Widgets Magazine
12
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഖമനേയിയെ വധിക്കും !! ട്രംപിന്റെ അന്ത്യ ശാസനം ... റെസ പഹ്‌ലവി ഇറാനിലേക്ക്? ഇറാൻ കത്തുന്നു; ഇനി വേറെ ലവൽ ഞങ്ങൾക്ക് രാജഭരണം മതി !!

11 JANUARY 2026 07:05 PM ISTമലയാളി വാര്‍ത്ത
ഇറാൻ വീണ്ടും കത്തുകയാണ്. തലസ്ഥാനമായ ടെഹ്റാനിലും പരിസര പ്രദേശങ്ങളിലും നിന്ന് പ്രക്ഷോഭം രാജ്യത്തിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലേക്കും വ്യാപിച്ചു കഴിഞ്ഞു. മറ്റ് ഭാഗങ്ങളിലേക്കു കൂടി പടർന്നതോടെ ഇന്റർനെറ്റ് നിരോധനവും കരുതൽ തടങ്കലുമടക്കമുള്ള കടുത്ത നടപടികളിലേക്ക് ഭരണകൂടവും കടന്നു.  ഇറാനിൽ  പ്രതിഷേധം കനക്കുന്നതിന...

നാസയുടെ ഗലീലിയോ പേടകത്തില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍; വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയുടെ ഐസ് പ്രതലത്തിനടിയില്‍ അസാമാന്യമായ ജലപ്രവാഹം യൂറോപ്പയുടെ പ്രതലത്തില്‍നിന്ന് നീരാവി ഉയര്‍ന്നുപൊങ്ങുന്നതായും നിരീക്ഷത്തില്‍ കണ്ടെത്തല്‍

18 May 2018

ചൊവ്വയില്‍ വെള്ളമുണ്ടോയെന്നും ജീവന്റെ സാന്നിധ്യമുണ്ടായിരുന്നോ എന്നുമുള്ള അന്വേഷണവും ഗവേഷണങ്ങളും തകൃതിയായി നടക്കുന്നതിനിടെ ശാസ്ത്രലോകത്തിന്‍ പ്രതീക്ഷ പകരുന്ന വിവരവുമായി നാസ. ഗലീലിയോ പേടകത്തില്‍ നിന്നു ...

പാപ്പരായി പ്രഖ്യാപിക്കണം !; കേംബ്രിജ് അനലിറ്റിക്ക യുഎസ് കോടതിൽ

18 May 2018

ഫെയ്സ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയ വിവരവിശകലന സ്ഥാപനം കേംബ്രിജ് അനലിറ്റിക്ക തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് കോടതിയെ സമീപിച്ചതായി റിപ്പോർട്ടുകൾ. ചാപ്റ്റർ ഏഴു പ്രകാര...

എട്ടുമാസം മാത്രം അവൾ ഈലോകത്തിൽ ജീവിച്ചു ; പിച്ചവെയ്ക്കാൻ തുടങ്ങുന്നതിനുമുമ്പ് ഇസ്രയേല്‍ ക്രൂരതയുടെ കുരുന്നുമുഖമായി ലൈല

18 May 2018

ലോകത്ത് നടമാടുന്ന അസമാധാനത്തിന്റെ തെളിവായി പല കാലഘട്ടങ്ങളിലും നിരവധി ചിത്രങ്ങള്‍ ചരിത്രത്തിന്റെ പോലും ഭാഗമായിട്ടുണ്ട്. മിക്കപ്പോഴും ചെറിയ കുട്ടികളുടെ ദയനീയ മുഖങ്ങളാണ് ഇത്തരത്തില്‍ വാര്‍ത്തകളില്‍ നിറയാ...

നാടിനെ നടുക്കി ലണ്ടനിൽ ഇന്ത്യന്‍ വംശജയുടെ കൊലപാതകം; വാലും തുമ്പുമില്ലാതെ അന്വേഷണത്തിൽ തപ്പിത്തടഞ്ഞു ബ്രിട്ടീഷ് പൊലീസ്

18 May 2018

ഇന്ത്യന്‍ വംശജയെ ബ്രിട്ടനിലെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയാതായി റിപ്പോർട്ടുകൾ. 34 കാരിയായ ജെസിക്ക പട്ടേലിന്‍റെ മൃതദേഹമാണ് വടക്കൻ ഇംഗ്ലണ്ടിലെ മിഡിൽബോറോ നഗരത്തിലെ വീട്ടിൽ നിന്നും കണ്ടെത്ത...

പഠനയാത്രക്ക് കുട്ടികളുമായി പോയ സ്‌കൂള്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അധ്യാപികയ്ക്കും വിദ്യാര്‍ത്ഥിക്കും ദാരുണാന്ത്യം, അപകടത്തില്‍ 43 പേര്‍ക്ക് പരിക്ക് 

18 May 2018

യു.എസിലെ ന്യൂ ജഴ്‌സിയില്‍ പഠനയാത്രക്ക് കുട്ടികളുമായി പോയ സ്‌കൂള്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അധ്യാപികയും വിദ്യാര്‍ഥിയും മരിച്ചു. അപകടത്തില്‍ 43 പേര്‍ക്ക് പരിക്കേറ്റു. ന്യൂജഴ്‌സിയിലെ മൗണ്ട് ഒലിവ് ന...

കുടിയേറ്റക്കാരെ അപമാനിക്കുന്ന പ്രസ്താവനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്

18 May 2018

കുടിയേറ്റക്കാരെ അപമാനിക്കുന്ന പ്രസ്താവനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ചില കുടിയേറ്റക്കാര്‍ മൃഗങ്ങളാണെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. റിപ്പബ്ലിക്കന്‍ പ്രതിനിധികളുമായി വൈ...

കാണാൻ ഈച്ചയാണെങ്കിലും ആളൊരു വിരുതനാണ്; വാതക ചോര്‍ച്ച കണ്ടെത്താൻ ഇന്ത്യന്‍ വംശജരുള്‍പ്പെട്ട ശാസ്ത്രസംഘത്തിന്റെ പുത്തൻ കണ്ടുപിടിത്തം

17 May 2018

അമേരിക്കയിൽ വാതക ചോര്‍ച്ച കണ്ടെത്താനും കൃഷിയിടങ്ങള്‍ നിരീക്ഷിക്കാനും ശേഷിയുള്ള 'റോബോഫ്ലൈ' കണ്ടുപിടിച്ചു. യുഎസിലെ വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജരുള്‍പ്പെട്ട ശാസ്ത്രസംഘമാണ് ഈച്ച റോബ...

യുവാവിന്റെ മരണം വെയ്പ് പെന്‍ പൊട്ടിത്തെറിച്ച്; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പുറത്ത് വരുന്ന കാര്യങ്ങൾ ഞെട്ടിക്കുന്നത്

17 May 2018

ഫ്‌ലോറിഡയിലെ സെന്‌റ് പീറ്റേഴ്‌സ് ബര്‍ഗില്‍ 38കാരനായ യുവാവിന്‌റെ മരണകാരണം വെയ്പ് പെന്‍ പൊട്ടിത്തെറിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മെയ് അഞ്ചിനാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ടോള്‍മാഡ്ജ് എന്ന...

മോദിഗ്ലിയാനിയുടെ നഗ്‌നചിത്രം ലേലത്തില്‍ വിറ്റ് പോയത് ആയിരത്തി അറുപത്തിയേഴ് കോടി രൂപയ്ക്ക്

16 May 2018

സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ വിദഗ്ധനായ ഇറ്റാലിയന്‍ ചിത്രകാരന്‍ അമേദിയോ മോദിഗ്ലിയാനിയുടെ നഗ്‌നചിത്രം ലേലത്തില്‍ വിറ്റ് പോയത് റെക്കോര്‍ഡ് തുകക്ക്. 157 .2 (ആയിരത്തി അറുപത്തിയേഴ് കോടി രൂപ...

അ​മേ​രി​ക്ക ശാ​ഠ്യം പി​ടി​ച്ചാ​ല്‍ ട്രം​പു​മാ​യു​ള്ള ഉ​ച്ച​കോ​ടി ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ഉ​ത്ത​ര​കൊ​റി​യ

16 May 2018

ആ​ണ​വാ​യു​ധം ഉ​പേ​ക്ഷി​ക്കാ​ന്‍ അ​മേ​രി​ക്ക ശാ​ഠ്യം പി​ടി​ച്ചാ​ല്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പു​മാ​യു​ള്ള ഉ​ച്ച​കോ​ടി ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ഉ​ത്ത​ര​കൊ​റി​യ. യു​എ​സ് ദു​ഷ്ട​ലാ​ക്കോ​ടെ​...

വ്യജന്മാർക്കെതിരെ ഫേസ്ബുക്കിൽ ശക്തമായ നടപടി; 583 മില്യണ്‍ ഫേസ്ബുക്ക് വ്യാജ അക്കൗണ്ടുകൾ കുപ്പയിലെറിഞ്ഞു

16 May 2018

ഫേസ്ബുക്ക് വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ ശക്തമായ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നതായി റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി 583 മില്യണ്‍ ഫേസ്ബുക്ക് വ്യാജ അക്കൗണ്ടുകളും ഉപയോഗ ശൂന്യമായ 837 മില്യണ്‍ പോസ്റ്റുകളു...

ഇന്തോനേഷ്യയില്‍ വീണ്ടും ഭീകരാക്രമണം... നാലുഅക്രമികളും ഒരു പോലീസുകാരനും കൊല്ലപ്പെട്ടു

16 May 2018

ഇന്തോനേഷ്യയില്‍ വീണ്ടുമുണ്ടായ ഭീകരാക്രമണം. പോലീസ് ആസ്ഥാാനത്തേക്കുണ്ടായ ആക്രമണത്തില്‍ നാലു അക്രമികളെ പോലീസ് വെടിവച്ചുകൊന്നു. ഒരു പോലീസുകാരനും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പോലീസ് ആസ്ഥാനത്തേക്കുള്ള സെക്യ...

നേപ്പാളില്‍ സൈനിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

16 May 2018

നേപ്പാളില്‍ സൈനിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. കാര്‍ഗോ ആവശ്യത്തിന് ഉപയോഗിക്കുന്ന മകാലു എയറിന്റെ ഹെലികോപ്റ്റര്‍ ആണ് നേപ്പാളിലെ മുക്തിനാഥില്‍ തകര്‍...

മലേഷ്യന്‍ രാജാവ് മാപ്പ് നല്‍കിയതിനെ തുടര്‍ന്ന് മലേഷ്യന്‍ പ്രതിപക്ഷനേതാവ് അന്‍വര്‍ ഇബ്രാഹീം ജയില്‍ മോചിതനായി

16 May 2018

മലേഷ്യന്‍ പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്രാഹീം ജയില്‍ മോചിതനായി. മലേഷ്യന്‍ രാജാവ് മാപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് അന്‍വര്‍ ഇബ്രാഹീമിനെ വിട്ടയച്ചത്. ജയില്‍ മോചിതനായാല്‍ പ്രധാനമന്ത്രി പദവി അന്‍വര്‍ ഇബ്രാഹ...

കാർ വാങ്ങാൻ കൊതിച്ച ആ നാൽപ്പതുകാരനെവിടെ? പത്തുകോടിയുടെ അജ്ഞാതനായ വിജയിയെ തേടി ലോട്ടറി ഏജന്‍സികള്‍...

16 May 2018

കഴിഞ്ഞ ആഴ്ച വാങ്ങിയ ലോട്ടറിയിലൂടെ അഞ്ച് കോടിയിലധികം നേടിയയാള്‍ക്ക് തന്നെ ഈ ആഴ്ചയിലും ലോട്ടറിയടിച്ചു അതും അഞ്ചുകോടിയിലേറെ‍. എന്നാല്‍ ആര്‍ക്കാണ് ലോട്ടറിയടിച്ചതെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഓസ്‌ട്രേ...

Malayali Vartha Recommends