Widgets Magazine
09
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

അമേരിക്കയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 309 പൗണ്ട് കൊക്കെയ്‌നുമായി ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ പിടിയില്‍

08 JANUARY 2026 06:13 PM ISTമലയാളി വാര്‍ത്ത
യു.എസില്‍ ഇന്‍ഡ്യാന സംസ്ഥാനത്ത് നടത്തിയ പതിവ് വാഹന പരിശോധനയില്‍ ട്രക്കിനുള്ളില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 309 പൗണ്ട് (ഏകദേശം 140 കിലോഗ്രാം) കൊക്കെയ്ന്‍ യു.എസ്. അധികൃതര്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യന്‍ ട്രക്ക് െ്രെഡവര്‍മാര്‍ അറസ്റ്റിലായി. അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലയ...

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇറാന്റെ അറസ്റ്റ് വാറണ്ട് ;ഇറാനിലെ സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയ കേസിലാണ് നടപടി

08 January 2021

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അനുകൂലികളുടെയും ആരാധാകരുടെയും വെടിയും പടക്കവും കൊലയുമൊക്കെ അരങ്ങേറുമ്പോള്‍ ട്രംപിന് വധശിക്ഷ വിധിച്ച് ഇറാന്റെ മറ്റൊരു പ്രത്യാക്രമണം.ഇറാനിലെ സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ ...

കാപ്പിറ്റോളിന് അകത്തും പുറത്തും പ്രതിഷേധം നടത്തിയ ട്രംപ് അനുകൂലികള്‍ക്കിടയില്‍ ഇന്ത്യന്‍ പതാക; ഉയർത്തിയത് മലയാളി, റിപ്പബ്ലിക്കന്‍ പാര്‍ട്ടി വെര്‍ജീനിയ സ്റ്റേറ്റ് കമ്മിറ്റി അംഗമായ വൈറ്റില ചമ്പക്കര സ്വദേശി വിന്‍സെന്റ് സേവ്യര്‍ എന്ന വിന്‍സെന്റ് പാലത്തിങ്കല്‍

08 January 2021

ലോകത്തെ ആകമാനം ഞെട്ടിച്ച് ട്രംപ് അനുയായികൾ യുഎസ് പാർലമെന്റായ കാപ്പിറ്റോൾ മന്ദിരം കയ്യേറി അട്ടിമറി നടത്തി. കാപ്പിറ്റോളിന് അകത്തും പുറത്തും പ്രതിഷേധം നടത്തിയ ട്രംപ് അനുകൂലികള്‍ക്കിടയില്‍ ഇന്ത്യന്‍ പതാക ...

ജെഫ് ബെസോസിനെ പിന്തള്ളിലോകത്തെ ഇലോണ്‍ മസ്‌ക് ഏറ്റവും വലിയ സമ്പന്നൻ; കോവിഡ് കാലം ഓഹരി വിപണിയെ തളര്‍ത്തിയപ്പോഴും റെസ്ല കാഴ്ചവച്ചത് വമ്പൻ മുന്നേറ്റം, കഴിഞ്ഞ വര്‍ഷം നവംബറിൽ കടത്തിവെട്ടിയത് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ! സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത് ഇങ്ങനെ...

08 January 2021

കൊറോണ വ്യാപനം ലോകത്തെ മുഴുവനും സാമ്പത്തികമായി തളർത്തിയിരുന്നു. ചിലർ പ്രതിസന്ധികളെ മറികടന്ന് കുതിച്ചപ്പോഴും ചിലർക്ക് വീഴ്ചകളും സംഭവിച്ചു. ഈ വീഴ്ചകൾ ചരിത്രം തന്നെ മാറ്റിക്കുറിച്ചു. ആമസോണ്‍ സി.ഇ.ഒ ജെഫ് ബ...

ട്രംപിന് വേണ്ടി ഇന്ത്യന്‍ പതാക വിശീയത് മലയാളി; അക്രമിക്കാനല്ല, മാന്യമായ സമരത്തിനാണ് പോയത് എന്ന് വിന്‍സന്റ് പാലത്തിങ്കല്‍; ഡെമോക്രാറ്റ് തീവ്ര ഇടതുപക്ഷമായ 'ആന്റിഫ'യിലെ അംഗങ്ങളാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്ന് ആരോപണം

08 January 2021

ചന്ദ്രനില്‍ പോയാലും അവിടെ ഒരു മലയാളിയുണ്ടാകുമെന്നാണ് ചൊല്ല്. പിന്നെ അമേരിക്കയില്‍ നടന്ന പ്രക്ഷോഭത്തില്‍ ഒരു മലയാളി ഉണ്ടാകാതിരിക്കുമമോ? ഇന്ത്യന്‍ പാതകയുമായി തന്നെ മലയാളി പ്രക്ഷോഭത്തിനെത്തി. പ്രക്ഷോഭത്ത...

ഖാസിം സൊലൈമാനിക്കെതിരായ ഡ്രോണ്‍ ആക്രമണം... ഡൊണാള്‍ഡ് ട്രംപിനെതിരെ അറസ്റ്റ് വാറന്റുമായി ഇറാഖ് കോടതി

07 January 2021

ഉന്നത സൈനിക മേധാവി ജനറല്‍ ഖാസിം സൊലൈമാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഇറാഖ് കോടതി. ഖാസിം സൊലൈമാനിക്കെതിരായ ഡ്രോണ്‍ ആക്രമണം ...

പ്രസിഡന്റ് ജോ ബൈഡന്‍; ഔദ്യോഗികമായി പ്രഖ്യാപിച്ച് യു.എസ് കോണ്‍ഗ്രസ്; വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സാണ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്; 306 ഇലക്ട്രറല്‍ വോട്ടുകള്‍ നേടി; റിപബ്ലിക്കന്‍ പാര്‍ട്ടി അവകാശവാദം തള്ളി

07 January 2021

ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്റെ ജയം ഔദ്യോഗികമായി പ്രഖ്യാപിച്ച് യു.എസ് കോണ്‍ഗ്രസ്. ജനുവരി 20ന് യു.എസ് പ്രസിഡന്റായി ജോ ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. വൈസ് പ്രസിഡന്റ് മ...

ഈ രോഗം കോവിഡിനേക്കാള്‍ മാരകം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന; ഭീതിയുടെ മുൾമുനയിൽ ലോകം

07 January 2021

2020ഇൽ മനുഷ്യൻ കണ്ട ഏറ്റവും വലിയ മഹാമാരി ആയിരുന്നു കോവിഡ് . ജനങ്ങളാകെ പകച്ചുനിന്ന വേളകൾ ആയിരുന്നു കോവിഡ് രൂക്ഷമായി പടർന്നപ്പോൾ കണ്ടത്. എന്നാൽ ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ വൈറസിനെക്കുറിച്ചുള്ള അ...

ഇരച്ചെത്തിയ പ്രതിഷേധക്കാരിൽനിന്നു രക്ഷപ്പെടാൻ യുഎസ് ജനപ്രതിനിധി സഭാംഗങ്ങള്‍ ഭൂർഭ ടണൽ ഉപയോഗിച്ചു ;അമേരിക്കയിൽ നടന്നത്

07 January 2021

ഇരച്ചെത്തിയ പ്രതിഷേധക്കാരിൽനിന്നു രക്ഷപ്പെടാൻ യുഎസ് ജനപ്രതിനിധി സഭാംഗങ്ങള്‍ ഭൂർഭ ടണൽ ഉപയോഗിച്ചതായി റിപ്പോർട്ടുകൾ. പ്രതിഷേധക്കാർക്ക് പരമാവധി കടന്നുവരാൻ കഴിയുന്ന സ്ഥലത്തിനപ്പുറം എത്തിയതിനെത്തുടർന്ന് സുര...

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ട്വിറ്ററിന്റെ താത്കാലിക വിലക്ക്;ലോകം അമ്പരന്ന് അമേരിക്കയിലേക്ക് നോക്കുന്നു

07 January 2021

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ട്വിറ്ററിന്റെ താത്കാലിക വിലക്ക്. ഇദ്ദേഹത്തിന്റെ വ്യക്തിഗത അക്കൗണ്ട് 12 മണിക്കൂർ നേരത്തേക്ക് ട്വിറ്റർ സസ്പെന്റ് ചെയ്തു. ഗുരുതരമായ നയ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് വി...

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറസ്റ്റ് ചെയ്യാൻ റെഡ് നോട്ടീസ് പുറപ്പെടുവിക്കണം ;ഇന്റർപോളിനോട് ഇറാൻ

07 January 2021

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറസ്റ്റ് ചെയ്യാൻ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഇന്റർപോളിനോട് ആവശ്യപ്പെട്ട് ഇറാൻ. ജനറൽ ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ട് ട്രംപ് ഉൾപ്പെടെ 47 പേരെ അറസ്റ...

ട്രംപിനെതിരെ ഫേസ്ബുക്കും യുട്യൂബും..... യുഎസ് പാര്‍ലമെന്റ് കലാപവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ട്രംപിനെതിരെ വ്യാപക പ്രതിഷേധം...സമൂഹമാധ്യമങ്ങള്‍ ട്രംപിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

07 January 2021

ട്രംപിനെതിരെ ഫേസ്ബുക്കും യുട്യൂബും..... യുഎസ് പാര്‍ലമെന്റ് കലാപവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ട്രംപിനെതിരെ വ്യാപക പ്രതിഷേധം...സമൂഹമാധ്യമങ്ങള്‍ ട്രംപിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. അക്രമികള്‍ പിരിഞ്ഞ...

അക്രമം അഴിച്ചു വിട്ട് ട്രംപ് അനുകൂലികള്‍....യുഎസ് പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് തള്ളിക്കയറിയ സംഭവത്തില്‍ പോലീസ് 13 പേര്‍ അറസ്റ്റില്‍.... അക്രമികളില്‍ നിന്ന് അഞ്ച് തോക്കുകള്‍ പോലീസ് പിടിച്ചെടുത്തു, വാഷിങ്ടണില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

07 January 2021

യുഎസ് പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് തള്ളിക്കയറിയ സംഭവത്തില്‍ പോലീസ് 13 പേരെ അറസ്റ്റ് ചെയ്തു. വാഷിംഗ്ടണ്‍ പോലീസ് അക്രമികളില്‍ നിന്ന് അഞ്ച് തോക്കുകള്‍ പിടിച്ചെടുത്തു. വാഷിംഗ്ടണിനു പുറത്തുനിന്നുള്ളവരും ...

കൊറോണ വൈറസിന്റെ ഉത്‌ഭവം; ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘത്തിന് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നിഷേധിച്ച് ചൈനീസ് സർക്കാർ

06 January 2021

കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ചൈനയിലേക്ക് യാത്രതിരിക്കുന്ന വിദഗ്ധ സംഘത്തിന് രാജ്യത്തേക്ക് പ്രവേശിക്കാൻ ചൈനീസ് സർക്കാർ അനുമതി നൽകുന്നില്ലെന്ന് ലോകാരോഗ്യ സംഘടന. അവസാന നിമിഷം അനുമതി നി...

ഇവിടേക്ക് ഒരുത്തനും വരണ്ട; ലോകാരോഗ്യ സംഘടനയെ വിരട്ടി ചൈന; വുഹാനിലേക്കുള്ള വിദഗ്ധ സംഘത്തെ ചൈനയിലേക്ക് കടക്കാന്‍ അനുമതിക്കാതെ ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം; ചൈനീസ് വൈറസ് എന്ന ട്രംപിന്റെ വിമര്‍ശനം ശരിയോ?

06 January 2021

ലോകം മുഴുവന്‍ എതിരായപ്പോഴും ചൈനക്ക് ഒപ്പം നിന്ന ചരിത്രമാണ് ലോകാരോഗ്യ സംഘടക്കുള്ളത്. എന്നാല്‍ അതിലൊന്നും ഒരു കാര്യവുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ചൈന. ചൈനയിലെ വുഹാനില്‍ ആവിര്‍ഭവിച്ച് ലോകം മുഴുവന്‍ പ...

നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അധികാരത്തിലേറുന്നതിനു മുന്നേ ഉത്തരകൊറിയ ഒരു ആക്രമണത്തിന് തയ്യാറാകുമോ ? ഉത്തരവുമായി ദക്ഷിണ കൊറിയ

06 January 2021

  അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ ഭരണം ആരംഭിക്കുന്നതിനു മുമ്പ് പ്രകോപനം സൃഷ്ടിക്കാന്‍ ഉത്തര കൊറിയ തയ്യാറാകുമോ? ഉയരുന്ന ആശങ്കകളിൽ ഒന്നാണിത്. എന്നാൽ അതിന് ഉത്തര കൊറിയ മുതിരില്ലെന്ന...

Malayali Vartha Recommends