Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

സ്വിറ്റ്‌സര്‍ലന്‍ഡില്‍ പുതുവത്സരാഘോഷത്തിനിടെ റിസോര്‍ട്ടില്‍ വന്‍ സ്‌ഫോടനം

01 JANUARY 2026 04:02 PM ISTമലയാളി വാര്‍ത്ത
പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ റിസോര്‍ട്ടില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ പത്തിലധികം പേര്‍ കൊല്ലപ്പെട്ടു. 100ല്‍ അധികം പേര്‍ക്ക് പരുക്കേറ്റു. ക്രാന്‍സ്-മൊണ്ടാനയിലെ സ്വിസ് സ്‌കീ റിസോര്‍ട്ടിലെ ബാറിലാണ് പ്രാദേശിക സമയം പുലര്‍ച്ചെ 1.30ഓടെ സ്‌ഫോടനമുണ്ടായത്. മരണസംഖ്യ ഉയര്‍ന്നേക്കും. കൊല്ലപ്പെട്ടവരി...

ആണവായുധ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പാക്കിസ്ഥാന്‍ വീണ്ടും പരീക്ഷിച്ചു, ഘൗറി വിജയകരമെന്ന് പാക് അധികൃതര്‍

09 October 2018

ആണവായുധ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പാക്കിസ്ഥാന്‍ വീണ്ടും പരീക്ഷിച്ചു. ഘൗറി എന്ന് പേരിട്ടിരിക്കുന്ന മിസൈലിന്റെ പരീക്ഷണം വിജയകരമായിരുന്നെന്ന് പാക് അധികൃതര്‍ അറിയിച്ചു. സൈനികശേഷി വര്‍ധിപ്പിക്കുന്നതിന...

യൂ​റോ​പ്പിൽ മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ അവസാനിക്കുന്നില്ല; ടി​വി​എ​ൻ ചാനൽ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​കയെ ക്രൂര പീഡനത്തിനിരയായി കൊലപ്പെടുത്തി

08 October 2018

വടക്കൻ ബ​ൾ​ഗേ​റി​യ​യി​ലെ റൂ​സി​ൽ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​കയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ടി​വി​എ​ൻ ചാ​ന​ലി​ലെ അ​ന്വേ​ഷ​ണാ​ത്മ​ക മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക വി​ക്ടോ​റി​യ മ​രി​നോ​വ (...

സാമ്പത്തിക നൊബേല്‍ പുരസ്കാരം; അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞരായ വില്യം ഡി. നോഡാസും പോള്‍ എം.റോമറും പങ്കിടും

08 October 2018

ഈ വര്‍ഷത്തെ സാമ്പത്തിക നൊബേല്‍ പുരസ്കാരം അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞരായ വില്യം ഡി. നോഡാസും പോള്‍ എം.റോമറും പങ്കിട്ടു.ആഗോള സമ്പദ്​ഘടനയും ലോക ജനസംഖ്യയുമായി ബന്ധപ്പെട്ടുള്ള സുസ്ഥിര വികസനത്തിനുള്ള...

മുക്കാല്‍ കോടി കൊടുത്ത് നീരവ് മോദിയില്‍ നിന്നും വാങ്ങിയ വജ്രമോതിരം വ്യാജൻ... കള്ളം കയ്യോടെ പൊക്കിയപ്പോൾ കാമുകി ഉപേക്ഷിച്ചു; യുവാവിന്റെ വിവാഹ നിശ്ചയം മുടങ്ങിയപ്പോൾ സഹിക്കാനായില്ല... വജ്ര വ്യാപാരി നീരവ് മോദിയ്‌ക്കെതിരെ കേസ് കൊടുത്ത് യുവാവ്

08 October 2018

2012ലാണ് ഹോങ്കോങില്‍ വെച്ച്‌ കാനഡക്കാരനായ പോള്‍ അല്‍ഫോന്‍സോ 73ലക്ഷം രൂപ കൊടുത്ത് നീരവ് മോദിയില്‍ നിന്നും രണ്ട് വജ്രമോതിരങ്ങള്‍ വാങ്ങിയത്. ധനകാര്യ കമ്ബനിയിലെ ഉദ്യോഗസ്ഥനായ അല്‍ഫോന്‍സോയിക്ക് മോദിയുമായി മ...

ഇന്ത്യോനേഷ്യയിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുക്കുന്നു, ദുരന്തമേഖലയില്‍ അധികൃതര്‍ തെരച്ചില്‍ തുടരുന്നു

08 October 2018

ഇന്തോനേഷ്യയിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുക്കുന്നു. ഇന്തോനേഷ്യന്‍ ദേശീയ ദുരന്ത നിവാരണ സേന പുറത്തുവിട്ട പുതിയ കണക്ക് പ്രകാരം 1,944 പേര്‍ മരിച്ചതായാണ് റിപ്പോര...

ഇന്റര്‍പോള്‍ തലവൻ മെ ഹോങ് വെയ്ൻ ചൈനീസ് കസ്റ്റഡിയിൽ തന്നെ; പുതിയ മേധാവിയായി കിം ജോങ് യാങ്ങിന് ചുമതല

08 October 2018

ഇന്‍റർപോളിന് പുതിയ തലവനെ നിശ്ചയിച്ചതായി റിപ്പോർട്ടുകൾ. നിലവിലെ ഇന്റര്‍പോള്‍ പ്രസിഡന്റ് മെ ഹോങ് വെയ്നിനെ ചൈന കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തിലാണ് ഇന്റര്‍പോളിന് പുതിയ മേധാവിയെ നിശ്ചയിച്ചത്. തെക്കൻ കൊറിയയ...

തട്ടിപ്പ് വീരൻ നീരവ് മോദിയുടെ പേരിൽ വീണ്ടും തട്ടിപ്പ് കേസ് ! ; 73 ലക്ഷം കൊടുത്ത് നീരവ് മോദിയില്‍ നിന്നും വാങ്ങിയ വജ്ര മോതിരങ്ങൾ രണ്ടും വ്യാജൻ; തട്ടിപ്പിനിരയായ കാനേഡിയൻ സ്വദേശിയെ പ്രിയതമയും ഉപേക്ഷിച്ചു

08 October 2018

പഞ്ചാബ് നാഷനൽ ബാങ്കിൽ (പിഎൻബി) നിന്ന് 11,346 കോടി രൂപയുടെ തട്ടിപ്പു നടത്തിയ വജ്രവ്യാപാരി നീരവ് മോദിയുടെ പേരിൽ വീണ്ടും ഒരു തട്ടിപ്പ് കേസ് ഫയൽ ചെയ്തതായി റിപ്പോർട്ടുകൾ. നീരവ് മോദിയുടെ ചതിയിലകപ്പെട്ട് കാന...

ന്യൂയോര്‍ക്കില്‍ കാറുകള്‍ കൂട്ടിയിടിച്ച് കാല്‍നടക്കാരുള്‍പ്പെടെ 20 പേര്‍ക്ക് ദാരുണാന്ത്യം

08 October 2018

ന്യൂയോര്‍ക്കില്‍ കാറുകള്‍ കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു. ന്യൂയോര്‍ക്കിലെ അല്‍ബനിയിലാണ് അപകടമുണ്ടായത്. ലിമൊസിനും മറ്റൊരു കാറുമായിരുന്നു കൂട്ടിയിടിച്ചത് ജങ്ഷനില്‍ നിന്ന് അതിവേഗത്തില്‍ വന്ന ലിമൊസിന്‍ മ...

ഇന്തോനേഷ്യയിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും കാണായത് 5000ത്തോളം പേരെ, ദുരന്തമേഖലയില്‍ അധികൃതര്‍ തെരച്ചില്‍ തുടരുന്നു

08 October 2018

ഇന്തോനേഷ്യയിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും പാലു നഗരത്തില്‍ 5000 പേരെക്കുറിച്ച് ഇനിയും വിവരമില്ല. ദുരന്തമേഖലയില്‍ അധികൃതര്‍ തെരച്ചില്‍ തുടരുകയാണ്. പൂര്‍ണമായി നശിച്ച പെട്ടാബോ, ബലറാവോ പട്ടണങ്ങളില്‍ ആയ...

കോംഗോയില്‍ ഇന്ധന ടാങ്കര്‍ അപകടത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു, നൂറോളം പേര്‍ക്ക് പൊള്ളലേറ്റു

07 October 2018

ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ഇന്ധന ടാങ്കര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. 100 പേര്‍ക്കു സാരമായി പൊള്ളലേറ്റു. തലസ്ഥാനമായ കിന്‍ഷാസയില്‍നിന്ന് 120 കിലോമീറ്...

അമേരിക്കന്‍ സുപ്രീംകോടതിയുടെ പുതിയ ജസ്റ്റിസായി ബ്രെറ്റ് കവനയെ തെരഞ്ഞെടുത്തു

07 October 2018

അമേരിക്കന്‍ സുപ്രീംകോടതിയുടെ പുതിയ ജസ്റ്റിസായി ബ്രെറ്റ് കവനയെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിയമന ശിപാര്‍ശക്ക് സെനറ്റ് അംഗീകാരം നല്‍കിയതോടെയാണ് കവന സുപ്രീംകോടതി ജസ്റ്റിസായത്. 48നെതിരെ ...

കോംഗോ നഗരത്തെ വിറപ്പിച്ച് എട്ടു വർഷങ്ങൾക്ക് ശേഷം വീണ്ടും ടാങ്കര്‍ സ്ഫോടനം; അപ്രതീക്ഷിത അപകടത്തിൽ അമ്പതിലേറെപ്പേരുടെ ജീവൻ പൊലിഞ്ഞു; നൂറിലേറേപ്പേര്‍ക്ക് ഗുരുതര പരുക്ക്

06 October 2018

ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ഇന്ധന ടാങ്കര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് വൻ സ്ഫോടനമുണ്ടായതായി റിപ്പോർട്ടുകൾ. അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ അമ്പതിലേറെപ്പേർ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റ...

വാരിപ്പുണർന്നു കിടക്കുന്ന നിലയിൽ സ്ത്രീയുടെയും പെൺകുഞ്ഞിന്റെയും മൃതദേഹങ്ങൾ; ഇന്തോനേഷ്യയെ തകർത്തെറിഞ്ഞ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 1571 ആയി; ബലറോവ നഗരം ചെളിയിൽ പുതഞ്ഞതോടെ കാണാതായ ആയിരങ്ങളെ കണ്ടത്താനുള്ള പ്രതീക്ഷകൾ മങ്ങുന്നു

06 October 2018

ഇന്തോനേഷ്യയില്‍ ഒരാഴ്ച മുൻപുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 1571 ആയതായി റിപ്പോർട്ടുകൾ. തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറുകണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മ...

അഴിമതി ആരോപണത്തെത്തുടർന്ന് വിചാരണ നേരിട്ട ദക്ഷിണകൊറിയ മുന്‍ പ്രസിഡന്റ് ലീ മ്യുങ് ബാക്കിന് 15 വര്‍ഷം തടവ്; സാംസങ് ഉൾപ്പടെയുള്ള കമ്പനികളിൽ നിന്ന് സ്വീകരിച്ചത് കോടികൾ

06 October 2018

അഴിമതി കേസിൽ വിചാരണ നേരിട്ട ദക്ഷിണകൊറിയ മുന്‍ പ്രസിഡന്റ് ലീ മ്യുങ് ബാക്കിന് തടവും പിഴയും വിധിച്ച് കോടതി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലീ മ്യുങിനെ 15 വര്‍ഷത്തെ ജയിൽ ശിക്ഷയ്ക്കും 11 മില്യൺ ഡോളർ (81.3 ക...

കാണാതായ ഇന്റര്‍പോള്‍ മേധാവി ചൈനയുടെ കസ്റ്റഡിയിൽ; വീട്ടിലേയ്ക്കുള്ള മടക്ക യാത്രയിൽ മെങ് ഹോങ് വെയ് യെ ദ്രുതഗതിയിൽ അറസ്റ്റ് ചെയ്തത് അജ്ഞാത കേസിൽ ?

06 October 2018

രാജ്യാന്തര പൊലീസ് ഏജന്‍സിയായ ഇന്റര്‍പോള്‍ പ്രസിഡന്റ് മെങ് ഹോങ് വെയ് യെ കാണാനില്ലെന്ന വാർത്തകൾക്കു പിന്നാലെ ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഇന്റര്‍പോള്‍ മേധാവി ചൈനയിൽ കസ്റ്റഡിയിലാണെന്ന...

Malayali Vartha Recommends