INTERNATIONAL
ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും
കളികളിലെ പന്തയം വയ്പ്പ് നിയമവിധേയമാക്കാന്‍ നിയമ കമ്മിഷന്‍; പന്തയം നിയമ വിധേയമാക്കുന്നതിലൂടെ കള്ളപ്പണ വിനിമയം കുറയുമെന്നും, നികുതി പണം ലഭിക്കുമെന്നും വിലയിരുത്തല്‍
06 July 2018
കളികള്‍ക്കുവേണ്ടി നടക്കുന്ന ചൂതാട്ടവും പന്തയവും നിയമവിധേയമാക്കണമെന്ന് നിയമകമ്മീഷന്‍. നിരോധനം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം മതിയാകുമെന്ന കമ്മീഷന്‍ കമ്മിഷന്‍ ശിപാര്‍ശചെയ്യുന്നത്. പന്തയവു...
ജൂണ്‍ 23ന് വടക്കന്‍ തായ്‌ലാന്‍ഡിലെ ഗുഹയിലകപ്പെട്ട കുട്ടികളെയും ഫുട്‌ബോള്‍ കോച്ചിനെയും പുറത്തെത്തിക്കാന്‍ പുതിയ ശ്രമങ്ങളുമായി രക്ഷാ പ്രവര്‍ത്തകര്‍
06 July 2018
തായ്‌ലാന്‍ഡില്‍ ഗുഹയിലകപ്പെട്ട 12 കുട്ടികളെയും ഫുട്‌ബോള്‍ കോച്ചിനെയും പുറത്തെത്തിക്കാന്‍ പുതിയ വഴികള്‍ തേടുകയാണ് രക്ഷാപ്രവര്‍ത്തകര്‍. കുട്ടികളെ നീന്തല്‍ പഠിപ്പിച്ച് ഗുഹയുടെ പുറത്തെത്തിക്കാനാണ് മുങ്ങല്...
ഹാവൂ രക്ഷപെട്ടു വിരലുമാത്രേ പോയൊള്ളു; സ്രാവിന്റെ വായില്‍നിന്നും മെലീസ രക്ഷപെട്ടത് തലനാരിഴയ്ക്ക്
05 July 2018
ഓസ്‌ട്രേലിയയിലാണ് സംഭവം നടന്നത്. കടലില്‍ സാഹസിക യാത്രയ്ക്കിടയില്‍ സ്രാവിന് ഭക്ഷണം നല്‍കിയ യുവതിയുടെ ചൂണ്ടുവിരല്‍ സ്രാവ് കടിച്ചെടുത്തു. തലനാരിഴയ്ക്കാണ് യുവതി രക്ഷപ്പെട്ടത്. മെലീസ ബോണിങ് എന്ന യുവതിയുടെ ...
ശാരീരിക അസ്വാസ്ഥ്യങ്ങൾ; ജപ്പാൻ ചക്രവർത്തി സ്ഥാനമൊഴിയാനൊരുങ്ങുന്നു
05 July 2018
ജപ്പാനിലെ ചക്രവര്‍ത്തി ശാരീരിക അസ്വാസ്ഥ്യങ്ങൾ മൂലം സ്ഥാനമൊഴിയാനൊരുങ്ങുന്നു. 84 കാരനായ ചക്രവര്‍ത്തി അകിറ്റോ കഴിഞ്ഞ 30 വര്‍ഷമായി ജപ്പാനിലെ ചക്രവര്‍ത്തിയാണ്. ലോകത്തിലെ ഏറ്റവും പുരാതനമായ രാജവംശത്തിന്റെ 12...
പൊലീസിന്‍റെ കാക്കിയെ പേടിയില്ലാത്തവരെയും ബാരിക്കേഡുകൾ തകർക്കാൻ ശ്രമിക്കുന്നവരെയും കണ്ണീർവാതകത്തിനും മുന്നിൽ പതറാതെ നിൽക്കുന്നവരെയുമെല്ലാം നേരിടാൻ ഇനി കണ്ണീർ വാതകമല്ല ചൈനീസ് ലേസർ ഗൺ ; കൊടിയും ബാനറും മനുഷ്യരുടെ തലമുടിയും ഉടുത്തിരിക്കുന്ന വസ്‌ത്രങ്ങളും വരെ കരിച്ചു കളയും
05 July 2018
സമരക്കാരെയും പ്രക്ഷോഭകരെയും നേരിടാൻ പുതിയ തന്ത്രവുമായി ചൈന. ഒരുകിലോമീറ്റർ അകലത്ത് നിന്ന് തന്നെ സമരക്കാരുടെ കൊടിയും തോരണങ്ങളും നശിപ്പിച്ചു കളയാൻ കഴിയുന്ന സാങ്കേതിക വിധയയുള്ള പുതിയ ലേസർ തോക്ക് ചൈന പുറത്...
ഫിലിപ്പീൻസ് മേയർ ഫെര്‍ഡിനാന്‍ഡ് ബോട്ട് വെടിയേറ്റു മരിച്ചു; 24 മണിക്കൂറിനിടെ അജ്ഞാതരുടെ അക്രമണത്തിൽ കൊല്ലപ്പെടുന്നത് രണ്ടാമത്തെ മേയർ
04 July 2018
ഫിലിപ്പീന്‍സിലെ രണ്ടാമത്തെ മേയറും അജ്ഞാത അക്രമികളുടെ വെടിയേറ്റ് മരിച്ചു. പുതുതായി നിയമിക്കപ്പെട്ട മേയർ ഫെര്‍ഡിനാന്‍ഡ് ബോട്ട് ആണ് വെടിയേറ്റു മരിച്ചത്. 24 മണിക്കൂറിനിടെ ഫിലിപ്പീന്‍സില്‍ കൊല്ലപ്പെടുന്ന ര...
എട്ടുലക്ഷത്തോളം ഫേസ്ബുക്ക് ഉപഭോക്താക്കൾക്ക് പണികിട്ടി ; ബ്ലോക്ക് ചെയ്തവരെ തനിയെ അൺബ്ലോക്ക് ചെയ്യുന്ന പുതിയതരം ബഗ്ഗ് കണ്ടെത്തി
04 July 2018
ഫേസ്ബുക്കിൽ ബ്ലോക്ക് ചെയ്തവരെ തനിയെ അൺബ്ലോക്ക് ചെയ്യുന്ന പുതിയതരം ബഗ്ഗ് കണ്ടെത്തി. എട്ടുലക്ഷത്തോളം ആൾക്കാരെയാണ് ഈ ബഗ്ഗ് ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ മെയ് 29 മുതൽ ജൂൺ അഞ്ച് വരെയാണ് ഈ ബഗ്ഗ് ഫേസ്ബുക്കിലു...
മുസ്ലിം പള്ളിക്കു മുന്നില്‍ ഇസ്‌ലാമിന് നിരക്കാത്ത നൃത്തം ചെയ്ത ചൈനക്കാരികളെ മലേഷ്യ പുറത്താക്കി
04 July 2018
മുസ്ലിം പള്ളിക്കു മുന്നില്‍ നിന്നുകൊണ്ട് 'അരുതാത്ത നൃത്തം' ചെയ്തതിന്റെ വീഡിയോ വൈറലായതോടെ വിദേശ വനിതകളെ മലേഷ്യ രാജ്യത്തിനു പുറത്താക്കി. മലേഷ്യയിലെ സബായില്‍, കൊറ്റാ കിനാബലു സിറ്റി പള്ളിയ്ക്കു ...
കോടികളുടെ അഴിമതി; മലേഷ്യൻ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖ് അറസ്റ്റിൽ
04 July 2018
മലേഷ്യ ഡവലപ്‌മെന്റ് ബെര്‍ഹാദ് നിക്ഷേപ പദ്ധതിയില്‍ നിന്ന് കോടിക്കണക്കിനു ഡോളര്‍ തട്ടിച്ചുവെന്ന കേസിൽ മലേഷ്യൻ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖ് അറസ്റ്റിലായി. സംഭവത്തിൽ നജീബിന്റെ ദത്തുപുത്രനും ഹോളിവുഡ് നിര...
ഇൗ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ‘ബ്ലഡ് മൂൺ’ ജൂലൈ 27 ന് ; ലോകാവസാന സൂചനയെന്ന വാദം പൊളിച്ചടുക്കി ദുബായ് അസ്ട്രോണമിക്കൽ യുണിറ്റ്
04 July 2018
ഇൗ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ‘ബ്ലഡ് മൂൺ’ ജൂലൈ 27 ന്. എകദേശം 103 മിനിറ്റ് നേരം ബ്ലഡ് മൂൺ ദൃശ്യമാകും. അതേസമയം ഇത് ലോകാവസാനത്തിന്റെ സൂചനയാണെന്ന് വാദം യുഎഇ തള്ളി. ചന്ദ്രന്റെ നിറം കടും ചുവപ്പ് ആക...
കെനിയയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഒമ്പതു മരണം, ഇരുപതോളം പേര്‍ക്ക് പരിക്ക്, മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത
04 July 2018
കെനിയയില്‍ ബസും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒന്‍പതു പേര്‍ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. നെയ്‌റോബിയിലാണ് അപകടമുണ്ടായത്. കെനിയന്...
ഫിലിപ്പീന്‍സില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ രണ്ടാമത്തെ മേയറും കൊല്ലപ്പെട്ടു, മേയര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ അജ്ഞാത സംഘം വെടിയുതിര്‍ക്കുകയായിരുന്നു, പോലീസ് അന്വേഷണം ആരംഭിച്ചു
04 July 2018
ഫിലിപ്പീന്‍സ് മേയര്‍ ഫെര്‍ഡിനാന്‍ഡ് ബോട്ട് വെടിയേറ്റു മരിച്ചു. 24 മണിക്കൂറിനിടെ ഫിലിപ്പീന്‍സില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ മേയറാണ് ഫെര്‍ഡിനാന്‍ഡ്. ന്യൂവേ എസിയ പ്രവിശ്യയിലെ ജനറല്‍ ടിനോയിയ മേയറാണ് ഫെര്‍...
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവം മറച്ചുവെച്ചതിന് ആര്‍ച്ച് ബിഷപ്പിന് തടവു ശിക്ഷ
04 July 2018
അഡലൈഡ് ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് വില്‍സണിന് ഒരു വര്‍ഷത്തെ തടവ് ശിക്ഷ. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവം മറച്ചുവെച്ചതിനാണ്. ആറുമാസം ജയില്‍വാസം അനുഷ്ടിച്ചതിന് ശേഷം മാത്രമ...
ഈ മാസം 27ന് ലോകാവസനിക്കും: വൈദീകന്റെ പ്രവചനം കേട്ട് ആദ്യം കളിയാക്കിയെങ്കിലും വിശദ്ദീകരണം കേട്ട് ഞെട്ടി ലോകം
03 July 2018
ജൂലൈ 27ന് ലോകാവസാനമെന്ന ക്രിസ്ത്യന്‍ വൈദീകന്റെ പ്രവചനമാണ് യൂട്യൂബില്‍ തരംഗമായിരിക്കുന്നത്. വാര്‍ത്ത കണ്ടവര്‍ ആദ്യം കളിയാക്കലുകളുമായി രംഗത്തുവന്നുവെങ്കിലും വീഡിയോയിലെ വൈദീകന്റെ വിശദീകരണം കേട്ട് ആശങ്ക ക...
പ്രായപൂര്‍ത്തിയാകാത്ത ബാലന്മാരെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; ക്രൂര കൃത്യങ്ങൾ അറിഞ്ഞിട്ടും മറച്ചുവച്ച കുറ്റത്തിന് ആര്‍ച്ച് ബിഷപ്പിന് തടവ് ശിക്ഷ
03 July 2018
പ്രായപൂര്‍ത്തിയാകാത്ത ആള്‍ത്താര ബാലന്മാരെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവം അറിഞ്ഞിട്ടും മറച്ചു വച്ച കുറ്റം ആരോപിച്ച് ഓസ്‌ട്രേലിയയിലെ മുതിര്‍ന്ന ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് വില്‍സണിനെ (67) ഒരു വര്‍ഷത്ത...
മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....
പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?
എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...
പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...






















