നാസയുടെ ബഹിരാകാശ യാത്രികര്‍ ഭൂമിയിൽ മടങ്ങിയെത്തി !

രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ (ഐഎസ്‌എസ്) മാസങ്ങളോളം ചെലവഴിച്ച ശേഷം മൂന്നു ബഹിരാകാശ യാത്രികര്‍ ഭൂമിയില്‍ മടങ്ങിയെത്തി. അന്താരാഷ്ട്ര സ്പേസ് റിസേർച് സ്റ്റേഷനിലെ 168 ദിവസത്തെ ബഹിരാകാശ ജീവിതത്തിനു ശേഷമാണ് ഇവരുടെ തിരിച്ചു വരവ്.
റഷ്യയുടെ സൊയൂസ് ബഹിരാകാശപേടകത്തിലാണ് നാസയുടെ ശാസ്ത്രജ്ഞരായ മാർക്ക് വാണ്ടേ ഹേയ്, ജോ അക്കാബ, അലക്സാണ്ടർ മിസ്റുകിൻ എന്നിവർ ബുധനാഴ്ച രാവിലെ 8.31 നു കസാക്കിസ്ഥാനിൽ സുരക്ഷിതരായി എത്തിച്ചേർന്നത്.
https://www.facebook.com/Malayalivartha
























