Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍

03 MAY 2024 11:29 PM ISTമലയാളി വാര്‍ത്ത
പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍. എന്നാല്‍ കപ്പല്‍ ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ഇറാന്‍ വിദേശകാര്യമന്ത്രി ഹൊസൈന്‍ അമീറബ്ദുള്ളാഹിയാന്‍ അറിയിച്ചു. 17 ഇന്ത്യക്കാരുള്‍പ്പെടെ 25 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. മലയാളിയായ ആന്‍ ടെസ്സ ജോസഫെന്ന ഏകവനിത...

നോമ്പ് തുറക്കുന്നതിനിടെ ആക്രമണം...! ഇഫ്താര്‍ വിരുന്നിനിടെ ഐഎസ് ആക്രമണത്തിൽ ഏഴു പേര്‍ കൊല്ലപ്പെട്ടു, മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമി വീടിനുനേരേ വെടിയുതിര്‍ത്തു...!

29 April 2022

കിഴക്കന്‍ സിറിയയില്‍ ഉണ്ടായ ഐഎസ് ആക്രമണത്തിൽ ഏഴു പേര്‍ കൊല്ലപ്പെട്ടു. നോമ്പ് തുറക്കുന്നതിന്റെ ഭാഗമായുള്ള ഇഫ്താര്‍ വിരുന്നിനിടെയാണ് ആക്രമണം. ദെയ്ര്‍ ഇല്‍സോര്‍ പ്രവിശ്യയിലെ അബു കസബ് മേഖലയില്‍ കഴിഞ്ഞ ദിവ...

യുക്രൈൻ പകര്‍ച്ചവ്യാധി ഭീഷണിയിൽ, മൃതദേഹങ്ങള്‍ നിറഞ്ഞ തെരുവുകൾ, ശുദ്ധജലവിതരണവും ശുചീകരണവും പൂര്‍ണമായി നിലച്ചു, കോളറയും അതിസാരവും ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ വ്യാപിക്കാൻ സാധ്യത, താപനില കൂടുന്നത് രോഗാണുക്കള്‍ പടർന്ന് പിടിക്കാൻ കാരണമാകും...!

29 April 2022

റഷ്യന്‍ അധിനിവേശം യുക്രൈൻ ജനതയെ പകര്‍ച്ചവ്യാധി ഭീഷണിയിലേക്ക് തള്ളിവി‌ടുന്നു. കടന്നുകയറ്റം മൂന്നാംമാസത്തിലേക്ക് കടന്നിരിക്കേ യുക്രെയ്നിലെ തുറമുഖ നഗരമായ മരിയുപോള്‍ കനത്ത പകര്‍ച്ചവ്യാധി ഭീഷണി നേരിടുകയാണ്...

'സെക്‌സിന് ടൈംടേബിള്‍' പ്രതിദിനം 3 ഭാര്യമാർ വീതം! 'പങ്കുവച്ചുള്ള ഈ ജീവിതം മടുത്തു'! 9 പേരെ വിവാഹം ചെയ്ത യുവാവിന്റെ അനുഭവം

29 April 2022

ഭാര്യാ ഭർത്താക്കൻമാർ തമ്മിൽ അടിയും വഴക്കും ഒക്കെ പതിവുള്ളതാണ്. ഒരു ഭാര്യയെ നേരേചൊവ്വേ കൊണ്ട് പോകാൻ ഭർത്താക്കൻമാർ പെടാപാട് പെടുന്ന വാർത്തകൾ പലരും പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ അപ്പോഴാണ് ഒരേസമയം, 9 യ...

ലക്ഷ്യം 'ചൈന' തന്നെ... ചൈനക്കാരെ കത്തിച്ച് ചാമ്പലാക്കും! കറാച്ചിയിൽ ചാവേറായി അധ്യാപിക... പാക് - ചൈനാ യുദ്ധം തുടങ്ങി... ചൈനാ വിരുദ്ധത അണപൊട്ടുമ്പോൾ

29 April 2022

പാകിസ്താനിലെ കറാച്ചിയിൽ സർവകലാശാലാ പരിസരത്തുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂച്ച് ലിബറേഷൻ ആർമി. പാകിസ്താന്റെ എക്കാലത്തേയും അടുത്ത സഖ്യകക്ഷിയായ ചൈനീസ് പൗരന്മാർക്ക് നേരെ ഈ വർഷം നടക്കുന...

ലോകമാകെ പടരുന്ന പുതിയ ഹെപ്പറ്റൈറ്റിസ് വകഭേദം, ഹെപ്പാറ്റൈറ്റിസ് രോ​ഗം സംശയിക്കപ്പെടുന്ന ഒരു കുട്ടികൂടി മരണമടഞ്ഞു, കരളിനുണ്ടായ തകരാറുകൾ മൂലം ഇതുവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് നാലു കുട്ടികളെ...!

29 April 2022

അമേരിക്കയിൽ ഹെപ്പാറ്റൈറ്റിസ് രോ​ഗം സംശയിക്കപ്പെടുന്ന ഒരു കുട്ടി ഇന്നലെ മരിച്ചു. വിസ്‌കോൻസിനിൽ ആണ് സംഭവം. ഇതിനു മുൻപ് ശാസ്ത്രലോകം അഭിമുഖീകരിച്ചിട്ടില്ലാത്ത, ഒരു പുതിയ തരം ഹെപ്പറ്റൈറ്റിസ് ആണ് ഇതിന് കാരണ...

ഏവരെയും ഞെട്ടിച്ച് തകർന്നുവീണ വിമാനത്തിൽ 66 പേർ; കൊയ്റോയിലേക്ക് പറന്ന വിമാനം മെഡിറ്റനേറിയൻ കടലിൽ തകർന്ന് വീണത് നിമിഷനേരങ്ങൾക്കുള്ളിൽ, അപകടത്തിൽ മരിച്ചവരുടെ ശരീരത്തിൻ്റെ അവശിഷടങ്ങളിൽ നിന്നും സ്ഫോടക വസ്തുക്കളുടെ അംശം! കോക്പിറ്റിൽ തീപിടിച്ചതിനുപിന്നിൽ പൈലറ്റുമാരുടെ ആ ശീലം, വർഷങ്ങൾക്കിപ്പുറം ഞെട്ടിക്കുന്ന ആ സംഭവത്തിന്റെ ചുരുളുകൾ അഴിയുമ്പോൾ.....

29 April 2022

വിമാനയാത്രാ അപകടങ്ങൾ നൽകുന്ന വേദനകൾ കാലം കടന്നാലും നാം മറക്കില്ല. ഏവരെയും നൊമ്പരത്തിലാഴ്ത്തി അങ്ങനെ എത്രയെത്ര അപകടങ്ങൾ. പലതിനും പലപ്പോഴും കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല. പല അപകടങ്ങളുടെയും കാരണങ്ങൾ ...

കൊക്കെയ്ന്‍ ഉള്‍പ്പെടുത്തിയ പഴയ കോളയെ കൊണ്ടുവരും; അടുത്ത ലക്ഷ്യം കൊക്കകോളയെന്ന് മസ്‌ക്; മസ്‌കിന്റെ ട്വീറ്റില്‍ കിളിപോയി സോഷ്യല്‍മീഡിയ

28 April 2022

ഇലോണ്‍ മസ്‌ക് നടത്തിയ പുതിയ പ്രഖ്യാപനം ചര്‍ച്ചയാകുന്നു. ട്വിറ്റര്‍ വാങ്ങിയ മസ്‌കിന്റെ അടുത്ത നീക്കം കൊക്കകോള വാങ്ങുകയാണെന്നും കോളയില്‍ കൊക്കെയ്ന്‍ തിരികെ കൊണ്ടുവരുമെന്നായിരുന്നുമായിരുന്നു മസ്‌കിന്റെ പ...

കഴുത്തിലെയും കവിളിലെയും മാംസം അരിഞ്ഞെടുത്തു...അമ്മയ്ക്കു മുന്നിൽ കുട്ടിക്കു നേരെ ലൈംഗിക വൈകൃതം..റഷ്യൻ സൈനികരുടെ ക്രൂരതകൾ

28 April 2022

ഭയാനകമായ സാഹചര്യത്തിലൂടെ കടന്നു പോകുകയാണ് യുക്രെയ്ൻ വനിതകൾ. ഇതുവരെ 50–70 ബലാത്സംഗ കേസുകൾ തങ്ങളെ തേടിയെത്തിയെന്നാണ് യുക്രെയ്നിലെ മനഃശാസ്ത്ര വിദഗ്ധർ പറയുന്നത്. യാതൊരു സുരക്ഷയുമില്ലാതെ നൂറുകണക്കിനു സ്ത്ര...

എന്റെ കൂടെ കിടന്നില്ലെങ്കില്‍ 20 പേരെ കൂടി കൊണ്ടുവരും 16 കാരിയെ പിച്ചി ചീന്തി റഷ്യന്‍ സൈന്യം; യുക്രൈനില്‍ മറ്റൊരു ക്രൂരത കൂടി

28 April 2022

യുക്രെയിനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തിനിടെ യുക്രെയിന്‍ പൗരന്‍മാരുടെ മനുഷ്യാവകാശങ്ങള്‍ ക്രൂരമായി ലംഘിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. ഗര്‍ഭിണിയായ കൗമാരക്കാരിയോട് റഷ്യന്‍ സൈനികന്റെ ക്രൂരതയാണ് ഇപ്പോള്‍...

യുക്രെയ്നിലെ അധിനിവേശത്തെ എതിർക്കുന്ന അയൽരാജ്യങ്ങളായ ബൾഗേറിയയ്ക്കും പോളണ്ടിനുമുള്ള പ്രകൃതിവാതക വിതരണം റഷ്യ നിർത്തിവച്ചു

28 April 2022

യുക്രെയ്നിലെ അധിനിവേശത്തെ എതിർക്കുന്ന അയൽരാജ്യങ്ങളായ ബൾഗേറിയയ്ക്കും പോളണ്ടിനുമുള്ള പ്രകൃതിവാതക വിതരണം റഷ്യ നിർത്തിവച്ചു. വാതകവില റഷ്യൻ കറൻസിയായ റൂബിളിൽ നൽകണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെത്തുടർന്നാണു ...

റഷ്യയുമായി നേരിട്ട് യുദ്ധത്തിനിറങ്ങി യൂറോപ്പ് അതിര്‍ത്തിയില്‍ നിര്‍ണായക ഓപ്പറേഷനുമായി ഒഎസ്‌സിഇ; നീക്കം കണ്ടെത്തിയെന്ന് റഷ്യ കൊലവിളിയുമായി പുടിന്‍

28 April 2022

റഷ്യന്‍ സൈനികരുടെ നീക്കങ്ങള്‍ യുക്രെയ്ന്‍ സൈന്യത്തിനും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കും യൂറോപ്പ് കൈമാറുന്നെന്ന ആരോപണവുമായി റഷ്യ യൂറോപ്യന്‍ സുരക്ഷ സഹകരണ സംഘടന യുക്രൈനു വേണ്ടി മേഘലയില്‍ ദൗത്യത്തിലാണെന്നാണ്...

അതിജീവതയ്ക്ക് വേണ്ടി ആ നടൻ പത്മസരോവരത്തിൽ പൊട്ടിത്തെറി.. പി ടി തോമസിന്റെ ആത്മാവ് വിടില്ല കാവ്യയും ദിലീപും നിലവിളിക്കുന്നു

28 April 2022

കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തില്‍ മറ്റൊരു നിര്‍ണായക വഴിത്തിരിവ് കൂടി ഉണ്ടായിരിക്കുകയാണ്. ആക്രമണത്തിന് ഇരയായ അതിജീവിതക്കുള്ള പിന്തുണ വര്‍ധിച്ചിരിക്കുന്നു. നടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പ...

ബ്രിട്ടന് പുറമേ മറ്റൊരിടത്തുകൂടി ബോംബിടാന്‍ റഷ്യ.. ഭീഷണി പുടിന്‍ നേരിട്ടെത്തി; നാറ്റോയുടെ സൈനിക താവളങ്ങള്‍ ആക്രമിക്കാന്‍ മടിക്കില്ലെന്നും റഷ്യയുടെ ഭീഷണി

28 April 2022

അത്യാധുനിക ആയുധങ്ങള്‍ ഏത് ഘട്ടത്തിലും യുക്രെയ്‌നില്‍ ഉപയോഗിക്കാന്‍ മടിക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുട്ടിന്റെ ഭീഷണി. പാശ്ചാത്യ രാജ്യങ്ങളുടെ ഇടപെടലുകളാണ് യുക്രെയ്‌നിലെ സൈനിക നടപടിക്കു കാരണ...

പുടിന്റെ കൊലവിളി.. ഭയന്ന് വിറച്ച് യൂറോപ്യൻ രാജ്യങ്ങൾ..ഉപരോധം പിൻവലിച്ചു യുക്രൈന് നേരെ അട്ടഹസിച്ച് റഷ്യ

28 April 2022

യുക്രെയിനിൽ റഷ്യ കടന്നുകയറിയതിന് പിന്നാലെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. അമേരിക്കൻ ചുവട് പിടിച്ച് യൂറോപ്യൻ യൂണിയനും റഷ്യൻ ഉത്പന്നങ്ങളെ ബഹിഷ്‌കരിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. എന്നാൽ യൂറോപ്പി...

റഷ്യൻ സൈനികരുടെ ലൊക്കേഷൻ വിവരം ചോർത്തുന്നു..കനത്ത പ്രഹരം ഏൽക്കേണ്ടി വരുമെന്ന് റഷ്യ

28 April 2022

റഷ്യൻ സൈനികരുടെയും കിഴക്കൻ യുക്രെ‌യ്‌നിലെ റഷ്യൻ അനുകൂല വിമതരുടെയും നീക്കങ്ങൾ യൂറോപ്യൻ സുരക്ഷ – സഹകരണ സംഘടന (ഒഎസ്‍സിഇ) പാശ്ചാത്യ, യുക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗങ്ങൾക്കു കൈമാറുന്നെന്ന ആരോപണവുമായി റഷ്യ.  ...

Malayali Vartha Recommends