Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

01 JANUARY 2026 07:21 PM ISTമലയാളി വാര്‍ത്ത
ഇറാനില്‍ കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ആരംഭിച്ച ജനകീയ പ്രക്ഷോഭം അക്രമാസക്തം. രാജ്യവ്യാപകമായി നാല് ദിവസമായി തുടരുന്ന പ്രതിഷേധത്തിനിടെ പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ നിരവധി പോലീസുകാരും ബസീജ് അംഗങ്ങളും ചികിത്സയിലാണ്. വെസ്‌റ്റ...

ബ്രസീലില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42,791 ആയി; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 850,796 പേര്‍ക്കാണ്

14 June 2020

അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ ബാധിച്ചതും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും ബ്രസീലില്‍ ആണ്. 850,796 പേര്‍ക്കാണ് ബ്രസീലില്‍ രോഗം ബാധിച്ചത്. 42,791 മരണങ്ങളും റിപ്പോര്‍ട്ട് ച...

കൊറോണയ്ക്കു ജനിതകമാറ്റം, അപകടകരം; പുതുരൂപത്തിൽ പ്രത്യക്ഷപ്പെട്ടത് യൂറോപ്പിൽ; വൈറസിന്റെ പുറംചട്ടയിലുള്ള സ്പൈക് പ്രോട്ടീനുമേലാണ് പരിണാമം സംഭവിച്ചത്

14 June 2020

കോവിഡിന് കാരണമാകുന്ന സാർസ് കോവ്–2 വൈറസിന് ജനിതകമാറ്റം സംഭവിച്ചുവെന്നും പുതിയതായി രൂപമെടുത്ത വൈറസ് കൂടുതൽ അപകടകാരിയാണോയെന്നു വ്യക്തമല്ലെന്നുമുള്ള പുതിയ റിപ്പോർട്ട് പുറത്തുവന്നു. വൈറസിന്റെ പുതിയ രൂപമാണ്...

യുഎസ് കമ്പനിയുടെ വാക്സിൻ അവസാന ഘട്ടത്തിൽ, 30,000 പേർക്ക് കുത്തിവെക്കും;വാക്‌സിൻ വികസിപ്പിക്കുന്നത് യു എസ് ബയോ ടെക്നോളജി കമ്പനിയായ മോഡേണ; 100 മൈക്രോഗ്രാം ഡോസ് നിരക്കിൽ പ്രതിവർഷം 500 ദശലക്ഷം ഡോസുകൾ വിതരണം ചെയ്യുമെന്ന് കമ്പനി ;അവസാന ഘട്ട പരീക്ഷണം ജൂലൈയിൽ

14 June 2020

ഓരോ ദിവസം കഴിയുന്തോറും കോവിഡ്-19 മാരകമാകുമ്പോൾ അതിവേഗ പ്രതിരോധത്തിന് ഒരു വാക്സിൻ ആവശ്യമായി വന്നിരിക്കുകയാണ്. ഒരു വാക്സിൻ എത്രയും വേഗം പുറത്തിറക്കാൻ ഫാർമ കമ്പനികൾ കാര്യമായി തന്നെ ശ്രമിക്കുന്നുണ്ട്. ഈ പ...

ദക്ഷിണ കൊറിയയെ വീണ്ടും വിറപ്പിച്ച് കിം ജോങ് ഉന്നിന്റെ സഹോദരി... ദക്ഷിണ കൊറിയയ്ക്കെതിരെ നടപടിയെടുക്കുമെന്നും അത് നടപ്പാക്കാന്‍ സൈന്യത്തെ ചുമതലപ്പെടുത്തുമെന്നും ഭീഷണി ഉന്നയിച്ച് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്

14 June 2020

സഹോദരനേക്കാള്‍ വലിയ ക്രൂരയായ ഭരണാധികാരിയായി കിം യോ ജോങ് മാറുമെന്ന നേരത്തെ വിവരങ്ങളുണ്ടായിരുന്നു. ദക്ഷിണ കൊറിയക്കെതിരെ ഭീഷണിയുമായി വീണ്ടും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ...

നേപ്പാളിന്റെ ചതി വിളിച്ച് പറഞ്ഞ് ആ മനുഷ്യന്‍.... ബിഹാറിലെ ഇന്ത്യന്‍ പൗരനെ നേപ്പാള്‍ അതിര്‍ത്തിക്ക് അപ്പുറത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയ ശേഷം അതിര്‍ത്തി മുറിച്ച് കടന്നുവെന്ന് 'കുറ്റസമ്മതം' നടത്താന്‍ ഇന്ത്യക്കാരനെ നിര്‍ബന്ധിച്ച് നേപ്പാള്‍ പൊലീസ്

14 June 2020

ബിഹാറിലെ ഇന്ത്യന്‍ പൗരനെ നേപ്പാള്‍ അതിര്‍ത്തിക്ക് അപ്പുറത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയ ശേഷം അതിര്‍ത്തി മുറിച്ച് കടന്നുവെന്ന് 'കുറ്റസമ്മതം' നടത്താന്‍ ഇന്ത്യക്കാരനെ നിര്‍ബന്ധിച്ച് നേപ്പാള്‍ പൊ...

ജോർജ് ഫ്ലോയ്ഡ് ആവർത്തിക്കുന്നു; അമേരിക്കയിൽ വീണ്ടും കറുത്തവർഗക്കാരനെ പോലീസ് കൊന്നു ; വെടിവെച്ച് കൊലപ്പെടുത്തിയത് റെയ്ഷാര്‍ഡ് ബ്രൂക്സിനെ ; ആളിക്കത്തി അറ്റ്ലാൻഡ് ;പൊലീസ് മേധാവി എറിക്ക ഷീല്‍ഡ്‌സ് രാജിവെച്ചു

14 June 2020

അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനെ പൊലീസ് വീണ്ടും വെടിവെച്ച് കൊലപ്പെടുത്തി. 27കാരനായ റെയ്ഷാര്‍ഡ് ബ്രൂക്‌സാണ് ഇത്തവണ കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് അറ്റ്‌ലാന്റ് പൊലീസ് മേധാവി എറിക്ക ഷീല്‍ഡ്‌സ് രാജി...

കോവിഡിനെ കീഴടക്കിയെന്നത് ചൈനയുടെ പച്ചക്കള്ളം ;ബീജിംഗില്‍ മറ്റൊരു വുഹാന്‍ മാര്‍ക്കറ്റ് ആവര്‍ത്തിക്കുമോ? 55 ദിവസത്തിന് ശേഷം തലസ്ഥാനത്ത് പുതിയ കേസ്  

14 June 2020

കൊറണ വൈറസ് ആദ്യം കണ്ടെത്തിയ ചൈന രണ്ട് മാസത്തിന് ശേഷം പൂര്‍ണമായും അതിനെ കീഴടക്കിയതായാണ് റിപ്പോര്‍ട്ടുകൾ .എന്നാൽ ഇത് വെറും അവകാശ വാദം മാത്രമാണെന്നാണ് ഉയരുന്ന ആക്ഷേപവും . കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ പ്രാദേ...

ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെ അമേരിക്കയില്‍ കറുത്തവര്‍ഗക്കാരനെ പോലീസ് വെടിവച്ചു കൊന്നു

14 June 2020

ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെ അമേരിക്കയില്‍ കറുത്തവര്‍ഗക്കാരനെ പോലീസ് വെടിവച്ചുകൊന്നു. അറ്റ്‌ലാന്റയിലാണ് സംഭവം നടന്നത്. കാറില്‍ ഉറങ്ങിക...

ചൈനയുടെ കൂട്ടുപിടിച്ച് നേപ്പാളിന്റെ നാറിയ കളി ; നേപ്പാള്‍ അതിര്‍ത്തിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യ; മുന്നറിയിപ്പുമായി കരസേനാ മേധാവി!

13 June 2020

ചൈനയുമായി ചേര്‍ന്ന് നേപ്പാൾ ഇന്ത്യക്കെതിരെ തിരിയാൻ തുടങ്ങിയിട്ട് കാലം കുറെയായി. തന്റെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തയാളാണ് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി. നേപ്പാള്‍ പ...

കോവിഡ് നിയന്ത്രിക്കാൻ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിപ്പിച്ച് നീര്‍നായ്ക്കളെ കൊന്നൊടുക്കുന്നു

13 June 2020

കൊറോണ രോഗം പടരുന്നത് നീര്‍നായ്ക്കളിൽ നിന്നാണ് എന്ന ആശങ്കയിൽ നെതര്‍ലന്‍ഡ്‌സില്‍ ഇവയെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു. രോമത്തിനു വേണ്ടി വളര്‍ത്തുന്ന ഒരിനം നീര്‍നായയിലാണ് നെതര്‍ലന്‍ഡ്‌സില്‍ ഇപ്പോള്‍ കോവിഡ് ...

ചെെനയിൽ വീണ്ടും കോവിഡ് : രോഗ വ്യാപനത്തിന്റെ രണ്ടാം ഘട്ടമാണോഎന്ന ആശങ്കയിൽ ആരോഗ്യവിദഗ്‌ധർ..അതീവ ജാഗ്രതാനിർദേശം

13 June 2020

ചെെനയിൽ വീണ്ടും കൊറോണ ഭീതിയുണർത്തി വീണ്ടും വെെറസ് വ്യാപനം തുടങ്ങി . തലസ്ഥാനമായ ബെയ്ജിങില്‍ ഏഴ് പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതോടെയാണ് വൈറസ് വ്യാപനം വീണ്ടും ഉണ്ടായതായി ആശങ്ക ഉയര്‍ന്നിരിക്കുന്നു. .ച...

നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന അഭ്യർത്ഥനയുമായി ഷാഹിദ് അഫ്രീദി; ഞെട്ടലോടെ കായിക ലോകം

13 June 2020

പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ അഫ്രീദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ വ്യാഴാഴ്ച്ച മുതല്‍ ശാരീരിക ബുദ്ധിമുട്ടു...

വാക്സിന്‍ വാര്‍ത്തകളില്‍ കണ്ണുംനട്ട് പ്രതീക്ഷയോടെ കാത്തിരിക്കുന്നവര്‍ക്ക് വീണ്ടും ശുഭ വാര്‍ത്തയുമായി വാഷിങ്ടണ്‍; കൊറോണ വൈറസിനെ തടയാനുപകരിക്കുന്ന ചെറുതന്മാത്രകളെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി

13 June 2020

പല തരത്തിലുള്ള വാക്സിന്‍ വാര്‍ത്തകളാണ് ഓരോദിവസവും പുറത്തുവരുന്നത് ഇതിന് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നത് ഇതിന്റെ പരിശോധനകളും നിര്‍മ്മാണവും അടക്കമുള്ള കാര്യങ്ങളില്‍ എടുക്കുന്ന കാലതാമസമാണ്. ഇതില്‍ തന്നെ പ...

വിറച്ച് നിൽക്കുന്ന ലോകം ;ആശ്വാസമായി ഈ കണ്ടെത്തൽ; കൊറോണയെ തടയാനുപകരിക്കുന്ന ചെറുതന്മാത്രകളെ കണ്ടെത്തി

13 June 2020

കോവിഡ് 19നു കാരണമാകുന്ന കൊറോണ വൈറസിനെ തടയാനുപകരിക്കുന്ന ചെറുതന്മാത്രകളെ ശാസ്ത്രജ്ഞർ കണ്ടെത്തി. ജോർജിയ സർ‍വകലാശാലയിലെ ഗവേഷകസംഘമാണു കണ്ടുപിടിത്തം നടത്തിയിരിക്കുന്നത് . ഗവേഷണഫലം എസിഎസ് ഇൻഫെക‍്ഷ്യസ് ഡിസീസ...

അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുന്നു... അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം 21 ലക്ഷവും കടന്ന് മുന്നോട്ട്

13 June 2020

അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുന്നു. അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം 21 ലക്ഷവും കടന്ന് മുന്നോട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ...

Malayali Vartha Recommends