INTERNATIONAL
റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി
'നിയോകോവ്' അപകടകാരി!; രോഗം ബാധിക്കുന്ന മൂന്നിലൊരാൾ മരണപ്പെട്ടേക്കാം; വൈറസിനെ ചെറുക്കാന്‍ മനുഷ്യശരീരത്തിലെ ആന്റിബോഡികള്‍ക്കോ നിലവിലെ വാക്‌സീന്‍ സംരക്ഷണത്തിനോ കഴിയില്ലെന്ന് ഗവേഷകര്‍
28 January 2022
കോവിഡ് മഹാമാരി ലോകത്തെ തന്നെ പിടിച്ചു കുലുക്കുന്ന ഈ സാഹചര്യത്തില്‍ മറ്റൊരു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ചൈനയിലെ വുഹാനില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ 'നിയോകോവ...
കാമുകിയെ ജാമ്യത്തിലിറക്കാൻ പണം കണ്ടെത്താനുള്ള മോഷണത്തിനിടെ 25-ാം വയസിൽ രണ്ട് പേരെ കൊന്നു; 21 വർഷങ്ങൾക്ക് ശേഷം ഈ വർഷത്തെ ആദ്യ വധശിക്ഷ നടപ്പിലാക്കി അമേരിക്ക !
28 January 2022
യുഎസിലെ ഈ വർഷത്തെ ആദ്യ വധശിക്ഷ ഇന്ന് നടപ്പിലാക്കി. കാമുകിയെ ജാമ്യത്തിലിറക്കാനുള്ള പണം കണ്ടെത്താനായി ഹോട്ടൽ കൊള്ളയടിക്കുന്നതിനിടെ രണ്ട് ജീവനക്കാരെ വധിച്ച യുവാവിന്റെ വധശിക്ഷയാണ് അരങ്ങേറിയത്. ഒക്‌ലഹോമയിൽ...
അമേരിക്കയിലെ വിദഗ്ദ്ധപരിശോധനയ്ക്കും ചികിത്സയ്ക്കും ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ മടങ്ങിയെത്തും.... ഇന്ന് അമേരിക്കയില്‍ നിന്നും തിരിക്കും...
28 January 2022
അമേരിക്കയിലെ വിദഗ്ദ്ധപരിശോധനയ്ക്കും ചികിത്സയ്ക്കും ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ മടങ്ങിയെത്തും. സുഖമുണ്ടെന്നും മുന്‍ നിശ്ചയപ്രകാരം നാളെ തിരിച്ചെത്തുമെന്നും മുഖ്യമന്ത്രി ഇന്നലെ ഓണ്‍ലൈന്‍ മന്ത്...
ടോംഗയിൽ വീണ്ടും വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.2 തീവ്രത... പ്രദേശത്ത് ഗ്രീൻ അലെർട്ട്: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിന് ശേഷമുള്ള രണ്ടാമത്തെ ശക്തമായ ഭൂചലനം, ആശങ്കയോടെ ജനങ്ങൾ
27 January 2022
ടോംഗയിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. യുഎസ് ജിയോളജിക്കൽ സർവേയാണ് ഇക്കാര്യം അറിയിച്ചത്. ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ലിഫുക്ക ദ...
വീട്ടിൽഅതിക്രമിച്ചു കയറി കാമുകിയുടെ മകനെ വെടിവെച്ച് കൊന്നു!! സംഭവം കണ്ട് ഞെട്ടി തരിച്ച് കാമുകി, നിമിഷങ്ങൾക്കകം കാമുകൻ അറസ്റ്റിൽ
27 January 2022
യുഎസില്‍ നോര്‍ത്ത് റിച്ച്‌ലാന്റ് ഹില്‍ഡിലെ വീട്ടില്‍ അതിക്രമിച്ചു കയറി 17ഉം 19 ഉം വയസ്സുളള രണ്ടു യുവാക്കളെ വെടിവച്ചു കൊന്ന കേസ്സില്‍ പ്രതി അറസ്റ്റില്‍. ഐഗയ മാനുവേല്‍(19), ആന്റണി(17) എന്നിവരെ ഇവരുടെ മാ...
ലോകത്തെ ഏറ്റവും ആഡംബരമായി ജീവിക്കുന്ന സുൽത്താന്റെ മകളുടെ വിവാഹം... ആഘോഷം നീണ്ടത് ഏഴ് ദിവസം; വിവാഹത്തിനായി ചെലവഴിച്ചത് കോടികൾ
27 January 2022
ലോകത്ത് ഏറ്റവും ആഡംബരമായി ജീവിക്കുന്ന ബ്രൂണെ സുൽത്താൻ ഹസനാൽ ബോൾക്കിയയുടെ മകൾ ഫദ്സില്ല ലുബാബുൾ രാജകുമാരിയുടെ വിവാഹ വിശേഷങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഒരാഴ്ച നീണ്ടു നിൽക്കുന്ന ചടങ്ങുകളോടെ ജനു...
ഉക്രൈന്‍ വിഷയത്തില്‍ സമ്മര്‍ദ്ദം കൂടുന്നു..... ഏതെങ്കിലും സാഹചര്യത്തില്‍ റഷ്യ യുക്രൈന്‍ ആക്രമിച്ചാല്‍ റഷ്യന്‍ പ്രെസിഡന്റ് വ്‌ലാഡിമിര്‍ പുടിന് വ്യക്തിപരമായ ഉപരോധം തന്നെ ഏര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ ജോ ബൈഡന്‍
27 January 2022
അമേരിക്കയും ബൈഡനും സഖ്യ ശക്തികളും ഒരുമ്പെട്ട് തന്നെ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ് എന്ന് ഉറപ്പായിരിക്കുകയാണ് ഉക്രൈന്‍ വിഷയത്തില്‍. ഓരോ ദിവസവും കടന്നു പോകുമ്പോഴും ഉക്രൈന്‍ വിഷയത്തില്‍ സമ്മര്‍ദ്ദം കൂടി വ...
അശ്ലീല ദൃശ്യങ്ങള്‍ കാണുന്നവര്‍ ചതിക്കുഴിയില്‍ വീഴാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം... പോപ്പ്അപ്പ് ഉപയോക്താക്കളുടെ കമ്ബ്യൂട്ടര്‍ അണ്‍ലോക്ക് ചെയ്യുന്നതിന് പിഴയായി 29,000 രൂപ ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ട്
26 January 2022
ഇന്റര്‍നെറ്റില്‍ അശ്ലീലദൃശ്യം കാണുന്നവര്‍ സമീപകാലത്ത് തട്ടിപ്പിനിരയാകുന്നത് വര്‍ധിക്കുകയാണ്. ബ്രൗസര്‍ ലോക്ക് ചെയ്തിരിക്കുന്നു എന്ന വ്യാജ പോപ്പ്അപ്പ് ആണ് പോണ്‍സൈറ്റ് സന്ദര്‍ശിക്കുന്നവരെ ഇപ്പോള്‍ ചതിക്ക...
പകര്‍പ്പവകാശ ലംഘനത്തിന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയ്‌ക്കെതിരെ കേസെടുത്തു
26 January 2022
പകര്‍പ്പവകാശ ലംഘനത്തിന് മുംബൈ പോലീസ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയ്‌ക്കെതിരെ കേസെടുത്തു. അനധികൃതമായി യൂട്യൂബില്‍ ഏക് ഹസീന തു ഏക് ദീവാന താ എന്ന ചിത്രം അപ് ലോഡ് ചെയ്തുവെന്നാണ് പരാതി. പരാതി നല്‍കിയത് സിന...
സ്റ്റുപിഡ്!!! മാധ്യമപ്രവർത്തകനെ പരസ്യമായി തെറിവിളിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ; ട്രംപ് മാധ്യമങ്ങളെ ആക്രമിക്കുമ്പോൾ ഇങ്ങനെ പറയുന്നവർ ഇപ്പോൾ മിണ്ടാത്തത് എന്തുകൊണ്ട് ?
25 January 2022
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മാധ്യമപ്രവർത്തകനെ പരസ്യമായി ചീത്തവിളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വൈറ്റ് ഹൗസിലെ വാർത്താസമ്മേളനത്തിനിടെയാണ് ബൈഡൻ മാധ്യമപ്രവർത്തകനെ ചീത്തവിളിച്ചത്. വൈറ്റ് ഹൗസിലെ മുറിയില്‍ കോമ...
കനത്ത മഞ്ഞുവീഴ്ചയിൽ നിശ്ചലമായി ഇസ്താംബുൾ; യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം അടച്ചു: മഞ്ഞിൽ തെന്നിമാറി കൂട്ടിയിടിച്ച് വാഹനങ്ങൾ
25 January 2022
കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം തിങ്കളാഴ്ച അടച്ചിരുന്നു. മഞ്ഞുവീഴ്ചയെ തുടർന്ന് വിമാനത്താവളത്തിലെ കാർഗോ ടെർമിനിൽ തകർന്നുവീണു. അപകടത്തിൽ ആർക്കും പരുക്കേറ്റില്ല. മ...
ചൈനയുടെ വല്യേട്ടന്‍ മനോഭാവത്തിന് കിട്ടിയ കനത്ത അടിയായിരുന്നു ഇന്ത്യയും ഫിലിപ്പൈന്‍സും തമ്മില്‍ നിലവില്‍ വന്ന ബ്രഹ്മോസ് ഉടമ്പടി... മുട്ടിടിച്ച് ചൈന...!!! ആശ്വാസത്തിൽ മറ്റ് രാജ്യങ്ങൾ
25 January 2022
ചൈനയുടെ വല്യേട്ടന്‍ മനോഭാവത്തിന് കിട്ടിയ കനത്ത അടിയായിരുന്നു ഇന്ത്യയും ഫിലിപ്പൈന്‍സും തമ്മില്‍ നിലവില്‍ വന്ന ബ്രഹ്മോസ് ഉടമ്പടി. സൗത്ത് ചൈന കടലില്‍ ചൈനയുടെ അധിനിവേശങ്ങളില്‍ സഹി കെട്ടാണ് ഇന്ത്യയുടെ സൂപ...
നോക്കണ്ടെടാ...ഞാൻ പൂച്ച തന്നെയാ!! ഇതാണ് ലോകത്തിലെ ഏറ്റവും വലിയ പൂച്ച; ബുദ്ധിശക്തിയിലും കേമൻ, വലുപ്പം രണ്ടിരട്ടിയിലധികം: പക്ഷേ ഇവന്റെ ഈ സ്വഭാവം മാത്രം ഉടമയ്ക്ക് അംഗീകരിക്കാനാകില്ല...
25 January 2022
ഒരു പൂച്ചയെ കണ്ടതിന്റെ അമ്പരപ്പിലാണിപ്പോൾ നെറ്റിസൻസ്. ഒരു പൂച്ചയെ കണ്ടിത്ര അത്ഭുതപ്പെടാൻ എന്തിരിക്കുന്നു എന്നാണെങ്കിൽ ഇതൊരു സാധാരണ പൂച്ചയല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ പൂച്ചയാണ്. റഷ്യക്കാരിയായ യൂലി...
ദുരന്തത്തിന് സാക്ഷിയായി കാമറൂണിലെ ഒലെംബെ സ്റ്റേഡിയം.... ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്ബോളില്‍ ആതിഥേയരായ കാമറൂണിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിനിടെ സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് ആരാധകര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റ് ആശുപത്രിയില്‍
25 January 2022
ദുരന്തത്തിന് സാക്ഷിയായി കാമറൂണിലെ ഒലെംബെ സ്റ്റേഡിയം.... ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്ബോളില്‍ ആതിഥേയരായ കാമറൂണിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിനിടെ സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആ...
ജിസാനില്‍ ഹൂതികളുടെ മിസൈലാക്രമണം; ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്, ജനങ്ങളുടെ ജീവൻ ഭീഷണിയാകുന്ന ആക്രമണമാണെന്ന് സഖ്യസേന
24 January 2022
ജിസാനില്‍ ഹൂതികളുടെ മിസൈലാക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. സുഡാനീസ്, ബംഗ്ലദേശ് പൗരന്മാര്‍ക്കാണ് പരിക്ക് പറ്റിയതെന്ന് സഖ്യസേന സ്ഥിരീകരിച്ചു.വ്യാവസായിക മേഖലയിലെ വിവിധ രാജ്യക്കാരായ സാധാരണക്കാരെ ലക്ഷ...
5 രൂപയുടെ കോഴിമുട്ടയുടെ പേരിൽ തുടങ്ങിയ വഴക്ക് ഫൈസലും ലത്തീഫും തമ്മിൽ കൂട്ടത്തല്ല്!! ഒരാൾക്ക് ദാരുണാന്ത്യം
വിഷം കഴിച്ചിട്ടും മരിക്കാതെ ആയതോടെ കൈ ഞരമ്പ് മുറിച്ചു!! രക്തം വാർന്ന് പിടന്ന അമ്മയ്ക്ക് മുന്നിൽ വിറച്ച് മക്കൾ
റിലീസ്സിന് മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം; പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്; ആഗസ്റ്റ് 14-ന് വേൾഡ് വൈഡ് റിലീസ്!!!
പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!
പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..
കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..
ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോദരങ്ങൾ



















