INTERNATIONAL
ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി
ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍... താരത്തിന്റെ വന്‍കുടലില്‍ രൂപപ്പെട്ട ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു
07 September 2021
ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍. താരത്തിന്റെ വന്‍കുടലില്‍ രൂപപ്പെട്ട ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ തിങ്കളാഴ്ചയായിരുന്നു ...
പാഞ്ച്ശീരിൽ ഇമ്രാന്റെ ഇരട്ടത്താപ്പ്... പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇറാൻ... തെളിവുകൾ പുറത്ത് വിട്ട് മസൂദ്... കിട്ടാൻ പോകുന്നത് മുട്ടൻ പണി...
06 September 2021
ശരിക്കും എന്താണ് അഫ്ഗാനിൽ നടക്കുന്നത് എന്നതിനെ സംബന്ധിച്ച് വ്യക്തമായ ഒരു രൂപം ഇതുവരേയും പുറത്ത് വന്നിട്ടില്ല. ഏറെ സംശയം ഉളവാക്കുന്ന തരത്തിലുള്ള വാർത്തകൾ തന്നെയാണ് പുറത്ത് വരുന്നത്. താലിബാൻ പാഞ്ച്ശീർ ...
മോദിയുടെ വാക്കുകൾ ശ്രദ്ധിച്ച് ഇന്ത്യ... അഫ്ഗാനിസ്ഥാനിൽ നിലപാട് കടുപ്പിച്ചു... സ്ഥിതി വിലയിരുത്തി പ്രധാനമന്ത്രി... സുപ്രധാന നീക്കം
06 September 2021
അഫ്ഗാനിൽ കാര്യങ്ങൾ ആകെ മാറി മറിയുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇന്ന് പറയുന്ന വാക്ക് നാളെ മാറ്റന്നതിൽ തിടുക്കം കൂട്ടുകയാണ് നിലവിൽ നേതാക്കൾ ചെയ്യുന്നത്. ഇതിനോട് യാതൊരു കാരണവശാലും യോജിക്കാൻ കഴിയാതെ നിൽക്...
ഷീയെ വിറപ്പിച്ച കുഞ്ഞൻ രാജ്യം... ചൊറിയാൻ പോയി പണി മേടിച്ചു... ചൈനയ്ക്ക് ഇത് വമ്പൻ നാണക്കേട്... കളിച്ചാൽ അടിച്ച് അരിപ്പയാക്കും
06 September 2021
തയ്‌വാൻ-ചൈന പുനരേകീകരണം പൂർണമാക്കാൻ ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ് വാശി പിടിക്കുകയായിരുന്നു. തയ്‌വാന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഏതൊരു ശ്രമവും തകർത്തു കളയുമെന്നും ഷീ തഗവസരത്തിൽ വ്യക്തമാക്കിയതുമാ...
നീണ്ട നാളത്തെ പ്രതിസന്ധിക്ക് ശേഷം പഠനം ആരംഭിച്ച് അഫ്ഗാന്‍ സര്‍വകലാശാലകള്‍; ക്ലാസ് മുറികളിൽ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കർട്ടൻ, മറയിട്ടത് താലിബാൻ നിർദ്ദേശത്തിൽ... പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ വനിതാ അധ്യാപികമാർ!! അതിന് സാധിച്ചില്ലെങ്കില്‍ പ്രായം കൂടുതലുള്ളവരെ അധ്യാപകരായി നിയനമിക്കണം...
06 September 2021
ഒരു വലിയ പ്രതിസന്ധിക്ക് ശേഷം താലിബാന്റെ കടുത്ത നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് അഫ്ഗാനിസ്ഥാനിലെ സര്‍വകലാശാലകളില്‍ പഠനം ആരംഭിച്ചു. ക്ലാസ്സുകളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കര്‍ട്ടനിട്ട് വേര്‍തി...
അഫ്ഗാനിസ്ഥാൻ സർക്കാർ രൂപീകരണ ചടങ്ങിലേക്ക് വിവിധ രാജ്യങ്ങനെ ക്ഷണിച്ച് താലിബാൻ; സ്ഥാ നാരോഹണം എന്നാണെന്നുള്ള റിപ്പോർട്ട് ഇതുവരെയും പുറത്ത് വിട്ടില്ല: അനുകൂലിച്ച രാജ്യങ്ങൾ??
06 September 2021
അഫ്ഗാനിസ്താനില്‍ സര്‍ക്കാര്‍ രൂപീകരണച്ചടങ്ങിലേക്ക് താലിബാനെ അനുകൂലിക്കുന്ന രാജ്യങ്ങൾക്ക് ക്ഷണകത്ത്. പാകിസ്താന്‍, റഷ്യ, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളെയാണ് താലിബാൻ വിളിച്ചു വരുത്തിയിരിക്കുന്നത്. താലിബാന...
പഞ്ചശീറിലേ ചീഫ് കമാൻഡർ സലേ മുഹമ്മദിനെ വധിച്ചു! അഹമ്മദ് മസൂദ് എവിടെ? താലിബാന്റെ നരനായാട്ട്
06 September 2021
അഫ്ഗാനിസ്താനില്‍ പ്രതിരോധ സേനയുടെ നിയന്ത്രണത്തിലുള്ള അവശേഷിക്കുന്ന ഒരേയൊരു മേഖലയായ പഞ്ച്ശീർ പ്രവിശ്യയുടെ പൂര്‍ണ നിയന്ത്രണം തങ്ങള്‍ പിടിച്ചെടുത്തതായി താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് പ്രഖ്യാപിച്ചതിന...
39കാരിയായ അധ്യാപിക സ്വകാര്യ പഠന സെഷനുകളില്‍ 14 വയസ്സുള്ള ആണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; ഒരു വർഷത്തിനുള്ളിൽ പീഡിപ്പിച്ചതിന് പല തവണ, അധ്യാപിക അറസ്റ്റിൽ
06 September 2021
39കാരിയായ അധ്യാപിക ഒരു വർഷത്തിനുള്ളിൽ 14 വയസ്സുള്ള വിദ്യാർത്ഥിയെ പീഡിപ്പിച്ചു. സ്വകാര്യ പഠന സെഷനുകളില്‍ ആണ്‍കുട്ടിയെ കുറഞ്ഞത് മൂന്ന് തവണ ബലാത്സംഗം ചെയ്ത വിവാഹിതയായ അധ്യാപികയെ അറസ്റ്റ് ചെയ്തു. 39കാരിയാ...
വിമത സൈനികര്‍ പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു
06 September 2021
വിമത സൈനികര്‍ പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ രജ്യത്ത് കര്‍ഫ്യു നിലനില്‍ക്കുമെന്ന് വിമതര്...
പട്ടിക തയ്യാർ... അഫ്ഗാൻ ഭരിക്കാൻ പോകുന്നത് പാകിസ്ഥാൻ പോറ്റി വളർത്തിയ 17 കൊടുംഭീകരർ
05 September 2021
അഫ്ഗാനിൽ ഭരണ സംവിധാനം തുടങ്ങാൻ തയ്യാറെടുക്കുകയാണ് താലിബാൻ.താലിബാൻ ഭരണത്തിന് കീഴിലുള്ള അഫ്ഗാന്റെ അവസ്ഥ പരിതാപകരമായിരിക്കും.അഫ്ഗാന്റെ താക്കോൽ താലിബാൻ കൈക്കലാക്കിക്കഴിഞ്ഞു.ഇനി കൊടും ഭീകരരുടെ അടിച്ചമത്തലി...
ഗര്‍ഭിണിയായിരിക്കെ കണ്ണുകൾ ചൂഴ്ന്നെടുത്തു, മുഖം വികൃതമാക്കി’, താലിബാൻ ക്രൂരതയെ കുറിച്ച് യുവതി
05 September 2021
അഫ്‌ഗാനിൽ താലിബാൻ കാട്ടുന്ന ക്രൂരതകളുടെ മറ്റൊരു മുഖമാണ് എപ്പോൾ പുറത്തുവരുന്നത്.സ്ത്രീകളോടും കുട്ടികളോടും മാന്യമായി താന്നെയാണ് പെരുമാറുന്നതെന്ന് ഒരു വശത്ത് പറയുമ്പോഴും മറുവശത്ത് താലിബാൻ ചെയ്തുകൂട്ടുന്ന...
ഞെട്ടൽ വിട്ടുമാറാതെ പാകിസ്ഥാൻ..!! പാകിസ്ഥാനിലെ ചാവേര്‍ ആക്രമണത്തിന് പിന്നില്‍ താലിബാന്‍ അനുകൂല തീവ്രവാദ സംഘടന
05 September 2021
പാകിസ്ഥാനിലെ ക്വെറ്റയില്‍ നടന്ന ചാവേര്‍ ആക്രമണത്തിന് പിന്നില്‍ ഭീകരവാദി സംഘടനയായ തെഹ്‌രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍(ടിടിപി) ആണെന്ന് വിവരം. സംഘടന ഇക്കാര്യം സമ്മതിച്ചു. ബോംബ് നിറച്ച ജാക്കറ്റും മോട്ടോര്‍ ...
അധികാര തർക്കത്തിൽ താലിബാൻ!! നിയുക്ത പ്രസിഡന്റിന് മുല്ലാ ബരാദറിന് നേരെ വെടിവെപ്പ്, പിന്നില്‍ പാകപിന്തുണയുള്ള ഹഖാനി നെറ്റ്‌വര്‍ക്ക്; ലക്‌ഷ്യം വെയ്ക്കുന്നത് ഇന്ത്യയോ?? ഭീതിയിൽ ലോകരാഷ്ട്രങ്ങൾ
05 September 2021
മിന്നൽ ആക്രമണത്തിലൂടെ അഫ്ഗാൻ അധികാരം പിടിച്ചെടുത്തതോടെ താലിബാനില്‍ നേരത്തേ ഉണ്ടായിരുന്ന ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാകുകയാണ്. പരസ്പരം ഏറ്റുമുട്ടൽ ശക്തമായതോടെ താലിബാന്‍ സഹസ്ഥാപകന്‍ മുല്ലാ അബ്ദുള്‍ ഗനി ബര...
മലയാളിയുടെ സ്വന്തം നാടന്‍ വാറ്റ്; സമൂഹമാധ്യമങ്ങളിൽ തരംഗം തീർത്ത് കാനഡയിൽ ഹിറ്റായ മന്ദാകിനി, ലണ്ടനിലെ കൊമ്പന്‍ ബിയറിനും അര്‍ലണ്ടിലെ മഹാറാണിക്കും ശേഷം പ്രവാസിമലയാളിയുടെ മറ്റൊരു വാറ്റ് കൂടെ
05 September 2021
മലയാളിയുടെ സ്വന്തം നാടന്‍ വാറ്റ് ഇപ്പോൾ ഹിറ്റാണ്..! നമ്മുടെ കോട്ടയത്തോ, കോഴിക്കോട്ടോ അല്ല.. എന്തിന് കേരളത്തിലേ അല്ല... അങ്ങ് കാനഡയിലാണ്.. പേര് മന്ദാകിനി.. ! തരംഗമായ ലണ്ടനിലെ കൊമ്പന്‍ ബിയറിനും അര്‍ലണ്ട...
ഇന്ത്യോനേഷ്യയില്‍ കനത്ത മഴ... വെള്ളപ്പൊക്കത്തില്‍ രണ്ടു മരണം... ഒരാളെ കാണാതായി
05 September 2021
ഇന്തോനേഷ്യയിലെ ഈസ്റ്റ് നുസ ടെങ്കാരയിലെ ഗ്രാമത്തില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ രണ്ടു പേര്‍ മരിച്ചു. ഒരാളെ കാണാതായി. ഇന്തോനേഷ്യയിലെ ദേശീയ ദുരന്തനിവാരണ സേനയാണ് ഇക്കാര്യം അറിയിച്ചത്. ...
കൂടാളി കുംഭം കവലയിലെ അപകടം; അപകടത്തിന് കാരണമായത് എതിരെ വന്ന ആ വാഹനം; കാർ ലൈറ്റ് ഡിപ് ചെയ്യാതെ വന്നതോടെ കാറോടിച്ചിരുന്ന പരം ഛേത്രിയുടെ കാഴ്ച മങ്ങി; പിന്നാലെ കൂട്ടനിലവിളി; ആ കാറുകാരനെ കണ്ടെത്താൻ പോലീസ്
തലമുറകളെ സംഗീതത്തിലൂടെ ബന്ധിപ്പിച്ച അപൂർവ പ്രതിഭയായിരുന്നു എസ്. ജാനകി; അന്തിമോപചാരം അർപ്പിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം. ജോൺ
പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു..
യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..
ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..
കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..




















