Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍

03 MAY 2024 11:29 PM ISTമലയാളി വാര്‍ത്ത
പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍. എന്നാല്‍ കപ്പല്‍ ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ഇറാന്‍ വിദേശകാര്യമന്ത്രി ഹൊസൈന്‍ അമീറബ്ദുള്ളാഹിയാന്‍ അറിയിച്ചു. 17 ഇന്ത്യക്കാരുള്‍പ്പെടെ 25 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. മലയാളിയായ ആന്‍ ടെസ്സ ജോസഫെന്ന ഏകവനിത...

പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നിന്ന് അയോഗ്യയായി തായ് രാജകുമാരി

12 February 2019

പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നിന്ന് തായ് രാജകുമാരി അയോഗ്യയായി. തായ്‌ലന്റിലെ തെരഞ്ഞെടുപ്പ് കമ്മീഷനാണ് മാര്‍ച്ച്‌ 24 നു നടക്കുന്ന തെരെഞ്ഞെടുപ്പിൽ നിന്ന് രാജകുമാരി ഉബോല്‍രതനയുടെ സ്ഥാനാ...

ഉപരോധത്തെ മറികടക്കാൻ ഒപെകിന്റെ സഹായം തേടി നിക്കോളാസ് മദുറോ

12 February 2019

വെനസ്വേലയിൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തെ മറികടക്കാനായി ഒപെകിന്റെ സഹായം തേടി വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോ. എണ്ണ മേഖലയില്‍ ഉണ്ടായ വില വര്‍ധനയും ഉത്പാദകരാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധിയും ...

വിവിധ പരിപാടികളോടെ ഇറാനിൽ ഇസ്ലാമിക വിപ്ലവത്തിന്റെ നാല്പതാം വാർഷികം ആഘോഷിച്ചു

12 February 2019

ഇറാനിൽ ഇസ്‌ലാമിക വിപ്ലവത്തിന്റെ നാല്‍പതാം വാര്‍ഷികം ആഘോഷിച്ചു. ഇസ്‌ലാമിക വിപ്ലവത്തിന്റെ നാല്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഫ്രീഡം സ്ക്വയറില്‍ സംഘടിപ്പിച്ച റാലിയില്‍ പത്ത...

മ്യാന്മറിൽ സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നതായി റിപ്പോർട്ട്

12 February 2019

മ്യാന്മറിൽ സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നു. സൈന്യത്തിന്റെ നേതൃത്വത്തില്‍ വെടിവെപ്പ് നടക്കുന്നെനന്നാണ് പ്പോർട്ട് . മ്യാന്മറിലെ രാഖൈനിലാണ് സൈന്യം ശ ലംഘനം നടത്തുന്നതായി ഒരു അന്തർ ദേശീയ മാധ്യമം റിപ്പോ...

തുര്‍ക്കിയിലെ ഇസ്താംബുളില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് സൈനികര്‍ക്ക് ദാരുണാന്ത്യം

12 February 2019

തുര്‍ക്കിയിലെ ഇസ്താംബുളില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് സൈനികര്‍ മരിച്ചു. പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സാങ്കേതിക തകരാറിനെ തുടര്‍ന്നു ഹെലികോപ്റ്റര്‍ അടിയന്തരമായി ഇറക്കുന...

സൈന്യത്തെ പിൻവലിക്കാൻ നിർദ്ദേശം ലഭിച്ചിട്ടില്ലെന്ന് യു.എസ് ആക്ടിങ് പ്രതിരോധ സെക്രട്ടറി

12 February 2019

അഫ്‌ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ നിർദ്ദേശം കിട്ടിയില്ലെന്ന് യൂ എസ് ആക്ടിങ് പ്രതിരോധ സെക്രട്ടറി പാറ്റ്രിക് ഷനഹാൻ. മേഖലയിലെ സുരക്ഷാ കാര്യങ്ങളില്‍ അമേരിക്കക്ക് പ്രത്യേക താത്പര്യമുണ്ടെന്ന് അദ്...

മെക്സിക്കന്‍ മതിലിനെച്ചൊല്ലി വീണ്ടും പ്രതിസന്ധിഉടലെടുക്കുന്നു; വീണ്ടും ഭരണസ്തംഭനം ഉണ്ടാകുമെന്ന് താക്കീത് നൽകി ട്രംപ്

12 February 2019

മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നടന്ന ചർച്ചകൾ വഴിമുട്ടിയതോടെ വീണ്ടും ഭരണ സ്തംഭനം നേരിടുമെന്ന താക്കീതുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. നിലവില...

നീല ഡിസൈന്‍പശ്ചാത്തലമായുള്ള ചുവന്ന നിറത്തിലുള്ള രക്ത തുള്ളികൾ; ഇനി സ്മാർട്ട് ഫോണുകളിലും ആര്‍ത്തവ ഇമോജി അറിയാം

11 February 2019

സ്മാർട്ട് ഫോണുകളില്‍ വിവിധ പുതിയ ഇമോജികളോടൊപ്പം ആര്‍ത്തവ ഇമോജികളുടെ രംഗപ്രവേശനവും. നീല ഡിസൈന്‍പശ്ചാത്തലമായുള്ള ചുവന്ന നിറത്തിലുള്ള രക്ത തുള്ളിയായാണ് ആര്‍ത്തവ ഇമോജി പ്രത്യക്ഷപ്പെടുക. ആര്‍ത്തവമെന്ന വാക്...

അഞ്ചുവർഷമായി സ്വന്തം മകന്റെ ചോര ഊറ്റിയെടുത്ത് ആനന്ദം കൊള്ളുന്ന മാതാവ്; ഡെന്മാർക്കിലെ പെറ്റമ്മയുടെ കൊടും ക്രൂരതയിൽ നടുങ്ങി ലോകം

11 February 2019

ഡെക്കാന്‍മാര്‍ക്കിലെ കോപെന്‍ഹെയ്ഗനില്‍ വിചിത്ര അസുഖത്തിന് അടിമപ്പെട്ട മാതാവ് മകനിൽ നിന്നും അഞ്ചുവർഷമായി ചോര ഊറ്റിയെടുത്തു. ഡാനിഷ് നഗരമായ ഹെര്‍ണിങ്ങ് കോടതിയില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഇത്തരത്തിലൊരു ...

ഗര്‍ഭത്തിലുള്ള കുഞ്ഞ്, ജനിച്ച് അരമണിക്കൂര്‍ മാത്രമേ ജീവിക്കൂവെന്ന് അഞ്ചാം മാസത്തില്‍ അറിഞ്ഞു, എങ്കിലും ആ കുഞ്ഞിനെ ഗര്‍ഭകാലം പൂര്‍ത്തിയാകും വരെ വഹിച്ച് ആ അമ്മ പ്രസവിച്ചത് അജ്ഞാതരായ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ ആ കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാനായി!

11 February 2019

വാഷിങ്ടണ്‍ സ്വദേശിയായ ക്രിസ്റ്റാ ഡേവിസ് പതിനെട്ട് ആഴ്ച്ച ഗര്‍ഭിണിയായപ്പോഴാണ് ഗര്‍ഭസ്ഥ ശിശുവിന് ഒരു വൈകല്യമുണ്ടെന്ന് ഡോക്ടര്‍ പറയുന്നത്. അനെന്‍സിഫാലി എന്ന അപൂര്‍വ രോഗം പിടിപെട്ടിരുന്നു ക്രിസ്റ്റയുടെ കു...

ഡ്രൈവിങ് അവസാനിപ്പിച്ച്‌ ഫിലിപ്പ് രാജകുമാരന്‍ ലൈസന്‍സ് തിരികെ ഏൽപ്പിച്ചു

11 February 2019

കാർ ഡ്രൈവിങ് അവസാനിപ്പിച്ച് ഫിലിപ് രാജകുമാരന്‍. തന്റെ ഡ്രൈവിംഗ് ലൈസൻസ് നോര്‍ഫോക്ക് പൊലീസിന് തിരിച്ചു നൽകി . അടുത്തിടെ രാജകുമാരന്‍ ഓടിച്ച കാര്‍ രണ്ട് പേരെ അപകടത്തില്‍ പെടുത്തിയിരുന്നു. തുടർന്ന് അപകടത്ത...

ലണ്ടനിൽ വാഹനം തടഞ്ഞു നിർത്തി ആക്രമണം; മക്കളുടെ മുന്നിൽ അജ്ഞാതൻ വീട്ടമ്മയെ കുത്തിവീഴ്ത്തി

11 February 2019

ലണ്ടനിൽ വീട്ടമ്മയെ റോഡരുകിൽ വച്ച് കുത്തിക്കൊലപ്പെടുത്തായതായി റിപ്പോർട്ടുകൾ. സ്‌കൂളില്‍ നിന്ന് മക്കളെ കൊണ്ട് വരുന്ന വഴിയിലാണ് 39കാരിയായ അലിനി മെന്‍ഡസിനെ അക്രമി കുത്തിവീഴ്ത്തിയത്. സ്‌കൂളില്‍ നിന്ന് മക്ക...

ഹിറ്റ്ലറുടെ പെയിന്റിങ്ങുകൾ വാങ്ങാൻ ആളുകൾ വന്നില്ല; കാരണം ഇതാണ്

11 February 2019

ലേലത്തിൽ അഡോൾഫ് ഹിറ്റ്ലറുടെ പെ​യി​ന്‍റിം​ഗു​കളും മറ്റു വസ്തുക്കളും വാങ്ങാൻ ആരും വന്നില്ല. പെ​യി​ന്‍റിം​ഗു​ക​ള്‍ക്ക് തീ പൊള്ളുന്ന വിലയായിരുന്നു ഏര്‍പെടുത്തിയിരുന്നത്. അതിനാൽ ഇ​വ വാ​ങ്ങാ​ന്‍ ആ​രും തന്നെ...

പ്രൗഢഗംഭീരമായ ചടങ്ങുകളോടെ 69ാമത് ബെര്‍ലിന്‍ ചലച്ചിത്രമേളയ്ക്ക് തുടക്കമായി...

11 February 2019

69ാമത് ബെര്‍ലിന്‍ ചലച്ചിത്രമേളയ്ക്ക് തുടക്കമായി. ഈ പതിപ്പില്‍ പെണ്‍സിനിമകള്‍ക്കാണ് പ്രാധാന്യം. ഏതാണ്ട് 45%ത്തോളം പെണ്‍സിനിമകള്‍ ഇത്തവണ ഫിലിംഫെസ്റ്റിവലില്‍ ഉണ്ട്.ഇന്ത്യയില്‍ നിന്ന് സോയ അക്തര്‍ സംവിധാനം...

സ്‌പെയിനിൽ പ്രധാനമന്ത്രിക്കെതിരെ വൻ പ്രതിഷേധം

11 February 2019

സ്‌പെയിനിൽ പ്രധാനമന്ത്രിക്കെതിരെ വൻ പ്രതിഷേധം. കാറ്റലോണിയ വിഘടനവാദികളുമായി ചർച്ചയ്ക്ക് തയ്യാറെടുക്കുന്നതിനാലാണ് പ്രതിഷേധം ഉയരുന്നത്. പ്രധാനമന്ത്രി രാജ്യത്തെ വഞ്ചിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പ...

Malayali Vartha Recommends