Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...

11 JULY 2026 11:09 AM ISTമലയാളി വാര്‍ത്ത
രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ന്യൂസിലൻഡിലെത്തി. 1986ൽ രാജീവ് ഗാന്ധിക്ക് ശേഷം ന്യൂസിലൻഡ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യ പ്രധാനമന്ത്രിയാണ് മോദി. ഓസ്ട്രേലിയൻ സന്ദർശനം പൂർത്തിയാക്കി ഓക്‌ലൻഡ് വിമാനത്താവളത്തിലെത്തിയ മോദിയെ ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ നേരിട്ട...

കരീബിയന്‍ ദ്വീപുകളിലും ക്യൂബയിലും നാശം വിതച്ച ഇര്‍മ ചുഴലിക്കാറ്റ് ശാന്തമായി, പൂര്‍ണ സുരക്ഷിതരെന്ന് പ്രവാസി മലയാളികള്‍

13 September 2017

കരീബിയന്‍ ദ്വീപുകളിലും ക്യൂബയിലും നാശം വിതച്ച ഇര്‍മ ചുഴലിക്കാറ്റ് പ്രഹരശേഷി കുറഞ്ഞ് യുഎസ് തീരം പിന്നിട്ടു. നാട്ടില്‍ പ്രചരിക്കുന്നതുപോലെ ഭീകരമല്ല കാര്യങ്ങളെന്നും തങ്ങള്‍ പൂര്‍ണ സുരക്ഷിതരാണെന്നും യുഎസി...

യുഎന്‍ സുരക്ഷാ കൌണ്‍സില്‍ ഉത്തരകൊറിയക്കെതിരെ പ്രമേയം പാസാക്കി

12 September 2017

ഉത്തര കൊറിയയുടെ ആറാമത്തേതും ഏറ്റവും ശക്തിയേറിയതുമായ ആണവ പരീക്ഷണത്തിനെതിരെയാണ് യുഎന്‍ സുരക്ഷാ കൌണ്‍സിലിന്റെ പുതിയ ഉപരോധം. സുരക്ഷാ കൌണ്‍സിലിലെ അംഗങ്ങളായ 15 രാജ്യങ്ങളും ഏകകണ്ഠമായി പ്രമേയം പാസാക്കി. ഉത്...

പട്ടിക്കുട്ടിയെ വളർത്തേണ്ടെന്ന് പറഞ്ഞതിന് മകൻ അമ്മയെ വെടിവച്ചുകൊന്നു

12 September 2017

മിഷിഗണിലെ ലിസാ വിൽസണാണ് മകന്റെ വെടിയേറ്റ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ഇവർ വൈറ്റ്ഫീൽഡ് ടൗൺഷിപ്പിലെ വീട്ടിൽ ഉറങ്ങുമ്പോൾ മകനായ അൻഡ്രു വിൽസൺ വെടിവക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ലിസ വിൽസനും ...

ട്രംപിന്റെ യാത്രാനിരോധനത്തിന് സുപ്രീംകോടതിയുടെ അനുമതി

12 September 2017

അമേരിക്ക പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആറു രാജ്യങ്ങള്‍ക്കേര്‍പ്പെടുത്തിയ യാത്രാവിലക്ക് തുടരാന്‍ അമേരിക്കന്‍ സുപ്രീംകോടതി ഉത്തരവിട്ടു. യാത്രാനിരോധനം തുടരാന്‍ താത്കാലിക അനുമതി നല്‍കണമെന്ന ട്രംപ് ഭരണകൂടത്തി...

ലോകത്തെ നടുക്കിയ കൊടും ക്രൂരത; ആമസോൺ ആദിവാസികളെ കൊന്ന് വെട്ടിനുറുക്കി നദിയിൽ ഒഴുക്കി

12 September 2017

ആമസോൺ വനത്തിൽ ബ്രസീൽ ഭാഗത്ത് കഴിഞ്ഞിരുന്ന ആമസോൺ ആദിവാസികളുടെ നേർക്കായിരുന്നു  കാനന മാഫിയയുടെ ക്രൂരത. ബ്രസീലിൽ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന 103 ഗോത്ര വർഗങ്ങളിൽ 20ഉം ഇവിടെ കഴിഞ്ഞിരുന്നത്. ആമസോൺ ന...

ഗൗരി ലങ്കേഷ് വധത്തില്‍ പ്രതിഷേധിച്ച് ബെംഗളുരുവില്‍ ഇന്ന് ബഹുജന റാലി

12 September 2017

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബെംഗളൂരുവില്‍ ഇന്നു കൂറ്റന്‍ റാലി. പുരോഗമന സാഹിത്യകാരന്‍മാരും കലാകാരന്മാരും നേതൃത്വം നല്‍കുന്ന പ്രതിഷേധ റാലിയില്‍ അന്‍പതിനായിരത്തോളം പേര്‍ പങ്കെടുക്കും. അ...

യുഎസില്‍ പ്രവേശിച്ച ഇര്‍മ ചുഴലിക്കാറ്റിന്റെ വേഗം കുറഞ്ഞു; കനത്ത മഴയില്‍ ഫ്‌ളോറിഡയുടെ വടക്കന്‍ മേഖല പൂര്‍ണമായി വെള്ളത്തില്‍, നാടെങ്ങും കൊള്ള

12 September 2017

സര്‍വനാശത്തിന്റെ ഭീകരാന്തരീഷ്ടം സൃഷ്ടിച്ചു യുഎസില്‍ പ്രവേശിച്ച ഇര്‍മ ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറില്‍ 110 കിലോമീറ്ററായി കുറഞ്ഞതോടെ ലോകം ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു. എന്നാല്‍, കനത്ത മഴയില്‍ ഫ്‌...

ഐ​എ​സ് ഭീ​ക​രാ​ക്ര​മ​ണത്തിൽ ഈ​ജി​പ്തി​ൽ 18 പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു  

11 September 2017

ഈ​ജി​പ്തി​ൽ സു​ര​ക്ഷാ സേ​ന​യ്ക്കു നേ​ർ​ക്ക് ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ്(​ഐ​എ​സ്) ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 18 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. 69 ന്യൂ​സ് ഓ​ണ്‍...

മാർപാപ്പയ്ക്ക് പരിക്കേറ്റു

11 September 2017

ലാ​​​റ്റി​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ കൊ​​​ളം​​​ബി​​​യ​​​യി​​​ലെ പ​​​ര്യ​​​ട​​​ന​​​ത്തി​​​ന്‍റെ സ​​​മാ​​​പ​​​ന​​​ദി​​​ന​​​മാ​​​യ ഇ​​​ന്ന​​​ലെ പോ​​​പ്മൊ​​​ബീ​​​ലി​​​ന്‍റെ ക​​​ന്പി​​​യി​...

ഒന്നു കടലിൽ മുങ്ങിപ്പൊങ്ങിയപ്പോഴേക്കും ശരീരത്തിൽ കുമിളകൾ

11 September 2017

ഒന്നുകടലിൽ മുങ്ങി പൊങ്ങിയപ്പോഴേക്കും അലജാൻഡ്രോ റമോസ് മാർട്ടിനെസിന്റെ ജീവിതം തന്നെ മാറിപ്പോയി.  സമുദ്രത്തിന്റെ അടിത്തട്ടിൽനിന്ന് സമുദ്രജീവികളെ ശേഖരിക്കുകയാണ് ഇദ്ദേഹത്തിന്റെ തൊഴിൽ. കഴിഞ്ഞ ദിവസം പതിവുപോല...

ഇർമയുടെ വേഗതയറിയാൻ ലൈവ് റിപ്പോർട്ടിങ്ങിനിറങ്ങിയ റിപ്പോർട്ടർക്ക് സംഭവിച്ചത്...

11 September 2017

അമേരിക്കന്‍ തീരത്ത് നാശം വിതയ്ക്കുകയാണ് ഇര്‍മ ചുഴലിക്കാറ്റ്. ഇതിനിടയിൽ എത്ര വേഗത്തിലാണ് കാറ്റ് വീശുന്നത് എന്ന് അറിയുവാന്‍ കഷ്ടപ്പെടുന്ന ഒരു റിപ്പോര്‍ട്ടറുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. കാലാവസ്ഥാ റിപ്പോര്...

യുഎസിന് ഭീഷണിയും പ്രകോപനവുമായി വീണ്ടും ഉത്തര കൊറിയ

11 September 2017

യുഎസിന് ഭീഷണിയും പ്രകോപനവുമായി വീണ്ടും ഉത്തര കൊറിയ. ഐക്യരാഷ്ട്ര സംഘടനയിൽ വാഷിങ്ടൻ നടത്തുന്ന സമ്മർദ്ദ നീക്കങ്ങളാണ് ഉത്തര കൊറിയയെ ചൊടിപ്പിച്ചത്. യുഎൻ യോഗത്തിൽ ഉപരോധങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യണമെ...

മൃതദേഹത്തിന് മുമ്പിലിരുന്ന് വീട്ടുകാര്‍ ഫുട്‌ബോള്‍ കണ്ട് പരിസരബോധം മറന്നു; പിന്നെ സംഭവിച്ചത്...

11 September 2017

സാധാരണഗതിയില്‍ മരണവീട് എപ്പോഴും ശോകാന്തരീക്ഷത്തിലായിരിക്കും. വളരെ ദു:ഖകരമായ അവസ്ഥയിലായിരിക്കും അവിടെകൂടിനിന്നവരും. എന്നാല്‍ പതിവിലും വ്യത്യസ്തമായ ഒരു മരണവീടാണ് പെറുവിലേത്. ഇത് കണ്ടു നിന്നവര്‍ പോലും അന...

ബ്‌ളൂവെയില്‍ ഭീഷണി; ലക്‌നൗ സ്‌കൂളുകളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നിരോധനം

11 September 2017

കൊലപാതക ഗെയിമായ ബ്ലൂവെയിലിനെ ചെറുക്കുവാന്‍ കിടഞ്ഞ പരിശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ എങ്ങിനെ ഇവ നിരോധിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും അധികൃതര്‍ക്ക് വ്യക്തമായ ധാരണയില്ല. ഈ സാഹചര്യത്തില്‍ ലക്‌നൗ...

ടെക്‌സസിലുണ്ടായ വെടിവയ്പില്‍ എട്ട് പേര്‍ മരിച്ചു

11 September 2017

അമേരിക്കയിലെ ടെക്‌സസില്‍ ഒരു വീട്ടിലുണ്ടായ വെടിവയ്പില്‍ അക്രമി ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു. സംഭവത്തില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ടെക്‌സസിന് സ...

Malayali Vartha Recommends