Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

11 OCTOBER 2026 08:32 AM ISTമലയാളി വാര്‍ത്ത
റിയാദിനെ നടുക്കി ഹൂതി ആക്രമണം. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായും 309 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. പരിക്കേറ്റവരിൽ നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, ആക്രമണത്തിന്റെ ഉത്തരവാ...

അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് 16 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ പിടികൂടി 

24 October 2018

പാക്കിസ്ഥാന്‍ 16 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടി. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ചാണ് മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തത്. ഇവരില്‍നിന്നു മൂന്ന് മത്സ്യബന്ധന ബോട്ടുകളും പ...

തായ്‌വാനെ നടുക്കി 5.7 തീവ്രതയില്‍ ഭൂകമ്പം, ഹൂളിയാനില്‍ നിന്ന് 104 കീലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം

23 October 2018

തായ്‌വാനെ നടുക്കി 5.7 തീവ്രതയില്‍ ഭൂകമ്പം. ഹൂളിയാനില്‍ നിന്ന് 104 കീലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. തായ്‌പേയിലും പ്രകമ്പനം അനുഭവപ്പെട്ടു. എന്നാല്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട്...

കൊളംബിയയില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍... അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് മരണം , അഞ്ചു പേരെ കാണാതായി

22 October 2018

ആഫ്രിക്കന്‍ രാജ്യമായ കൊളംബിയയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ മരിച്ചു. തുറമുഖ നഗരമായ വടക്കന്‍ കൊളംബിയയിലെ ബാരന്‍കേബര്‍മെജയിലാണ് സംഭവം. പ്രാദേശ...

പാക്കിസ്ഥാനില്‍ ബസുകള്‍ കൂട്ടിയിടിച്ച് 19 മരണം, 40 പേര്‍ക്ക് പരിക്ക്

22 October 2018

പാക്കിസ്ഥാനിലെ കിഴക്കന്‍ പഞ്ചാബ് പ്രവിശ്യയില്‍ ബസുകള്‍ കൂട്ടിയിടിച്ച് 19 പേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. ദേരാ ഗാസി ഖാനിലെ ഖാസി ഗാട്ടിന് സമീപമാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ പലരുടെയും നില ഗു...

മി ടു ക്യാബെയ്‌നെ സ്വാഗതം ചെയ്ത് മെലാനിയ... സ്ത്രീകളെ പിന്തുണയ്ക്കുന്നു എന്നതു കൊണ്ട് പുരുഷന്മാരെ തള്ളിക്കളയുന്നില്ലെന്ന് മെലാനിയ

21 October 2018

മി ടു ക്യാബെയ്‌നെ സ്വാഗതം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യയും പ്രഥമ വനിതയുമായ മെലാനിയ ട്രംപ് രംഗത്ത്. പോണ്‍ താരങ്ങള്‍ ഉള്‍പ്പെടയുള്ളവരുമായുള്ള ട്രംപിന്റെ ബന്ധങ്ങള്‍ കോടതി കയറി ...

തായ്‌വാനില്‍ എക്‌സ്പ്രസ് ട്രെയിന്‍ പാളംതെറ്റി; 17 പേര്‍ മരിച്ചു; 132 പേര്‍ക്ക് പരിക്ക്

21 October 2018

തായ്‌വാനില്‍ എക്‌സ്പ്രസ് ട്രെയിന്‍ പാളംതെറ്റി 17 പേര്‍ മരിച്ചതായി റിപ്പോർട്ടുകൾ. അപകടത്തില്‍ 132 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തായ്വാനിലെ വടക്കുകിഴക്കന്‍ യിലാനില്‍ ഞായറാഴ്ചയായിരുന്നു അപകടം. പുയ...

അഫ്ഗാനിസ്ഥാനിലെ വോട്ടെടുപ്പിനിടെ വീണ്ടും ബോംബാക്രമണം; ആറു കുട്ടികൾ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു; നിരവധിപേർക്ക് ഗുരുതര പരിക്ക്

21 October 2018

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന അഫ്ഗാനിസ്ഥാനിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ വീണ്ടും ആക്രമണം. നംഗർഹർ പ്രവിശ്യയിലുണ്ടായ ബോംബാക്രണത്തിൽ ആറു കുട്ടികൾ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർ...

നൈജീരിയയില്‍ വര്‍ഗീയ സംഘര്‍ഷങ്ങളില്‍പ്പെട്ട് 55 പേര്‍ കൊല്ലപ്പെട്ടു, നിരവധിപ്പേര്‍ക്ക് പരിക്ക്

21 October 2018

നൈജീരിയയില്‍ വര്‍ഗീയ സംഘര്‍ഷങ്ങളില്‍പ്പെട്ട് 55 പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നുണ്ട്. നൈജീരിയയിലെ കടുനയിലാണ് സംഭവം. സംഘര്‍ഷങ്ങളില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ട...

റഷ്യയുമായുള്ള ആണവായുധ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറുന്നു, വന്‍ തോതില്‍ ആയുധങ്ങള്‍ നിര്‍മിക്കാന്‍ റഷ്യയെ അനുവദിക്കില്ലെന്ന് ട്രംപ്

21 October 2018

റഷ്യയുമായുള്ള ആണവായുധ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 1987ലെ ഐ.എന്‍.എഫ് കരാര്‍ റഷ്യ ലംഘിച്ചുവെന്നും ഇതിനാല്‍ പിന്‍മാറുകയാണെന്ന് ട്രംപ് മാ...

നഗരവീഥിയിലെ തെരുവ് വിളക്കുകളുടെ കാലം കഴിഞ്ഞു; കൃത്രിമ ചന്ദ്രനെ ആകാശത്ത് സ്ഥാപിക്കാനൊരുങ്ങി ചൈനീസ് ഗവേഷകർ

20 October 2018

നഗരങ്ങളിലെ വീഥിയിൽ സ്ഥാപിക്കുന്ന തെരുവ് വിളക്കുകളുടെ കാലം കഴിഞ്ഞു. കൃത്രിമ ചന്ദ്രനെ ആകാശത്ത് സ്ഥാപിക്കാനൊരുങ്ങുകയാണ് ചൈനയുടെ ഗവേഷകർ. 2020 ഓടെ കൃത്രിമ ചന്ദ്രന്‍ ആകാശത്ത് നിന്ന് വെളിച്ചം വിതറുമെന്നാണ് ച...

വര്‍ദ്ധിച്ചു വരുന്ന വൈദ്യുതിച്ചെലവിനു പരിഹാരം.... കൃത്രിമ ചന്ദ്രനെ വിക്ഷേപിക്കാനൊരുങ്ങി ചൈന

20 October 2018

തെരുവു വിളക്കുകള്‍ക്കു പകരം രാത്രി വെളിച്ചം നല്‍കാന്‍ കൃത്രിമ ചന്ദ്രനെ വിക്ഷേപിക്കാനൊരുങ്ങി ചൈന. 2020 മുതല്‍ തെരുവു വിളക്കുകള്‍ക്കു പകരം ഈ ചന്ദ്രന്‍ വെളിച്ചം തരുമെന്നാണ് ടിയാന്‍ ഫു ന്യൂ അരീന സയന്‍സ് സ...

അമേരിക്കയിലെ തെക്ക്കിഴക്കന്‍ മേഖലകളില്‍ ആടിയുലച്ച് മൈക്കിള്‍ കൊടുങ്കാറ്റ്... മരണം 30 കഴിഞ്ഞു

17 October 2018

അമേരിക്കയിലെ ഫ്ലോറിഡയില്‍ മൈക്കിള്‍ കൊടുങ്കാറ്റില്‍ 30 മരണം. 12 മൃതദേഹങ്ങള്‍ കണ്ടെത്തി. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റു വീശിയത്. കഴിഞ്ഞ ഒരാഴ്ചയായി അമേരിക്കയിലെ തെക്ക്കിഴക്കന്‍ മേഖലകളില...

ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി തന്നെ വധിക്കാൻ ശ്രമിക്കുന്നതായി ശ്രീലങ്കന്‍ പ്രസിഡന്റ് എം. സിരിസേന

17 October 2018

ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോ തന്നെ വധിക്കാൻ ശ്രമിക്കുന്നതായി ശ്രീലങ്കന്‍ പ്രസിഡന്റ് എം. സിരിസേന. ക്യാബിനറ്റ് മീറ്റിംഗിനിടെയാണ് പ്രസിഡന്റ് സിരിസേന ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയ്ക്കെതിരെ ഗുരുതര ...

ഏഴു വയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ കുട്ടിയുടെ പിതാവിന്റെ സാന്നിദ്ധ്യത്തില്‍ നടപ്പാക്കി

17 October 2018

പാക്കിസ്ഥാനിലെ കസൂറില്‍ ഏഴു വയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് കുട്ടിയുടെ പിതാവിനെ സാക്ഷിയാക്കി. ജനുവരിയിലാണ് 23-കാരനായ ഇമ്രാന്‍ അലി മദ്രസയില്‍ പോയ ഏഴു വയസുകാര...

അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്; ജന്മദിനാഘോഷത്തിനിടെ കൗമാരക്കാരൻ വെടിവച്ചു കൊലപ്പെടുത്തിയത് നാലു പേരെ

16 October 2018

സൗത്ത് ടെക്‌സസില്‍ ജന്മദിനാഘോഷത്തിനിടെ ഉണ്ടായ വെടിവയ്പ്പിൽ നാലു പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ. കോര്‍പസ് ക്രിസ്റ്റിയില്‍ നിന്നും പന്ത്രണ്ടു മൈല്...

Malayali Vartha Recommends