Widgets Magazine
12
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഖമനേയിയെ വധിക്കും !! ട്രംപിന്റെ അന്ത്യ ശാസനം ... റെസ പഹ്‌ലവി ഇറാനിലേക്ക്? ഇറാൻ കത്തുന്നു; ഇനി വേറെ ലവൽ ഞങ്ങൾക്ക് രാജഭരണം മതി !!

11 JANUARY 2026 07:05 PM ISTമലയാളി വാര്‍ത്ത
ഇറാൻ വീണ്ടും കത്തുകയാണ്. തലസ്ഥാനമായ ടെഹ്റാനിലും പരിസര പ്രദേശങ്ങളിലും നിന്ന് പ്രക്ഷോഭം രാജ്യത്തിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലേക്കും വ്യാപിച്ചു കഴിഞ്ഞു. മറ്റ് ഭാഗങ്ങളിലേക്കു കൂടി പടർന്നതോടെ ഇന്റർനെറ്റ് നിരോധനവും കരുതൽ തടങ്കലുമടക്കമുള്ള കടുത്ത നടപടികളിലേക്ക് ഭരണകൂടവും കടന്നു.  ഇറാനിൽ  പ്രതിഷേധം കനക്കുന്നതിന...

വെളുത്ത വസ്ത്രത്തിനുള്ളില്‍ നിറഞ്ഞ ചിരിയുമായി വേദനകള്‍ ഒപ്പിയെടുക്കാനായി ഈശ്വരന്‍ അയച്ച മാലാഖമാര്‍ ; കണ്ണ് ചിമ്മാതെ രോഗിയുടെ ഓരോ ശ്വാസത്തിനും കാതോര്‍ക്കുന്നവർ ; ഭൂമിയിലെ മാലാഖമാർക്കായി ഒരു ദിനം കൂടി ; ഇന്ന് ലോക നേഴ്‌സ് ദിനം

12 May 2018

ഭൂമിയിലെ മാലാഖമാർക്കായി ഒരു ദിനം കൂടി. മെയ് 12 ലോക നഴ്‌സ് ദിനം . കാരുണ്യവും കരുതലും ദയാവായ്പുംകൊണ്ട് ഭൂമിയിലെ മാലാഖാമാർ എന്ന അഭിസംബോധനയ്ക്ക് അർഹതപ്പെട്ടവർ തന്നെയാണ് നഴ്‌സുമാർ. സ്ഹനേഹത്തിനു പോലും കടന്ന...

ഗാസാ മുനമ്പിലേക്ക് ഇസ്രേലി സേന നടത്തിയ വെടിവയ്പില്‍ പലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു, 170 പേര്‍ക്ക് പരിക്ക്

12 May 2018

ഗാസാ മുനമ്പിലേക്ക് ഇസ്രേലി സേന നടത്തിയ വെടിവയ്പില്‍ പലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു. 170 പേര്‍ക്കു ഇസ്രേലി വെടിവയ്പില്‍ പരിക്കേറ്റു. ഇസ്രേലി മേഖലയിലുള്ള തങ്ങളുടെ പൂര്‍വികഭവനങ്ങളിലേക്കു മടങ്ങാനുള്ള അവകാ...

ബ​ന്ധം വേ​ർ​പി​രി​ഞ്ഞ കാ​മു​കി​ക്ക് ശ​മ്പ​ള​മാ​യി ന​ൽ​കി​യ​ത് രണ്ടു മി​ല്യ​ണ്‍ യു​വാ​ൻ; കു​റ​ഞ്ഞുപോ​യെ​ന്ന് യു​വ​തി... പിന്നെ സംഭവിച്ചത്

12 May 2018

ബ​ന്ധം വേ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച കാ​മു​ക​ൻ കാ​മു​കി​ക്ക് ശ​മ്പ​ള​മാ​യി ന​ൽ​കി​യ​ത് രണ്ടു മി​ല്യ​ണ്‍ യു​വാ​ൻ. എ​ന്നാ​ൽ ഈ ​തു​ക മ​തി​യാ​കി​ല്ലെ​ന്ന് പ​റ​ഞ്ഞ യു​വ​തി പ​ണം ഉ​പേ​ക്ഷി​ച്ചു. ചൈ​ന​യ...

ഫാല്‍ക്കണ്‍ ഒന്പത് റോക്കറ്റിന്റെ പരിഷ്‌കരിച്ച പതിപ്പായ ബ്ലോക്ക് 5 വിജയകരമായി വിക്ഷേപിച്ചു

12 May 2018

സ്‌പെയ്‌സ് എക്‌സ് കമ്പനിയുടെ ഫാല്‍ക്കണ്‍ ഒന്പത് റോക്കറ്റിന്റെ പരിഷ്‌കരിച്ച പതിപ്പായ ബ്ലോക്ക് 5 ഉപയോഗിച്ചുള്ള വിക്ഷേപണം ഫ്‌ളോറിഡയില്‍ വിജയകരമായി നടന്നു. നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായി...

അമേരിക്കയില്‍ സ്‌കൂളില്‍ വീണ്ടും വെടിവയ്പ്, വിദ്യാര്‍ത്ഥിക്ക് പരിക്ക്, സംഭവവുമായി ബന്ധപ്പെട്ട് പതിനാലുകാരന്‍ പോലീസ് കസ്റ്റഡിയില്‍ 

12 May 2018

അമേരിക്കയില്‍ സ്‌കൂളില്‍ വീണ്ടും വെടിവയ്പ്. വിദ്യാര്‍ഥിക്കു വെടിയേറ്റു. കലിഫോര്‍ണിയയിലെ പാംഡെയ്‌ലിലെ ഹൈസ്‌കൂളിലാണ് വെടിവയ്പുണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് പതിനാലുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്...

പത്തൊൻപതുകാരിയായ ഭാര്യയെ ഭർത്താവ് പീഡിപ്പിച്ചു; പ്രകോപിതയായ ഭാര്യ ഭർത്താവിനെ കുത്തിമലർത്തി

11 May 2018

സുഡാനിൽ ഭർത്താവിനെ കൊലപ്പെടുത്തിയ പത്തൊൻപതുകാരിക്ക് കോടതി വധശിക്ഷ വിധിച്ചു. തന്നെ ബലാത്സംഗം ചെയ്തതില്‍ പ്രകോപിതയായി ഭാര്യ ഭർത്താവിനെ കുത്തിക്കൊല്ലുകയായിരുന്നു. സുഡാനിൽ വ്യാഴാഴ്ച്ചയായിരുന്നു കേസിനാസ്പദ...

കുറഞ്ഞ ചിലവിൽ നഷ്ടപ്പെട്ട കന്യാകാത്വം വീണ്ടെടുക്കാം; ശാസ്ത്രലോകത്തെ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ പുറത്ത്

11 May 2018

പല തരത്തിലുള്ള കണ്ടുപിടുത്തങ്ങൾ ശാസ്ത്രലോകത്തിന് നാഴികക്കല്ലുകളായി മാറാറുണ്ട്. അത്തരത്തിലൊരു ഞെട്ടിപ്പിക്കുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. കന്യകാത്വം നഷ്ടപ്പെട്ട സ്ത്രീകള്‍ക്ക് അത് വീണ്ടെടുക്ക...

മോഷ്ട്ടാവ് "പച്ച മനുഷ്യനായി"; ഒടുവിൽ കുറ്റവാളിയെ പോലീസ് കണ്ടെത്തിയത് ഇങ്ങനെ

11 May 2018

ആ​രും തി​രി​ച്ച​റി​യാ​തി​രി​ക്കു​വാ​ൻ മോ​ഷ്ടാ​വ് "പ​ച്ച' മ​നു​ഷ്യ​നാ​യി; കു​റ്റ​വാ​ളി​യെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന് എ​ളു​പ്പ​വ​ഴി​യു​മാ​യി ആ​രും തി​രി​ച്ച​റി​യാ​തി​രി​ക്കാ​ൻ മു​ഖ​ത്ത് പ​ച്ച...

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കി ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു കളമൊരുങ്ങുന്നു; ജൂണ്‍ 12ന് സിംഗപ്പൂരിലാണ് ചര്‍ച്ച നടക്കുക; ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും

11 May 2018

ലോകമഹായുദ്ധം ആസന്നമായിരിക്കെയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കി ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു കളമൊരുങ്ങുന്നു. ജൂണ്‍ 12ന് സിംഗപ്പൂരിലാകും ചര്‍ച്ച നടക്കുക. ട്ര...

ബ്രിട്ടനില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു, കവര്‍ച്ചയ്ക്കിടെ ഭാര്യ കൊല്ലപ്പെട്ടതെന്ന് വരുത്തി തീര്‍ക്കാന്‍ ഭര്‍ത്താവ് അവസാനം ചെയ്തത് ഇങ്ങനെ

11 May 2018

ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സംഭത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ബിസിനസുകാരനായ ഗുര്‍പ്രീത് സിംഗ് (42) ആണ് അറസ്റ്റിലായത്. മധ്യ ഇംഗ്ലണ്ടിലെ വോള്‍വര്‍ഹാംപ്ടണില്‍...

കെനിയയില്‍ കനത്ത മഴയ്ക്കിടെ ഡാം തകർന്നു; 21 പേർ കൊല്ലപ്പെട്ടു

10 May 2018

കെനിയയില്‍ ഡാം തകര്‍ന്നത് മൂലമുണ്ടായ വെള്ളപ്പാച്ചിലില്‍ 21 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. നകുരു പ്രവിശ്യയിലെ സൊലൈയില്‍ സ്ഥിതി ചെയ്യുന്ന പട്ടേല്‍ ഡാം ആണ് തകര്‍ന്നത്. അപ്രതീക്ഷിത അപകടത്തിൽ നൂറോളം...

മരണക്കളി അവസാനിക്കുന്നില്ല; ബ്ലൂ വെയിൽ ഗെയിമിന് ശേഷം കൗമാരക്കാരെ കൊലക്കളത്തിലേക്ക് തള്ളി വിടാൻ ഭീകരതയുടെ മറ്റൊരു മുഖമായി ഡിയോഡറന്റ് ചലഞ്ച്

10 May 2018

യുവതീയുവാക്കള്‍ക്കിടയില്‍ ഇപ്പോഴത്തെ ട്രെന്‍ഡ് ആണ് ഓരോരോ വ്യത്യസ്ത ചലഞ്ചുകള്‍ പൂർത്തിയാക്കുക എന്നത്. ഇത്തരം മിക്ക ചലഞ്ചുകളും സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും സംഗതി വൈറലാകുകയും ചെയ്യാറുണ്ട്. എന്നാൽ ലണ്ടന...

മലേഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചരിത്രം കുറിച്ച് മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്

10 May 2018

മലേഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചരിത്രം കുറിച്ച് മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്. 61 വര്‍ഷം നീണ്ടുനിന്ന ബാസിസാന്‍ നാഷണല്‍ സഖ്യത്തെ ഭരണത്തില്‍നിന്നു താഴെയിറക്കിയാണ് മഹാതിര്‍ ചരിത്രം കുറിച...

സൗദി എക്‌സ്പ്രസ് ഹൈവേകളില്‍ ടോള്‍ സംവിധാനം ഏർപ്പെടുത്താനൊരുങ്ങുന്നു

09 May 2018

 സൗദിയിലെ എക്‌സ്പ്രസ് ഹൈവേകളില്‍ ടോള്‍ സംവിധാനം ഏർപ്പെടുത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അതേസമയം ടോള്‍ അടക്കാതെ തന്നെ ബദൽ റോഡുകളിലൂടെ സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു....

കവർച്ചാ ശ്രമത്തിനിടെ വീട്ടുടമസ്ഥന്റെ തല തല്ലിത്തകർത്തു; തിരച്ചിലിൽ വീടിനുള്ളിലെ ക്ലോസറ്റില്‍ കണ്ടെത്തിയത് രക്തത്തിൽ കുളിച്ച മോഷ്ടാവിനെ

09 May 2018

ബ്രൂകനിലിൽ കവർച്ചാ ശ്രമത്തിനിടെ മോഷ്‌ടാവ്‌ വീട്ടുടമസ്ഥനെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നതായി റിപ്പോർട്ടുകൾ. ന്യൂ സ്ക്കൂള്‍ ഫോര്‍ സോഷ്യല്‍ റിസേര്‍ച്ച്‌ സൈക്കോളജി പ്രൊഫസ്സര്‍ ജെറമി സഫറാന്‍ (66) ആണ് ചുറ്റിക...

Malayali Vartha Recommends