Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒരു വയസ്സുകാരിയെ കടിച്ചുകുടഞ്ഞ് പിറ്റ്ബുള്‍; രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഫലമായപ്പോൾ നായയെ വെടിവച്ചിട്ട് പോലീസ്; എന്നിട്ടും...

31 OCTOBER 2018 04:31 PM IST
മലയാളി വാര്‍ത്ത

More Stories...

ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?

ചൈനീസ് സ്വകാര്യ ബഹിരാകാശകമ്പനിയായ ഒറിയെൻസ്‌പെയ്‌സിന്റെ 'ഗ്രാവിറ്റി-'1 ദൗത്യം വിജയകരം

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

അമേരിക്കയിൽ വളർത്തു നായ വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന ഒരു വയസ്സുകാരിയെ കടിച്ചുകീറിക്കൊന്നു. പിറ്റ്ബുള്‍ വര്‍ഗത്തില്‍പ്പെട്ട നായ ട്രിനിറ്റി ഹാരല്‍ എന്ന ബാലികയെ കടിച്ചു കീറിയത്. നായ ഒരുപാട് സമയം കുട്ടിയെ വായ്ക്കുള്ളില്‍ തന്നെ കടിച്ചു പിടിച്ചിരുന്നു.

ഒരുപാട് തവണ കുട്ടിയെ നായയുടെ വായയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അമ്മ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് പോലീസ് എത്തി നായയെ വെടിവെച്ച്‌ കൊന്നതിനു ശേഷമാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞത്.

നായ കുട്ടിയെ ആക്രമിക്കുന്നതു കണ്ട അമ്മയാണ് പോലീസിനെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ പോലീസ് നോര്‍ത്ത് കരോലിനയിലുള്ള വീട്ടില്‍ എത്തുകയും ചെയ്തു. എന്നാല്‍ ഇവര്‍ എത്തുമ്പോൾ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ നായ കടിച്ചു പിടിച്ചിരിക്കുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് നായയെ വെടിവെച്ച്‌ വീഴ്ത്തുകയായിരുന്നു. രണ്ടു തവണ വെടിവെച്ചിട്ടാണ് നായയെ കൊലപ്പെടുത്താന്‍ സാധിച്ചത്. ആദ്യശ്രമം പരാജയപ്പെട്ടതോടെ ഡെപ്യൂട്ടി രണ്ടാമതും വെടിവയ്ക്കുകയായിരുന്നെന്നും പോലീസ് പത്രകുറുപ്പില്‍ വ്യക്തമാക്കി. വെടിവച്ച ഉദ്യോഗസ്ഥന്‍ ഒരു ഹീറോയാണ്. കാരണം അത്രയും നിര്‍ണായകമായ നിമിഷമായിരുന്നു അത്. നായയുടെ വേഗത കൊണ്ട് തന്നെ കുട്ടിക്ക് വെടിയേറ്റേക്കാം. അധികം കാത്തിരിക്കാനും കഴിയില്ല. പക്ഷേ അദ്ദേഹം രണ്ട് തവണ വെടിവച്ച്‌ നായയെ കൊലപ്പെടുത്തി. അവരുടെ കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക എന്നും പോലീസ് പറഞ്ഞു.

അതേസമയം താന്‍ വീട്ടുജോലി ചെയ്യുന്നതിനിടയിലാണ് മകളുടെ കരച്ചില്‍ കേട്ടതെന്നും സംഭവം കണ്ടയുടന്‍ നായയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. കുട്ടിയെ നായയില്‍ നിന്ന് രക്ഷിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അടുക്കളയില്‍ നിന്നും കത്തി എടുത്ത് കൊണ്ട് വന്ന് നായയെ കുത്തി പരുക്കേല്‍പ്പിച്ചു. എന്നിട്ടും നായ കുട്ടിയെ വിടാന്‍ തയ്യാറാവാത വന്നപ്പോഴാണ് പൊലീസിന്റെ സഹായം തേടിയതെന്നും അവര്‍ പറഞ്ഞു.സംഭവ സ്ഥലത്ത് എത്തിയ പൊലീസുകാര്‍ കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കി പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. വളരെ അക്രമകാരിയായ പിറ്റ് ബുള്‍ വിഭാഗത്തില്‍ പെട്ട നായയെ വളര്‍ത്തുന്നത് പല രാജ്യങ്ങളിലും കുറ്റകരമാണെങ്കിലും പലരും ഇപ്പോഴും ഇതിനെ വളര്‍ത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

16 ദിവസം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ കടന്നു  (41 minutes ago)

ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ 7 വയസ്സുകാരന്‍ ലോറി കയറി മരിച്ചു  (49 minutes ago)

കോഴിക്കോട് പനി ബാധിച്ച് ആറു വയസ്സുകാരി മരിച്ചു  (58 minutes ago)

18 നിലകളുള്ള ഫ്‌ലാറ്റ് സമുച്ചയത്തില്‍ അപാകത ; പൊളിച്ച് പണിയാന്‍ ഉടമ അനുമതി തേടി  (1 hour ago)

രാജ്യത്ത് വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ന്നു; രണ്ട് എന്‍ജിനീയറിങ് പരീക്ഷകള്‍ മാറ്റിവച്ചു  (1 hour ago)

നരേന്ദ്ര മോദിയുടെ ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ഫോളോവേഴ്‌സ് കൂടി  (1 hour ago)

എന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയത് അവരുടെ വാക്കുകളാണ് സഞ്ജു സാംസണ്‍ പറയുന്നു  (3 hours ago)

സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഷൈന്‍ ടോം ചാക്കോ  (3 hours ago)

സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം  (6 hours ago)

വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്  (6 hours ago)

'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്  (7 hours ago)

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു  (7 hours ago)

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്  (7 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (9 hours ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (9 hours ago)

Malayali Vartha Recommends