INTERNATIONAL
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു
സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് ഇറാനിയന്‍ കപ്പല്‍ രക്ഷിച്ച് ഇന്ത്യ;ഇന്ത്യന്‍ പടക്കപ്പല്‍ ഐഎന്‍എസ് സുമിത്രയാണു രക്ഷാദൗത്യത്തിനു നേതൃത്വം നല്‍കിയത്,കൊച്ചിയില്‍ നിന്നു 700 നോട്ടിക്കല്‍ മൈല്‍ അകലെയാണു സംഭവം,ഹൂതികളുമായ് ചേര്‍ന്ന് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ആക്രമണം നടത്തിയവരാണ് ഇറാന്‍, വീണ്ടും ലോകത്തിന് മുന്നില്‍ തല ഉയര്‍ത്തി ഇന്ത്യന്‍ നാവികസേന
29 January 2024
ഇറാനിയന്‍ കപ്പലിനും സംരക്ഷകരായ് ഇന്ത്യ. സൊമാലിയന്‍ കടല്‍ കൊള്ളക്കാര്‍ തട്ടിയെടുത്ത കപ്പല്‍ മോചിപ്പിച്ച് ഇന്ത്യന്‍ നാവികസേന. ഇന്ത്യയുടെ പടക്കപ്പലായ ഐഎന്‍എസ് സുമിത്രയാണു രക്ഷാദൗത്യത്തിനു നേതൃത്വം നല്‍കി...
ഖാന്യുനൂസിലെ ആ 7 തുരങ്കങ്ങള്‍ നെതന്യാഹുവിന്റെ ഉറക്കംകെടുത്തുന്നു;യഹലോം യൂണിറ്റിനെ ഇറക്കി അത് തകര്‍ക്കാന്‍ ഐഡിഎഫ്, ബന്ദികളും യഹ്യ സിന്‍വറും അവിടെത്തന്നെ,7 തുരങ്കങ്ങള്‍ ഹമാസ് ഭീകരരുടെ ശക്തി കേന്ദ്രങ്ങള്‍ പൊളിച്ചടുക്കിയിട്ടേ മടക്കമുള്ളു,ജൂതപ്പട രണ്ടുംകല്‍പ്പിച്ച് ഇറങ്ങുമ്പോള്‍ ഹമാസിനെ സഹായിക്കാന്‍ ഇറാനും കളത്തില്‍
29 January 2024
തുരങ്ക ശൃംഖലയിലാണ് ഹമാസ് ഭീകരര്‍ അഹങ്കരിക്കുന്നത്. ഇതിന് അന്ത്യംകുറിക്കാനിറങ്ങിയിരിക്കുന്ന ഇസ്രയേല്‍ പ്രതിരോധ സേനയുടെ കണ്ണില്‍പ്പെട്ടിരിക്കുന്നത് 7 തുരങ്കങ്ങള്‍. ഖാന്‍ യുനൂസിലെ 7 തുരങ്കം തകര്ത്തെറിയണ...
യു എസ് സൈനികതാവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാൻ...യു.എസ് സൈന്യവും മേഖലയിലെ ചെറുത്തുനിൽപ്പ് ഗ്രൂപ്പുകളും തമ്മിൽ സംഘർഷമുണ്ടെന്നും പ്രത്യാക്രമണത്തിലേക്ക് നയിച്ചത്...
29 January 2024
ജോർഡനിലെ യു.എസ് സൈനികതാവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാൻ. യു.എസ് സൈന്യവും മേഖലയിലെ ചെറുത്തുനിൽപ്പ് ഗ്രൂപ്പുകളും തമ്മിൽ സംഘർഷമുണ്ടെന്നും പ്രത്യാക്രമണത്തിലേക്ക് നയിച്ച...
ജൂതർക്കെതിരെ നവനാസികളും.. ആക്രമണം തുടങ്ങിയിട്ട് 114 ദിവസം ആയിട്ടും ഗസ്സയിലെ ഹമാസ് തുരങ്കങ്ങളിൽ തൊടാനാവാതെ പതറി ഇസ്രായേൽ
29 January 2024
നിലവില്‍ ഗസയിലെ ഇസ്രായേലിന്റെ ആക്രമണങ്ങള്‍ അതിരുവിട്ടിരിക്കുകയാണ്. ആക്രമണം തുടങ്ങിയിട്ട് 114 ദിവസം ആയിട്ടും ഗസ്സയിലെ ഹമാസ് തുരങ്കങ്ങളിൽ തൊടാനാവാതെ പതറിയിരിക്കുകയാണ് ഇസ്രായേൽ .. ഹമാസിനെ പൂർണമായും തുടച്...
ബന്ദികളെ ന്യായമായ ഇടപാടിലൂടെ മോചിപ്പിക്കാന്‍, ഇസ്രായേലും ഹമാസും തമ്മിൽ ചർച്ച; ഗാസയില്‍ യുദ്ധം രണ്ട് മാസത്തേക്ക് താത്കാലികമായി നിർത്തി വയ്ക്കുമെന്ന് സൂചന
29 January 2024
ഗാസയിലെ 136 ബന്ദികളെ മോചിപ്പിക്കുന്നതും, ശത്രുത താത്കാലികമായി അവസാനിപ്പിക്കുന്നതും കേന്ദ്രീകരിച്ച് ഇസ്രായേലും ഹമാസും തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുന്നു. സിഐഎ മേധാവി വില്യം ബേണ്‍സ്, മൊസാദ് മേധാവി ഡേവിഡ...
മാലദ്വീപ് പാര്‍ലമെന്‍റില്‍ അടിപിടി; സഭയ്ക്കുള്ളിലെ ഭരണ–പ്രതിപക്ഷ കയ്യാങ്കളിയില്‍ നിരവധി എംപിമാർക്ക് പരിക്ക്...
29 January 2024
മാലദ്വീപ് പാര്‍ലമെന്‍റില്‍ അടിപിടി. സഭയ്ക്കുള്ളിലെ ഭരണ–പ്രതിപക്ഷ കയ്യാങ്കളിയില്‍ ഭരണകക്ഷി എംപി, അബ്ദുള്ള ഷഹീമിന് പരുക്കേറ്റു. ഇദ്ദേഹത്തെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. പ്രസിഡന്‍റ് മുഹമ്മദ് മുയ...
ഗാസ- ഗാസ യുദ്ധം തുടങ്ങിയ ശേഷം അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുന്നത് ഇതാദ്യം...യു.എസ് താവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് മൂന്ന് പേര്‍ മരിച്ചത്. കുറ്റവാളികളെ ശിക്ഷിക്കുമെന്ന ജോ ബൈഡന്റെ ഭീഷണി സ്ഥിതി വഷളാവും....
29 January 2024
ഗാസ- ഗാസ യുദ്ധം തുടങ്ങിയ ശേഷം അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുന്നത് ഇതാദ്യം. യു.എസ് താവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് മൂന്ന് പേര്‍ മരിച്ചത്. താവളം ജോര്‍ദാനിലാണെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടെങ്ക...
ആക്രമണം 114 ദിവസം പിന്നിടുമ്പോഴും ഗസ്സയിലെ ഹമാസ് തുരങ്കങ്ങളിൽ തൊടാനാവാതെ ഇസ്രായേൽ.... യുദ്ധത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളായി ഇസ്രായേൽ പറഞ്ഞത് ഗസ്സയിലെ ഹമാസ് തുരങ്കങ്ങൾ പൂർണമായും തകർക്കുമെന്നായിരുന്നു....
29 January 2024
ആക്രമണം 114 ദിവസം പിന്നിടുമ്പോഴും ഗസ്സയിലെ ഹമാസ് തുരങ്കങ്ങളിൽ തൊടാനാവാതെ ഇസ്രായേൽ. യുദ്ധത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളായി ഇസ്രായേൽ പറഞ്ഞത് ഗസ്സയിലെ ഹമാസ് തുരങ്കങ്ങൾ പൂർണമായും തകർക്കുമെന്നായിരുന്നു. എന്ന...
ലോകത്തെ ഏറ്റവുംവലിയ ആഡംബരക്കപ്പലായ 'ഐക്കണ്‍ ഓഫ് ദ സീസ്' ഫ്ലോറിഡയിലെ മയാമിയില്‍ നിന്ന് കന്നിയാത്ര തുടങ്ങി... കപ്പലിലുള്ളത് 2350 ജീവനക്കാര്‍, ഏഴു നീന്തല്‍ക്കുളങ്ങള്‍, വാട്ടര്‍പാര്‍ക്ക്, ഐസ് സ്‌കേറ്റിങ്ങിനുള്ള സൗകര്യം, ആറു വാട്ടര്‍ സ്ലൈഡുകള്‍, 40 ഭക്ഷണശാലകളും ബാറുകളുമുള്‍പ്പെടെ ഒട്ടേറെ സൗകര്യങ്ങള്‍
29 January 2024
ലോകത്തെ ഏറ്റവുംവലിയ ആഡംബരക്കപ്പലായ 'ഐക്കണ്‍ ഓഫ് ദ സീസ്' ഫ്ലോറിഡയിലെ മയാമിയില്‍ നിന്ന് ശനിയാഴ്ച കന്നിയാത്ര തുടങ്ങി. ഒരാഴ്ചയെടുത്ത് കരീബിയനിലെ മൂന്നു ദ്വീപുകള്‍ സന്ദര്‍ശിച്ച് മയാമിയില്‍ തിരിച്...
ജോര്‍ദാന്‍-സിറിയ അതിര്‍ത്തിയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് യു എസ് സൈനികര്‍ കൊല്ലപ്പെട്ടു....
29 January 2024
ജോര്‍ദാന്‍-സിറിയ അതിര്‍ത്തിയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് യു എസ് സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റതായും സിറിയന്‍ അതിര്‍ത്തിയോടുചേര്‍ന്ന ടവര്‍ 22 എന്ന കേന്ദ്രത്തിലു...
ഏദന്‍ ഉള്‍ക്കടലില്‍ ഹൂതികളുടെ നീക്കം പൊളിച്ചടുക്കി ഇന്ത്യന്‍ നാവികസേന;ഐഎന്‍എസ് വിശാഖപട്ടണത്തിന് സല്യൂട്ട് അടിച്ച് ബ്രിട്ടണ്‍, കപ്പലില്‍ പടര്‍ന്ന തീയണയ്ക്കാമെന്ന പ്രതീക്ഷ ഞങ്ങള്‍ക്ക് നഷ്ടമായിരുന്നു;ഇന്ത്യന്‍ പടക്കപ്പല്‍ പാഞ്ഞെത്തി രക്ഷാകവചം തീര്‍ത്തു,ബ്രിട്ടീഷ് കപ്പലിലെ ക്യാപ്ടന്റെ വാക്കുകള്‍ വൈറലാകുന്നു,തലയെടുപ്പോടെ ഇന്ത്യന്‍ നാവികസേന
28 January 2024
ഏദന്‍കടലില്‍ ബ്രിട്ടീഷ് കപ്പല്‍ ചാരമാക്കാനുള്ള ഹൂതികളുടെ നീക്കം പൊളിച്ചത് ഇന്ത്യ. പാഞ്ഞെത്തിയ ഐഎന്‍എസ് വിശാഖപട്ടണം ഹൂതികളെ വിഖറപ്പിച്ചു. ഇന്ത്യയ്ക്കും നാവികസേന പടക്കപ്പലിനും സല്യൂട്ടടിച്ച് ബ്രിട്ടണ്‍....
ആക്രമണം കടുപ്പിച്ച് ഇസ്രയേൽ, അൽനാസർ ആശുപത്രി വളപ്പിൽ കൂട്ടക്കുഴിമാടം ഒരുക്കി നൂറുകണക്കിന് മൃതദേഹങ്ങൾ സംസ്കരിച്ചു, യുദ്ധത്തിൽനിന്ന് ആർക്കും തങ്ങളെ പിന്തിരിപ്പിക്കാനാവില്ലെന്ന മുന്നറിയിപ്പുമായി ബെഞ്ചമിൻ നെതന്യാഹു...!!!
28 January 2024
ഖത്തര്‍, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളുടെ നേതൃത്വത്തില്‍ ഗാസയിൽ വെടിനിര്‍ത്തല്‍ സംബന്ധമായ ചര്‍ച്ച പുരോഗമിക്കുന്നതിനിടെ ഖാന്‍ യൂനുസിനെ ശവപറമ്പാക്കി ഇസ്രായേൽ സൈന്യം. ഗാസയിലെ ഖാൻ യൂനുസിൽ ആക്രമണം കൂടു...
മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് തീപ്പിടിച്ച ബ്രിട്ടീഷ് എണ്ണക്കപ്പലിലെ തീ കെടുത്താന്‍ സഹായിച്ച ഇന്ത്യന്‍ നാവികസേനയിലെ അഗ്നിരക്ഷാസംഘത്തിന് നന്ദിയറിയിച്ച് കപ്പലിന്റെ ക്യാപ്റ്റന്‍...
28 January 2024
മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് തീപ്പിടിച്ച ബ്രിട്ടീഷ് എണ്ണക്കപ്പലിലെ തീ കെടുത്താന്‍ സഹായിച്ച ഇന്ത്യന്‍ നാവികസേനയിലെ അഗ്നിരക്ഷാസംഘത്തിന് നന്ദിയറിയിച്ച് കപ്പലിന്റെ ക്യാപ്റ്റന്‍. തീയണയ്ക്കാന്‍ സഹായിച്ചതിന...
യുദ്ധം അവസാനിക്കുന്നു...!! ഹമാസ് ബന്ദികളെ കൈമാറും..യുദ്ധം നിർത്തണമെന്ന ആവശ്യം ശക്തമാകവേ അതിന് ഇസ്രയേൽ തയ്യാറായിട്ടില്ല..യുദ്ധത്തിന് താൽക്കാലികമായി അവസാനമുണ്ടാക്കാനുള്ള കരാർ ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് സൂചനകൾ
28 January 2024
ഗസ്സയിൽ ചോരപ്പുഴ ഒഴുകുന്നത് തുടരുകയാണ്. ഇസ്രയേൽ ബോംബിങിൽ നിരവധി ഫലസ്തീനികൾക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. യുദ്ധം നിർത്തണമെന്ന ആവശ്യം ശക്തമാകവേ അതിന് ഇസ്രയേൽ തയ്യാറായിട്ടില്ല. അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്കി...
ഇറാനിൽ ഒമ്പത് പാകിസ്താനികളെ വെടിവച്ച് കൊന്ന് അജ്ഞാതർ...ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് പുതിയ ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്...
28 January 2024
ഇറാനിൽ ഒമ്പത് പാകിസ്താനികളെ വെടിവച്ച് കൊന്ന് അജ്ഞാതർ. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് പുതിയ ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തെക്കുകിഴക്കൻ ഇറാന്റെ പാക് അതിർത്തിയോട് ചേർന്...
അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...
ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...
ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...
3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...






















