Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

റഷ്യയില്‍ ശക്തമായ ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി, ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്, ഭൂചലനത്തിന് പിന്നാലെ ആറുതവണ തുടര്‍ചലനങ്ങളുമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍

19 SEPTEMBER 2025 08:54 AM ISTമലയാളി വാര്‍ത്ത
റഷ്യയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു . റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. റഷ്യുടെ കിഴക്കന്‍ പ്രവിശ്യയായ കംചത്ക ഉപദ്വീപിലാണ് ഭൂചലനം അനുഭവപ്പെട്ടത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെയാണ് ഭൂചലനമുണ്ടായത്.കംചത്കയുടെ തലസ്ഥാനമായ പെട്ര...

യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഓഫീസ് വക്താവായ കാറ്റി മില്ലര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

09 May 2020

യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഓഫീസ് വക്താവായ കാറ്റി മില്ലര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എന്ന റിപോർട്ടുകൾ പുറത്തു വരുന്നത് യു എസിനെ കുറച്ചൊന്നുമല്ല ആശങ്കയിലാക്കുന്നത് . വൈറ്റ് ഹൗസില്‍ നിന്...

അമേരിക്കയില്‍ കൊറോണവൈറസിന്റെ പ്രത്യാഘാതങ്ങള്‍ കടുക്കുന്നു..വിപണിയെ തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുകയാണ് വൈറസ്

09 May 2020

അമേരിക്കയില്‍ കൊറോണവൈറസിന്റെ പ്രത്യാഘാതങ്ങള്‍ കടുക്കുന്നു. വിപണിയെ തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുകയാണ് വൈറസ്. ഒരു മാസം തൊഴില്‍ ഇല്ലാതായത് 20.5 മില്യണ്‍ പേര്‍ക്കാണ്. ഇതുപോലൊന്ന് അമേരിക്കയുടെ ചരിത...

സാമ്പത്തികശക്തിയില്‍ ലോകത്ത് ഒന്നാം സ്ഥാനക്കാരായ അമേരിക്ക അക്ഷരാര്‍ഥത്തില്‍ കൊവിഡ് മഹാമാരിയില്‍ തകര്‍ന്നടിയുകയാണ്

09 May 2020

കോവിഡ് -19 എന്ന മാരക വൈറസ് തകർത്തു തരിപ്പണമാക്കിയിരിക്കുകയാണ് അമേരിക്കയെ. അമേരിക്കൻ വിപണിപോലും തകർന്നടിഞ്ഞിരിക്കുന്നു .സാമ്പത്തികശക്തിയില്‍ ലോകത്ത് ഒന്നാം സ്ഥാനക്കാരായ അമേരിക്ക അക്ഷരാര്‍ഥത്തില്‍ കൊവിഡ...

ലോകം കലിപ്പിച്ചു WHO വിരണ്ടു.... കോവിഡ് ചൈനയുടെ കഴിവില്ലായ്‌മയെന്ന്...

09 May 2020

കൊറോണ വൈറസ് പടർന്നുപിടിച്ചതിൽ ചൈനയിലെ വുഹാൻ ചന്തയ്ക്കു പങ്കുണ്ടെന്നും ഇതെക്കുറിച്ചു കൂടുതൽ അന്വേഷണം വേണമെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). വൈറസിന്റെ ഉദ്ഭവത്തെക്കുറിച്ചു സ്വതന്ത്ര അന്വേഷണം വേണമെന്...

ഇളവുകള്‍ക്കിടെ ജാഗ്രത പാലിക്കുന്നില്ലെങ്കില്‍ ജര്‍മനിയില്‍ സെപ്റ്റംബറിനു മുന്‍പ് വീണ്ടും രോഗം പടരുമെന്ന് മുന്നറിയിപ്പ്

09 May 2020

ലോക്ഡൗണ്‍ ഇളവുകള്‍ക്കിടെ ജനങ്ങള്‍ ജാഗ്രത പാലിക്കുന്നില്ലെങ്കില്‍ സെപ്റ്റംബറിനു മുന്‍പ് ജര്‍മനിയില്‍ രണ്ടാം ഘട്ട രോഗം പടരുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി. ജര്‍മനിയില്‍ ഇതുവരെ 1.68 ലക്ഷം പേര...

കോവിഡ്: സാമ്പത്തിക തകര്‍ച്ചയും തൊഴിലില്ലായ്മയും പിടിച്ചു നിര്‍ത്താന്‍ ലോകത്തിന്റെ ശ്രമം

09 May 2020

സാമ്പത്തിക തകര്‍ച്ചയും തൊഴിലില്ലായ്മയും പിടിച്ചു നിര്‍ത്താന്‍ മറ്റു മാര്‍ഗങ്ങളില്ലാതെ കോവിഡ് കേസുകളുടെ എണ്ണത്തിലും വര്‍ധനയുടെ നിരക്കിലും കുറവുണ്ടായെന്ന വിലയിരുത്തലില്‍ കടുത്ത നിയന്ത്രണങ്ങള്‍ നീക്കം ചെ...

കൊറോണ വൈറസിനു ജനിതകവ്യതിയാനം സംഭവിച്ചു കൊണ്ടിരിക്കുന്നു, ഓരോ വര്‍ഷവും വെവ്വേറെ വാക്‌സിനുകള്‍ നിര്‍മിക്കേണ്ടിവരും!

09 May 2020

സാര്‍സ് കോവ് 2 വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനില്‍ ജനിതകവ്യതിയാനം ഉണ്ടാകുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നതാണെന്ന് യുഎസിലെ ലോസ് അലമോസ് നാഷനല്‍ ലബോറട്ടറിയിലെ 'ഡി 614 ജി' എന്നാണ് ഈ വ്യതിയാനത്തെ ഗവേ...

വരാൻ പോകുന്നത് ദുരിതകാലം; കൊറോണാ പ്രതിസന്ധി മൂലം പല രാജ്യങ്ങളും ഭക്ഷ്യ ക്ഷാമത്തിന്റെയും പട്ടിണി മരണങ്ങളുടെയും പിടിയിലാകുമെന്ന മുന്നറിയിപ്പുമായി ഐക്യ രാഷ്ട്ര സഭ

08 May 2020

കൊറോണാ പ്രതിസന്ധി മൂലം പല രാജ്യങ്ങളും ഭക്ഷ്യ ക്ഷാമത്തിന്റെയും പട്ടിണി മരണങ്ങളുടെയും പിടിയിലാകുമെന്ന മുന്നറിയിപ്പുമായി ഐക്യ രാഷ്ട്ര സഭ. ബൈബിളിലെ പഴയ നിയമ കാലത്തുണ്ടായതു പോലുള്ള മഹാ ക്ഷാമത്തിനുള്ള സാധ്യ...

കൊവിഡ് പോരാട്ടത്തില്‍ ഇനി നാവിക സേനയും; നിർണായകമായി ആ തീരുമാനം, പിപിഇ കിറ്റുകള്‍ക്ക് വലിയ തോതില്‍ നിര്‍മ്മാണത്തിന് അനുമതി

08 May 2020

കോവിഡ് പോരാട്ടത്തിൽ രാജ്യത്തിന്റെ തന്നെ പോരാട്ടവീര്യത്തിനൊപ്പം പങ്കുചേർന്ന് നാവികസേന. വിവിധ നാടുകളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ കടൽ മാർഗം തിരികെ എത്തിക്കാൻ നാവിസേന മുന്നോട്ട് വന്നതിനുപിന്നാലെ കോവ...

മലയാളി വിദ്യാർത്ഥി വഞ്ചി മറിഞ്ഞ് മരിച്ചു; കാനഡയിലെ ടൊറൊന്റോയ്കടുത്ത് ബേരിയിൽ താമസിച്ചിരുന്ന തൊടുപുഴ വണ്ണപ്പറം സ്വദേശിയാണ് മരിച്ചത്

08 May 2020

കാനഡയിലെ ടൊറൊന്റോയ്കടുത്ത് ബേരിയിൽ താമസിച്ചിരുന്ന ജോർജിയൻ കോളേജ് മലയാളി വിദ്യാർത്ഥി വഞ്ചി മറിഞ്ഞ് മരിച്ചു. അബിൻ സന്തോഷ് പാറക്കലാണ് അപകടത്തിൽ മരിച്ചത്. കിങ്സ്റ്റണിൽ തന്റെ മൂന്ന് സുഹൃത്തുക്കളോടൊപ്പം വഞ്...

ആ ആപ്പിന് പിന്നില്‍ ചൈന തന്നെ; ചൈനയുടെ കഴിവില്ലായ്മയാണ് കൊറോണ മഹാമാരിക്ക് കാരണം; ട്രംപ്

08 May 2020

കൊറോണ വൈറസുമായി ബന്ധപ്പെട്ട് ചൈനക്കെതിരെ വീണ്ടും വിമര്‍ശനമുന്നയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകമെമ്പാടും വൈറസ് വ്യാപിച്ചതിന് കാരണം ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ വലിയ തെറ്റോ അല്ലെങ്കില്‍ ചൈനയ...

ഇമ്രാന്റെ കച്ചവടം പൂട്ടിക്കെട്ടി; നിയമവിരുദ്ധമായ അധിനിവേശത്തിലൂടെ കൈയ്യടക്കിയ പ്രദേശങ്ങളില്‍ ഭൗതിക മാറ്റം വരുത്താനുള്ള പാകിസ്താന്റെ ശ്രമത്തിനെതിരെ ഇന്ത്യ

08 May 2020

2018ലെ ഭരണപരമായ ഉത്തരവില്‍ ഭേദഗതി വരുത്തി മേഖലയില്‍ പൊതുതെരഞ്ഞെടുപ്പ് നടത്താന്‍ പാകിസ്താന്‍ സുപ്രീം കോടതി ഇസ്ലാമാബാദിന് അനുവാദം നല്‍കിയിരുന്നു. 2018ലെ ഗില്‍ജിത്ത് ബാള്‍ടിസ്ഥാന്‍ ഉത്തരവില്‍ മാറ്റം വരുത...

ആയിരക്കണക്കിന് മണ്ണിരകൾ കൂട്ടത്തോടെ മണ്ണിനടിയിൽ നിന്ന് പുറത്തേക്ക് വരുന്നു , ഭൂകമ്പത്തിന്റെ സൂചനയെന്ന് ആശങ്ക; ഇന്തോനേഷ്യയിലാണ് സംഭവം

08 May 2020

പരിഭ്രാന്തി പരത്തി ഇന്തോനേഷ്യയിൽ ആയിരക്കണക്കിന് മണ്ണിരകൾ മണ്ണിനടിയിൽ നിന്നും കൂട്ടത്തോടെ പുറത്തേക്കു വരുന്നു.ഈ പ്രതിഭാസം ഭൂചലനത്തിന് മുന്നോടിയാണ് എന്ന ആശങ്ക ഉയർന്നെങ്കിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇ...

വിമാനത്തിൽ എത്തിയ പകുതിപ്പേർക്കും രോഗം? പതിയിരിക്കുന്ന അപകടം ഇതാണ്, പ്രവാസികൾ നാട്ടിലേക്ക് എത്തുമ്പോൾ

08 May 2020

പ്രവാസികൾ നാട്ടിലേക്ക് എത്തിച്ചേരുകയാണ്. അതായത് അവർ നാടണയുകയാണ്. പറഞ്ഞുവന്നത് നമ്മുടെ സഹോദരങ്ങൾ തന്നെ. എങ്കിലും കൂടപ്പിറപ്പുകളുടെ ജാഗ്രത നമ്മൾ തന്നെയല്ലേ നോക്കേണ്ടത്. അപ്പോൾ പറഞ്ഞുവന്നത് നമ്മുടെ പ്രവാ...

മാലദ്വീപില്‍ നിന്ന് നാട്ടിലെത്താന്‍ നേവിക്ക് 3,028 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം; രക്ഷാപ്രവര്‍ത്തനത്തിന് നാവികസേന പണം ഈടാക്കുന്നത് രാജ്യത്ത് ആദ്യം

08 May 2020

വിദേശത്ത് കുടിങ്ങിക്കിടക്കുന്ന പൗരന്‍മാരെ രാജ്യത്ത്​ എത്തിക്കുന്നതിനായി നാവികസേന സർവീസ് ചാർജ് ഈടാക്കും. മാലദ്വീപില്‍ നിന്ന് നാട്ടിലേക്ക് വരുന്ന ഇന്ത്യന്‍ പൗരന്മാര്‍ ഒഴിപ്പില്‍ സേവന ചെലവായി ആളൊന്നിന് 3...

Malayali Vartha Recommends