ഗാസാ അതിർത്തിയിൽ ബോംബ് സ്ഫോടനം; നാല് ഇസ്രയേലി സൈനികർക്കു പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം

ഗാസാ അതിർത്തിയിൽ ബോംബ് സ്ഫോടനം. ആക്രമണത്തിൽ നാല് ഇസ്രയേലി സൈനികർക്കു പരിക്ക്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ആക്രമണത്തെത്തുടർന്ന് ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾക്കെതിരേ ഇസ്രയേൽ സൈന്യം വ്യോമാക്രമണം നടത്തി.
സംഭവത്തിൽ ആളപായമുണ്ടായതായി റിപ്പോർട്ടില്ല. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha
























