INTERNATIONAL
ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും
അമേരിക്കന്‍ സുപ്രീംകോടതിയിലേക്കുള്ള നിയമിക്കേണ്ട ജഡ്ജിമാരുടെ പട്ടിക ജൂലൈ ഒമ്ബതിന് പ്രഖ്യാപിക്കുമെന്ന് ട്രംപ്
30 June 2018
അമേരിക്കന്‍ സുപ്രീംകോടതിയിലേക്കുള്ള നിയമിക്കേണ്ട ജഡ്ജിമാരുടെ പട്ടിക ജൂലൈ ഒമ്ബതിന് പ്രഖ്യാപിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അഞ്ച് ജഡ്ജിമാരെയാണ് സുപ്രീംകോടതിയില്‍ പുതുതായി നിയമിക്കുക....
ഒടുവിൽ അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങി ഇന്ത്യ? ; ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഇന്ത്യ പൂര്‍ണമായും കുറയ്ക്കാനൊരുങ്ങുന്നു
29 June 2018
ന്യൂഡല്‍ഹി: അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങി ഇന്ത്യ ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി പൂര്‍ണമായും കുറയ്ക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. നവംബര്‍ മുതല്‍ ഇറാനില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്...
അമേരിക്കയെ നടുക്കി വീണ്ടും വെടിവെയ്പ്പ്; മാധ്യമസ്ഥാപനത്തിനു നേരെയുണ്ടായ ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു
29 June 2018
അമേരിക്ക: യുഎസിലെ മാധ്യമസ്ഥാപനത്തിലുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി സ്ഥിതീകരിച്ചു. മേരിലാന്‍ഡിന്റെ തലസ്ഥാനമായ അനാപോളിസിലെ മാധ്യമ സ്ഥാപനമായ ക്യാപിറ്റല്‍ ഗസറ്റ് എന്ന ദിനപ്പത്രത്തിന്റെ ഓ...
നിൻ മിഴികളിൽ അഞ്ചനമെഴുതാം ഞാൻ.. ഇതു നീ ആരോടും പറയില്ലെങ്കിൽ; കളി നിയന്ത്രിക്കാനെത്തിയ പോലീസുകാരിയെ വീഴ്ത്തി മല്ലൂസ് ആരാധകര്‍
29 June 2018
ലോകത്തിന്റെ ഏത് കോണില്‍ ചെന്നാലും അവിടെ തന്റേതായ ഇടം കണ്ടെത്താനും അവിടെയുള്ളവരെ കൈയ്യിലെടുക്കാനും മലയാളിയെ കഴിഞ്ഞേ ആളുള്ളൂ. ഇക്കഴിഞ്ഞ ദിവസം ഇന്ത്യ അയര്‍ലണ്ട് ക്രിക്കറ്റ് മത്സരം നടക്കുന്ന അയര്‍ലണ്ടിലെ ...
ശനിയുടെ ഉപഗ്രഹങ്ങളിലൊന്നിൽ നിന്ന് ഗവേഷകരുടെ മുന്നിലേക്കെത്തിയത് ജീവന്റെ തെളിവുകൾ ; താരമായി 'കാസിനി '
29 June 2018
ശനിയുടെ ഉപഗ്രഹങ്ങളിലൊന്നിൽ നിന്ന് ഗവേഷകരുടെ മുന്നിലേക്കെത്തിയത് ജീവന്റെ തെളിവുകൾ. എൻസൈലദുസ് എന്ന ഉപഗ്രഹത്തിലെ വിള്ളലുകളിൽ നിന്നാണു ജീവൻ നിലനിർത്താനാവശ്യമായ ഘടകങ്ങൾ അവിടെയുണ്ടെന്നു വ്യക്തമായത്. ഭൂമിയില...
മൗണ്ട് അഗുംഗ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ബാലിയിലെ വിമാനത്താവളം അടച്ചു, നൂറു കണക്കിനു യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്നു
29 June 2018
മൗണ്ട് അഗുംഗ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വിനോദസഞ്ചാര കേന്ദ്രമായ ബാലിയിലെ വിമാനത്താവളം അടച്ചു. പൊട്ടിത്തെറിക്കു പിന്നാലെ വിമാനത്താവളം പുകയും ചാരവും കൊണ്ടു മൂടി. അന്താരാഷ്ട്ര സര്‍വീസുക...
നൈജീരിയയില്‍ ഇന്ധനടാങ്കര്‍ പൊട്ടിത്തെറിച്ച് ഒമ്പതു പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്, അറുപതോളം വാഹനങ്ങള്‍ അഗ്നിക്കിരയായി
29 June 2018
നൈജീരിയയിലെ ലാഗോസില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് ഒമ്പത് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ സമീപത്തുണ്ടായിരുന്ന അറുപതോളം വാഹനങ്ങള്‍ അഗ്‌നിക്കിരയായി. ലാഗോസ്ബഡാന്‍ പാതയ...
അമേരിക്കന്‍ കാപ്പിറ്റല്‍ ഗസറ്റെ പത്രത്തിന്റെ ഓഫീസില്‍ വെടിവെപ്പ്: വെടിവെപ്പില്‍ 5 പേര്‍ കൊല്ലപ്പെട്ടു
29 June 2018
അമേരിക്കയിലെ കാപ്പിറ്റല്‍ ഗസറ്റെ പത്രത്തിന്റെ ഓഫീസില്‍ നടന്ന വെടിവെപ്പില്‍ 5 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് വെടിയേറ്റു. കൊല്ലപ്പെട്ടവരില്‍ മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെട്ടതായി...
അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ വര്‍ദ്ധിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ വിമര്‍ശിച്ച് ട്രംപ്
28 June 2018
അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ വര്‍ദ്ധിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ വിമര്‍ശിച്ച് ട്രംപ് രംഗത്ത്. നമുക്ക് മുന്നില്‍ ചില രാജ്യങ്ങളുണ്ട്. ഉദാഹരണത്തിന് ഇന്ത്യയ...
പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ പിതാവ് ജോയ് ജാക്‌സണ്‍ അന്തരിച്ചു
28 June 2018
ലാസ് വേഗാസ്: പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ പിതാവും അമേരിക്കന്‍ ടാലന്റ് മാനേജറുമായ ജോസഫ് ജാക്‌സനെന്ന ജോയ് ജാക്‌സണ്‍ അന്തരിച്ചു. മൈക്കള്‍ ജാക്‌സന്‍ മരിച്ച് ഒന്‍പത് വര്‍ഷം തികഞ്ഞ് രണ്ട് ദിവസം പിന്...
പോപ് സംഗീത ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ പിതാവ് ജോ ജാക്‌സണ്‍ അന്തരിച്ചു
28 June 2018
പോപ് സംഗീത ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ പിതാവ് ജോ ജാക്‌സണ്‍(89) അന്തരിച്ചു. ബുധനാഴ്ച രാവിലെ ലാസ് വേഗാസിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു. ഏറെക്കാലമായി അദ്ദേഹം പാന്‍ക്രിയാറ...
തങ്ങളുടെ നഷ്ടങ്ങൾക്കുള്ള ഒരേ ഒരു കാരണം ട്രംപ്; അമേരിക്കൻ പ്രസിഡന്റിന്റെ ചെയ്തികളെ പഴി ചാരി ഹാര്‍ലി ഡേവിഡ്‌സണ്‍
27 June 2018
അമേരിക്ക: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ലോകോത്തര ഇരുചക്രവാഹന ബ്രാൻഡ് ഹാര്‍ലി ഡേവിഡ്‌സണ്‍. മുൻപ് ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളിലേക്കുള്ള ഹാര്‍ലി ബൈക്കുകളുടെ ഇറക്ക...
പതിനാറുകാരന്റെ അവസാന ആഗ്രഹം സഫലമാകും; ഗര്‍ഭചിദ്രം അവസാനിപ്പിക്കുമെന്ന് ടെക്‌സസ് ഗവര്‍ണറുടെ ടെലിഫോൺ സന്ദേശം
27 June 2018
ടെക്‌സസ്സ്: ബോണ്‍ കാന്‍സറുമായി മരണത്തെ പ്രതീക്ഷിച്ചു കഴിയുന്ന പതിനാറുക്കാരാന്‍ ജെറമ്യ തോമസിന്റെ അന്ത്യാഭിലാഷം മാനിച്ച് ഗര്‍ഭചിദ്രം അവസാനിപ്പിക്കുമെന്ന് ടെലിഫോണ്‍ സന്ദേശത്തില്‍ ടെക്‌സസ് ഗവര്‍ണര്‍ ഗ്രേ...
അമേരിക്കയിലെ ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, 12 പേര്‍ക്ക് പരുക്ക്
27 June 2018
അമേരിക്കയിലെ ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു ടെക്‌സസിലുള്ള കൊറിയെല്‍ മെമ്മോറിയല്‍ ആശുപത്രിയിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ 12 പേര്‍ക്ക് പരിക്കറ്റിട്ടുണ്ട്. ആശുപത്രിക്കെട്ടിട...
ചൈനയുടെ രണ്ടാമത്തെ ബഹിരാകാശ നിലയവും ഭൂമിയിലേയ്ക്ക് ?
26 June 2018
വാഷിങ്‌ടണ്‍: ചൈനയുടെ ബഹിരാകാശ നിലയം ടിയാന്‍ഗോങ് -1 ന് പിന്നാലെ ടിയാന്‍ഗോങ് -2 ഭൂമിയിലേക്ക് പതിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. മൂന്നു മാസം മുൻപാണ് ടിയാന്‍ഗോങ് -1 നിലയം സമുദ്രത്തില്‍ പതിച്ചത്. ട...
മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....
പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?
എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...
പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...






















