INTERNATIONAL
ഹൂതികള് ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില് തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...
യുക്രെയ്നിൽ ഇന്നലെ പുലർച്ചെ റഷ്യ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ 25 ഓളം പേർ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 20 പേരും കീവിൽ നിന്ന് 215 കിലോമീറ്റർ അകലെയുള്ള ഉമൻ നഗരത്തിലെ 9 നില താമസകേന്ദ്രത്തിൽ മിസൈൽ പതിച്ചാണ് കൊല്ലപ്പെട്ടത് .പത്ത് വയസുള്ള കുട്ടി അടക്കം 17 പേർ കൊല്ലപ്പെട്ടത് ഫ്ലാറ്റ് സമുച്ഛയത്തിൽ മിസൈൽ പതിച്ചതുകൊണ്ടാണ്
30 April 2023
യുക്രെയ്നിൽ ഇന്നലെ പുലർച്ചെ റഷ്യ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ 25 ഓളം പേർ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 20 പേരും കീവിൽ നിന്ന് 215 കിലോമീറ്റർ അകലെയുള്ള ഉമൻ നഗരത്തിലെ 9 ന...
സുഡാനില് നിന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള നാവികസേനയുടെ മൂന്നാം കപ്പല് ഐ.എന്.എസ് ടര്കഷ് സുഡാനില്
27 April 2023
സുഡാനില് നിന്ന് ഇന്ത്യക്കാരെ രക്ഷപെടുത്താനുള്ള നാവികസേനയുടെ മൂന്നാം കപ്പല് ഐ.എന്.എസ് ടര്കഷ് സുഡാനിലെത്തി. ഓപ്പറേഷന് കാവേരി രക്ഷാ ദൗത്യത്തിന്റെ ഭാഗമായി മൂന്നാം കപ്പല് സുഡാനിലെത്തിയതായി വിദേശകാര്യ...
ചൈനീസ് പ്രതിരോധമന്ത്രി ജനറൽ ലി ഷാങ്ഫു ഇന്ന് ഇന്ത്യയിൽ;ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷന്റെ യോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്; ഈ യോഗത്തിന് മുന്നേ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തും
27 April 2023
ചൈനീസ് പ്രതിരോധമന്ത്രി ജനറൽ ലി ഷാങ്ഫു ഇന്ന് ഇന്ത്യയിലെത്തും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷന്റെ യോഗം ഇന്നാണ്. ഈ യോഗത്തിൽ പങ്കെടുക്കാനായിട്ടാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. 20...
കഞ്ചാവ് കടത്താൻ ശ്രമിച്ച കേസ്, ഇന്ത്യൻ വംശജനെ സിംഗപ്പൂരിൽ തൂക്കിലേറ്റി
26 April 2023
കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ സിംഗപ്പൂരിൽ ഇന്ത്യൻ വംശജനെ തൂക്കിലേറ്റി. ഒരു കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ചതിനാണ് 46 -കാരനായ തങ്കരാജു സുപ്പയ്യയെ ബുധനാഴ്ച സിംഗപ്പൂർ തൂക്കിലേറ്റിയത്. 2014 -ലാണ് സുപ്പയ്യ അ...
പ്രശസ്ത ഹോളിവുഡ് നടനും ആക്ടിവിസ്റ്റുമായ ഹാരി ബെലഫോണ്ട് അന്തരിച്ചു....
26 April 2023
പ്രശസ്ത ഹോളിവുഡ് നടനും ആക്ടിവിസ്റ്റുമായ ഹാരി ബെലഫോണ്ട്(96) അന്തരിച്ചു. ചൊവ്വാഴ്ച പുലര്ച്ചെ(അമേരിക്കന് സമയം) ന്യൂയോര്ക്കിലെ വസതിയില് ഹൃദയാഘാതം മൂലമാണ് അന്ത്യം സംഭവിച്ചത്. 'കിംഗ് ഓഫ് കലിപ്സോ&...
ഇന്ത്യ ചൈന 18ാം റൗണ്ട് ചർച്ച;കണ്ണുരുട്ടിയും കൈയൂക്കുകാട്ടിയും ഇന്ത്യയെ പേടിപ്പിക്കാനാവില്ല,'ഒരിഞ്ചു ഭൂമിപോലും വിട്ടുകൊടുക്കില്ല
24 April 2023
നിയന്ത്രണ രേഖയിലെ സംഘർഷം പരിഹരിക്കാൻ ഇന്ത്യയും ചൈനയും കിഴക്കൻ ലഡാക്ക് സെക്ടറിൽ കോർപ്സ് കമാൻഡർ ചർച്ചയുടെ 18-ാം റൗണ്ട് ചർച്ച നടത്തി. ചർച്ചയിൽ ലെഫ്റ്റനന്റ് ജനറൽ റാഷിം ബാലി ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്...
ന്യൂസിലന്ഡില് 7.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം.... ഇന്ന് പുലര്ച്ചെയാണ് ഭൂചലനമുണ്ടായത്
24 April 2023
ന്യൂസിലന്ഡില് 7.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. രാജ്യത്തിന്റെ വടക്കന് പ്രദേശത്തുള്ള കെര്മാഡെക് ദ്വീപുകള്ക്ക് സമീപമാണ് ഭൂചലനമുണ്ടായതെന്ന് നാഷണല് സെന്റര് ഫോര് സീസ്മോളജി (എന്സിഎസ്) വ്യക...
ബൈഡന്റെ ആദ്യ ഇന്ത്യന് സന്ദര്ശനം.... യു.എസ്. പ്രസിഡന്റ് ജോ ബൈഡന് സെപ്റ്റംബറില് ഇന്ത്യ സന്ദര്ശിക്കും...
23 April 2023
ബൈഡന്റെ ആദ്യ ഇന്ത്യന് സന്ദര്ശനം. യു.എസ്. പ്രസിഡന്റ് ജോ ബൈഡന് ജി20 ഉച്ചകോടിയില് പങ്കെടുക്കാനായി ഇന്ത്യയിലെത്തും. ബൈഡന്റെ ആദ്യ ഇന്ത്യന് സന്ദര്ശനമാണിത്.ഇന്ത്യയു.എസ്. നയതന്ത്രബന്ധത്തില് ഈ വര്ഷം നി...
അമേരിക്ക യുക്രൈനിൽ വിതച്ച ‘മാരകായുധം’... കാമികാസെ ഡ്രോണുകൾ ഇനി ഇന്ത്യയിൽ നിന്നും..
22 April 2023
മിസൈലുകൾ തൊടുത്തുവിടാൻ ഉപയോഗിക്കുന്ന ഡ്രോണുകളുണ്ട്, അതുപോലെ മിസൈലുകളായ ഡ്രോണുകളുമുണ്ട്. റഷ്യയ്ക്കെതിരായ യുദ്ധത്തിൽ യുക്രൈനെ സഹായിക്കുന്നതിനായി അമേരിക്ക നൽകുന്ന ആയുധങ്ങളുടെ ഭാഗമാണ് കാമികാസെ അല്ലെങ്കിൽ...
യുകെ ഉപപ്രധാനമന്ത്രിയായി ഒലിവര് ഡൗഡനെ നിയമിച്ചു.... ഡൊമിനിക് റാബ് രാജിവച്ച ഒഴിവിലാണ് ഒലിവര് ഡൗഡന് എത്തുന്നത്
22 April 2023
യുകെ ഉപപ്രധാനമന്ത്രിയായി ഒലിവര് ഡൗഡനെ നിയമിച്ചു. ഡൊമിനിക് റാബ് രാജിവച്ച ഒഴിവിലാണ് ഒലിവര് ഡൗഡന് എത്തുന്നത്. എംപി അലക്സ് ചോക്ക് നീതിന്യായ മന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ടു. ഉപപ്രധാനമന്ത്രി, നീതിന്യ...
കാമുകനെയും കാമുകിയെയും ഒരേ വീട്ടില് മരിച്ച നിലയില് കണ്ടെത്തി
21 April 2023
കാമുകനെയും കാമുകിയെയും ഒരേ വീട്ടില് മരിച്ച നിലയില് കണ്ടെത്തി. 32 വയസുള്ള അലീഷ സള്ളിവനും അവരുടെ ആണ്സുഹൃത്ത് 30 വയസുകാരനായ ജോഷ് സാന്ഡര്കോക്കിനെയുമാണ് ഒരേ ദിവസം ഒരു വീട്ടില് മരിച്ച നിലയില് കണ്ടെത്...
വിക്ഷേപണം കഴിഞ്ഞ് നാല് മിനുട്ട് മാത്രം.... ചന്ദ്രനിലേക്കും മറ്റ് ഗ്രഹങ്ങളിലേക്കും ബഹിരാകാശ യാത്രികരെ കൊണ്ടുപോകാന് ലക്ഷ്യമിട്ട് സ്പേസ് എക്സ് നിര്മ്മിച്ച സ്റ്റാര്ഷിപ്പ് റോക്കറ്റ് വിക്ഷേപണ ശേഷം പൊട്ടിത്തെറിച്ചു...
21 April 2023
ചന്ദ്രനിലേക്കും മറ്റ് ഗ്രഹങ്ങളിലേക്കും ബഹിരാകാശ യാത്രികരെ കൊണ്ടുപോകാന് ലക്ഷ്യമിട്ട് സ്പേസ് എക്സ് നിര്മ്മിച്ച സ്റ്റാര്ഷിപ്പ് റോക്കറ്റ് വിക്ഷേപണ ശേഷം പൊട്ടിത്തെറിച്ചു. വിക്ഷേപണം കഴിഞ്ഞ് നാല് മിനുട്...
ചൈനയെ ചവിട്ടി പുറത്താക്കി ഇന്ത്യ... ഒന്നാം സ്ഥാനം സ്വന്തം!
20 April 2023
ലോകത്തെ ഏറ്റവും കൂടുതല് ജനസംഖ്യയുളള രാജ്യമായി മാറി ഇന്ത്യ. ചൈനയെ പിന്തള്ളിയാണ് ഇന്ത്യ ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി മാറിയെന്ന് ഐക്യരാഷ്ട്ര സംഘടന ഇന്ന് പുറത്തുവിട്ട കണക്കുകളിൽ വ്യക്ത...
ശവപ്പറമ്പായി സുഡാന്..കൊലക്കളമായി തെരുവുകൾ...കുടുങ്ങിക്കിടക്കുന്നവരിൽ നിരവധി മലയാളികൾ...സുഡാനിൽ സംഭവിക്കുന്നത്..സംഘർഷത്തിനു ശമനമില്ലാദി വന്നതോടെ നഗരവാസികൾ കൂട്ടപലായനം തുടങ്ങി... വിദേശരാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ തിരിച്ചു വിളക്കാനും തുടങ്ങി
20 April 2023
സുഡാനിലെ ഖർത്തൂമിൽ സൈനികവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷം. ചൊവ്വാഴ്ച വൈകിട്ട് ആരംഭിച്ച 24 മണിക്കൂർ വെടിനിർത്തൽ മിനിറ്റുകൾക്കകം വൻ കലാപമായി മാറി . ജനങ്ങൾ കൂട്ടത്തോടെ തെരുവിൽ മരിച്ചു വീഴുമ്പോൾ ജനാധി...
വീണ്ടുമൊരു സൂര്യഗ്രഹണത്തിന് സാക്ഷിയാകാനൊരുങ്ങുകയാണ് ലോകം...‘ഹൈബ്രിഡ്’ സൂര്യഗ്രഹണമാണ് ഇപ്പോൾ സംഭവിക്കുന്നത്...ഈ അവസരത്തിൽ ചന്ദ്രനോ സൂര്യനോ ഭാഗികമായോ പൂർണമായോ മറയുകയും ചെയ്യും...
20 April 2023
വീണ്ടുമൊരു സൂര്യഗ്രഹണത്തിന് സാക്ഷിയാകാനൊരുങ്ങുകയാണ് ലോകം. 2023-ലെ ആദ്യ സൂര്യഗ്രഹണമാണ് ഇപ്പോൾ സംഭവിച്ചു കൊണ്ട് ഇരിക്കുന്നത്..നിംഗലൂ എക്ലിപ്സ് എന്നറിയപ്പെടുന്ന ‘ഹൈബ്രിഡ്’ സൂര്യഗ്രഹണമാണ് ഇപ്പോൾ സംഭവിക്ക...
ഒരു സ്കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...
ഹൂതികള് ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില് തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...
പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...
ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..
അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..
മിനി കൂപ്പര് അപകട കേസ് അട്ടിമറിക്കാന് ഉന്നതതല നീക്കം.. ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയക്കാനുള്ള തീരുമാനം പോലും ഉന്നതങ്ങളിൽ നിന്നുണ്ടായതാണ്...



















