Widgets Magazine
12
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഖമനേയിയെ വധിക്കും !! ട്രംപിന്റെ അന്ത്യ ശാസനം ... റെസ പഹ്‌ലവി ഇറാനിലേക്ക്? ഇറാൻ കത്തുന്നു; ഇനി വേറെ ലവൽ ഞങ്ങൾക്ക് രാജഭരണം മതി !!

11 JANUARY 2026 07:05 PM ISTമലയാളി വാര്‍ത്ത
ഇറാൻ വീണ്ടും കത്തുകയാണ്. തലസ്ഥാനമായ ടെഹ്റാനിലും പരിസര പ്രദേശങ്ങളിലും നിന്ന് പ്രക്ഷോഭം രാജ്യത്തിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലേക്കും വ്യാപിച്ചു കഴിഞ്ഞു. മറ്റ് ഭാഗങ്ങളിലേക്കു കൂടി പടർന്നതോടെ ഇന്റർനെറ്റ് നിരോധനവും കരുതൽ തടങ്കലുമടക്കമുള്ള കടുത്ത നടപടികളിലേക്ക് ഭരണകൂടവും കടന്നു.  ഇറാനിൽ  പ്രതിഷേധം കനക്കുന്നതിന...

മൈലാഞ്ചിമൊഞ്ച്... കീമോ ചെയ്ത് മുടികൊഴിഞ്ഞ തലകളില്‍ മൈലാഞ്ചി വിസ്മയം തീര്‍ത്ത് സാറ

16 May 2018

പാശ്ചാത്യലോകത്തിന് അധികം പരിചിതമല്ലാതിരുന്നകാലത്തായിരുന്നു വാഷിംഗ്ടണ്ണുകാരിയായ സാറയുടെ മെഹന്ദി ഡിസൈനിംഗ്പ്രവേശനം. മൈലാഞ്ചി ഒരു സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് കൂടി മനസ്സിലാക്കിയതോടെ അതേക്കുറിച്ച് കൂടുതല്...

ഉത്തരകൊറിയ ദക്ഷിണ കൊറിയുമായുള്ള ചര്‍ച്ചയില്‍ നിന്ന് പിന്മാറിയേക്കാമെന്ന് സൂചന

16 May 2018

ദക്ഷിണകൊറിയയുമായി സമാധാനഗ്രാമത്തില്‍ വച്ച്‌ നടത്താനിരുന്ന ഉന്നതതല ചര്‍ച്ചയില്‍നിന്ന് ഉത്തരകൊറിയ പിന്മാറിയേക്കുമെന്ന് സൂചന. ഏപ്രിലില്‍ ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂ...

മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ കാണാതായ MH 370 വിമാനത്തിന് എന്ത് സംഭവിച്ചു? ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

15 May 2018

ക്വാലലംപുരിൽനിന്നു ബെയ്ജിങ്ങിലേക്കു പറക്കുന്നതിനിടെ 2014 മാർച്ച് എട്ടിനാണ് മലേഷ്യ എയർലൈൻസിന്റെ എംഎച്ച് 370 വിമാനം കാണാതാകുന്നത്. പറന്നുയർന്ന് 38 മിനിറ്റിനകം വിമാനത്തിൽനിന്നുള്ള സിഗ്നലുകൾ നഷ്ടപ്പെടുകയാ...

ജിദ്ദയില്‍ പുതിയ വിമാനത്താവളം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും

15 May 2018

ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ഈ മാസം 22 ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പരീക്ഷണാടിസ്ഥനത്തില്‍ ആരംഭിക്കും. ഈ വിമാനത്താവളത്തിലൂടെ വര്‍ഷം തോറും...

ശാസ്ത്ര ലോകത്തെ അതുല്യ പ്രതിഭയായ ഇ.സി.ജി. സുദര്‍ശന്‍ അന്തരിച്ചു

14 May 2018

ഭൗതികശാസ്ത്രജ്ഞന്‍ ഇ.സി.ജി. സുദര്‍ശന്‍ (86) അന്തരിച്ചു. അമേരിക്കയിലെ ടെക്‌സസിലായിരുന്നു അന്ത്യം. ശാസ്ത്ര ലോകത്തെ അതുല്യ പ്രതിഭയായ മലയാളിയാണ് വിടവാങ്ങിയത്. കോട്ടയം ജില്ലയിലെ പള്ളത്ത് 1931 സെപ്റ്റംബര്‍ ...

ആദ്യ വിമാനവാഹിനി കപ്പല്‍ കടലില്‍ പരീക്ഷണ ദൗത്യം തുടങ്ങി

14 May 2018

ചൈന തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ കടലില്‍ പരീക്ഷണ ദൗത്യം തുടങ്ങി. ചൈനയുടെ രണ്ടാമത്തെ വിമാനവാഹിനി കപ്പലാണിത്. 2020ല്‍ കപ്പല്‍ സൈന്യത്തിന്റെ ഭാഗമാകും. ലിയോനിംഗ് പ്രവിശ്യയിലെ ഡാലിയാന്...

പാരീസിൽ അക്രമിയുടെ കുത്തേറ്റ് ഒരാൾ മരിച്ചു; അപ്രതീക്ഷിത ആക്രമണത്തി​ന്റെ ഉത്തരവാദിത്വം തീവ്രവാദ സംഘടനയ്ക്ക്

13 May 2018

പാരീസിൽ പൊതുമദ്ധ്യേ അക്രമിയുടെ കുത്തേറ്റ് ഒരാൾ മരിച്ചതായി റിപ്പോർട്ടുകൾ. രാതിയിൽ വിനോദങ്ങളുടെ പ്രധാനകേന്ദ്രമായ സെന്റൽ പാരീസിലാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്. അതേസമയം അക്രമിയെ പോലീസ് സംഭവസ്ഥലത്തു ത...

സിറിയയില്‍ ഇരട്ട സ്‌ഫോടനം ഒമ്പതു പേര്‍ കൊല്ലപ്പെട്ടു... 28 പേര്‍ക്ക് പരിക്ക്

13 May 2018

സിറിയയില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഇഡ്‌ലിബിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ ഒന്‍...

ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസിലുണ്ടായ കത്തി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്

13 May 2018

ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസിലുണ്ടായ കത്തി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്തത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ...

ഇന്ത്യോനേഷ്യയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെ ചാവേര്‍ ആക്രമണം... സംഭവത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു, 35 പേര്‍ക്ക് പരിക്ക്, മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത

13 May 2018

ഇന്തോനേഷ്യയിലെ സുരാബായയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെ ചാവേറാക്രമണം. ഇന്ന് രാവിലെ കുര്‍ബാനയ്ക്കിടെയാണ് പള്ളികള്‍ക്കു നേരെ ആക്രമണമുണ്ടായത്. മൂന്ന് പള്ളികളിലാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ആറ് പേര...

ചൊവ്വയുടെ ഉപരിതലത്തിനു മുകളിലൂടെ ഡ്രോണ്‍ പറത്താന്‍ നാസ ഒരുങ്ങുന്നു

13 May 2018

ചൊവ്വയുടെ ഉപരിതലത്തിനു മുകളിലൂടെ ഡ്രോണ്‍ പറത്താന്‍ നാസ ഒരുങ്ങുന്നു. 2020 ജൂലൈയില്‍ പുറപ്പെടുന്ന ചൊവ്വാ ദൗത്യ വാഹനത്തിനൊപ്പം മാര്‍സ് ഹെലികോപ്റ്റര്‍ എന്ന് പേരിട്ടിരിക്കുന്ന ഉപകരണം കൂടി അയയ്ക്കുമെന്നു ന...

അള്ളാഹു അക്ബര്‍ എന്ന് വിളിച്ചാണ് ആ യുവാവ് കണ്ണില്‍ കണ്ടവരെയെല്ലാം വെട്ടി വീഴ്ത്തിയത്, പിന്നീടുണ്ടായത് ഇങ്ങനെ

13 May 2018

ലോകത്തെ നടുക്കി ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ വീണ്ടും ആക്രമണം. അള്ളാഹു അക്ബര്‍ എന്ന് വിളിച്ച് തെരുവിലൂടെ ഓടിയ ഇരുപതുകാരന്‍ കണ്ണില്‍ കണ്ടവരെയെല്ലാം വെട്ടി വീഴ്ത്തുകയായിരുന്നു. ആക്രമണത്തില്‍ ഒരാള്‍...

ഇന്ന് ലോക മാതൃദിനം... മാതൃദിനം ആഘോഷിക്കുന്നതിന്റെ തിരക്കില്‍ അമ്മമാര്‍, മാതൃദിനത്തില്‍ മക്കള്‍ അമ്മയ്ക്ക് എന്ത് സമ്മാനം നല്‍കും

13 May 2018

ഇന്ന് ലോക മാതൃദിനം, അമ്മമാരെ ആചരിക്കാന്‍ ലോകം കണ്ടെത്തിയ ദിവസം, ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെങ്കില്‍ കൂടി സ്വന്തമായി നമ്മളത് ഏറ്റെടുത്തു. അമ്മയെന്ന സത്യത്തെ ആചരിക്കപ്പെടേണ്ടതാണോ അതോ ആദരിക്കപ്പെട...

മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ പാ​ക്കി​സ്ഥാ​ൻ തീ​വ്ര​വാ​ദി​കളെന്ന് തു​റ​ന്ന​ടി​ച്ച് ന​വാ​സ് ഷെ​രി​ഫ്

12 May 2018

2008 മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ പാ​ക്കി​സ്ഥാ​ൻ തീ​വ്ര​വാ​ദി​ക​ളാ​ണെ​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷെ​രി​ഫി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. പാ​ക് ദി​ന​പ്...

കാമുകിയോടൊപ്പം അല്‍പം റൊമാന്റിക് ആവാന്‍ നാടുകാണാനിറങ്ങിയ ഭര്‍ത്താവിനെ കയ്യോടെ പൊക്കി ഭാര്യ... എയര്‍പോര്‍ട്ടിൽ വച്ച് നടന്നത് അരങ്ങേറിയത്...

12 May 2018

ഭാര്യയയുടെ കണ്ണ് വെട്ടിച്ച് കാമുകിക്കൊപ്പം നാടുചുറ്റാനിറങ്ങിയ ഭർത്താവിനെ കയ്യോടെ പൊക്കി ഭാര്യ. എയര്‍പോര്‍ട്ടില്‍ ചെക്കിങ് ക്യൂവില്‍ നിന്നാണ് ഭര്‍ത്താവിനെയും കാമുകിയേയും ഇവര്‍ പൊക്കുന്നത്. എയര്‍പോര്‍ട്...

Malayali Vartha Recommends