INTERNATIONAL
സുഡാനിൽ സ്വർണ്ണഖനി തകർന്ന് നിരവധി മരണം...
കറുത്തവര്‍ഗക്കാരനായ പ്രഥമ യുഎസ് സെനറ്റര്‍ അന്തരിച്ചു
05 January 2015
കറുത്തവര്‍ഗക്കാരനായ ആദ്യ യുഎസ് സെനറ്ററായ എഡ്വേര്‍ഡ് ബ്രൂക്ക് അന്തരിച്ചു. 95 വയസ്സായിരുന്നു. ഫ്ളോറിഡയിലെ വസതിയില്‍ ശനിയാഴ്ചയായിരുന്നു അന്ത്യം 1966 ലാണ് മാസച്യുസെറ്റ്സില്നിന്ന് റിപ്പബ്ളിക്കന്‍ ...
ചൈനയില്‍ മണ്ണിടിച്ചിലില്‍ മൂന്ന് പേര് മരിച്ചു
05 January 2015
ചൈനയിലെ എക്സ് പ്രസ് വേയിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നു പേര് മരിച്ചു. ഞായറാഴ്ച വൈകുന്നേരം 3.40 ന് ഗിഷു പ്രവശ്യയിലാണ് അപകടം ഉണ്ടായത്. ആയിരത്തിലേറെ അടി മണ്ണാണ് എക്സ്പ്രസ് വേയില്‍ മൂടിക്കിടക്കുന്നത്. ...
എയര്‍ ഏഷ്യയുടെ കൂടുതല്‍ വിമാനഭാഗങ്ങള്‍ കണ്ടുകിട്ടി
04 January 2015
ജാവ കടലില്‍ തകര്‍ന്നുവീണെന്ന് കരുതപ്പെടുന്ന എയര്‍ഏഷ്യ വിമാനത്തിന്റെ അഞ്ചാമത്തെ വലിയ ഭാഗവും കണ്ടെത്തി. ഇന്തൊനേഷ്യയുടെ തിരച്ചില്‍ സംഘമാണ് വിമാനഭാഗം കണ്ടെത്തിയത്. ഇന്ന് കണ്ടെത്തിയ ഭാഗത്തിന് 9.8 മീറ്റര്‍ ...
നൈജീരിയയില്‍ ആയുധധാരി 15 ഗ്രാമീണരെ വെടിവച്ച് കൊലപ്പെടുത്തി
03 January 2015
നൈജീരിയയില്‍ ആയുധധാരി 15 ഗ്രാമീണരെ വെടിവച്ച് കൊന്നു. വടക്കന്‍ നൈജീരിയയിലെ ചിബോക്ക് നഗരത്തിനു സമീപമാണ് സംഭവം. ഗ്രാമത്തില്‍ പ്രവേശിച്ച അക്രമി ജനങ്ങള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ നി...
ചെറു യാത്രാ വിമാനം തകര്‍ന്നു വീണു : ഏഴ് വയസുകാരി അത്ഭുതകരമായി രക്ഷപെട്ടു
03 January 2015
അമേരിക്കയില്‍ ചെറു യാത്രാ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ നിന്ന് ഏഴു വയസുകാരി അത്ഭുതകരമായി രക്ഷപെട്ടു. അമേരിക്കയിലെ കെന്റക്കിയിലാണ് സംഭവം.അപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേര് മരിച്ചതായി സ്ഥിരീകരി...
ബ്രിട്ടനില്‍ ലൈംഗിക ഉത്തേജനത്തിനുള്ള ഗുളിക ഉപയോഗിച്ച 3പേര് മരിച്ചു; മരുന്നിന്റെ ഉറവിടം തേടി ബ്രിട്ടീഷ് പോലീസ്
03 January 2015
ഇംഗ്ലണ്ടിലെ ഇപ്സ്വിച് നഗരത്തില്‍ \'സൂപ്പര്മാന് ഗുളിക\' എന്നു പ്രചരിപ്പിച്ച് വിറ്റഴിച്ചുകൊണ്ടിരുന്ന ഒരു ലൈംഗിക ഉത്തേജക ഗുളിക കഴിച്ച മൂന്നു യുവാക്കള്‍ മരിച്ചതിനെതുടര്‍ന്ന് പേരോ നാളോ അറിയാത...
കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്റെ രണ്ടു വലിയ ഭാഗങ്ങള്‍ കണ്ടെത്തി
03 January 2015
എയര്‍ ഏഷ്യ വിമാനത്തിന്റെ രണ്ടു വലിയ ഭാഗങ്ങള്‍ കണ്ടെത്തിയതായി തിരച്ചിലിന് നേതൃത്വം നല്കുന്ന സംഘത്തലവന്. ജാവകടലിലാണ് ഇന്നലെ അര്‍ധരാത്രിയോടെ വിമാനത്തിന്റെ രണ്ട് വലിയ ഭാഗങ്ങള്‍ കണ്ടെത്തിയത്. വെള്ളത്തിനട...
ഇംമ്രാന്‍ ഖാന് വീണ്ടും വിവാഹിതനായതായി റിപ്പോര്‍ട്ട്
02 January 2015
മുന്‍ പാകിസ്ഥാന് ക്രിക്കറ്റ് ടീം ക്യാപ്റ്റനും രാഷ്ട്രീയ നേതാവുമായ ഇംമ്രാന്‍ ഖാന് വീണ്ടും വിവാഹിതനായതായി റിപ്പോര്‍ട്ട്. ബി.ബി.സിയിലെ കാലാവസ്ഥ റിപ്പോര്‍ട്ടറും അവതാരകയുമായിരുന്ന റെഹാം ഖാനെയാണ് രഹസ്യമാ...
ഉത്തര കൊറിയയ്ക്ക് ദക്ഷിണ കൊറിയ പണികൊടുക്കുന്നത് ബലൂണിലൂടെ!
01 January 2015
ഉത്തരകൊറിയക്കും ദക്ഷിണ കൊറിയക്കും ഇടയിലുള്ള ശക്തമായ ആശയവൈരുദ്ധ്യത്തിന് ആക്കം കൂട്ടുന്ന നിലപാടുകളോടെ ഉത്തരകൊറിയ നിരോധിച്ച സോണി എന്റര്ടെയ്ന്മെന്റിന്റെ വിവാദസിനിമ \'ദി ഇന്റര്‍വ്യൂ\' -വിന്റെ പ...
പുതുവര്‍ഷാഘോഷത്തിനിടെ ചൈനയില്‍ മരിച്ചത് 35 പേര്
01 January 2015
പുതുവര്‍ഷം ചൈനയെ കണ്ണുനീര് കൊണ്ടാണ് വരവേറ്റത്. ചൈനയില്‍ പുതുവര്‍ഷാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 35 പേര് മരിച്ചതായി സ്ഥിരീകരിച്ചു. ഷാംഗ്ഹായിലാണ് ജനങ്ങളെ ഞെട്ടിച്ച ഈ ദുരന്തം ഉണ്ടായത്. ...
വെളിച്ചത്തിനു ബള്‍ബ് വേണ്ട, കടലാസ് മതി
01 January 2015
ബള്‍ബുകളെക്കുറിച്ച് , പണ്ടുപണ്ടു\'ബള്‍ബുകള്‍\' എന്നുപറഞ്ഞിരുന്നൊരു വസ്തു ഉണ്ടായിരുന്നു എന്നുപറയുന്ന കാലമെത്തി! വെളിച്ചം തരുന്ന കടലാസ് കണ്ടുപിടിച്ചതോടെ ബള്‍ബുകളെ തീര്‍ത്തും ഒഴിവാ...
പണംവെട്ടിപ്പു കേസില്‍ റഷ്യന്പ്രതിപക്ഷ നേതാവ് അലക്സി നവല്‍നിയും സഹോദരനും കുറ്റക്കാരെന്നു കോടതി
31 December 2014
റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നിക്കും അദ്ദേഹത്തിന്റെ സഹോദരന് ഒലെഗിനും പണംവെട്ടിപ്പു കേസില്‍ റഷ്യന്‍ കോടതി ജയില്‍ശിക്ഷ വിധിച്ചു. പ്രസിഡന്റ് പുടിന്റെ കടുത്ത വിമര്‍ശകനായ അലക്സി നവല്‍നിക്ക് മ...
ലൂയിസ് റെയിനര്‍ അന്തരിച്ചു
31 December 2014
ഹോളിവുഡ് നടി ലൂയിസ് റെയിനര്‍ (104) അന്തരിച്ചു. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ മികച്ച നടിക്കുള്ള ഓസ്കര് പുരസ്കാരം നേടിയിട്ടുള്ള റെയിനര്‍ ന്യുമോണിയ ബാധയെത്തുടര്ന്നാണു ചൊവ്വാഴ്ച മരിച്ചതെന്നു മകള്‍ ഫ്രാന്...
എയര്‍ ഏഷ്യാ വിമാനം വീണ്ടും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു
31 December 2014
സുരബയയില്‍നിന്ന് സിംഗപ്പൂരിലേക്കുപോയ എയര്‍ഏഷ്യാ വിമാനം ജാവാ കടലില്‍ തകര്‍ന്നുവീണ സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിനുമുമ്പ് വീണ്ടും രണ്ട് എയര്‍ ഏഷ്യാ വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടു. 153 യാത്രക്കാരു...
എയര്‍ ഏഷ്യ വിമാനം: 40 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ട്
30 December 2014
യാത്രാമധ്യേ കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്റേതെന്ന് കരുതപ്പെടുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ നാല്‍പ്പത് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇന്തേനേഷ്യന്‍ നേവിയെ ഉദ്ധരിച്ച് എ.എഫ്.പിയാണ...
ട്രെയിൻ യാത്രയ്ക്കിടെ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതി..ടിക്കറ്റ് ചോദിച്ചതിന്, സ്വന്തം വസ്ത്രം വലിച്ചുകീറി ടിടിഇയെ ഭീഷണിപ്പെടുത്തി.. സഹയാത്രികൻ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ തെളിവായി..
പഷ്മിന എന്നത് വെറുമൊരു ആഡംബര വസ്ത്രമല്ല.... ലഡാക്കിലെ ഓക്സിജൻ കുറഞ്ഞ ഉയർന്ന പീഠഭൂമികളിൽ നിന്നാരംഭിച്ച് ബോളിവുഡിന്റെ സ്വപ്നതുല്യമായ പ്രണയകഥകൾ വരെ നീളുന്ന പഷ്മിനയുടെ യാത്ര
മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ അർജന്റീന തട്ടിപ്പ് കേസിൽ പ്രതിയാകും...പിണറായിയുടെ തല അദ്ദേഹത്തിന്റെ രണ്ടു ശുതുക്കളായിരുന്ന പി.വിജയന്റെയും എൻ. പ്രശാന്തിന്റെയും പോക്കറ്റിലാണ്...
മലവെള്ളപാച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി..അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചില്‍ എത്തി..സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം.. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..






















