Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

01 JANUARY 2026 07:21 PM ISTമലയാളി വാര്‍ത്ത
ഇറാനില്‍ കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ആരംഭിച്ച ജനകീയ പ്രക്ഷോഭം അക്രമാസക്തം. രാജ്യവ്യാപകമായി നാല് ദിവസമായി തുടരുന്ന പ്രതിഷേധത്തിനിടെ പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ നിരവധി പോലീസുകാരും ബസീജ് അംഗങ്ങളും ചികിത്സയിലാണ്. വെസ്‌റ്റ...

ചൈന ഇന്ത്യയ്ക്ക് മുന്നില്‍ തോറ്റു; നിയന്ത്രണ രേഖയിലെ ഇന്ത്യ-ചൈന സംഘർഷത്തിൽ അയവ്

10 June 2020

നിയന്ത്രണ രേഖയിലെ ഇന്ത്യ-ചൈന സംഘർഷത്തിൽ അയവ്. ഇരുരാജ്യങ്ങളുടേയും സൈന്യങ്ങൾ ലഡാക്കിലെ ഗാൽവാൻ, ഹോട്ട് സ്പ്രിംഗ് പ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ക്രമേണ പിൻമാറി. അതിർത്തിയിൽ നിന്ന് സൈന്യത്തെ പിരിച്ച...

മണി ഹീസ്റ്റിലൂടെ താരങ്ങളായ ഡെൻവറും ആലിസൻ പാർക്കറുംഒന്നായി

10 June 2020

ലോകം മുഴുവന്‍ ആരാധകരുള്ള സ്പാനിഷ് വെബ് സീരിസാണ് ക്രൈം ഗണത്തില്‍പ്പെട്ട മണി ഹീസ്റ്റ്. 4 ഭാഗങ്ങളായി ഇറങ്ങിയ നെറ്റ്ഫ്‌ലിക്‌സ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത് അലക്‌സ് റോഡ്രിഗോയാണ്. ലോക്ക് ഡൗൺ കാലത്താണ് ...

വണ്ടി ഓടിക്കാൻ പേടി ഉള്ളവർ കണ്ടു പഠിക്കണം; പതിനെട്ടാം വയസിൽ തന്നെ ലൈസൻസ് നേടി സയാമീസ് ഇരട്ടകൾ

10 June 2020

ആത്മവിശ്വാസമുണ്ടെങ്കിൽ എല്ലാ പരിമിതികളെയും നേരിട്ട് വിജയം കൈവരിക്കാം എന്ന് പറയാറുണ്ട്. നിശ്ചയദാർഢ്യവും ആത്മവിശ്വാസവും കൊണ്ട് ഏത് പരിമിതിയും മറികടക്കാമെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചിരിക്കുകയാണ് ...

ഇന്ത്യയും ന്യൂസിലാന്‍ഡും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് ഒരേസമയത്ത്; ന്യൂസിലാന്റ് കോവിഡ് മുക്തം... കൊവിഡിനെ ന്യൂസിലന്‍ഡ് തോല്‍പ്പിച്ചതിങ്ങനെ

10 June 2020

ഇന്ത്യയും ന്യൂസിലന്‍ഡും ഒരേ സമയത്ത് ഒരേ പോലെ കടുത്ത ലോക്ക്ഡൗണാണ് പ്രഖ്യാപിച്ചത്. ഇപ്പോള്‍ ന്യൂസിലാന്റ് കോവിഡ് മുക്തമായതായി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ആരോഗ്യ മന്ത്രാലയം. നിലവില്‍ കോവിഡ് ബ...

ഇന്ത്യക്കാർ ഉൾപ്പടെ 600 മലയാളികളെ എമിറേറ്റ്സ് പിരിച്ചുവിട്ടു; വ്യോമയാന രംഗത്തെ ഏറ്റവും വലിയ പിരിച്ചുവിടലിലേക്ക് എമിറേറ്റ്‌സ് ‌

10 June 2020

വ്യോമയാന രംഗത്തെ ഏറ്റവും വലിയ പിരിച്ചുവിടലിലേക്ക് എമിറേറ്റ്സ്. വിമാന കമ്പനിയായ എമിറേറ്റ്സ് ഇതിനോടകം തന്നെ 600 പൈലറ്റുമാരെ ഒറ്റതവണയിൽ പിരിച്ചുവിട്ടു. ജോലി നഷ്ടമായവരില്‍ ഒട്ടേറെ ഇന്ത്യക്കാരുമുണ്ട്. വ്യേ...

താലിബാൻ ഭീകരരെമോചിപ്പിക്കാൻ അഫ്ഗാൻ സർക്കാരിന്റെ തീരുമാനം ; അടിയറവ് പറയുന്നത് അമേരിക്കൻ സൈനികരുടെ സുരക്ഷാ പ്രശ്നവും താലിബാനുമായുള്ള കരാറും മുൻനിർത്തി ; ദോഹയിലെ സമാധാന കരാറില്‍ അമേരിക്കയുടെ സാന്നിധ്യത്തില്‍ അഫ്ഗാനും താലിബാനും ഒപ്പിട്ടത് ഫെബ്രുവരി 29ന്

10 June 2020

എല്ലാത്തരത്തിലും ജനജീവിതം ദുസ്സഹമാക്കുന്ന പ്രവണതയാണ് താലിബാൻ നാളിതുവരെയായിഅഫ്ഗാൻ ജനതയോട് കാണിച്ചു പോരുന്നത് .അവർ ജനങ്ങളുടെ സമാധാനം കെടുത്തും വിധത്തിലുള്ളആക്രമണങ്ങൾ രാജ്യത്തെമ്പാടും അഴിച്ചു വിടുന്നതല്ല...

ഉത്തരകൊറിയയില്‍ പട്ടിണിയും ക്ഷാമവും രൂക്ഷം; വൈറസ് രാജ്യത്തിന്റെ സാമ്പത്തികമേഖല പാടെ തകര്‍ത്തു; ആണവ-മിസൈല്‍ പരീക്ഷണങ്ങളാല്‍ രാജ്യത്തിനുമേല്‍ ചുമത്തിയിട്ടുള്ള ഉപരോധം അവസാനിപ്പിച്ച് അടിയന്തരമായി ഭക്ഷണവിതരണം ഉറപ്പാക്കണമെന്ന് യുഎന്‍ റിപ്പോര്‍ട്ട്

10 June 2020

ഉത്തരകൊറിയയില്‍ മുഴു പട്ടിണിയും ക്ഷാമവുമെന്ന് യുഎന്‍ മനുഷ്യാവകാശ വിദഗ്ധന്റെ റിപ്പോര്‍ട്ട്. കോവിഡ്-19 ബാധയെത്തുടര്‍ന്ന് അഞ്ചുമാസത്തോളമായി ചൈനയുമായുള്ള അതിര്‍ത്തി അടച്ചതും കര്‍ശനമായ നടപടികളും രാജ്യത്തെ ...

കൊറോണ: ജാഗ്രതയില്‍ കുറവു വരുത്താന്‍ സമയമായിട്ടില്ലെന്ന് മാര്‍പാപ്പ

10 June 2020

ഇറ്റലിയില്‍ രോഗവ്യാപനവും മരണവും കുറഞ്ഞിട്ടുണ്ടെങ്കിലും കൊറോണ വൈറസിനെതിരായി പൂര്‍ണ്ണമായി വിജയിച്ചെന്നു പറയാറായിട്ടില്ലെന്നും അതിനാല്‍ തന്നെ ജാഗ്രതയില്‍ കുറവു വരുത്താന്‍ സമയമായിട്ടില്ലെന്നും ഇറ്റലിയിലെ ...

വിവാദ ട്വീറ്റുമായി ജെ.കെ. റോളിങ്: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരെ അവഹേളിച്ചുവെന്ന് ആരോപണം

10 June 2020

ഹാരി പോട്ടര്‍ കഥാകാരി ജെ.കെ. റോളിങ് ട്വിറ്റര്‍ വിവാദത്തില്‍. ട്രാന്‍സ്‌ജെന്‍ഡറുകളെ വേദനിപ്പിക്കുന്ന തരത്തിലുള്ള ട്വീറ്റ് പോസ്റ്റ് ചെയ്‌തെന്നാണ് ആക്ഷേപം. പീപ്പിള്‍ ഹൂ മെന്‍സ്ട്രുവേറ്റ്' (ആര്‍ത്തവമ...

അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുന്നു... രോഗബാധിതരുടെ എണ്ണം 20ലക്ഷം കടന്നു

10 June 2020

അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുന്നു. അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം 20.45 ലക്ഷവും കടന്ന് മുന്നോട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയ...

ജനാധിപത്യ പ്രക്ഷോഭത്തിന്റെ വാര്‍ഷികദിനത്തില്‍ ഹോങ്കോംഗില്‍ നിരോധനാജ്ഞ ലംഘിച്ച് യുവാക്കളുടെ പ്രതിഷേധം

10 June 2020

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ 8 പേരിലേറെ സംഘം ചേരരുതെന്ന നിയമം ലംഘിച്ച് ജനാധിപത്യ പ്രക്ഷോഭത്തിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ നൂറുകണക്കിനുപേര്‍ സെന്‍ട്രല്‍ ഹോങ്കോങ്ങില്‍ ഒത്തുചേര്‍ന്നു. തെരു...

ലോകം മാറ്റി മറിച്ച് ജോർജ്ജ് ഫ്ലോയിഡിന്റെ മരണം; ബ്രിട്ടനിലും വർഗ്ഗസമരം; റോബര്‍ട്ട് ക്ലൈവിന്‌റെ പ്രതിമ നീക്കം ചെയ്യണമെന്ന ആവശ്യമുയർത്തി പ്രക്ഷോഭകാരികൾ ; കൊളോണിയൽ വാഴ്ചയുടെ പ്രതീകങ്ങൾ വേണ്ടെന്ന് നിവേദനം

10 June 2020

ലോകത്താകമാനം വംശീയ ചേരിത്തിരിവിനെതിരെയുള്ള പോരാട്ടം അതിശക്തമാകുന്നു എന്നുള്ളതിന്റെ ഏറ്റവും നല്ല ഉദ്ദാഹരണമായി കൊളോണിയൽ വാഴ്ചയുടെ പ്രതീകമായ പല വ്യക്തികളുടെയും പ്രതിമകൾ നീക്കം ചെയ്യാൻ തുടക്കമിട്ടിരിക്കുക...

പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിക്കും റെയില്‍വേ മന്ത്രിക്കും കോവിഡ്

10 June 2020

നവാസ് ഷരീഫ് രാജിവച്ചപ്പോള്‍ പകരം പ്രധാനമന്ത്രിയായ പാക്കിസ്ഥാനിലെ മുന്‍ പ്രധാനമന്ത്രി ഷാഹിദ് കഖാന്‍ അബ്ബാസിക്കും ഇപ്പോഴത്തെ റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദിനും കോവിഡ് സ്ഥിരീകരിച്ചു. 2017-18 കാലത...

കഴിഞ്ഞ 18 ദിവസമായി പുതിയ രോഗികള്‍ ഇല്ല, ന്യൂസീലന്‍ഡ് കോവിഡ് മുക്തം

10 June 2020

ന്യൂസീലന്‍ഡില്‍ കോവിഡാനന്തര ജീവിതത്തിന് വരവേല്‍പ്. കോവിഡ് മുക്തമായതില്‍ രാജ്യത്ത് ആഘോഷം. ആലിംഗനം ചെയ്തും ചുംബിച്ചും വിരുന്നുകള്‍ സംഘടിപ്പിച്ചും ന്യൂസീലന്‍ഡുകാര്‍ ആഘോഷിക്കുന്നു. ഈ ദക്ഷിണ പസിഫിക് ദ്വീപു...

ഇറാന്‍ സൈനിക കമാന്‍ഡര്‍ സുലൈമാനിയുടെ വധം: സിഐഎ ചാരന്റെ വധശിക്ഷ വൈകാതെ നടപ്പാക്കും

10 June 2020

ഇറാന്‍ കോടതി വക്താവ് ഗൊലാംഹൊസൈന്‍ ഇസ്മയ്ലി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, ഇറാന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിക്കുന്നതില്‍ പങ്കാളിയായ സിഐഎ ചാരന്റെ വധശിക്ഷ വൈകാതെ നടപ്പാക്കുമെന്ന് വ്യക്തമാക്...

Malayali Vartha Recommends