Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു...

30 DECEMBER 2025 08:01 AM ISTമലയാളി വാര്‍ത്ത
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസ്സായിരുന്നു. ദീർഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ, ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധ്യക്ഷയായിരുന്നു. രാവിലെ ആറുമണിക്കാണ് ഖാലിദ സിയയുടെ അന്ത്യം സംഭവിച്ചതെന്ന് ബിഎൻപി നേതാക്കൾ അറിയിച്ച...

ഉ​യ​ർ​ന്ന ക​ഴി​വു​ള്ള​വ​ർ താ​ഴ്​​ന്ന ജോലികളില്‍ നി​യ​മി​ക്ക​പ്പെ​ടു​ന്ന​ത്​ ഒ​ഴി​വാ​ക്കും ! ; തൊ​ഴി​ൽ വൈദഗ്ധ്യത്തിന്റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ എ​ച്ച്​1 ബി ​വി​സ നൽകാനൊരുങ്ങി ട്രംപ് ഭരണകൂടം

12 November 2018

തൊ​ഴി​ൽ വൈദഗ്ധ്യത്തിന്റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ വി​സ അ​നു​വ​ദി​ക്കാനായി എ​ച്ച്​1 ബി ​വി​സ​യി​ൽ ട്രംപ് ഭരണകൂടം വീണ്ടും ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്താനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇതോടെ ഉ​യ​ർ​ന്ന ക​ഴി​വു​ള്ള​വ...

തീവ്രവാദികൾക്ക് അപ്രതീക്ഷിത തിരിച്ചടി നൽകി സിറിയൻ സൈന്യം

12 November 2018

ഹമാ പ്രവിശ്യയിലെ ഭീകരവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് സിറിയൻ സൈന്യം മിന്നലാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ച ഭീകരർക്ക് സൈന്യം നൽകിയ തിരിച്ചടി അപ്രതീക്ഷിതമായിരുന്നു...

കാട്ടുതീയിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട് തെന്നിന്ത്യൻ താര സുന്ദരി ശ്രുതി ഹസ്സൻ

12 November 2018

കാലിഫോർണിയയിലുണ്ടായ കാട്ടുതീയിൽ നിന്നും രക്ഷപെട്ടതിന്റെ ഞെട്ടൽ തുറന്നു പറഞ്ഞ് ദക്ഷിണേന്ത്യൻ താരസുന്ദരി ശ്രുതി ഹസ്സൻ രംഗത്തെത്തിയിരിക്കുകയാണ്. കാട്ടുതീയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടത്തിന്റെ ആശ്വാസ...

വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യൻ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

12 November 2018

തുടച്ചയായി വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യൻ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായതായി റിപ്പോർട്ടുകൾ. ഷോപ്പിങ്ങിനും മറ്റും ചെലവഴിക്കുന്ന തുകയുടെ കാര്യത്തിലും ഇന്ത്യക്കാര്‍ തന്നെയാണ് മുന്ന...

കാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 31 ആയി, തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

12 November 2018

കാലിഫോര്‍ണിയയില്‍ വിവിധയിടങ്ങളില്‍ പടരുന്ന കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 31 ആയി ഉയര്‍ന്നു. ഇതില്‍ 29 പേര്‍ വടക്കന്‍ കലിഫോര്‍ണിയയിലാണ് മരിച്ചത്. 228 പേരെയാണ് കാണാതായിരിക്കുന്നത്. അതേസമയം കാണാതായ 137 ...

ടാര്‍ഗെറ്റ് പൂര്‍ത്തിയാക്കാത്ത ജീവനക്കാരെ ക്രൂരമാനസിക പീഡനത്തിന് വിധേയരാക്കിയ മാനേജര്‍മാര്‍ക്ക്, വീഡിയോ വൈറലായതോടെ ജയില്‍ ശിക്ഷ

12 November 2018

ചൈനയിലെ സുന്‍യിയിലെ കമ്പനിയില്‍ ടാര്‍ഗെറ്റ് പൂര്‍ത്തിയാക്കാതിരുന്നതിന് ജീവനക്കാരെ ക്രൂരമായി ശിക്ഷിച്ച മൂന്ന് മാനേജര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു ജീവനക്കാരന്‍, താനും തന്റെ സഹപ്രവര്‍ത്തകരും നേരിട...

സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് 12 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തു

12 November 2018

സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് 12 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തു. രണ്ടു മത്സ്യബന്ധന ബോട്ടുകളും പിടിച്ചെടുത്തു. മത്സ്യത്തൊഴിലാളികളെ സമുദ്ര സുരക്ഷാ ഏജന്‍സി(എംഎസ്എ) ...

മരണ സമാനമായ ആ അഞ്ചു ദിവസങ്ങൾ ! ; കുളി കഴിഞ്ഞ് ബാത്ത് ടബ്ബിൽ കുടുങ്ങി പുറം ലോകം കാണാനാകില്ലെന്ന് വിശ്വസിച്ച വീട്ടമ്മയ്ക്ക് രക്ഷകനായെത്തിയത് പോസ്റ്റ്മാൻ

11 November 2018

അമേരിക്കയിലെ മിഷിഗണിൽ ബാത്ത് ടബ്ബിൽ നിന്നും എഴുന്നേൽക്കാനാവാതെ വീട്ടമ്മ കുടുങ്ങിക്കിടന്നത് അഞ്ചു ദിവസം. ആ​ലി​സ​ണ്‍ ഗി​ബ്സ​ണ്‍ എ​ന്ന 54 കാരിയ്ക്കാണ് ഇത്തരത്തിലൊരു ദുരനുഭവമുണ്ടായത്. ബാത്ത് ടബ്ബിൽ കിടന്ന...

സൊമാലിയയുടെ തലസ്ഥാനമായ മൊഗദിഷുവില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു, മിനിട്ടുകളുടെ വ്യത്യാസത്തില്‍ രണ്ടു കാറുകള്‍ പൊട്ടിത്തെറിച്ചു

11 November 2018

സൊമാലിയയുടെ തലസ്ഥാനമായ മൊഗദിഷുവില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു. മൊഗദിഷുവിലെ സഹാഫി ഹോട്ടലിനു സമീപം മിനിട്ടുകളുടെ വ്യത്യാസത്തില്‍ രണ്ടു കാറുകളാണ് പൊട്ടിത്തെറിച്ചത്. സൊമാലി ക്രിമിന...

ജാവാക്കടലില്‍ തകര്‍ന്നു വീണ ലയണ്‍ എയര്‍ യാത്രാ വിമാനത്തിലെ യാത്രക്കാര്‍ക്കായുള്ള തെരച്ചില്‍ ഇന്തോനേഷ്യ അവസാനിപ്പിച്ചു

11 November 2018

ജാവാക്കടലില്‍ തകര്‍ന്നു വീണ ലയണ്‍ എയര്‍ യാത്രാ വിമാനത്തിലെ യാത്രക്കാര്‍ക്കായുള്ള തെരച്ചില്‍ ഇന്തോനേഷ്യ അവസാനിപ്പിച്ചു. ഇതുവരെയും ആരെയും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് തെരച്ചില്‍ അവസാനിപ്പിച്ചത്...

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ എബോള രോഗം ബാധിച്ച് ഇരുന്നൂറോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

11 November 2018

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ എബോള രോഗം ബാധിച്ച് ഇരുന്നൂറോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വടക്കന്‍ പ്രവിശ്യയായ കിവുവിലെ ബേനിയിലാണ് ഏറ്റവും കൂടുതല്‍ മരണമുണ്ടായിരിക്കുന്നത്. 25,000 പേര്‍ ...

അമേരിക്കയിലെ കലിഫോര്‍ണിയ സംസ്ഥാനത്തെ വിഴുങ്ങിയ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 25 ആയി, 35 പേരെ കാണാതായതായി സ്ഥിരീകരണം

11 November 2018

അമേരിക്കയിലെ കലിഫോര്‍ണിയ സംസ്ഥാനത്തെ വിഴുങ്ങിയ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 25 ആയി. 35 പേരെ കാണാതായതായി സ്ഥിരീകരിച്ചു. 2,50,000 പേര്‍ കിടപ്പാടം ഉപേക്ഷിച്ചു ജീവന്‍ രക്ഷപ്പെടുത്തി. ആയിരക്കണക്കിനു ഭവന...

കിഴക്കന്‍ സിറിയയില്‍ യുഎസ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി

11 November 2018

കിഴക്കന്‍ സിറിയയില്‍ യുഎസ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി. ഐഎസ് നിയന്ത്രണത്തിലുള്ള ഹാജിന്‍ പട്ടണത്തില്‍ കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലായിരുന്നു ആക്രമണം. 17 കുട്ടികളും 13...

ടെക്‌സസ്സില്‍ 13 പേര്‍ മരിക്കാനിടയായ വാഹനാപകടത്തിൽ മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർക്ക് 55 വര്‍ഷത്തെ തടവ് ശിക്ഷ

10 November 2018

സൗത്ത് ടെക്‌സസ്സില്‍ ഉണ്ടായ വാഹനാപകടത്തിൽ 13 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ പിക്കപ്പ് ഡ്രൈവര്‍ക്ക് 55 വര്‍ഷം ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. സീനിയര്‍ റിട്രീറ്റില്‍ പങ്കെടുത്ത് മിനി ബസ്സിൽ തിരിച്ചു വരുന്നത...

യെമനിലെ സാധാരണക്കാരുടെ മരണത്തിന് പിന്നിൽ സൗദി; രൂക്ഷ വിമർശനങ്ങൾക്ക് പിന്നാലെ സൗദി സഘ്യത്തിലെ യുദ്ധവിമാനങ്ങള്‍ക്ക് ഇന്ധനം വിതരണം അവസാനിപ്പിക്കാനൊരുങ്ങി യു.എസ്

10 November 2018

യെമനിൽ സാധാരണക്കാരുടെ മരണങ്ങളുടെ പേരില്‍ സൗദിയ്‌ക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ യുദ്ധത്തിനായി സൗദി സഘ്യത്തിലെ യുദ്ധവിമാനങ്ങള്‍ക്ക് ഇന്ധനം വിതരണം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ യു.എസ് തീര...

Malayali Vartha Recommends