Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

ദിവ്യാം​ഗരായ രോ​ഗികളുടെ തലയിൽ കയറിയിരുന്ന് നഴ്സിന്റെ അശ്ലീല ഡാൻസ്..യൂണിഫോമും സ്റ്റെതസ് സ്കോപ്പും അണിഞ്ഞാണ് ഇവരുടെ വൾ​ഗർ ഡാൻസ്..ബാത്ത് ഡബ്ബിൽ കുളിക്കുന്ന മറ്റൊരു രോ​ഗിയുടെ തലയ്‌ക്ക് മുകളിൽ പോലും..

03 FEBRUARY 2025 11:37 AM IST
മലയാളി വാര്‍ത്ത

സോഷ്യൽ മീഡിയയിൽ വൈറലാകാനും അതുവഴി ഒരു താരമാകാനും എന്ത് കോപ്രായവും കാണിക്കുന്ന ഒരു തലമുറയുള്ള കാലഘട്ടമാണിത്.
ആളുകളുടെ ലൈക്ക് കിട്ടണം , കൂടുതൽ ആളുകൾ വീഡിയോ കാണണം , കമന്റ് ചെയ്യണം തുടങ്ങി ആവശ്യങ്ങൾക്ക് വേണ്ടിയാണ് എന്തേലും ചെയ്യാൻ ഒരു കൂട്ടർ ഒരുങ്ങുന്നത് . അത്തരത്തിൽ വൈറലാകാൻ ശ്രമിച്ച് അഴിക്കുള്ളലായ ഒരു ആരോ​ഗ്യപ്രവർത്തകയുടെ വാർത്തയാണ് ജോർജിയയിൽ നിന്ന് വരുന്നത്.ദിവ്യാം​ഗരായ രോ​ഗികളുടെ തലയിൽ കയറിയിരുന്ന് റീൽസ് ചിത്രീകരിച്ച ആരോ​ഗ്യപ്രവർത്തകയാണ് പിടിയിലായത്.

19-കാരിയായ ലുക്രേസിയ കൊയാൻ ആണ് പിടിയിലായത്. ലോ​ഗൻവില്ല പൊലീസാണ് വീഡിയോ ആധാരമാക്കി ഇവരെ പിടികൂടിയത്. ഇതിന് പിന്നാലെ ഇവരെ വാൾട്ടൺ കൗണ്ടി ജയിലിലാക്കി. യൂണിഫോമും സ്റ്റെതസ് സ്കോപ്പും അണിഞ്ഞാണ് ഇവരുടെ വൾ​ഗർ ഡാൻസ്. വീൽ ചെയറിലിരിക്കുന്ന രോ​ഗികളുടെ തലയിൽ കയറിയിരുന്നാണ് ഇവരുടെ അശ്ലീല ഡാൻസ്. കണ്ണാടി വഴി ചിത്രീകരിക്കുന്നതും ഇവർ തന്നെയാണ്.ബാത്ത് ഡബ്ബിൽ കുളിക്കുന്ന മറ്റൊരു രോ​ഗിയുടെ തലയ്‌ക്ക് മുകളിൽ കയറിയിരുന്നും ഇവർ ഡാൻസ് ചെയ്ത് വീഡിയോ ചിത്രീകരിച്ചിരുന്നു.

 

ഇതിൽ രോ​ഗി അസ്വസ്ഥനാകുന്നതും കാണാമായിരുന്നു. പിന്നീട് ഇവരെ ആറരലക്ഷം രൂപയുടെ ബോണ്ടിൽ ജാമ്യം നൽകി പുറത്തുവിട്ടതായും വിവരമുണ്ട്.ഇത്തരത്തിൽ ചെയ്യുന്നവർ പല അപകടങ്ങളും ഇങ്ങനെ വിളിച്ചു വരുത്താറുണ്ട് . അതിന് ഉദാഹരണങ്ങൾ നിരവധിയാണ് . മരണം വരെ സംഭവിക്കാറുണ്ട് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (45 minutes ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (1 hour ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (2 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (2 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (2 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (3 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (3 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (4 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (4 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (4 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends