Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

'റഷ്യയ്ക്ക് പുതിയ പാരയുമായി അമേരിക്ക'! ;പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ ഇ​​​​​​ട​​​​​​പെ​​​​​​ട്ടു​​​​​​വെ​​​​​​ന്നാ​​​​​​രോ​​​​​​പി​​​​​​ച്ച് എ​​​​​​ഫ്ബി​​​​​​ഐ സമർപ്പിച്ച കുറ്റപത്രത്തിൽ പുടിന്റെ പാചകക്കാരനും

18 FEBRUARY 2018 02:27 PM IST
മലയാളി വാര്‍ത്ത

2016ലെ ​​​​​​അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ ഇ​​​​​​ട​​​​​​പെ​​​​​​ട്ടു​​​​​​വെ​​​​​​ന്നാ​​​​​​രോ​​​​​​പി​​​​​​ച്ച് റ​​​​​​ഷ്യ​​​​​​യി​​​​​​ലെ 13 പൗ​​​​​​ര​​​​​​ൻ​​​​​​മാ​​​​​​ർ​​​​​​ക്കും മൂ​​​​​​ന്നു ക​​​​​​മ്പനി​​​​​​ക​​​​​​ൾ​​​​​​ക്കും എ​​​​​​തി​​​​​​രേ എ​​​​​​ഫ്ബി​​​​​​ഐ കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ കു​​​​​​റ്റ​​​​​​പ​​​​​​ത്രം സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ച്ചു. റ​​​​​​ഷ്യ​​​​​​ൻ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് വ്ളാ​​​​​​ദി​​​​​​മി​​​​​​ർ പു​​​​​​ടി​​​​​​ന്‍റെ ‘പാ​​​​​​ച​​​​​​ക​​​​​​ക്കാ​​​​​​ര​​​​​​ൻ’ എ​​​​​​ന്നു വി​​​​​​ളി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്ന വ്യ​​​​​​വ​​​​​​സാ​​​​​​യി യെ​​​​​​വ്ഗെ‌​​​​​​നി പ്രി​​​​​​ഗോ​​​​​​ഷി​​​​​​ൻ, സെ​​​​​​ന്‍റ് പീ​​​​​​റ്റേ​​​​​​ഴ്സ് ബ​​​​​​ർ​​​​​​ഗ് കേ​​​​​​ന്ദ്ര​​​​​​മാ​​​​​​യി പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന സ്ഥാ​​​​​​പ​​​​​​നം ഇ​​​​​​ന്‍റ​​​​​​ർ​​​​​​നെ​​​​​​റ്റ് റി​​​​​​സേ​​​​​​ർ​​​​​​ച്ച് ഏ​​​​​​ജ​​​​​​ൻ​​​​​​സി എ​​​​​​ന്നി​​​​​​വ​​​​​​യു​​​​​​ടെ പേ​​​​​​രു​​​​​​ക​​​​​​ൾ കു​​​​​​റ്റ​​​​​​പ​​​​​​ത്ര​​​​​​ത്തി​​​​​​ൽ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ന്നു. അ​​​​​​ന്വേ​​​​​​ഷ​​​​​​ണം ന​​​​​​ട​​​​​​ത്തു​​​​​​ന്ന സ്പെ​​​​​​ഷ​​​​​​ൻ കോ​​​​​​ൺ​​​​​​സ​​​​​​ൽ റോ​​​​​​ബ​​​​​​ർ​​​​​​ട്ട് മ്യൂ​​​​​​ള​​​​​​റി​​​​​​ന്‍റെ ഓ​​​​​​ഫീ​​​​​​സ് വെ​​​​​​ള്ളി​​​​​​യാ​​​​​​ഴ്ച​​​​​​യാ​​​​​​ണ് 37 പേ​​​​​​ജ് കു​​​​​​റ്റ​​​​​​പ​​​​​​ത്ര​​​​​​ത്തി​​​​​​ന്‍റെ വി​​​​​​ശ​​​​​​ദാം​​​​​​ശ​​​​​​ങ്ങ​​​​​​ൾ പു​​​​​​റ​​​​​​ത്തു​​​​​​വി​​​​​​ട്ട​​​​​​ത്. 2014 മു​​​​​​ത​​​​​​ലേ റ​​​​​​ഷ്യ ഇ​​​​​​ട​​​​​​പെ​​​​​​ട​​​​​​ൽ തു​​​​​​ട​​​​​​ങ്ങി​​​​​​യെ​​​​​​ന്നാ​​​​​​ണു ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

ത​​​​​​ന്‍റെ പ്ര​​​​​​ച​​​​​​ര​​​​​​ണ​​​​​​വി​​​​​​ഭാ​​​​​​ഗം റ​​​​​​ഷ്യ​​​​​​യു​​​​​​മാ​​​​​​യി ഗൂ​​​​​​ഢാലോ​​​​​​ച​​​​​​ന ന​​​​​​ട​​​​​​ത്തി​​​​​​യി​​​​​​ട്ടി​​​​​​ല്ലെ​​​​​​ന്ന് ട്രം​​​​​​പ് പ്ര​​​​​​തി​​​​​​ക​​​​​​രി​​​​​​ച്ചു. താ​​​​​​ൻ മ​​​​​​ത്സ​​​​​​രി​​​​​​ക്കാ​​​​​​ൻ തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ച്ച​​​​​​തി​​​​​​നു വ​​​​​​ള​​​​​​രെ മുൻപേ റ​​​​​​ഷ്യ ഇ​​​​​​ട​​​​​​പെ​​​​​​ട​​​​​​ൽ ആ​​​​​​രം​​​​​​ഭി​​​​​​ച്ചി​​​​​​രു​​​​​​ന്നു. അ​​​​​​തി​​​​​​നാ​​​​​​ൽ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു ഫ​​​​​​ല​​​​​​ത്തെ ഇ​​​​​​ട​​​​​​പെ​​​​​​ട​​​​​​ൽ ബാ​​​​​​ധി​​​​​​ച്ചി​​​​​​ട്ടി​​​​​​ല്ലെ​​​​​​ന്നും അ​​​​​​ദ്ദേ​​​​​​ഹം ട്വി​​​​​​റ്റ​​​​​​റി​​​​​​ൽ പ​​​​​​റ​​​​​​ഞ്ഞു. അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം, ട്രം​​​​​​പി​​​​​​ന്‍റെ പ്ര​​​​​​തി​​​​​​ക​​​​​​ര​​​​​​ണം റ​​​​​​ഷ്യ​​​​​​ൻ ഇ​​​​​​ട​​​​​​പെ​​​​​​ട​​​​​​ൽ ന​​​​​​ട​​​​​​ന്നു​​​​​​വെ​​​​​​ന്ന​​​​​​ത് അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​ണ്. ഇ​​​​​​ട​​​​​​പെ​​​​​​ട​​​​​​ൽ ന​​​​​​ട​​​​​​ന്നി​​​​​​ട്ടി​​​​​​ല്ലെ​​​​​​ന്നാ​​​​​​ണ് മു​​​​​​ന്പ് അ​​​​​​ദ്ദേ​​​​​​ഹം പ​​​​​​റ​​​​​​ഞ്ഞി​​​​​​ട്ടു​​​​​​ള്ള​​​​​​ത്.


തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ ട്രം​​​​​​പി​​​​​​നോ​​​​​​ടു തോ​​​​​​റ്റ ഹി​​​​​​ല്ല​​​​​​രി ക്ലി​​​​​​ന്‍റ​​​​​​ൺ, മ​​​​​​റ്റു സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളാ​​​​​​യി​​​​​​രു​​​​​​ന്ന ടെ​​​​​​ഡ് ക്രൂ​​​​​​സ്, മാ​​​​​​ർ​​​​​​കോ റൂ​​​​​​ബി​​​​​​യോ എ​​​​​​ന്നി​​​​​​വ​​​​​​രെ അ​​​​​​പ​​​​​​കീ​​​​​​ർ​​​​​​ത്തി​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​നും ഡോ​​​​​​ണ​​​​​​ൾ​​​​​​ഡ് ട്രം​​​​​​പ്, ബേ​​​​​​ർ​​​​​​ണി സാ​​​​​​ൻ​​​​​​ഡേ​​​​​​ഴ്സ് എ​​​​​​ന്നി​​​​​​വ​​​​​​രു​​​​​​ടെ പ്ര​​​​​​തി​​​​​​ച്ഛാ​​​​​​യ മെ​​​​​​ച്ച​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​നും റ​​​​​​ഷ്യ ശ്ര​​​​​​മി​​​​​​ച്ചു​​​​​​വെ​​​​​​ന്നാ​​​​​​ണ് ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഇ​​​​​​തി​​​​​​നാ​​​​​​യി റ​​​​​​ഷ്യ​​​​​​ക്കാ​​​​​​ർ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ പൗ​​​​​​ര​​​​​​ൻ​​​​​​മാ​​​​​​രാ​​​​​​യി ച​​​​​​മ​​​​​​ഞ്ഞ് അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യി​​​​​​ലെ​​​​​​ത്തി. ഇ​​​​​​ന്‍റ​​​​​​ർ​​​​​​നെ​​​​​​റ്റി​​​​​​ലൂ​​​​​​ടെ അ​​​​​​ട​​​​​​ക്കം പ്ര​​​​​​ച​​​​​​ര​​​​​​ണം ന​​​​​​ട​​​​​​ത്തി. മാ​​​​​​സം 10 ല​​​​​​ക്ഷം ഡോ​​​​​​ള​​​​​​റി​​​​​​ന്‍റെ ബ​​​​​​ജ​​​​​​റ്റി​​​​​​ൽ‌ പ്രോ​​​​​​ജ​​​​​​ക്‌​​​​​​ട് ല​​​​​​ക്‌താ എ​​​​​​ന്ന പേ​​​​​​രി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു ഓ​​​​​​പ​​​​​​റേ​​​​​​ഷ​​​​​​ൻ.

പ്രി​ഗോ​ഷി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​മ്പ​നി​ക​ളും ഇ​ന്‍റ​ർ​നെ​റ്റ് റി​സേ​ര്‍ച്ച് ഏ​ജ​ന്‍സി​ക്ക് ഫ​ണ്ട് ന​ല്കി​യെ​ന്നാ​ണ് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന​ത്. റ​സ്റ്റ​റ​ന്‍റു​ക​ളും ഭ​ക്ഷ​ണ​വ്യ​വ​സാ​യ​വും ന​ട​ത്തു​ന്ന പ്രി​ഗോ​ഷി​ൻ പു​ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വ​ലി​യ ബി​സി​ന​സ് സാ​മ്രാ​ജ്യം പ​ടു​ത്തു​യ​ര്‍ത്തി​യ​തെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്നു.

അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം, ട്രം​​​​​​പി​​​​​​ന്‍റെ പ്ര​​​​​​ച​​​​​​ര​​​​​​ണ​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​വും റ​​​​​​ഷ്യ​​​​​​ൻ സം​​​​​​ഘ​​​​​​വും ഗൂ​​​​​​ഢാലോ​​​​​​ച​​​​​​ന ന​​​​​​ട​​​​​​ത്തി​​​​​​യെ​​​​​​ന്ന് കു​​​​​​റ്റ​​​​​​പ​​​​​​ത്ര​​​​​​ത്തി​​​​​​ൽ നേ​​​​​​രി​​​​​​ട്ടു പ​​​​​​രാ​​​​​​മ​​​​​​ർ​​​​​​ശ​​​​​​മി​​​​​​ല്ല. എ​​​​ഫ്ബി​​​​ഐ​​​​യു​​​​ടെ കു​​​​റ്റ​​​​പ​​​​ത്രം വെ​​​​റും ജ​​​​ല്പ​​​​നം മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്ന് റ​​​​ഷ്യ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി സെ​​​​ർ​​​​ജി ലാ​​​​വ്‌​​​​റോ​​​​വ് ജ​​​​ർ​​​​മ​​​​നി​​​​യി​​​​ൽ പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. ശ​​​​​​ത​​​​​​കോ​​​​​​ടി ഡോ​​​​​​ള​​​​​​ർ ചെ​​​​​​ല​​​​​​വി​​​​​​ൽ പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ സു​​​​​​ര​​​​​​ക്ഷാ സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ങ്ങ​​​​​​ളെ 13 റ​​​​​​ഷ്യ​​​​​​ക്കാ​​​​​​ർ മ​​​​​​റി​​​​​​ക​​​​​​ട​​​​​​ന്നു​​​​​​വെ​​​​​​ന്ന ക​​​​​​ണ്ടെ​​​​​​ത്ത​​​​​​ൽ അ​​​​​​സം​​​​​​ബ​​​​​​ന്ധ​​​​​​മാ​​​​​​ണെ​​​​​​ന്ന് വി​​​​​​ദേ​​​​​​ശ​​​​​​കാ​​​​​​ര്യ മ​​​​​​ന്ത്രാ​​​​​​ല​​​​​​യം പ്ര​​​​​തി​​​​​ക​​​​​രി​​​​​ച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (20 minutes ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (24 minutes ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (1 hour ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (1 hour ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (1 hour ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (2 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (2 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (2 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (3 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (3 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (3 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (4 hours ago)

Malayali Vartha Recommends