Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍

03 MAY 2024 11:29 PM ISTമലയാളി വാര്‍ത്ത
പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍. എന്നാല്‍ കപ്പല്‍ ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ഇറാന്‍ വിദേശകാര്യമന്ത്രി ഹൊസൈന്‍ അമീറബ്ദുള്ളാഹിയാന്‍ അറിയിച്ചു. 17 ഇന്ത്യക്കാരുള്‍പ്പെടെ 25 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. മലയാളിയായ ആന്‍ ടെസ്സ ജോസഫെന്ന ഏകവനിത...

ന്യൂസിലന്‍ഡിലെ രണ്ട് മുസ്ലീം പള്ളികളില്‍ കൂട്ടക്കൊല... ക്രൈസ്റ്റ് ചര്‍ച്ചിലുള്ള രണ്ട് മുസ്ലീം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ വംശജരായ ഒന്‍പത് പേരെ കാണാനില്ലെന്ന് ഇന്ത്യന്‍ എംബസി

16 March 2019

ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലുള്ള രണ്ട് മുസ്ലീം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ വംശജരായ ഒന്‍പത് പേരെ കാണാനില്ലെന്ന് ഇന്ത്യന്‍ എംബസി. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ നല...

നൊബേല്‍ നാമനിര്‍ദ്ദേശ പട്ടികയില്‍ പതിനഞ്ചുകാരിയും

15 March 2019

കാലാവസ്ഥ വ്യതിയാനത്തിനെതിരെ പ്രതികരിക്കാതിരുന്ന ഭരണകൂടത്തിനെതിരെ നിരവധിയായ സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിച്ച പതിനഞ്ചുകാരിയും നൊബേല്‍ നാമനിര്‍ദ്ദേശ പട്ടികയില്‍. ഗ്രേതാ തന്‍ബര്‍ഗ്ഗ് എന്ന പെണ്‍കുട്ടി...

വെടിവെപ്പുനടത്തിയ ന്യൂസിലന്റുകാരല്ല, ഇവിടെ വെടിയേറ്റുവീണ അഭയാര്‍ത്ഥികളാണ് ഈ നാടിന്‍റെ യഥാർത്ഥ മക്കൾ, അവരാണ് ‘നമ്മൾ’; മൂസ്ലീം പള്ളികളില്‍ ഉണ്ടായ വെടിവെപ്പിനെക്കുറിച്ച് പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡന്‍

15 March 2019

ന്യൂസിലാന്‍ഡിലെ കറുത്ത ദിവസങ്ങളിലൊന്നാണ് ഇതെന്ന് മൂസ്ലീം പള്ളികളില്‍ ഉണ്ടായ വെടിവെപ്പിനെക്കുറിച്ച് പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡന്‍. ന്യൂസിലാന്റ് തലസ്ഥാനമായ ക്രൈസ്റ്റ് ചർച്ചിൽ മുസ്ലീം പള്ളിയിൽ ഇന്ന് രാവ...

ഭീകരര്‍ ലക്ഷ്യമിട്ടത് ആ വിലപിടിച്ച തല; ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളിയില്‍ ഉണ്ടായ വെടിവെയ്പ്പില്‍ മരണം 40; ഇരുപതിലേറെ പേര്‍ക്ക് ഗുരുതര പരിക്ക്

15 March 2019

ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളിയില്‍ ഉണ്ടായ വെടിവെയ്പ്പില്‍ മരണം 40 ആയി. വെടിവെപ്പില്‍ ഇരുപതിലേറെ പേര്‍ക്ക് ഗുരുതര പരിക്ക്. ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലിം പള്ളികളിലാണ് വെടിവെയ്പ്പ് നടന്നത്. പള്ളിയി...

മദ്യപിച്ച് ലക്കുകെട്ടപ്പോൾ ഭാര്യയുടെ സ്‌നേഹം പരീക്ഷിക്കാന്‍ അര്‍ദ്ധരാത്രിയില്‍ തിരക്കേറിയ റോഡിന് നടുക്കു നിന്ന് പരീക്ഷണം; യുവാവിന് ദാരുണാന്ത്യം

15 March 2019

മദ്യപിച്ച പാന്‍ ഭാര്യയുമായി വാക്കേറ്റം നടത്തിക്കൊണ്ട് തിരക്കേറിയ റോഡിന് നടുവില്‍ നില്‍ക്കുകയായിരുന്നു. ഭാര്യ ഇയാളെ തിരികെ കൊണ്ടുവന്നിരുന്നു. എന്നാല്‍, വീണ്ടും റോഡിന് നടുവിലേക്ക് വന്ന് നില്‍ക്കും. പലവട...

ന്യൂസിലാന്‍ഡിലെ മുസ്ലീ പള്ളിയിലെ വെടിവെയപ്പിൽ മരണം 40 ; ഇരുപത്തിലേറെപേർക്ക് ഗുരുതര പരിക്ക്

15 March 2019

മുസ്ലീം പള്ളിയില്‍ ഉണ്ടായ വെടിവെയ്പ്പിൽ മരണം 40 കവിഞ്ഞു . ഇരുപതിലേറെ പേർക്ക് ​ഗുരുതര പരിക്ക്. ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലിം പള്ളികളിലാണ് വെടിവെയ്പ്പ് നടന്നത്. പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്ന സമ...

ലുലുവിലെ മോഷണ ശ്രമം ജീവൻ പണയംവച്ച് ചെറുത്തവർക്ക് പാരിതോഷികം; സോഷ്യൽ മീഡിയയിൽ തരംഗമായി ഷാർജ അൽ ഫലാ ലുലു ഹൈപ്പർമാർക്കറ്റിൽ കൊള്ളയടിക്കാനുള്ള ശ്രമം തടഞ്ഞ ജീവനക്കാർ

15 March 2019

സോഷ്യൽ മീഡിയയിൽ തരംഗമായി ഷാർജ അൽ ഫലാ ലുലു ഹൈപ്പർമാർക്കറ്റിൽ കൊള്ളയടിക്കാനുള്ള ശ്രമം തടഞ്ഞ ജീവനക്കാർ. സ്വയംരക്ഷപോലും മറന്ന് ധീരമായ ചെറുത്തു തോൽപിച്ച രണ്ടു ജീവനക്കാർക്ക് പാരിതോഷികവും ജോലിയിൽ സ്ഥാനക്കയറ്...

ശരീരം പുറത്തു കാണുന്നരീതിയില്‍ വസ്ത്രം ധരിച്ചതിന് യുവതിയെ വിമാനത്തില്‍ കയറാന്‍ ജീവനക്കാര്‍ അനുവദിച്ചില്ല! ജീവനക്കാരുടെ പെരുമാറ്റത്തില്‍ എയര്‍ലൈന്‍ അധികൃതര്‍ ക്ഷമ ചോദിച്ചു

15 March 2019

ണ്ടനിലെ ബിര്‍മിംഗ്ഹാമില്‍നിന്ന് കാനറി ദ്വീപിലേക്കു പോകാന്‍ വിമാനം കയറാന്‍ എത്തിയ എമിലി ഒ'കോണറെ വസ്ത്രധാരണം മോശമെന്ന് പറഞ്ഞ് വിമാനത്തില്‍ കയറ്റുന്നതില്‍ നിന്നും എയര്‍ലൈന്‍സ് ജീവനക്കാര്‍ വിലക്കിയതാ...

കോംഗോയില്‍ വർഷങ്ങളായി ജയിൽ വാസം അനുഭവിക്കുന്ന എഴുനൂറ് തടവുകാരെ മോചിപ്പിക്കുന്നു

15 March 2019

കോംഗോയില്‍ ജയിൽ വാസം അനുഭവിക്കുന്ന എഴുനൂറ് തടവുകാരെ മോചിപ്പിക്കുന്നു. തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവില്‍ പുതിയ പ്രസിഡന്റ് ഫെലിക്സ് തിസികേദി ഒപ്പുവെച്ചു. മുന്‍ പ്രസിഡന്റ് ജോസഫ് കബിലയുടെ കാലത്ത് തടവി...

ഇന്ത്യയുടെ ഉറക്കം കെടുത്തിയ ജയ്‌ഷെ തലവന്‍ മസൂദ് അസ്ഹര്‍ ഇന്ത്യയിലേക്കുള്ള ആദ്യ വരവില്‍ രാജ്യതലസ്ഥാനത്തു വിഹരിച്ചത് ദിവസങ്ങളോളം

15 March 2019

ഇന്ത്യയുടെ ഉറക്കം കെടുത്തിയ ജയ്‌ഷെ തലവന്‍ മസൂദ് അസ്ഹര്‍ ഇന്ത്യയിലേക്കുള്ള ആദ്യ വരവില്‍ രാജ്യതലസ്ഥാനത്തു വിഹരിച്ചത് ദിവസങ്ങളോളം. ഡല്‍ഹിയിലെ 4 പ്രമുഖ ഹോട്ടലുകളില്‍ താമസിച്ച പാക്ക് ഭീകരന്‍ അന്ന് ബസ്സിലും...

മുസ്‌ലിം പള്ളിയിൽ വെടിവെപ്പ് ; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടു

15 March 2019

ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളിയില്‍ വെടിവെപ്പ്. പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്ന സമയത്തായിരുന്നു വെടിവെപ്പ്. ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മോസ്ക്കിലാണ് വെടിവെപ്പുണ്ടായിരിക്കുന്നത്. വെടിവെപ്പില്‍ നിര...

കനത്ത ചൂടിനെ തുടർന്ന് പാലക്കാട് ജില്ലയില്‍ തീപിടുത്തം വ്യാപകമാവുന്നു

15 March 2019

ഇത്തവണ സംസ്ഥാനത്ത് വേനൽ ചൂട് കടുത്തതോടെ പാലക്കാട് ജില്ലയിൽ തീ പിടിത്തം വ്യാപകം . കനത്ത ചൂടിനൊപ്പം വേനൽക്കാലത്ത് പാലക്കാട് നേരിടുന്ന പ്രധാന ദുരിതമാണ് വ്യാപകമായ തീപിടുത്തങ്ങൾ. ദിവസവും ജില്ലയിൽ ചെറുതും വ...

തെരേസ മേയ്ക്ക് ആശ്വാസം ; ബ്രക്സിറ്റ് കരാര്‍ തീയതി നീട്ടുന്നതിന് പാർലമെന്റ് അംഗീകാരം ലഭിച്ചു

15 March 2019

ബ്രെക്സിറ്റ് കരാര്‍ തീയതി നീട്ടുന്നതിന് പാര്‍ലമെന്റിന്റെ അംഗീകാരം. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ എംപിമാര്‍ അനുകൂലിച്ച്‌ വോട്ട് ചെയ്തു. ഇതോടെ ബ്രെക്സിറ്റ് മാര്ച്ച്‌ 29ന് നടക്കില്ലെന്...

മരണം മുന്നില്‍ കണ്ടു, പോലീസ് രക്ഷകനായി ; 140 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കവെ വാഹനത്തിന്റെ ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനം തകരാറിലായി വേഗത കുറയ്ക്കാന്‍ കഴിയാതിരുന്ന ഡ്രൈവറെ പൊലീസ് സാഹസികമായി രക്ഷപെടുത്തി

14 March 2019

140 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കവെ വാഹനത്തിന്റെ ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനം തകരാറിലായി വേഗത കുറയ്ക്കാന്‍ കഴിയാതിരുന്ന ഡ്രൈവറെ പൊലീസ് സാഹസികമായി രക്ഷപെടുത്തി. റാസല്‍ഖൈമ ശൈഖ് മുഹമ്മദ് ബിന്‍ സായിദ...

Malayali Vartha Recommends