INTERNATIONAL
വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബാങ്ക് റോബറി; സിനിമയെ വെല്ലുന്ന മോഷണ രീതിയുമായി 10 യുവാക്കൾ
26 January 2018
പല തരത്തിലുള്ള മോഷണങ്ങൾ നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ ബ്രസീലിൽ നടന്ന ഒരു മോഷണം ഏവരുടെയും ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. ബ്രസീലിലെ സിയറാ സ്റ്റേറ്റിലുള്ള ഫൊര്‍ത്തലേസായില്‍ സ്ഥിതിചെയ്യുന്ന ബ്രസീലിയന്‍ സെന്‍ട്...
പാരീസ് ഉൾപ്പെടെയുള്ള പല നഗരങ്ങളിലും വെള്ളപ്പൊക്ക ഭീഷണി; ജാഗ്രത നിർദ്ദേശവുമായി സർക്കാർ
26 January 2018
പാരീസ് ഉൾപ്പെടെയുള്ള പല നഗരങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയെത്തുടർന്ന് ജാഗ്രത നിർദേശം പാലിക്കാൻ സർക്കാർ നിർദേശിച്ചു. ഫ്രാൻസിൽ ഏതാനും ദിവസമായി തുടരുന്ന കനത്ത മഴയുടെ ബാക്കിപത്രമായാണ് സർക്കാരിന്റെ ഈ കടുത്ത ...
തെക്കുകിഴക്കന്‍ ദക്ഷിണ കൊറിയയിലെ മിര്‍യാംഗ് ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി
26 January 2018
തെക്കുകിഴക്കന്‍ ദക്ഷിണ കൊറിയയിലെ മിര്‍യാംഗ് ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി. സെജോംഗ് ആശുപത്രിയിലെ എമര്‍ജന്‍സി റൂമിലുണ്ടായ തീപിടിത്തം മറ്റു നിലകളിലേക്ക് പടരുകയായിരുന്നു. ...
ചായ കപ്പിന് ലോക റെക്കോർഡ് ; വീണ്ടും വിസ്മയങ്ങളൊരുക്കി ദുബായ്
26 January 2018
ലോക റെക്കോർഡുകൾ കരസ്ഥമാക്കിയ ദുബായ് ഒരു ചായ കപ്പിലൂടെ വീണ്ടും ഗിന്നസ് ബുക്കിൽസ്ഥാനം പിടിച്ചിരിക്കുകയാണ്. എന്താണെന്നല്ലേ സംഭവം?...ദുബായ് ഗ്ലോബല്‍ വില്ലേജില്‍ ഒരുക്കിയ ഭീമാകാരമായ ചായ കപ്പില്‍ ചായ നിറച്ച...
9000 വർഷങ്ങൾക്കു മുൻപുള്ള കൗമാരക്കാരി ഇങ്ങനെ; പുനർനിർമ്മാണത്തിൽ വിജയം കണ്ടു ശാസ്ത്രഞ്ജർ
26 January 2018
ഒൻപതിനായിരം വർഷം മുൻപ്പ് ജീവിച്ചിരുന്ന കൗമാരക്കാരിയുടെ മുഖം പുനർനിർമ്മിച്ചു ശാസ്ത്രഞ്ജർ രംഗത്തെത്തിയിരിക്കുകയാണ്. ഗ്രീസിലെ ഏഥൻസിലാണ് സംഭവം. ബിസി 7,000 കാലഘ...
കാണാതായ യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയപ്പോൾ...
26 January 2018
ഒരാഴ്ചയോളമായി യുവതിയെ കാണാനില്ല. ഒടുവിൽ യുവതിയുടെ മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത് മുന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ കറിവെച്ച നിലയില്‍. മെക്സിക്കന്‍ സിറ്റിയിലാണ് സംഭവം. 28കാരിയായ മഗ്ദലേന അഗ്യുലാര്‍ എന...
കമ്പി ഹൃദയത്തിലൂടെ തുളച്ചു കയറി; ഹൃദയത്തിനൊപ്പം കമ്പിയും മിടിച്ചു...ഒടുവിൽ പതിനൊന്നുകാരന് സംഭവിച്ചത്
26 January 2018
ഇറച്ചി ഗ്രില്‍ ചെയ്യുന്ന കമ്പി ഹൃദയത്തിലൂടെ തുളച്ചുകയറിയ പതിനൊന്നുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബ്രസിലിലെ ടോറിറ്റാമിയിലാണ് ഹൃദയത്തിലൂടെ കമ്പി തുളച്ചു കയറിയ മാരിവാല്‍ഡോ ജോസ് ഡ സില്‍വ എന്ന 11 കാരന്‍...
ദക്ഷിണകൊറിയയിലെ ആശുപത്രിയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 31 മരണം, 40 പേര്‍ക്ക്
26 January 2018
ദക്ഷിണകൊറിയയിലെ മിര്‍യാങില്‍ ആശുപത്രിയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 31 മരണം. 40 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 11 പേരുടെ നില ഗുരുതരമാണ്. പ്രാദേശിക മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെ...
കാറിലെ ജിപിഎസ് നോക്കി യാത്ര ചെയ്തതാ...കാർ പാഞ്ഞെത്തിയത് ഇവിടേക്കും..
26 January 2018
കാറിലെ ജിപിഎസ് നോക്കി യാത്ര തിരിച്ച ആളുകൾ പാഞ്ഞെത്തിയത് കായലിൽ. രണ്ട് യാത്രികരുമായി പോകുകയായിരുന്ന കാർ കായലില്‍ പതിക്കുകയായിരുന്നു. ജനുവരി 12ന് അമേരിക്കയിലെ വെര്‍മോണ്ടിലാണ് സംഭവം നടന്നത്. കാര്‍ വാടകയ്...
ഇനി കുറഞ്ഞ ചെലവിൽ ജെറ്റ് എയര്‍വേയ്സിൽ പറക്കാം; പ്രത്യേക നിരക്കിളവ് പ്രഖ്യാപനവുമായി ജെറ്റ് എയര്‍വേയ്സ്
26 January 2018
ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള വിവിധ കേന്ദ്രങ്ങളിലേക്ക് പ്രത്യേക നിരക്കിളവ് പ്രഖ്യാപനവുമായി സ്വകാര്യ എയര്‍ലൈന്‍ കമ്പനിയായ ജെറ്റ് എയര്‍വേയ്സ്. റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ് നിരക്ക് ഇളവ്...
നായയുടെ തലയിൽ കടിച്ചയാൾ പോലീസ് പിടിയിൽ
26 January 2018
പോലീസ് നായയെ കടിച്ചയാളെ പോലീസ് അറസ്റ് ചെയ്തു. അമേരിക്കയിൽ ഞായറാഴ്ചയായിരുന്നു സംഭവം. ന്യൂ ഹാം ഷെയർ സ്വദേശിയാണ് പോലീസ് പിടിയിലായത്. അറസ്റ്റിൽനിന്നും രക്ഷപ്പെടാൻ തുണിക...
ഫ്രാൻസിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് അപകടം; 27 പേർക്ക് പരിക്ക്
26 January 2018
തെക്കുപടിഞ്ഞാറൻ ഫ്രാൻസിൽ ജെർസിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ചു. 27 പേർക്ക് പരിക്കേറ്റു. ജെർസിലെ മാൻസീറ്റ് കമ്മ്യൂണിലായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റവരെ ആശു...
ചൂടൻ ഫോട്ടോഷൂട്ടിൽ തിളങ്ങി കിം കര്‍ദാഷിയാൻ; വൈറലായി ഫോട്ടോസ്
25 January 2018
സെലിബ്രിറ്റികളുടെ ഫോട്ടോഷൂട്ടുകൾ നമ്മൾ മുൻപും പല വട്ടം കണ്ടിട്ടുള്ളതാണ് എന്നാൽ കിം കര്‍ദാഷിയാന്റെ ചൂടന്‍ ഫോട്ടോഷൂട്ട് ഏവരെയും വിസ്മയിപ്പിക്കുന്നതാണ്. മാലിബുവിലെ ബീച്ചിലാണ് 37-കാരിയായ കിം കര്‍ദാഷിയാന്‍...
ഭാര്യയും കാമുകനുമൊത്തുള്ള നഗ്ന ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി; എയര്‍ ഹോസ്റ്റസിന് ദുബായില്‍ മൂന്നു മാസം ജയില്‍ ശിക്ഷയും 300,000 ദിര്‍ഹം പിഴയും
25 January 2018
ഏഷ്യക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച എയര്‍ ഹോസ്റ്റസിന് ദുബായില്‍ മൂന്നു മാസം ജയില്‍ ശിക്ഷയും 300,000 ദിര്‍ഹം പിഴയും വിധിച്ചു. താന്‍ ആവശ്യപ്പെടുന്ന പണം നല്‍കിയില്ലെങ്കില്‍ ഭാര്യയും കാമുകനും ...
കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്നു; ശവശരീരത്തെ ഒന്നിൽക്കൂടുതൽ തവണ ബലാത്സംഗം ചെയ്തു; ഒടുവിൽ കാമുകനു സംഭവിച്ചത്
25 January 2018
താൻ പ്രണയിക്കുന്ന പെൺകുട്ടി തന്നെ ചതിക്കുവാണെന്നറിയുന്ന ഏതൊരു കാമുകനും പ്രതികരിക്കും എന്നാൽ ഇത്തരത്തിലൊരു പൈശാചിക പ്രതികാരം മറ്റാരും ചെയ്തു കാണില്ല. എന്താണെന്നല്ലേ? റഷ്യയിലെ അര്‍ടിയോം ഇഖകോവ് എന്ന 19 ക...
തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...
'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..
വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..
കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..
സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...




















