Widgets Magazine
16
Jul / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് കേന്ദ്രം റദ്ദാക്കി

16 JULY 2020 06:36 PM ISTമലയാളി വാര്‍ത്ത
സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് കേന്ദ്രം റദ്ദാക്കി. കസ്റ്റംസിന്റെ ആവശ്യപ്രകാരം കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് പാസ്പോർട്ട് റദ്ദാക്കിയത്. നിലവിൽ യു.എ.ഇയിലുള്ള ഫൈസൽ ഇവിടെ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് കടക്കാതിരിക്കാനാണ് നടപടി. കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയായ ഫൈസൽ ഫരീ...

വാഷിങ്ടണിലെ മാളിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

24 September 2016

വെള്ളിയാഴ്ച രാത്രി വാഷിങ്ടണിലെ മാളിലുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. ബുര്‍ലിങ്ടണിലെ കാസ്‌കേഡ് മാളിലാണ് വെടിവെപ്പുണ്ടായത്. ഒന്നില്‍ കൂടുതല്‍ പ്രതികളില്ലെന്നും...

പൂസായ വധു അപരിചിതനെ ചുംബിച്ചു, വിവാഹത്തലേന്ന് വധു നടത്തിയ ബാച്ചിലര്‍ പാര്‍ട്ടി കണ്ട വരന്‍ വിവാഹം വേണ്ടെന്നു വച്ചു

24 September 2016

മെക്സിക്കന്‍ നഗരമായ ഹെര്‍മോസില്ലോയിലാണ് സംഭവം. സ്വാതന്ത്ര്യത്തിന്റെ അവസാന രാത്രി ആഘോഷിക്കുന്നതിന് എമ്മ അലീഷ്യയും സുഹൃത്തുക്കളും ഒരു റിസോര്‍ട്ടില്‍ ഹെന്‍പാര്‍ട്ടി സംഘടിപ്പിക്കുകയായിരുന്നു. പ്യായ ഡെല്‍ ...

ഫിലിപ്പിയന്‍സില്‍ ശക്തമായ ഭൂകമ്പം

24 September 2016

ഫിലിപ്പിയന്‍സില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടു. ദക്ഷിണ ഫിലിപ്പിയന്‍സിലെ മിന്‍ഡാനാവോ ദ്വീപില്‍ 69 കിലോമീറ്റര്‍ താഴ്ചയിലാണു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. സുനാമി മുന്നറിയിപ...

നവജാത ശിശുക്കളെ ആശുപത്രിയില്‍ കിടത്തിയിരിക്കുന്നത് കാര്‍ഡ് ബോര്‍ഡ് കൂടിനുള്ളില്‍

24 September 2016

ആശുപത്രിയില്‍ നവജാത ശിശുക്കളെ കിടത്തിയിരിക്കുന്നത് കാര്‍ഡ്‌ബോര്‍ഡ് കൂടിനുള്ളില്‍. ഇന്‍കുബേറ്ററിന് പകരമാണ് കുട്ടികളെ കാര്‍ഡ് ബോര്‍ഡ് കൂടിനുള്ളില്‍ കിടത്തിയിരിക്കുന്നത്. വെനസ്വേലയിലെ ഒരു ആശുപത്രിയിലാണ് ...

യു.കെയിലെ ഇന്ത്യാക്കാരുടെ സംഭാവന എടുത്തു പറയേണ്ടതെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍

23 September 2016

ബ്രിട്ടന്റെ പ്രതിശീര്‍ഷ വരുമാനത്തിലേയ്ക്കുള്ള യുകെയിലെ ഇന്ത്യാക്കാരുടെ സംഭാവന 6 ശതമാനം ആണെന്നും തന്മലം ഇന്ത്യാ യു-കെ ബന്ധത്തിന്റെ കെട്ടുറപ്പിന് അവര്‍ ഒരു വലിയ പങ്കു വഹിക്കുന്നുണ്ടെന്നും യുകെ യിലെ ഇന്ത...

ലോകത്തെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്കു നേട്ടം

23 September 2016

ലോകത്തെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്കു നേട്ടം. ഇന്ത്യയിലെ 31 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണു ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്‌സില്‍ ഇത്തവണ ഇടം...

പാകിസ്താനുമായുള്ള സൗഹൃദം ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ലെന്ന് ചൈന; പാകിസ്താന് വേണ്ടി ഏത് വേദിയിലും സംസാരിക്കും

22 September 2016

പാകിസ്താന് പിന്നില്‍ കളിക്കുന്നത് ചൈന. അയല്‍ക്കാരന്റെ കളി ശത്രുവിന്റെ ശത്രു മിത്രം എന്ന പോളിസിയുമായി. പാകിസ്താനുമായുള്ള തങ്ങളുടെ സൗഹൗൃദം ആര്‍ക്കും തകര്‍ക്കാനാവാത്തതാണെന്ന് ചൈന വ്യക്തമാക്കി. ഇരു രാജ്യങ...

പാകിസ്താനില്‍ യുദ്ധസന്നാഹം; കറാച്ചി ഓഹരി വിപണി കൂപ്പുകുത്തി

22 September 2016

അതിര്‍ത്തിയില്‍ പിരിമുറുക്കും രൂക്ഷമാകുന്നതിനിടെ പാകിസ്താന്‍ യുദ്ധ സന്നാഹമൊരുക്കുന്നു. പാക് വ്യോമസേനയുടെ വിമാനങ്ങള്‍ വടക്കന്‍ മേഖലയില്‍ ശക്തമായ പരിശോധന നടത്തുകയാണ്. പാകിസ്താന്‍ അധിനിവേശ കശ്മീര്‍ അടക്ക...

യെമനില്‍ സൗദി നടത്തിയ വ്യോമാക്രമണത്തില്‍ 20 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു

22 September 2016

യെമനിലെ വിമത കേന്ദ്രങ്ങളില്‍ സൗദി സഖ്യം നടത്തിയ വ്യോമാക്രമണത്തില്‍ 20 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വിമതരുടെ നിയന്ത്രണത്തിലുള്ള തുറമുഖ നഗരമായ ഹൊദെയ്ദയിലായിരുന്നു ആക്രമണം. തലസ്ഥാനമായ...

ഒരു പൗണ്ടിന് യാത്ര ചെയ്യാന്‍ ആഗ്രഹമുണ്ടോ, ഈ മാസം 30 നു മുമ്പ് ബൂക്ക് ചെയ്യൂ യുകെയിലെവിടെയും ഒരു പൗണ്ടിനു നാഷണല്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യാം

22 September 2016

അവിശ്വസനീയതയോടെ നെറ്റി ചുളിക്കണ്ട. ഈ മാസം 30 നുമുമ്പ് ബുക്ക് ചെയ്താല്‍ യുകെയില്‍ എങ്ങും വെറും ഒരു പൗണ്ടിന് യാത്ര ചെയ്യാന്‍ നാഷണല്‍ എക്‌സ്പ്രസ് അവസരമൊരുക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ ...

ഗൂഗിള്‍ 'അല്ലോ' പുറത്തിറങ്ങി

21 September 2016

ഗൂഗിളിന്റെ മെസേജ് ആപ്ലിക്കേഷനായ അല്ലോ പുറത്തിറങ്ങി. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനാകും. വാട്ട്‌സ്ആപ്പിനെ നേരിടുക എന്ന ലക്ഷ്യമാണ് ഗൂഗിള്‍ അല്ലോയ്ക്ക് പ്രധാനമായും ഉള...

സ്വന്തം പാര്‍ട്ടിക്കാരും ട്രംപിനെ കൈവിടുന്നു; ജോര്‍ജ് ബുഷിന്റെ വോട്ട് ഹിലരിക്ക്

21 September 2016

എന്നും വിവാദ പ്രസ്താവനകളിറക്കി ശ്രദ്ധ നേടുന്ന അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപിനെതിരെ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ നിരവധി പേരാണ് പരസ്യമായി രംഗത്തെത്തിയത്. ഇപ്പോ...

ഇന്തോനേഷ്യയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 10 മരണം, മൂന്നു പേരെ കാണാതായി

21 September 2016

ഇന്തോനേഷ്യയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 10 പേര്‍ മരിച്ചു. സംഭവത്തില്‍ മൂന്നു പേരെ കാണാതായി. കിഴക്കന്‍ ജാവയിലാണ് സംഭവം. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. 30 പേര്‍ക്ക് പരിക്കുണ്‌ട...

പരീക്ഷണം അപ്പടി പാളി, ഗര്‍ഭനിരോധന ഉറ വാങ്ങാന്‍ നാണം, പകരം പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച ദമ്പതികള്‍ ആശുപത്രിയില്‍

21 September 2016

വിയറ്റ്‌നാമിലെ ഹാനോയ് പ്രദേശത്തു നിന്നാണ് അപൂര്‍വമായ വാര്‍ത്ത വന്നിരിക്കുന്നത്. നാണം കാരണം ഗര്‍ഭനിരോധന ഉറ വാങ്ങിയില്ല. പകരം മറ്റൊരു പരീക്ഷണം നടത്തി. അത് അപ്പടി പാളിയെന്ന് മാത്രമല്ല ലോകം മുഴുവനറിഞ്ഞ് ന...

കഞ്ഞികുടിക്കാന്‍ കണ്ണില്‍ ചോരയില്ലാതെ... വരുമാനം കണ്ടെത്താന്‍ കൊല്ലപ്പെട്ട ഭീകരരുടെ അവയവങ്ങള്‍ ഐഎസ് വില്‍ക്കുന്നു

20 September 2016

എണ്ണപ്പാടങ്ങളില്‍നിന്നുള്ള വരുമാനം കുറഞ്ഞതോടെ അവയവ കടത്തിലേക്ക് ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ കടക്കുന്നതായി റിപ്പോര്‍ട്ട്. സ്വന്തം സംഘത്തിലെതന്നെ കൊല്ലപ്പെട്ട ഭീകരരുടെ അവയവങ്ങളാണ് വില്‍ക്കുന്ന...

Malayali Vartha Recommends