ഷാര്‍ജയിലെ ഉപ ഭരണാധികാരി അന്തരിച്ചു
ഷാര്‍ജ ഉപ ഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ലണ്ടനില്‍ അന്തരിച്ചു.
മൃതദേഹം ഷാര്‍ജയില്‍ എത്തിക്കുന്നതു മുതല്‍ 3 ദിവസത്തേക്ക് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha