Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു...

30 DECEMBER 2025 08:01 AM ISTമലയാളി വാര്‍ത്ത
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസ്സായിരുന്നു. ദീർഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ, ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധ്യക്ഷയായിരുന്നു. രാവിലെ ആറുമണിക്കാണ് ഖാലിദ സിയയുടെ അന്ത്യം സംഭവിച്ചതെന്ന് ബിഎൻപി നേതാക്കൾ അറിയിച്ച...

കൃത്രിമ ചന്ദ്രനെ നിർമ്മിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ലോക രാജ്യങ്ങളെ ഞെട്ടിച്ച് ചൈന; സൂര്യനേക്കാൾ ആറിരട്ടി ചൂട് വമിക്കുന്ന കൃതൃമ സൂര്യനെ 2020 ല്‍ ആകാശത്ത് ഉദിപ്പിക്കാനൊരുങ്ങുന്നു

21 November 2018

ശാസ്ത്ര സാങ്കേതിക രംഗത്ത് വൻ കുതിച്ചു ചാട്ടങ്ങൾ സംഭാവന ചെയ്ത ചൈന സൂര്യനേക്കാള്‍ ആറിരട്ടി ചൂടുള്ള കൃത്രിമ സൂര്യനെ സൃഷ്ടിക്കാനൊരുങ്ങുകയാണ്. രാത്രി വെളിച്ചത്തിന് കൃത്രിമ ചന്ദ്രനെ വിക്ഷേപിക്കുമെന്ന് പ്രഖ്...

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തിനിപ്പുറവും സൗദിക്ക് പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാല്‍ഡ് ട്രംപ് രംഗത്ത്

21 November 2018

സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തിനിപ്പുറവും സൗദിക്ക് പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാല്‍ഡ് ട്രംപ് രംഗത്ത്. ഖഷോഗ്ജി കൊലപാതകത്തില്‍ ഒരു പങ്കുമില്ലെന്ന് മുഹമ്മദ് ബിന്‍ സല്‍മ...

ഇപ്പോൾ രാജി വെക്കുന്നില്ല; രാജി വെക്കാൻ പറ്റിയ സമയമല്ല ;സുക്കർബർഗ്

21 November 2018

സി .ഇ ഓ സ്ഥാനം രാജി വെക്കാൻ തയ്യാറല്ലെന്ന് മാർക്ക് സുക്കർബെർഗ്. ഫേസ്ബുക്കിന്റെ ഷെയർ വില ഇടിഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രാജി വെക്കാൻ പറ്റിയ സമയമല്ലെന്നും അതിനാൽ താൻ ഇപ്പോൾ രാജി വെക്കാൻ തയ്യാറല്ലെ...

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ചെവ്വാഴ്ചയുണ്ടായ ചാവേറാക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു

21 November 2018

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ചെവ്വാഴ്ചയുണ്ടായ ചാവേറാക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു,? 70തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് നെജീബ് ഡാനിഷ് അറിയിച്ചു. പ്രവാചകന്‍ മുഹമ്...

കാമുകനെ കൊന്ന് ബ്ലെന്‍ഡറില്‍ ഇട്ട് വെട്ടിനുറുക്കി അറബിക് മച്ബൂസ് ആക്കി വിളമ്പി!

21 November 2018

ഏഴുവര്‍ഷം നീണ്ട പ്രണയത്തിനും സാമ്പത്തിക സഹായത്തിനും ഒടുവില്‍ കാമുകി കാമുകനെ കൊന്ന് അറബിക് ബിരിയാണിയാക്കി വിളമ്പി. യുഎഇയില്‍ താമസിക്കുന്ന മൊറോക്കോ സ്വദേശിനിയാണ് പൈശാചിക കൃത്യം നടത്തിയത്. യുവാവ് മറ്റൊരു...

വാഷിംഗ്ടണ്‍ ഹെല്‍ത്ത് കെയര്‍ ഡിസ്ട്രിക്‌ട് ബോര്‍ഡിലേക്ക് ഡോ.. ജേക്കബ് ഈപ്പൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

20 November 2018

വാഷിംഗ്ടണ്‍ ഹെല്‍ത്ത് കെയര്‍ ഡിസ്ട്രിക്‌ട് ബോര്‍ഡിലേക്ക് ഡോ. ജേക്കബ് ഈപ്പൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.നവംബര്‍ ആറിനു നടന്ന തിരഞ്ഞെടുപ്പിലാണ് ഈപ്പൻ തിരഞ്ഞെടുക്കപ്പെട്ടത് . പൊതു തിരഞ്ഞെടുപ്പിലൂടെയാണ്കാ...

അഴിമതി കേസുമായി ബന്ധപ്പെട്ട് നിസ്സാൻ വാഹന നിർമ്മാണ കമ്പനി ചെയർമാൻ കാർലോസ് ഗോൺ അറസ്റ്റിൽ

20 November 2018

അഴിമതി കേസുമായി ബന്ധപ്പെട്ട് നിസ്സാൻ വാഹന നിർമ്മാണ കമ്പനി ചെയർമാൻ കാർലോസ് ഗോണിനെ ടോക്കിയോ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. ഗോൺ തന്റെ സ്വകാര്യ ആവശ്യങ്ങൾക്കായി കമ്പനിയുടെ പണം ഉപയോഗിച്ചെന്നും, ജോണിന്റെയും...

വളരെ നേരത്തെ തന്നെ ഒസാമ ബിൻലാദനെ പിടികൂടാമായിരുന്നു ;വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്മുൻപ് തന്നെ തന്റെ പുസ്തകത്തില്‍ ബിന്‍ ലാദനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു ; ‘പാകിസ്താന് ബില്ല്യന്‍ ഡോളറുകള്‍ നല്‍കിയിട്ടും അവര്‍ അയാളെ വിട്ട തന്നില്ല വിഡ്ഢികള്‍’ പാകിസ്താനെ കുറ്റപ്പെടുത്തി ട്രംപ്

20 November 2018

വളരെ നേരത്തെ ഒസാമ ബിൻലാദനെ പിടികൂടുമായിരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ബിൻലാദൻ ഒളിച്ചു താമസിച്ചിരുന്ന പാകിസ്ഥാൻ സഹകരിക്കാത്തതിനാലാണ്ബിന്‍ ലാദന പിടികൂടാന്‍ വൈകിയതെന്ന് ട്രംപ് ഒരു അന്...

ശരീരം മുഴുവൻ പൊള്ളിച്ച പാടുകൾ; ബെ​ല്‍​റ്റ് ഉപയോഗിച്ച് നിർത്താതെയുള്ള അടിയിൽ രണ്ടുവയസ്സുകാരിക്ക് പിടിച്ച് നിൽക്കാനായില്ല... അ​നു​സ​ര​ണ പ​ഠി​പ്പി​ക്കാൻ നോക്കിയതാ, കു​ട്ടി മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ടു വ​യ​സു​കാ​രി​യെ ക്രൂരമായി ഉപദ്രവിച്ച ആയയും സുഹൃത്തും അറസ്റ്റിൽ

20 November 2018

ഓ​ഗ​സ്റ്റ് മാ​സ​ത്തി​ലാ​ണ് അ​നി​യ ഡ​ര്‍​ന​ല്‍ എ​ന്ന പെ​ണ്‍​കു​ട്ടി​യെ മാ​താ​വ് ഷ​മാ​ണി​ക്കാ​യെ ഏ​ല്‍​പി​ച്ച​ത്. ഷ​മോ​ണി​ക്കാ​യു​ടെ വ​സ്ത്രം എ​ടു​ത്തു ബാ​ത്ത്റൂ​മി​ലേ​ക്ക് കു​ട്ടി കൊ​ണ്ടു പോ​യ​താ​ണ് ഇ​...

കിലോഗ്രാമിന് പുതിയ നിര്‍വചനം വരുന്നു ! ഫ്രാന്‍സില്‍ ചേര്‍ന്ന അളവു തൂക്ക പൊതുയോഗത്തില്‍ പുതിയ തീരുമാനങ്ങള്‍ 

17 November 2018

കിലോഗ്രാം മാറാനൊരുങ്ങുന്നു, അടുത്ത മെയ് 20 മുതല്‍ കിലോഗ്രാമിന് പുതിയ രീതിയിലാകും നിര്‍വചിക്കുക. വൈദ്യുതകാന്തിക ബലം അടിസ്ഥാനമാക്കിയാവും കിലോഗ്രാമിന്റെ പുതിയ നിര്‍വചനം. എന്നാല്‍ നിര്‍വചനം മാറുന്നുവെന്നു...

മ​ഹീ​ന്ദ രാ​ജ​പ​ക്സെ സ​ര്‍​ക്കാ​രി​ന് വീ​ണ്ടും ക​ന​ത്ത തി​രി​ച്ച​ടി; രാജ​പ​ക്സെ​യ്ക്കെ​തി​രാ​യ അ​വി​ശ്വാ​സം പാ​സാ​യി

14 November 2018

ശ്രീ​ല​ങ്ക​യി​ല്‍ രാ​ഷ്ട്രീ​യ അ​നി​ശ്ചി​ത​ത്വം അ​വ​സാ​നി​ക്കു​ന്നി​ല്ല. ശ്രീ​ല​ങ്ക​യി​ല്‍ പു​തു​താ​യി രൂ​പീ​ക​രി​ച്ച മ​ഹീ​ന്ദ രാ​ജ​പ​ക്സെ സ​ര്‍​ക്കാ​രി​ന് വീ​ണ്ടും ക​ന​ത്ത തി​രി​ച്ച​ടി. സ​ര്‍​ക്കാ​രി​...

കാലില്‍ വെള്ളവും ചെളിയും പറ്റാതെ തോട്മുറിച്ചു കടക്കാന്‍ പതിനാലുകാരനായ ഭിന്നശേഷിക്കാരനെ പാലമാക്കി! ക്രൂരതയില്‍ നടപടി ആവശ്യപ്പെട്ട് കാനഡയില്‍ പ്രതിഷേധം

14 November 2018

കാനഡയിലെ നോവ സ്‌കോഷ്യയില്‍ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ പ്രചരിച്ചതോടെ വലിയ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ ഒരു സംഘം തോടുമുറിച്ചു കടക്കാന്‍ പാലമായി ഉപയോഗിച്...

ലോകത്താകമാനം കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ച സ്‌പൈഡര്‍ മാന്‍, സൂപ്പര്‍മാന്‍ തുടങ്ങി ഒരു പിടി സൂപ്പര്‍ നായക കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ എഴുത്തുകാരനും എഡിറ്ററുമായ സ്റ്റാന്‍ ലീ മാര്‍ട്ടില്‍ അന്തരിച്ചു

13 November 2018

ലോകത്താകമാനം കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ച സ്‌പൈഡര്‍ മാന്‍, സൂപ്പര്‍മാന്‍ തുടങ്ങി ഒരു പിടി സൂപ്പര്‍ നായക കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ എഴുത്തുകാരനും എഡിറ്ററുമായ സ്റ്റാന്‍ ലീ മാര്‍ട്ടില്‍ ലെയ്ബര...

ഇസ്രായേല്‍ ഗസ്സയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് പാലസ്തീനികള്‍ കൊല്ലപ്പെട്ടു

13 November 2018

ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് പാലസ്തീനികള്‍ കൊല്ലപ്പെട്ടു. തിരിച്ചുള്ള ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ ഒരു ഇസ്രായേലിയും കൊല്ലപ്പെട്ടതായാണ് വിവരം. ഹമാസിന്റെ ടെലിവിഷന്‍ സ്‌റ്...

ധീരരായ സൈനികര്‍ മഴ മൂലം അവരുടെ കര്‍ത്തവ്യത്തില്‍ നിന്ന് ഒരിക്കലും വ്യതിചലിച്ചിട്ടില്ല ! ; കാലാവസ്ഥ മോശമായതിനെത്തുടർന്ന് സെമിത്തേരി സന്ദര്‍ശന ചടങ്ങ് റദ്ദാക്കിയ ട്രംപ് നടപടിയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശന പ്രവാഹം

12 November 2018

കനത്ത മഴയെത്തുടർന്ന് അമേരിക്കൻ പട്ടാളത്തിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സെമിത്തേരി സന്ദര്‍ശന ചടങ്ങ് നിരസിച്ച സംഭവത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ ഭരണകൂടത്തിന് നേരെയും ട്രംപിനെതിരെയും കടുത്ത വിമർശങ്ങൾ പെരുകുകയ...

Malayali Vartha Recommends