Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

റഷ്യയുടെ ചാണക്യനെ യുക്രൈന്‍ തട്ടി; പുടിന്റെ ഇടംകൈ മേജര്‍ ജനറലിനെ വധിച്ചു

04 MARCH 2022 10:46 AM IST
മലയാളി വാര്‍ത്ത

യുക്രെയ്ന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ റഷ്യന്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ മേജര്‍ ജനറല്‍ ആന്ദ്രെ സുഖൊവെസ്‌കി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് റഷ്യന്‍ സൈന്യം. അതേസമയം മേജര്‍ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന കാര്യം സൈന്യം വ്യക്തമാക്കിയിട്ടില്ല. യുക്രെയ്ന് നേരെ നടത്തിയ ആക്രമണത്തില്‍ നേതൃനിരയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു സുഖൊവെസ്‌കി. ആന്ദ്രെ സുഖൊവെത്സ്‌കി കൊല്ലപ്പെട്ടുവെന്ന് യുക്രെയ്ന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ റഷ്യ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.

അതേസമയം യുക്രെയ്ന്‍ പിടിച്ചടക്കാനുള്ള റഷ്യയുടെ ശ്രമം ഒന്‍പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. യുക്രെയ്‌നിലെ മൂന്നാമത്ത വലിയ നഗരമായ ഒഡേസ ലക്ഷ്യമാക്കി റഷ്യയുടെ കപ്പല്‍വ്യൂഹം പടയൊരുക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മേഖലയില്‍ വ്യോമാക്രമണ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ദക്ഷിണ യുക്രെയ്‌നിലെ പ്രധാന നഗരമായ ഖേഴ്‌സണ്‍ പിടിച്ചെടുത്തതോടെ തലസ്ഥാന നഗരമായ കീവും കരിങ്കടലുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ റഷ്യയ്ക്കായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒഡേസ പിടിച്ചെടുക്കുന്നത് റഷ്യയെ സംബന്ധിച്ച് എളുപ്പമാണ്. രണ്ട് ദിവസത്തിനുള്ളില്‍ റഷ്യയുടെ കരിങ്കടല്‍ തീരമാകെ നിയന്ത്രണത്തിലാക്കുക എന്നതാണ് റഷ്യയുടെ പദ്ധതിയിടുന്നത്. പക്ഷെ ഇതിനിടെ നിരവധി വ്യാജ വാര്‍്ത്തകള്‍ പുറത്ത് വരുന്നുണ്ട്. അതിനെതിരെ മാധ്യമങ്ങള്‍ തന്നെ രംഗത്ത് വ്‌നിട്ടുണ്ട്. അതായത്  യുദ്ധക്കളത്തില്‍ റഷ്യ ഉപേക്ഷിച്ച് പോയ യുദ്ധടാങ്കുകള്‍ ഓണ്‍ലൈനില്‍ ലേലത്തിനിട്ട യുക്രെയ്ന്‍കാര്‍, ടാങ്കുകള്‍ ട്രാക്ടറില്‍ കെട്ടിവലിച്ച് കൊണ്ടുപോകുന്ന കര്‍ഷകര്‍. ഇതൊക്കെയാണ് പ്രമുഖമാദ്ധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വന്ന വാര്‍ത്തകള്‍. എന്താണിതിന് പിന്നിലെ സത്യം ? യുദ്ധക്കളത്തില്‍ റഷ്യ ടാങ്കുകളും മറ്റും ഉപേക്ഷിച്ചോ? അവ യുക്രെയ്ന്‍കാര്‍ സ്വന്തമാക്കിയോ എന്നതിന് ഉത്തരം തേടുകയാണ് ആളുകള്‍. വാസ്തവത്തില്‍ റഷ്യയിലെ യുദ്ധ ടാങ്കുകള്‍ യുക്രെയ്ന്‍കാര്‍ ഓണ്‍ലൈനില്‍ ലേലത്തിന് വെച്ചതെന്ന് പ്രചരിപ്പിക്കുന്ന ചിത്രം വ്യാജമെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങളിപ്പോള്‍ തെളിവ് സഹിതം പറയുന്നത്. ലേലത്തിന് ഇട്ടെന്ന് പറയുന്ന ടി 72 ടാങ്കുകളുടെ ചിത്രം 2010 മുതല്‍ പ്രചരിക്കുന്നുണ്ടെന്നാണ് വിവരം. യുദ്ധത്തെ സംബന്ധിച്ച വാര്‍ത്തകളും ചിത്രങ്ങളും വൈറലാകുന്ന സാഹചര്യത്തിലാണ് ഈ ചിത്രവും വൈറലായത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടാങ്കറിന് 50,000 യുഎസ് ഡോളര്‍ വിലയിട്ട് ഇബേയ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ഏതോ വിരുതന്‍ ലേലത്തിന് ഇട്ട പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ് യുക്രെയ്ന്‍കാര്‍ റഷ്യന്‍ യുദ്ധടാങ്കറുകള്‍ ഓണ്‍ലൈനില്‍ വില്‍ക്കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (1 hour ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (1 hour ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (1 hour ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (1 hour ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (1 hour ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (1 hour ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (2 hours ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (2 hours ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (5 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (5 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (6 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (6 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (6 hours ago)

Malayali Vartha Recommends