Widgets Magazine
12
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഖമനേയിയെ വധിക്കും !! ട്രംപിന്റെ അന്ത്യ ശാസനം ... റെസ പഹ്‌ലവി ഇറാനിലേക്ക്? ഇറാൻ കത്തുന്നു; ഇനി വേറെ ലവൽ ഞങ്ങൾക്ക് രാജഭരണം മതി !!

11 JANUARY 2026 07:05 PM ISTമലയാളി വാര്‍ത്ത
ഇറാൻ വീണ്ടും കത്തുകയാണ്. തലസ്ഥാനമായ ടെഹ്റാനിലും പരിസര പ്രദേശങ്ങളിലും നിന്ന് പ്രക്ഷോഭം രാജ്യത്തിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലേക്കും വ്യാപിച്ചു കഴിഞ്ഞു. മറ്റ് ഭാഗങ്ങളിലേക്കു കൂടി പടർന്നതോടെ ഇന്റർനെറ്റ് നിരോധനവും കരുതൽ തടങ്കലുമടക്കമുള്ള കടുത്ത നടപടികളിലേക്ക് ഭരണകൂടവും കടന്നു.  ഇറാനിൽ  പ്രതിഷേധം കനക്കുന്നതിന...

ച​ന്ദ്ര​നി​ലെ ഇ​രു​ണ്ട പ്ര​ത​ല​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ന്ന പ​ദ്ധ​തി​ക്ക് തുടക്കമിട്ട് ചൈന

21 May 2018

ച​ന്ദ്ര​ന്‍റെ മ​റു​വ​ശം വ​രെ പോ​യി ബ​ഹി​രാ​കാ​ശ സാം​പി​ളു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന പ​ദ്ധ​തി​ക്ക് ചൈ​ന തു​ട​ക്ക​മി​ട്ടു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക്യൂ​ക്വി​യോ (മാ​ഗ്പി ബ്രി​ഡ്ജ്) ഉ​പ​ഗ്ര​ഹം ലോം​ഗ് മാ​ര്...

ഹവായ് ദ്വീപില്‍ അഗ്‌നി പര്‍വത സ്‌ഫോടനത്തില്‍ പൊട്ടിപുറത്തേക്കൊഴുകുന്ന ലാവ പ്രവാഹം തുടരുന്നു....രണ്ടാഴ്ചയിലേറെയായി തുടരുന്ന ലാവപ്രവാഹത്തില്‍ നിരവധി കെട്ടിടങ്ങളും വീടുകളും നശിച്ചു... രണ്ടായിരത്തോളം പേരെ സംഭവസ്ഥലത്തു നിന്നും മാറ്റിപ്പാര്‍പ്പിച്ചു

20 May 2018

ഹവായ് ദ്വീപില്‍ അഗ്‌നി പര്‍വത സ്‌ഫോടനത്തില്‍ പൊട്ടിപുറത്തേക്കൊഴുകുന്ന ലാവ പ്രവാഹം ഭൂഗര്‍ഭ ലാവയുമായി കൂടിച്ചേര്‍ന്നു കൂടുതല്‍ ചൂടേറുന്നു. കിലോയ അഗ്‌നിപര്‍വതത്തില്‍ നിന്നാണ് കഴിഞ്ഞ രണ്ടാഴ്ചയായി ലാവ പ്രവ...

ക്യൂബയിലെ ഹവാന വിമാനത്താവളത്തിനു സമീപം തകര്‍ന്നു വീണ വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്‌സുകള്‍ കണ്ടെത്തി

20 May 2018

ക്യൂബയിലെ ഹവാന വിമാനത്താവളത്തിനു സമീപം തകര്‍ന്നു വീണ വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്‌സുകള്‍ കണ്ടെത്തി. ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതോടെ അപകടത്തിന്റെ കാരണം കണ്ടെത്താനാവുമെന്ന വിശ്വാസത്തിലാണ് അധികൃതര്‍...

ക്യൂ​ബ​ വിമാനാപകടം...റാൻഡ് ബ്ലാക്ക് ബോക്സുകൾ കണ്ടെത്തി

20 May 2018

ക്യൂ​ബ​യി​ലെ ഹ​വാ​ന വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം ത​ക​ര്‍​ന്നു വീ​ണ വി​മാ​ന​ത്തി​ന്‍റെ ര​ണ്ട് ബ്ലാ​ക്ക് ബോ​ക്സു​ക​ള്‍ ക​ണ്ടെ​ത്തി. ബ്ലാ​ക്ക് ബോ​ക്‌​സ് ക​ണ്ടെ​ത്തി​യ​തോ​ടെ അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം...

തര്‍ക്കത്തിനിടെ ഭര്‍ത്താവിന്‌റെ വൃഷ്ണം തകര്‍ത്ത് ഭാര്യ: കാരണം ഞെട്ടിക്കുന്നത്

19 May 2018

തര്‍ക്കത്തിനിടെ 50കാരിയായ ഭാര്യ തകര്‍ത്തത് ഭര്‍ത്താവിന്‌റെ വൃഷ്ണം. തന്‌റെ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയം ഇവര്‍ക്കുണ്ടായിരുന്നു. ഭര്‍ത്താവ് ഫോണില്‍ സംസാരിക്കുന്നത് കണ്ട ഭാര്യ ഫോണ...

ലോകം കാത്തിരുന്നു ആ മിന്നു കെട്ട് കഴിഞ്ഞു ; മെഗന്‍ മര്‍ക്കൽ ഇനി ബ്രിട്ടീഷ് രാജകുടുംബാംഗം

19 May 2018

ലോകം കാത്തിരുന്നു ആ മിന്നു കെട്ട് കഴിഞ്ഞു. ബ്രിട്ടീഷ് രാജകുടുംബത്തിലെ യുവരാജാവ് ഹാരി, ഹോളിവുഡ് താരസുന്ദരി മെഗന്‍ മര്‍ക്കലിനെ മിന്നുകെട്ടി തന്റെ സ്വന്തമാക്കി. ഇന്ത്യന്‍ സമയം 4.50ന് വിന്‍സര്‍ കൊട്ടാരത്ത...

മുന്‍ പ്ലേ ബോയ് മോഡല്‍ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു ; മരണംആത്മഹത്യയോ കൊലപാതകമോയെന്ന് സ്ഥിരീകരിക്കാതെ പൊലീസ്

19 May 2018

മുന്‍ പ്ലേ ബോയ് മോഡലും എഴുത്തുകാരിയുമായ സ്റ്റെഫാനി ആദംസ് ഏഴ് വയസ്സുള്ള മകനുമൊത്ത് 25 നില കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. മാന്‍ഹട്ടന്‍ ഹോട്ടലിലെ 25-ാം നിലയില്‍നിന്ന് ചാടിയാണ് സ്റ്റെഫാനി ആത്മഹത്യ ചെയ...

അഫ്ഗാനില്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ സ്ഫോടനം ; എട്ട് പേര്‍ കൊല്ലപ്പെട്ടു

19 May 2018

അഫ്ഗാനിസ്ഥാനിലെ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ സ്‌ഫോടനം. ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. അമ്ബതിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് അറിയിച്ചു. പടിഞ്ഞാറന്‍ നന്‍ഗ...

തെക്കന്‍ ചൈനാ കടലില്‍ ചൈന ആണവ വാഹക ശേഷിയുള്ള യുദ്ധവിമാനം ഇറക്കി... സൈനികവത്കരണം തുടര്‍ന്നാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ചൈനയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

19 May 2018

തര്‍ക്കപ്രദേശമായ തെക്കന്‍ ചൈനാ കടലില്‍ ചൈന ആണവ വാഹക ശേഷിയുള്ള യുദ്ധവിമാനം ഇറക്കി. സൈനികവത്കരണം തുടര്‍ന്നാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അമേരിക്ക ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിയതിന് പ...

അഫ്ഗാനിസ്ഥാനിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സ്‌ഫോടനം... 8 പേര്‍ കൊല്ലപ്പെട്ടു, അമ്പതിലധികം പേര്‍ക്ക് പരിക്ക്

19 May 2018

അഫ്ഗാനിസ്ഥാനിലെ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ നന്‍ഗന്‍ഹാര്‍ പ്രവിശ്യയില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു സ്‌ഫോടനം.ആക്രമണത്തില്‍ അമ...

ടെക്‌സസിന് പിന്നാലെ ജോര്‍ജിയയിലും വെടിവയ്പ്... ഒരാള്‍ കൊല്ലപ്പെട്ടു, രണ്ടു പേര്‍ക്ക് പരിക്ക്

19 May 2018

ടെക്‌സസിന് പിന്നാലെ ജോര്‍ജിയയിലും വെടിവയ്പ്. തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലെ ക്ലെയിറ്റണിലെ മൗണ്ട് സിയോണ്‍ ഹൈ സ്‌കൂളിലാണ് വെടിവയ്പ് നടന്നത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് ഗുരുതരമായ...

ആഡംബര ജീവിതം നയിക്കാൻ ഡോക്ടർ കണ്ടെത്തിയത് പാവങ്ങളുടെ പണം... കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് അനാവശ്യ ചികിത്സ നിര്‍ദേശിച്ചും രോഗികളല്ലാത്തവര്‍ക്ക് കീമോ ഉള്‍പ്പെടെയുള്ള ചികിത്സ നല്‍കിയും സമ്പാദിച്ചത് കോടികൾ... ഒടുക്കം ഡോക്ടറെ കാത്തിരുന്നത്...

19 May 2018

കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് അനാവശ്യ ചികിത്സ നിര്‍ദേശിച്ചതിനും രോഗികളല്ലാത്തവര്‍ക്ക് കീമോ ഉള്‍പ്പെടെയുള്ള ചികിത്സ നല്‍കി പണം സമ്പാദിച്ചതിനെയും തുടര്‍ന്ന് സമോറ എന്ന ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തിരുന...

ബ്രി​ട്ട​നി​ല്‍ ഇ​ന്ന്​ രാ​ജ​കീ​യ വി​വാ​ഹം. ഹാ​രി രാ​ജ​കു​മാ​ര​നും അ​മേ​രി​ക്ക​ക്കാ​രി മേഗനും ഇന്ന് വിവാഹിതരാകുന്നു

19 May 2018

ബ്രി​ട്ട​നി​ല്‍ ഇ​ന്ന്​ രാ​ജ​കീ​യ വി​വാ​ഹം. ഹാ​രി രാ​ജ​കു​മാ​ര​നും അ​മേ​രി​ക്ക​ക്കാ​രി റേ​ച്ച​ല്‍ മേ​ഗ​ന്‍ മാ​ര്‍​ക്​​ലെ​യു​മാ​യു​ള്ള വി​വാ​ഹം ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ വി​ന്‍​ഡ്​​സ​ര്‍ കാ​സി​ലി​ലെ സ​...

ക്യൂബയിലെ ഹവാന വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ബോയിംഗ് 737 യാത്രാവിമാനം തകര്‍ന്നുവീണു, ഉടന്‍ തന്നെ വിമാനം പൊട്ടിത്തെറിച്ച് കത്തിയമര്‍ന്നു... അഗ്നിശമനസേനയെത്തി തീയണച്ചു... മരണസംഖ്യ വ്യക്തമായിട്ടില്ല

19 May 2018

ക്യൂബയിലെ ഹവാന വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ബോയിംഗ് 737 യാത്രാവിമാനം തകര്‍ന്നുവീണു. ഹവാനയിലെ ഹൊസെ മാര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ വിമാനം തകര...

അമേരിക്കയിലെ സ്‌കൂളില്‍ വെടിവയ്പ്പ്, 10 പേര്‍ കൊല്ലപ്പെട്ടു

19 May 2018

അമേരിക്കയില്‍ സ്‌കൂളില്‍ വിദ്യാര്‍ഥി നടത്തിയ വെടിവെപ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ കൂടുതലും വിദ്യാര്‍ഥികളാണ്. ഹൂസ്റ്റണിലെ സാന്റ ഫെ ഹൈസ്‌കൂളിലാണ് സംഭവം. വെടിവെപ്പ് നടത്തിയ വിദ്യാര്‍ഥിയടക്ക...

Malayali Vartha Recommends