Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

01 JANUARY 2026 07:21 PM ISTമലയാളി വാര്‍ത്ത
ഇറാനില്‍ കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ആരംഭിച്ച ജനകീയ പ്രക്ഷോഭം അക്രമാസക്തം. രാജ്യവ്യാപകമായി നാല് ദിവസമായി തുടരുന്ന പ്രതിഷേധത്തിനിടെ പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ നിരവധി പോലീസുകാരും ബസീജ് അംഗങ്ങളും ചികിത്സയിലാണ്. വെസ്‌റ്റ...

ബെയ്‌റൂട്ടില്‍ നടന്ന സ്‌ഫോടനം ആക്രമണമാണെന്ന് സംശയിക്കുന്നതായി ആവര്‍ത്തിച്ച് ട്രംപ്

06 August 2020

ബെയ്‌റൂട്ടില്‍ നടന്ന സ്‌ഫോടനം ആക്രമണമാണെന്ന് സംശയിക്കുന്നതായി ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബെയ്‌റൂട്ടിലെ നടന്നത് ഒരു പൊട്ടിത്തെറിയായി തോന്നുന്നില്ല. ആക്രമണമാണെന്നാണ് സംശയമെന്ന...

മിസൈൽ ഘടിപ്പിച്ച പോർവിമാനങ്ങൾ ദക്ഷിണ ചൈനാ കടലിലേക്ക്; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന

06 August 2020

മിസൈൽ ഘടിപ്പിച്ച പോർവിമാനങ്ങൾ ദക്ഷിണ ചൈനാ കടലിലേക്ക് ....യുഎസിന് മുന്നറിയിപ്പുമായി വീണ്ടും രംഗത്ത്... വിയറ്റ്‌നാം, മലേഷ്യ, തയ്‌വാൻ, ബ്രൂണെയ് തുടങ്ങിയ രാജ്യങ്ങൾ അവകാശവാദം ഉന്നയിക്കുന്ന ദക്ഷിണ ചൈന കടലില...

ല​ബ​നീ​സ് ത​ല​സ്ഥാ​ന നഗരം വിറയ്ക്കുന്നു: മരണ സംഖ്യ 135 ആ​യി ഉയർന്നു; 4000നു ​മു​ക​ളി​ൽ പേ​ർക്ക്​

06 August 2020

ല​ബ​നീ​സ് ത​ല​സ്ഥാ​ന ന​ഗ​ര​ത്തെ മൊ​ത്തം വി​റ​പ്പി​ച്ച ഉ​ഗ്ര​സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 135 ആ​യി. 4000നു ​മു​ക​ളി​ൽ പേ​ർ​ക്കു പ​രി​ക്കേ​റ്റു. കാ​ണാ​താ​യ നൂ​റി​ല​ധി​കം പേ​ർ​ക്കാ​യി തെ​ര​ച...

വിമാനത്തില്‍ മാസ്‌ക് ധരിക്കാന്‍ തയ്യാറാകാതിരുന്ന രണ്ട് യാത്രക്കാരെ സഹയാത്രികര്‍ മര്‍ദ്ദിച്ച് അവശരാക്കി

06 August 2020

ആംസ്റ്റര്‍ഡാമില്‍ നിന്ന് ഇബിസയിലേക്ക് പോയ കെഎല്‍എം വിമാനത്തിനുള്ളില്‍ മാസ്‌ക് വയ്ക്കാന്‍ തയ്യാറാകാത്ത രണ്ട് യാത്രക്കാരെ സഹയാത്രികര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് അവശരാക്കി. രണ്ട് പേര്‍ അറസ്റ്റിലായി. സംഘടനത്...

​വട​ക്ക​ൻ ബം​ഗ്ലാ​ദേ​ശി​ൽ യാ​ത്രാ​ബോ​ട്ട് മു​ങ്ങി; 17 പേർ മരിച്ചു; ഒരാളെ കാണാനില്ല

06 August 2020

വട​ക്ക​ൻ ബം​ഗ്ലാ​ദേ​ശി​ൽ യാ​ത്രാ​ബോ​ട്ട് മു​ങ്ങി 17 ‌പേ​ർ മ​രി​ച്ചു. ഒ​രാ​ളെ കാ​ണാ​താ​യി. ഇ​യാ​ൾ​ക്ക് വേ​ണ്ടി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. നേ​ത്ര​കോ​ണാ ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം. മ​ദ്ര​സ​വ...

യുഎസിലെ ഫെഡറല്‍ സര്‍ക്കാര്‍ ഏജന്‍സികളില്‍ എച്ച്1ബി വീസക്കാര്‍ക്ക് കരാര്‍ ജോലിയില്‍ വിലക്ക്

06 August 2020

യുഎസില്‍ ജോലി തേടുന്ന ഇന്ത്യന്‍ ഐടി പ്രഫഷനലുകള്‍ക്കു വന്‍ തിരിച്ചടിയാകുന്ന ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു.  യുഎസിലെ ഫെഡറല്‍ സര്‍ക്കാര്‍ ഏജന്‍സികളില്‍ കരാര്‍, ഉപകരാര്‍ ജോലികളില്‍ വിദേ...

അതിക്രമം അവസാനിക്കുന്നില്ല...! : സിറിയൻ പ്ര​വി​ശ്യ​ക​ളി​ൽ വീണ്ടും ഷെ​ല്ലാ​ക്ര​മ​ണം

06 August 2020

സിറിയൻ പ്ര​വി​ശ്യ​ക​ളി​ൽ ഭീ​ക​ര​ർ വീണ്ടും ഷെ​ല്ലാ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി റി​പ്പോ​ർട്ടുകൾ. റ​ഷ്യ​ൻ സൈ​ന്യ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് പു​റ​ത്ത് വി​ട്ട​ത്. ഇ​ഡ്ലി​ബ്, ആ​ലെ​പ്പോ പ്ര​വി​...

ബെയ്‌റൂട്ട് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് 135-ലേറെപ്പേര്‍, അയ്യായിരത്തിലേറെപ്പേര്‍ക്ക് പരുക്ക്, നൂറുകണക്കിനാളുകളെ കാണാതായി

06 August 2020

ലബനന്‍ തലസ്ഥാന നഗരത്തിലെ തുറമുഖത്തെ സംഭരണകേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റിനു തീ പിടിച്ചുണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് 135 ലേറെപ്പേര്‍. പരുക്കേറ്റത് അയ്യായിരത്തിലേറ...

'BNT162b1' വാക്സിൻ പരീക്ഷണം ചൈനയില്‍ ആരംഭിച്ചു; 72 വോളന്റിയര്‍മാരില്‍ വാക്സിന്റെ ആദ്യ ഡോസ് നല്‍കി

05 August 2020

ജര്‍മന്‍ കമ്ബനിയുടെ കൊവിഡ് വാക്സിൻ ചൈനയില്‍ പരീക്ഷണം ആരംഭിച്ചു. വാക്സിൻ മനുഷ്യരിലുള്ള ആദ്യ ഘട്ട പരീക്ഷണമാണ് തുടങ്ങിയത്. ജര്‍മന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രൂപ്പായ ബോയണ്‍ടെക്, ചൈനീസ് കമ്ബനിയായ ഫോസുന്‍ ഫാര...

ബെയ്‌റൂട്ട് സ്‌ഫോടനം... വിവാഹ ഷൂട്ടിനിടെ സ്‌ഫോടനത്തിന്റെ പ്രകമ്പനത്തില്‍ പേടിച്ച് ഓടുന്ന നവവധുവും കൂട്ടരും

05 August 2020

ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇന്നലെയുണ്ടായ സ്‌ഫോടനത്തില്‍ നൂറിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. പരിക്കേറ്റവരുടെ എണ്ണം വളരെ കൂടുതലാണ്. അപകടത്തില്‍പ്പെട്ടവരുടെ കൃത്യമായ കണക്ക് ഇതുവരെ പു...

ആകാശംമുട്ടെ പടർന്ന് തീഗോളം; നിശ്ചലരായി പ്രവാസികൾ, 'ഏവരും ശാന്തയരായിരിക്കണം..' ഇന്ത്യക്കാരായ പ്രവാസികൾക്ക് മുന്നറിയിപ്പ്; ഇന്ത്യൻ എംബസി എമര്‍ജൻസി നമ്പര്‍ പുറത്തുവിട്ടു

05 August 2020

ലോകത്തെ ഞെട്ടലിൽ ആഴ്ത്തിക്കൊണ്ടാണ് ബെയ്റൂട്ടിന്റെ ഹൃദയഭാഗത്തായി രണ്ട് വലിയ സ്ഫോടനങ്ങള്‍ ബെയ്റൂട്ടിൽ നടന്നിരിക്കുന്നത്.ലെബനൻ ബെയ്റൂട്ടിൽ ഉണ്ടായ ഈ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് മുന്നറിയി...

കൊറോണ വൈറസിനെതിരെയുള്ള സാധ്യമായ ചികിത്സ കണ്ടെത്തിയതായി യുഎസ്‌എ ; സയന്‍സ് ട്രാന്‍സ്ലേഷണല്‍ മെഡിസിന്‍ എന്ന ജേണലില്‍ പ്രസിദ്ധീകിരിച്ച പഠനത്തില്‍ പറയുന്നത് ഇങ്ങനെ

05 August 2020

വൈറല്‍ രോഗമായ കോവിഡ്-19 നുള്ള സാധ്യമായ ചികിത്സ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകൾ പുറത്ത്.  കൊറോണ വൈറസിനെതിരെയുള്ള സാധ്യമായ ചികിത്സ കണ്ടെത്തിയതായി യുഎസ്‌എ അവകാശ വാദം . അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ കൊറോണവൈറസ...

ട്രംപ് തെറിച്ചാൽ ഗുണം ഇന്ത്യക്കാർക്ക് ! പ്രവാസികളെ കാത്തിരിക്കുന്നത്... ഗ്രീൻ കാര്‍ഡ്, എച്ച്1ബി വീസ, കുടിയേറ്റ അനുകൂല പ്രഖ്യാപനങ്ങളുമായി ഡെമോക്രാറ്റിക് പാർട്ടി

05 August 2020

അമേരിക്കൻ പ്രസിഡന്റ് ഡ‍ോണൾഡ് ട്രംപ് അധികാരത്തിലേറിയപ്പോൾ പണി കിട്ടിയത് ഐടി മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്കായിരുന്നു. ഐടി മേഖലയിലെ ഇന്ത്യക്കാർ സ്വപനം കാണുന്ന എച്ച്1ബി വീസ വിതരണം ഒരു ദാക്ഷണ്യവും ക...

ഒന്നര മണിക്കൂറില്‍ കോവിഡ് നിര്‍ണയം; ലാംപോര്‍ പരിശോധനയുമായി ബ്രിട്ടന്‍

05 August 2020

കൊറോണ പ്രതിരോധത്തിനു അതി നിര്‍ണായകമായ കാര്യമാണ് അതിവേഗ പരിശോധനയും രോഗനിര്‍ണയവും. രോഗമുളളവരെ കണ്ടെത്തുകയും ഐസലേഷനിലാക്കുകയും രോഗസാധ്യതയുള്ളവരെ ക്വാറന്റീനിലാക്കുകയും ചെയ്തില്ലെങ്കില്‍ വൈറസിന്റെ സമൂഹവ്യാ...

തിടുക്കത്തിൽ വാക്‌സിൻ ഇറക്കിയാൽ കാത്തിരിക്കുന്നത് മറ്റൊരുദുരന്തം !!! റഷ്യയെ തടഞ്ഞ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

05 August 2020

കോവിഡ്-19 മെരുക്കാൻ ലോകം വാക്‌സിൻ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഈ ലക്ഷ്യത്തോട് അടുക്കുകയാണ് റഷ്യ. എന്നാൽ റഷ്യ തടയിട്ട് ലോകാരോഗ്യ സംഘടന വീണ്ടും രംഗത്ത്.കോവിഡ്-19 വാക്‌സിൻ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ പാ...

Malayali Vartha Recommends