Widgets Magazine
11
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ലാന്റിങിനിടെ ശക്തമായ കാറ്റില്‍ ആടിയുലഞ്ഞ വിമാനം പൈലറ്റ് സമയോചിതമായി റണ്‍വേ തൊടാതെ തിരിച്ചുപറത്തി

10 JANUARY 2026 11:30 PM ISTമലയാളി വാര്‍ത്ത
ശക്തമായ കാറ്റിനെ തുടര്‍ന്ന് റണ്‍വേയില്‍ ലാന്‍ഡ് ചെയ്യാനാവാതെ ആടിയുലഞ്ഞ വിമാനത്തെ റണ്‍വേ തൊടാതെ തിരിച്ചുപറത്തി പൈലറ്റ്. ഇസ്താംബൂളിലെ സബിഹ ഗോക്കന്‍ വിമാനത്താവളത്തില്‍ നിന്നുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പെഗാസസ് എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ320നിയോ വിമാനമാണ് ശക്തമായ കാറ്റില്‍ ലാന്‍ഡ് ചെയ്യാനാവാ...

റഷ്യയില്‍ മാധ്യമ പ്രവര്‍ത്തകൻ വെടിയേറ്റ് മരിച്ച നിലയിൽ; തൊഴില്‍പരമായി നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെന്ന് പോലീസ്

30 May 2018

റഷ്യയില്‍ മാധ്യമ പ്രവര്‍ത്തകനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അര്‍ക്കാഡെ ബച്ചെന്‍കോ എന്ന മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. 41 കാരനായ ബച്ചെന്‍കോയെ അദ്ദേഹം താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലാണ് ...

ടെക്സസ്സിൽ സൂര്യാഘാതമേറ്റവരുടെ എണ്ണം 34 ആയി; താപനില ഇനിയും ഉയർന്നേക്കാമെന്ന് അധികൃതരുടെ മുന്നറിയിപ്പ്

30 May 2018

ഡാലസ് ഫോര്‍ട്ട് വര്‍ത്ത്, റ്ററന്റ് കൗണ്ടി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും കടുത്ത സൂര്യാഘാതമേറ്റതിനെ തുടര്‍ന്ന് 34 പേരെ ഡാലസിലെ വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ. കഴ...

അ​ഫ്ഗാന്‍ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ല്‍ വീ​ണ്ടും സ്ഫോ​ട​നം

30 May 2018

അ​ഫ്ഗാന്‍ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ല്‍ വീ​ണ്ടും സ്ഫോ​ട​നം. നി​ര​വ​ധി പേ​ര്‍ കൊ​ല്ല​പ്പെ​ട്ടാ​താ​ണ് വി​വ​രം. ബു​ധ​നാ​ഴ്ച ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​നു സ​മീ​പ​മാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ആ​ഭ്യ​ന്ത​ര...

യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തരമായി യോഗം ചേരണമെന്ന് യുഎസ്

30 May 2018

യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തരമായി യോഗം ചേരണമെന്ന് യുഎസ്. ഇസ്രയേല്‍ ഗാസില്‍ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് യുഎന്‍ യോഗം ചേരണമെന്ന് യുഎസ് ആവശ്യപ്പെട്ടിരിക്കുന്നത്.ചൊവ്വാഴ്ച ഗാസയിലുണ്ടായ ഉ...

ഈജിപ്തിന്റെ പ്രസിഡന്റായി അബ്ദല്‍ ഫത്താ അല്‍ സിസി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

30 May 2018

ഈജിപ്തിന്റെ പ്രസിഡന്റായി അബ്ദല്‍ ഫത്താ അല്‍ സിസി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തുടര്‍ച്ചയായി രണ്ടാം തവണയാണ് അദ്ദേഹം പ്രസിഡന്റ് പദവി അലങ്കരിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത് ...

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ വംശജയായ ബാലികയ്ക്ക് നേരെ കൊടും ക്രൂരത; അക്രമികള്‍ തട്ടിക്കൊണ്ടു പോയി വെടിവച്ച്‌ കൊലപ്പെടുത്തി

29 May 2018

ദക്ഷിണാഫ്രിക്കയില്‍ അക്രമികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ വംശജയായ ബാലികയെ വെടിവച്ച്‌ കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ഒൻപതു വയസ്സുകരിയായ സാദിയ സുഖ്‌രാജ് ആണ് കൊല്ലപ്പെട്ടത്. ചാറ്റ്‌സ്‌വര്‍ത്തില്‍ നാലാ...

അമേരിക്ക 15,000 എച്ച്‌ 2 ബി വിസകള്‍ അനുവദിക്കും; അപേക്ഷകരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണെങ്കില്‍ ലോട്ടറിയിലൂടെ തിരഞ്ഞെടുക്കുമെന്ന് അധികൃതർ

29 May 2018

അമേരിക്ക: ഫിഷറീസ്, ലാന്റ് സ്‌കേപ്പിംഗ് തുടങ്ങിയ ജോലികള്‍ക്കാവശ്യമായ ലോ സ്കില്‍സ് ജീവനക്കാരെ സമ്മര്‍ സീസണില്‍ ആവശ്യമുള്ളതിനാല്‍, പോപ്പുലര്‍ പ്രോഗ്രാമിന്റെ ഭാഗമായി 15,000 എച്ച്‌ 2 ബി വിസകള്‍ അനുവദിക്കുമ...

നാലാം നിലയിൽ നിന്ന് വീണ കുഞ്ഞിനെ രക്ഷിക്കാനായി സ്പൈഡർ മാൻ ശൈലിയിൽ രക്ഷാപ്രവത്തനം; യുവാവിന് ഫ്രഞ്ച് പൗരത്വം നൽകി സർക്കാരിന്റെ ആദരം

29 May 2018

സ്പൈഡർമാൻ’ ശൈലിയിലുള്ള രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ ഫ്രാൻസിന്റെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഫേസ് ബൂക്കിലൂടെ പുറത്തു വിട്ടു. ഒരു അപാർട്മെന്റിന്റെ നാലാം നിലയിലെ മട്ടുപ്പാവിന്റെ അഴികളിൽ തൂങ്ങിക്കിടന്ന...

ഫ്രാന്‍സില്‍ പത്തുലക്ഷത്തോളം പേര്‍ പുകവലി ഉപേക്ഷിച്ചതായി സര്‍വേഫലം

29 May 2018

ഫ്രാന്‍സില്‍ പുകവലിക്കാരുടെ എണ്ണം കുറഞ്ഞു. 2017ല്‍ കാലയളവില്‍ പത്തു ലക്ഷത്തോളം പേര്‍ ദിവസേനയുള്ള പുകവലി ഉപേക്ഷിച്ചതായി പബ്ലിക് ഹെല്‍ത്ത് ഫ്രാന്‍സ് നടത്തിയ സര്‍വേയില്‍ പറയുന്നു. കൗമാരക്കാരുടെയും കുറഞ്ഞ...

പ്രസിഡന്റിന് ഇംഗ്ലീഷ് അത്ര പോരെന്ന തോന്നണേ...! ; ട്രംപിനെ ഇംഗ്ലീഷ് പഠിപ്പിച്ച് 61 കാരിയായ റിട്ടയേഡ് അധ്യാപിക

28 May 2018

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ട് അയച്ച കത്തിലെ തെറ്റുകള്‍ തിരുത്തി 61 കാരിയായ റിട്ടയേഡ് ഇംഗ്ലീഷ് അധ്യാപിക വൈവോന്നെ മാസണ്‍ കത്ത് വൈറ്റ് ഹൗസിലേക്ക് തന്നെ തിരിച്ചയച്ചു. കത്തിൽ നിറയെ ഗ്രാമറ്റിക...

ഒടുവിൽ കിമ്മും ട്രംപും കാണുന്നു; ഉ​​ച്ച​​കോ​​ടി ന​​ട​​ത്ത​​ണ​​മെ​​ന്ന ഉ​​റ​​ച്ച നിലപാടിൽ ഇരു നേതാക്കളും

28 May 2018

ജൂ​​ൺ 12ന് ​​സിം​​ഗ​​പ്പൂ​​രി​​ൽ കിം- ​​ട്രം​​പ് ഉ​​ച്ച​​കോ​​ടി ന​​ട​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത വ​​ർ​​ധി​​ച്ചു. ഉ​​ച്ച​​കോ​​ടി ന​​ട​​ത്ത​​ണ​​മെ​​ന്ന ഉ​​റ​​ച്ച നി​​ല​​പാ​​ടി​​ലാ​​ണ് ഉ​​ത്ത​​ര​​കൊ​​റി​​യ...

13 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ പ്രചരിപ്പിച്ചു; ഈജിപ്തിൽ യൂ ട്യൂബിന് വിലക്ക്

28 May 2018

കെയ്‌റോയിൽ ഇസ്‌ലാം വിരുദ്ധ വീഡിയോ പ്രചരിപ്പിച്ചതിന് യൂ ട്യൂബിന് ഈജിപ്തില്‍ ഒരു മാസത്തെ വിലക്കേര്‍പ്പെടുത്തിയതായി റിപ്പോർട്ടുകൾ. ഉന്നത അഡ്മിനിസ്‌ട്രേറ്റിവ് കോടതിയാണ് ഇത്തരത്തിലൊരു വിധി പ്രഖ്യാപിച്ചത്. ...

ചൈനയില്‍ ശക്തമായ ഭൂചലനം... റിക്ടര്‍ സ്‌കെയില്‍ 5.1 തീവ്രത രേഖപ്പെടുത്തി

28 May 2018

ചൈനയില്‍ ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌കെയില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. ...

ബലാല്‍സംഗക്കേസില്‍ ഇരയുടെ വാദം പൊളിഞ്ഞതിങ്ങനെ...

27 May 2018

തന്നെ പീഡിപ്പിച്ചയാളുടെ ലൈംഗികാവയവം അയാളുടെ ശരീരത്തേക്കാള്‍ ഇളംനിറത്തിലുള്ളതാണെന്ന് യുവതിയുടെ വാദം പൊളിഞ്ഞു. ഒടുവില്‍ നിരപരാധിത്വം തെളിയിക്കാന്‍ ബലാല്‍സംഗക്കേസില്‍ കുറ്റാരോപിതനായ വ്യക്തി സ്വന്തം ലൈംഗി...

ആണവ നിരായുധീകരണത്തിനു പകരം പണം: അസംബന്ധമെന്ന് ഉത്തരകൊറിയ

27 May 2018

ആണവ നിരായുധീകരണത്തിനു പകരം യുഎസില്‍നിന്നു സാമ്പത്തിക സഹായം ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഉത്തരകൊറിയ. ഇത്തരത്തില്‍ യുഎസ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്ന് ഉത്തരകൊറിയയിലെ വര്‍ക...

Malayali Vartha Recommends