INTERNATIONAL
എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...
വാഹനാപകടത്തിൽ അമ്മയ്ക്കും കൈക്കുഞ്ഞിനും ദാരുണാന്ത്യം ! ; നാടിനെ നടുക്കിയ സംഭവത്തിനു പിന്നിൽ മദ്യപിച്ചു ലക്കുകെട്ട ഇരുപതുകാരിയുടെ അശ്രദ്ധ
03 March 2018
മദ്യപിച്ച് വാഹനം ഓടിക്കുകയും, നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തില്‍ ഇടിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഇടികൊണ്ട വാഹനത്തിലുണ്ടായിരുന്ന അമ്മയ്ക്കും കൈക്കുഞ്ഞിനും ദാരുണാദ്യം. ഫെബ്രുവരി 27 ബുധനാഴ്ച രാവിലെ ...
പുഴയരികിൽ ജീവനക്കാരന്റെ തിരോധാനം ! തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് കൈകാലുകൾ വിച്ഛേദിക്കപ്പെട്ട മറ്റൊരു ശവശരീരം
03 March 2018
ഇന്തോനേഷ്യയിലെ ബോര്ണിയോയിൽ കൂറ്റന്‍ മുതലയുടെ വയറ്റിൽ നിന്നും മനുഷ്യന്റെ കൈകാലുകൾ കണ്ടെത്തി. ഏകദേശം 20 അടി നീളമുള്ള മുതല മനുഷ്യനെ ഭക്ഷണമാക്കിയതാവാം എന്നായിരുന്നു അധികൃതരുടെ കണ്ടെത്തൽ. രണ്ടു ദിവസങ്ങൾക്...
കനത്ത മഞ്ഞിൽ ഗതാഗതം തടസ്സപ്പെട്ടതോടെ യുവതിയുടെ പ്രസവം റോഡരുകിൽ !
03 March 2018
ബ്രിട്ടനില്‍ മഞ്ഞ് മൂടി റോഡ് ഗതാഗതം തടസ്സപ്പെട്ടതോടെ യുവതി സ്വന്തം കുഞ്ഞിന് ജൻമം നൽകിയത് റോഡരുകിൽ. ഡാനിയേല -ആന്‍ഡ്രൂ വാറിങ് ദമ്പതികളുടെ കുഞ്ഞാണ് ഗതാഗത തടസ്സം മൂലം വഴിയരികിൽ പിറന്നത്. മഞ്ഞിൽ പിറന്ന തങ്...
ബാങ്ക് കൊള്ളയ്ക്ക് ട്രംപ് മുഖംമൂടി ! ; സഹോദരന്മാരുടെ സിനിമാസ്റ്റൈൽ മോഷണം കൊണ്ടെത്തിച്ചത് പോലീസിന്റെ വലയിൽ
03 March 2018
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖംമൂടി ധരിച്ച് ബാങ്ക് കൊള്ളയടിച്ച സഹോദരന്മാരെ പൊലീസ് അറസ്റ്റുചെയ്തു. ഇറ്റലിയിലാണ് ഈ സിനിമാസ്റ്റൈല്‍ മോഷണം അരങ്ങേറിയത്. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍...
കൈയിലെ ടാഗ് മാറി രോഗിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി; പണി പാളിയെന്ന് അറിഞ്ഞത് മണിക്കൂറുകൾ പിന്നിട്ടപ്പോൾ
03 March 2018
തലച്ചോറില്‍ രക്തം കട്ടപിടിച്ചതിന്റെ ഭാഗമായി എത്തിയ രോഗിയെ ആളുമാറി ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായി റിപ്പോര്‍ട്ട്. കെനിയയിലെ കെനിയാറ്റ നാഷണല്‍ ആശുപത്രിയിലാണ് വിചിത്രമായ സംഭവം. ശസ്ത്രക്രിയയ്ക്ക് മുമ്പ...
നീന്തി തോൽപ്പിക്കാനാവില്ല മക്കളെ...99ാം വയസ്സിലും ചുറുചുറുക്കോടെ ഈ വൃദ്ധൻ കരസ്ഥമാക്കിയത് 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ആരും കുറിക്കാത്ത റെക്കോഡ്
03 March 2018
99ാം വയസ്സിലുംഒട്ടും ക്ഷീണമില്ലാതെ 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ആരും കുറിക്കാത്ത റെക്കോഡ് കരസ്ഥമാക്കിയിരിക്കുകയാണ് ആസ്ട്രേലിയയിലെ ജോര്‍ജ് കൊറോണസ് എന്ന നീന്തൽതാരം. ചെറുപ്പ...
അസര്‍ബൈജാനിലെ തീപിടിത്തത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി
03 March 2018
അസര്‍ബൈജാന്റെ തലസ്ഥാനമായ ബകുവിലെ ലഹരിവിമുക്തി പുനരധിവാസ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി. തടി ഉപയോഗിച്ചുള്ള ഒറ്റനിലകെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഗുരുതര പൊള്ളലേറ്റ...
കോംഗോയില്‍ വംശീയ കലാപത്തില്‍ 33 പേര് മരിച്ചു
03 March 2018
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഇതുരി പ്രവിശ്യയില്‍ പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തില്‍ 33 പേര് മരിച്ചു. ഹെമ, ലെന്തു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ഇത്രയും പേരുടെ ജീവനെടുത്തത്. ഡിസംബ...
'അയാള്‍ എന്റെ മേശക്കടിയില്‍ ഒളിച്ചിരിക്കുമായിരുന്നു'!!;ഗൂഗിളിനെതിരെ ലൈംഗികാരോപണവുമായി മുന്‍ ജീവനക്കാരി രംഗത്ത്
02 March 2018
ഗൂഗിളിനെതിരെ ലൈംഗികാരോപണവുമായി മുന്‍ ജീവനക്കാരി രംഗത്ത്. 2016-ല്‍ ഗൂഗിളില്‍ നിന്നും പുറത്താക്കപ്പെട്ട ലോറേറ്റ ലീയാണ് രംഗത്തെത്തിയിരിക്കുന്നത്. താന്‍ തുടര്‍ച്ചയായി ലൈംഗികാതിക്രമത്തിന് വിധേയയാട്ടുണ്ടെന്...
മക്കളുടെ സംശയം അതിരുകടന്നു. ലൈംഗികസംശയങ്ങള്‍ തീര്‍ത്തു നല്കാന് അധ്യാപകനെ തേടി അമ്മ
02 March 2018
കുട്ടികള്‍ മതാപിതാക്കളോട് സംശയം ചോദിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ അവരുടെ എല്ലാ ചോദ്യങ്ങള്‍ക്കും പലപ്പോഴും ഉത്തരം നല്കാന് കഴിയില്ല. മിക്ക മാതാപിതാക്കളും മറുപടി പറയാന്‍ കഴിയാത്ത ചോദ്യങ്ങള്‍ കേട്ടി...
കോണ്ടം,പില് എന്തിന് ഉപയോഗിക്കുന്നു, എന്താണ് സെക്സ്, സ്വയംഭോഗം എങ്ങനെ ചെയ്യാം,എന്താണ് ആര്‍ത്തവം...ഈ സംശയങ്ങളെല്ലാം എന്റെ മക്കള്‍ക്ക് പറഞ്ഞ് കൊടുക്കണം, ലൈംഗിക സംശയങ്ങള്‍ തീര്‍ക്കാന്‍ അധ്യാപകനെ വേണം, പരസ്യവുമായി രക്ഷിതാക്കള്‍
02 March 2018
മക്കള്‍ക്ക് ലൈംഗിക സംശയങ്ങള്‍ തീര്‍ക്കാന്‍ ഒരു അധ്യാപകനെ വേണമെന്ന് രക്ഷിതാക്കളുടെ പരസ്യം.ഗര്‍ഭധാരണം, സ്വയംഭോഗം, ആര്‍ത്തവം തുടങ്ങിയ കാര്യങ്ങളിലുള്ള കുട്ടികളുടെ സംശയങ്ങള്‍ തീര്‍ത്തുനല്‍കാന്‍ കഴിയുന്ന അധ...
നാഗാലാന്റിലെ 13 ബൂത്തുകളില്‍ ഇന്ന് റീപോളിംഗ്, മാര്‍ച്ച് മൂന്നിനാണ് വോട്ടെണ്ണല്‍
02 March 2018
നാഗാലാന്‍ഡിലെ 13 ബൂത്തുകളില്‍ ഇന്ന് റീപോളിംഗ്. സംസ്ഥാനത്തെ 60 നിയമസഭാ മണ്ഡലങ്ങളിലേക്ക് കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു വോട്ടെടുപ്പ് നടന്നത്. വിവിധ കാരണങ്ങളാല്‍ വോട്ടെടുപ്പ് തടസ്സപ്പെട്ട 13 ബൂത്തുകളിലാണ് ...
ഫൂട്ട്പാത്തില്‍ സ്ഥാപിച്ച കമ്പിയഴിയില്‍ തല കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം
01 March 2018
ഫൂട്ട്പാത്തില്‍ സ്ഥാപിച്ചിരുന്ന കമ്പിയഴിയില്‍ തല കുടുങ്ങി യുവതി മരിച്ചു. ചൈനയിലാണ് സംഭവം നടന്നത്. റോഡിലെ ഫൂട്ട്പാത്തിലൂടെ ലഗേജുമായി പോവുകയായിരുന്ന യുവതി കമ്പിയഴിയിലേക്ക് തെന്നി വീഴുകയായിരുന്നു. വളഞ്ഞ്...
" വിശുദ്ധ നിക്കോളാസ് " മോതിരത്തിൽ ! ; ഇസ്രായേലിൽ 700 വർഷം പഴക്കമുള്ള വെങ്കല മോതിരം കണ്ടെത്തി
01 March 2018
ഏകദേശം 700 വർഷം പഴക്കമുള്ള സാന്താക്ലോസിന്റെ ചിത്രം ആലേഖനം ചെയ്ത മോതിരം കണ്ടെത്തിയിരിക്കുന്നതായി റിപ്പോർട്ടുകൾ. തെക്കൻ ഇസ്രായേലിലെ ഒരു പുരാതന പൂന്തോട്ടത്തിൽ നടക്കുന്ന ...
" ജീവിച്ചിരിക്കണമെന്ന് ആഗ്രഹമുണ്ട്, എന്നതിനാല്‍ അഭിനയം നിര്‍ത്തുന്നു " ! ; ആരാധകരെ ഞെട്ടിച്ച് പോണ്‍സ്റ്റാറിന്റെ പിൻവാങ്ങൽ !
01 March 2018
ലോക പ്രശസ്ത പോണ്‍സ്റ്റാര്‍ മിയാ ഖലീഫ പോണ്‍ഫിലിം അഭിനയം നിര്ത്തുനുവെന്നു റിപ്പോർട്ടുകൾ. മുസ്ലീം പോണ് സ്റ്റാര്‍ എന്ന പേരിലായിരുന്നു മിയ ഖലീഫ ലോകശ്രദ്ധ നേടിയിരുന്നത്. താരം തന്നെയാണ് തന്റെ പിൻവാങ്ങലിന്റ...
നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..
എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..
എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..
തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...
'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..
വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..
കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..



















