Widgets Magazine
11
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഖമനേയിയെ വധിക്കും !! ട്രംപിന്റെ അന്ത്യ ശാസനം ... റെസ പഹ്‌ലവി ഇറാനിലേക്ക്? ഇറാൻ കത്തുന്നു; ഇനി വേറെ ലവൽ ഞങ്ങൾക്ക് രാജഭരണം മതി !!

11 JANUARY 2026 07:05 PM ISTമലയാളി വാര്‍ത്ത
ഇറാൻ വീണ്ടും കത്തുകയാണ്. തലസ്ഥാനമായ ടെഹ്റാനിലും പരിസര പ്രദേശങ്ങളിലും നിന്ന് പ്രക്ഷോഭം രാജ്യത്തിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലേക്കും വ്യാപിച്ചു കഴിഞ്ഞു. മറ്റ് ഭാഗങ്ങളിലേക്കു കൂടി പടർന്നതോടെ ഇന്റർനെറ്റ് നിരോധനവും കരുതൽ തടങ്കലുമടക്കമുള്ള കടുത്ത നടപടികളിലേക്ക് ഭരണകൂടവും കടന്നു.  ഇറാനിൽ  പ്രതിഷേധം കനക്കുന്നതിന...

പെന്റഗണില്‍ മൊബൈല്‍ ഫോണുകളുടെയും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു

23 May 2018

അതിപ്രധാന വിവരങ്ങള്‍ ചോരുന്ന പശ്ചാത്തലത്തില്‍ പെന്റഗണില്‍ മൊബൈല്‍ ഫോണുകളുടെയും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. അതീവരഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ കൈകാ...

അമേരിക്കന്‍ എയ്‌റോസ്‌പെയ്‌സ് കമ്പനിയായ സ്‌പെയ്‌സ് എക്‌സ് ഏഴ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു

23 May 2018

അമേരിക്കന്‍ എയ്‌റോസ്‌പെയ്‌സ് കമ്പനിയായ സ്‌പെയ്‌സ് എക്‌സ് ഏഴ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിച്ചു. നാസയുടെയും ടെലികോം കമ്പനി ഇറിഡിയം കമ്യൂണിക്കേഷന്‍സിന്റെയും ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. വിശ്വസ്ത റോക്കറ്...

സഹപ്രവര്‍ത്തകന്റെ പ്രകൃതിവിരുദ്ധ പീഡനങ്ങൾ മറച്ചുവച്ചു; കത്തോലിക്ക​ ആര്‍ച്ച്‌​ ബിഷപ്പ് കുറ്റക്കാരനെന്ന് ആസ്​ട്രേലിയന്‍ കോടതി

22 May 2018

സഹപ്രവര്‍ത്തകന്‍ നടത്തിയ ബാല ലൈംഗിക പീഡനത്തെക്കുറിച്ച്‌ അറിവുണ്ടായിട്ടും മറച്ചു വെച്ചുവെന്ന കേസില്‍ ആസ്​ട്രേലിയന്‍ കത്തോലിക്ക​ ആര്‍ച്ച്‌​ ബിഷപ്​ ഫിലിപ്​ വില്‍സണ്‍ (67) കുറ്റക്കാരനാണെന്ന്​ കോടതി കണ്ടെത...

യുഎസിലെ പ്രഥമ വനിത സിഐഎ മേധാവിയായി ജിനാ ഹാസ്പല്‍ അധികാരമേറ്റു

22 May 2018

അമേരിക്കൻ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ) ഡയറക്ടറായി ജിനാ ഹാസ്പല്‍ ചുമതലയേറ്റതായി റിപ്പോർട്ടുകൾ. യുഎസിലെ പ്രഥമ വനിത സിഐഎ ഡയറക്ടറാണ് ജിന. കഴിഞ്ഞയാഴ്ച ജിനയുടെ നിയമനം 45 നെതിരെ 54 വോട്ടുകള്‍ക്ക് ...

ഷെയ്ഖ് സായിദിന്റെ ജന്മശതാബ്ദി ആഘോഷത്തിൽ കോളടിച്ചത് പ്രവാസികൾക്ക്... ഇത്തവണ 60 കോടി രൂപ ബോണസുമായി യൂസഫ് അലി

22 May 2018

യുഎഇയുടെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായാണ് ബോണസ് വിതരണമെന്ന് സ്ഥാപന മേധാവി എം.എ. യൂസഫ് അലി വ്യക്തമാക്കി. ഷെയ്ഖ് സായിദിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ യുഎഇയില്‍ ഇതു രണ്ടാമത്തെ സ്വകാ...

രണ്ടാം ക്ലാസുകാരനെ സ്‌കൂളിലെ ബാത്‌റൂമില്‍ കഴുത്തറുത്ത് കൊന്ന കേസില്‍ പ്രതിയായ 16 കാരനെ മുതിര്‍ന്നയാളായി കണക്കാക്കി വിചാരണചെയ്യാമെന്ന് കോടതി

22 May 2018

ഗുരുഗ്രാമില്‍ രണ്ടാം ക്ലാസുകാരനെ സ്‌കൂളിലെ ബാത്‌റൂമില്‍ കഴുത്തറുത്ത് കൊന്ന കേസില്‍ പ്രതിയായ 16 കാരനെ മുതിര്‍ന്നയാളായി കണക്കാക്കി വിചാരണചെയ്യാമെന്ന് കോടതി. കുട്ടികള്‍ക്കായുള്ള പ്രത്യേക കോടതിയുടെതാണ് വി...

ജനസംഖ്യാ നയത്തിൽ പുതിയ മാറ്റങ്ങളുമായി ചൈന ; മക്കള്‍ എത്രവേണമെന്ന് ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്ക് തീരുമാനിക്കാം

22 May 2018

ചൈനയുടെ നിലവിലെ കുടുംബാസൂത്രണ നയം നിര്‍ത്തലാക്കാന്‍ തീരുമാനം. നിലവിൽ നാം ഒന്ന് നമുക്ക് ഒന്ന് എന്ന നയമാണ് ചൈന പിന്തുഅടർന്നു പോകുന്നത്. ജനസംഖ്യ വർദ്ധനവ് ഏറ്റവും കൂടുതൽ എന്നതുതന്നെയാണ് ഇതിന് കാരണം. വിവാദ...

അമേരിക്കയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി രംഗത്ത്

22 May 2018

അമേരിക്കയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി രംഗത്ത്. ഇറാന്റെയും ലോകത്തിന്റെയും കാര്യങ്ങള്‍ നിശ്ചയിക്കാന്‍ അമേരിക്കയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. അമേരിക്ക പറയുന്നത് ലോകരാ...

മെൽബണിൽ ഇന്ത്യൻ വിദ്യാർത്ഥിയുടെ ഉയിരെടുത്ത് സെൽഫി; കടലിലെ പാറക്കെട്ടിലൂടെ ഓടി നടന്ന് സെല്‍ഫി പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ കാൽവഴുതി നിലത്ത് പതിക്കുകയായിരുന്നു

22 May 2018

സെല്‍ഫിയെടുക്കുന്നതിനിടെ കടലിലെ പാറക്കെട്ടിന് മുകളില്‍ വീണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു. പശ്ചിമ ആസ്ട്രേലിയയിലെ പ്രശ്സ്‌തമായ വിനോദ സഞ്ചാര കേന്ദ്രത്തിലാണ് സംഭവം. ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ അങ്കിത് (...

ഹിറ്റ്ലറുടെ ക്രൂരതകളെ കുറിച്ച് ലോകത്തെയറിയിച്ച ആൺ ഫ്രാങ്കിന്റെ ഡയറികുറുപ്പിലെ ഒളിപ്പിച്ചുവെച്ച ഭാഗങ്ങള്‍ കണ്ടെത്തി

22 May 2018

ഹിറ്റ്ലറുടെ നാസി പടകളില്‍ നിന്നും യഹൂദർ ഏറ്റുവാങ്ങേണ്ടിവന്ന വംശീയ വെറിയുടെ ക്രൂരതകളെ കുറിച്ച് ലോകം അറിഞ്ഞത് ആൺ ഫ്രാങ്ക് എന്ന പെൺകുട്ടിയുടെ ഡയറിൽ കൂടെയാണ്. നാസി പടകളില്‍ നിന്നും രക്ഷ നേടാന്‍ ആന്‍ഫ്രാങ്...

പാക്കിസ്ഥാനില്‍ പൊതു തെരഞ്ഞെടുപ്പ് ജൂലൈയില്‍

22 May 2018

പാക്കിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് ജൂലൈയില്‍ നടക്കും. ജൂലൈ 25നും 27നും ഇടയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍(ഇസിപി) പ്രസിഡന്റ് മംനൂണ്‍ ഹുസൈന്‍ ശുപാര്‍ശ സമര്‍പ്പിച്ചു. പിഎംഎല്‍എന്‍ സര്...

ഇന്ത്യയും റഷ്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താൻ തീരുമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ നടത്തിയ അനൗദ്യോഗിക ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം

22 May 2018

ഇന്ത്യയും റഷ്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താന്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ നടത്തിയ അനൗദ്യോഗിക ചര്‍ച്ചകള്‍ക്കൊടുവിലാണ് തീ...

ഇന്ത്യയും റഷ്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താന്‍ തീരുമാനം

22 May 2018

ഇന്ത്യയും റഷ്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താന്‍ തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും തമ്മില്‍ നടത്തിയ അനൗദ്യോഗിക ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാ...

പുതിയൊരു ജീവിതത്തിലേക്ക് മനസ്സുകൊണ്ടും ശരീരം കൊണ്ടും അവൾ തയ്യാറായിരുന്നില്ല.. പക്ഷെ വീട്ടുകാര്‍ കബളിപ്പിച്ച് വിവാഹം നടത്തി; വര്‍ഷളോളം പങ്കാളിക്ക് വഴങ്ങാതെ പിടിച്ച് നിന്നു... പിന്നെ സംഭവിച്ചത് മറ്റൊന്ന്...

21 May 2018

പിതാവ് നൗറയെ നിര്‍ബ്ബന്ധിച്ചു വിവാഹം കഴിച്ചു വിടുകയായിരുന്നു 19 കാരി നൗറാ ഹുസൈനെ. വെറും 16 വയസ്സ് പ്രായമുള്ളപ്പോഴാണ് നൗറയെ പിതാവ് ഒരു ബന്ധുവിനെ കൊണ്ടു വിവാഹം കഴിപ്പിച്ചത്. എന്നാല്‍ നൗറ ഭര്‍ത്താവിന് വഴ...

മക്കയില്‍ ക്രെയിന്‍ തകര്‍ന്ന് വീണു; സംഭവത്തിൽ ഒരാൾക്ക് പരിക്ക്

21 May 2018

മുസ്ലീങ്ങളുടെ പുണ്യ നഗരമായ മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ക്രെയിന്‍ തകര്‍ന്ന് വീണു. നിര്‍മാണം നടക്കുന്ന സ്ഥലത്ത് സ്ഥാപിച്ചിരുന്ന ക്രെയിന്റെ കൈ തകര്‍ന്ന് വീഴുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ക്ക് പരുക്ക് പറ...

Malayali Vartha Recommends