Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

11 OCTOBER 2026 08:32 AM ISTമലയാളി വാര്‍ത്ത
റിയാദിനെ നടുക്കി ഹൂതി ആക്രമണം. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായും 309 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. പരിക്കേറ്റവരിൽ നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, ആക്രമണത്തിന്റെ ഉത്തരവാ...

തുടർച്ചയായി പെയ്ത കനത്ത മഴയിൽ പാരീസ് ഉൾപ്പടെ പല നഗരങ്ങളും വെള്ളത്തിനടിയിൽ; അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി; പ്രളയബാധിതർക്ക് ജാഗ്രതാ നിർദ്ദേശം

16 October 2018

ഫ്രാൻസിൽ ഏതാനും ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ തുടർന്ന് തലസ്ഥാന നഗരമായ പാരീസ് ഉൾപ്പടെ പല നഗരങ്ങളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. നിലവിൽ 13 മരണങ്ങളാണ് വെള്ളപ്പൊക്കത്തിൽ മരിച്ചതായി അന്തർദേശീയ മാധ്യമങ്...

ഇസ്രയേല്‍ സൈനികനെ ആക്രമിക്കാന്‍ ശ്രമിച്ച പലസ്തീന്‍കാരനായ അക്രമിയെ ഇസ്രേലി സൈന്യം വെടിവച്ചുകൊന്നു

16 October 2018

പലസ്തീന്‍കാരനായ അക്രമിയെ ഇസ്രേലി സൈന്യം വെടിവച്ചുകൊന്നു. ഇസ്രയേല്‍ സൈനികനെ ആക്രമിക്കാന്‍ ശ്രമിച്ചതിനേത്തുടര്‍ന്നാണ് 22കാരനായ യുവാവിനെ സൈന്യം കൊലപ്പെടുത്തിയത്. പലസ്തീനിലെ ബധ്യ സ്വദേശിയായ ഏലിയാസ് സലേ യസ...

മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു, കാന്‍സര്‍ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം

16 October 2018

മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ (65) അന്തരിച്ചു. കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 2009ല്‍ കാന്‍സര്‍ ബാധിച്ച ഇദ്ദേഹം ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടെയാണ...

കാസ്‌ക്കറ്റുകളിലും പെട്ടികളിലും അടച്ചനിലയില്‍ ഫ്യൂണറല്‍ ഹോമിന്റെ സീലിംഗില്‍ പതിനൊന്ന് കുട്ടികളുടെ മൃതദേഹം

15 October 2018

കാസ്‌ക്കറ്റുകളിലും പെട്ടികളിലും അടച്ചനിലയില്‍ ഫ്യൂണറല്‍ ഹോമിന്റെ സീലിംഗില്‍ പതിനൊന്ന് കുട്ടികളുടെ മൃതദേഹം. ദുരൂഹതയ്ക്ക് പിന്നിലെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളുടെ മൃതദേഹം എത്രകാല...

റഷ്യയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത് കുറില്‍ ഐലാന്‍ഡില്‍

14 October 2018

റഷ്യയിലെ കുറില്‍ ഐലാന്‍ഡില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തി. ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായതായി റിപോര്‍ട്ടുകളില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നാണ് റിപോര...

നേപ്പാളിലെ ഗുര്‍ജാ കൊടുമുടിയില്‍ ഒമ്പതു ദക്ഷിണകൊറിയന്‍ പര്‍വതാരോഹരുടെ മൃതദേഹം കണ്ടെടുത്തു

14 October 2018

നേപ്പാളിലെ ഗുര്‍ജാ കൊടുമുടിയില്‍ ഒമ്പതു ദക്ഷിണകൊറിയന്‍ പര്‍വതാരോഹരുടെ മൃതദേഹം കണ്ടെടുത്തു. ഇവരുടെ മൃതദേഹം തിരിച്ചെത്തിക്കുന്നതിനുള്ള നപടികള്‍ ആരംഭിച്ചു. സംഘം തങ്ങിയ ക്യാമ്പിലേക്ക് നാല് രക്ഷാപ്രവര്‍ത്ത...

സൊമാലിയയിലുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്ക്

14 October 2018

തെക്കു പടിഞ്ഞാറന്‍ സൊമാലിയയിലുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. ബൈദോവ സിറ്റിയിലെ ബിലാന്‍ ഹോട്ടലിനെയും ബാദ്രി റസ്റ്ററന്റിനെയും ലക്ഷ്യമിട്ടാണ് അജ്ഞാതരാ...

റഷ്യയില്‍ ശക്തമായ ഭൂചലനം, റിക്ടര്‍സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തി

14 October 2018

റഷ്യയില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പെട്രോപവ്‌ലോവ്‌സ്‌കില്‍ ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയി...

സുനാമിക്ക് പിന്നാലെ ഇന്തോനേഷ്യയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; 11 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 22 പേര്‍ മരിച്ചു

13 October 2018

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇന്തോനേഷ്യയില്‍ ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 11 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 22 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ഇന്തോനേഷ്യയിലെ സുമാത്രയിലാണ് വിദ്യാര്‍ഥികള്‍ മ...

ഗാസ അതിര്‍ത്തിയില്‍ ഇസ്രായേല്‍ ആക്രമണം, ആറ് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു

13 October 2018

ഗാസ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ആറ് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. അതിര്‍ത്തിയിലെ പ്രക്ഷോഭത്തിനിടെ സുരക്ഷാ വേലി മറികടക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെയാണ് ഇസ്രയേല്‍ വെടിയുതിര്‍ത്...

നൈജീരിയയില്‍ എണ്ണ പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച് 19 പേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

13 October 2018

തെക്കന്‍ നൈജീരിയയിലെ അബിയ സംസ്ഥാനത്ത് എണ്ണ പൈപ്പ്‌ലൈന്‍ പൊട്ടിത്തെറിച്ചു 19 പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്കു പരിക്കേറ്റു. ഒസിസിയോമ മേഖലയിലെ ഉമുവാഡുരു, ഉമുമിമോ എന്നീ ഗ്രാമങ്ങളിലാണ് സംഭവം. തീപിട...

നൂറോളം സ്ത്രീകളുടെ നഗ്‌നത, കുളിമുറിയിലെ ഒളിക്യാമറയിലൂടെ പകര്‍ത്തിയ പ്രവാസിക്ക് ദുബായില്‍ തടവ് ശിക്ഷ

13 October 2018

ദുബായില്‍ രണ്ടു കിടപ്പുമുറികളുള്ള ഫ്‌ലാറ്റില്‍ ഒപ്പം താമസിച്ചിരുന്ന നൂറോളം സ്ത്രീകളുടെ നഗ്‌നദൃശ്യങ്ങള്‍ പലപ്പോഴായി ഒളിക്യാമറയിലൂടെ പകര്‍ത്തിയ കേസില്‍ 41 വയസ്സുള്ള ഏഷ്യന്‍ പൗരന് ശിക്ഷ. ദുബായ് ഫസ്റ്റ് ഇ...

പാക്കിസ്ഥാനിലെ തീയേറ്ററുകളില്‍ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് പൂര്‍ണമായും നിരോധിക്കണമെന്ന് പാക് സിനിമ നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍

13 October 2018

പാക്കിസ്ഥാനിലെ തീയേറ്ററുകളില്‍ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് പൂര്‍ണമായും നിരോധിക്കണം എന്നാവശ്യപ്പെട്ട് പാക് സിനിമ നിര്‍മാതാക്കളുടെ അസോസിയേഷന്‍(പിഎഫ്പിഎ) രംഗത്തെത്തി. പാക്കിസ്ഥാനി സിനിമകള്...

മാരിസ് കോന്‍ഡെയ്ക്ക് ബദല്‍ സാഹിത്യ നൊബേല്‍ 

13 October 2018

ലൈംഗികാരോപണത്തെ തുടര്‍ന്ന് സ്വീഡിഷ് അക്കാദമി മാറ്റിവച്ച സാഹിത്യ നൊബേലിന്റെ ഒഴിവു നികത്താന്‍ സ്വീഡനിലെ സാംസ്‌കാരിക കൂട്ടായ്മ ഒരുക്കിയ ബദല്‍ നൊബേല്‍ പുരസ്‌കാരം കരീബിയയിലെ ഗ്വാഡലൂപ്പില്‍നിന്നുള്ള എഴുത്തു...

സൈബര്‍ ആക്രമണം കണക്കിലെടുത്ത് സുരക്ഷ വര്‍ധിപ്പിക്കുന്നു; അടുത്ത 48 മണിക്കൂറില്‍ ലോകവ്യാപകമായി ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെടാന്‍ സാധ്യത

12 October 2018

നെറ്റ്‌വര്‍ക്ക് പ്രശ്നത്തെ തുടര്‍ന്ന് ലോകവ്യാപകമായി അടുത്ത 48 മണിക്കൂറില്‍ ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. പ്രധാന ഡൊമൈൻ സെർവറുകളിൽ അറ്റകുറ്റപ്പണിയുള്ളതിനാലാണ്​ ഇൻറർനെറ്...

Malayali Vartha Recommends