Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

01 JANUARY 2026 07:21 PM ISTമലയാളി വാര്‍ത്ത
ഇറാനില്‍ കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ആരംഭിച്ച ജനകീയ പ്രക്ഷോഭം അക്രമാസക്തം. രാജ്യവ്യാപകമായി നാല് ദിവസമായി തുടരുന്ന പ്രതിഷേധത്തിനിടെ പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ നിരവധി പോലീസുകാരും ബസീജ് അംഗങ്ങളും ചികിത്സയിലാണ്. വെസ്‌റ്റ...

ഈ തടാകത്തില്‍ മീന്‍ പെയ്തിറങ്ങുന്നത് ആകാശത്തുനിന്ന്; അമേരിക്കയിലെ യൂറ്റയിലെ ഒരു തടാകത്തില്‍ മത്സ്യങ്ങള്‍ എത്തുന്നത് ഇങ്ങനെ

10 September 2018

ആകാശത്ത് നിന്ന് മഴപോലെ മത്സ്യങ്ങള്‍ പെയ്തിറങ്ങുന്ന ഒരു തടാകമുണ്ട് അമേരിക്കയിലെ യൂറ്റയില്‍. യൂറ്റാ തടാകത്തില്‍ മീന്‍ പെയ്തിറങ്ങുന്നത് ആകാശത്തുനിന്ന് വിമാനത്തില്‍ നിന്നാണ് മത്സ്യങ്ങളെ തടാകത്തിലേക്ക് വര്...

മിസൈലുകള്‍ക്ക് പകരം സമാധാനത്തിന്റെ പൂക്കള്‍; രാജ്യത്തിന്റെ 70ാം വാര്‍ഷികത്തില്‍ സമാധാനത്തിന്റെ സന്ദേശം വിളിച്ചോതി ഉത്തരകൊറിയ

10 September 2018

ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ദീര്‍ഘദൂര മിസൈലുകളും യുദ്ധോപകരണങ്ങളും ഇത്തവണ ഉത്തര കൊറിയയുടെ സൈനിക പരേഡില്‍ കണ്ടില്ല. രാജ്യത്തിന്റെ 70ാം വാര്‍ഷികത്തോടനു ബന്ധിച്ചാണ് പരേഡ് നടന്നത്്. ആണവ പരീ...

ദക്ഷിണ സുഡാനില്‍ ചെറുവിമാനം തകർന്നു വീണു; 17 മരണം, ഒരാളുടെ നില അതീവ ഗുരുതരം

09 September 2018

ഉത്തര ആഫ്രിക്കയിലെ ദക്ഷിണ സുഡാനില്‍ ചെറുവിമാനം തകർന്നു വീണു 17 പേർ മരിച്ചതായി റിപ്പോർട്ടുകൾ. ഞായറാഴ്ച്ച രാവിലെ 22 പേരുമായി ജുബയില്‍ നിന്നു യിറോളിലേക്കു പുറപ്പെട്ട വിമാനം തകർന്നു വീഴുകയായിരുന്നു. അതേസമ...

ബാൾട്ടിമോറിൽ വയോധികയെ 14 കാരൻ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തി; പ്രതിയെ കുട്ടിക്കുറ്റവാളിയായി കണക്കാനാകില്ലെന്ന് പോലീസ്

09 September 2018

ബാൾട്ടിമോറിലെ അപ്പാര്‍ട്ട്‌മെന്റില്‍ വയോധികയെ 14 കാരൻ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയതായി റിപോർട്ടുകൾ. ബലാത്സംഗത്തിനിരയായ 83 കാരി ബാള്‍ട്ടിമോറിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചു വരികയായിരുന്നു...

പ്രളയദുരിതത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി ചിക്കാഗോയിൽ നിന്നും ഒരുകൂട്ടം യുവാക്കൾ; കേരള ദുരിതാശ്വാസ സഹായ നിധിയായ 7 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകും

09 September 2018

ചിക്കാഗോ: പ്രളയദുരിതത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി ചിക്കാഗോയിൽ നിന്നും KVTV, യുവജനവേദി എന്നിവരുടെ സഹായത്താല്‍ ആരംഭിച്ച കേരള ദുരിതാശ്വാസ സഹായ നിധി ഒരു മില്യണ്‍ (ഏകദേശം 7 കോടി രൂപ) യിലേയ്ക്ക് ഉയർന്നു ...

പ്രായപൂർത്തിയാകാത്തതിനാൽ സിഗരറ്റ് പേപ്പര്‍ നൽകിയില്ല; ലണ്ടനിൽ ഇന്ത്യൻ വംശജനെ പതിനാറുകാരൻ കൊലപ്പെടുത്തി; പ്രതിയെ 'ടൈം ബോംബ്' എന്ന് വിശേഷിപ്പിച്ചു കോടതി

09 September 2018

ലണ്ടനിൽ സിഗരറ്റ് പേപ്പര്‍ നൽകാത്തതിനെത്തുടർന്ന് ഇന്ത്യൻ വംശജനെ കൊലപ്പെടുത്തിയ പതിനാറുകാരന് കോടതി തടവ് ശിക്ഷ വിധിച്ചു. ഇന്ത്യന്‍ വംശജനായ കടയുടമയെ കൊലപ്പെടുത്തിയ പതിനാറുകാരൻ പ്രതിയെ ടൈം ബോംബ് എന്ന് വിശേ...

മോസ്‌കോയില്‍ വഴിയാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി നിരവധി പേര്‍ക്ക് പരിക്ക്

09 September 2018

റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ വഴിയാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ഫോക്‌സ്‌വാഗണ്‍ കാറാണ് അപകടം വരുത്തിയത്. ഡ്രൈവര്‍ക്ക് കാറി...

അനാഥാലയത്തില്‍ നിന്ന് അമേരിക്കൻ മലയാളികൾ ദത്തെടുത്ത മൂന്നുവയസുകാരി ഷെറിൻ മാത്യൂസിന്റെ കൊലപാതകത്തിൽ വിചാരണ നേരിടുന്ന ദമ്പതികളുടെയും,ബന്ധുക്കളുടെയും വിസ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

09 September 2018

മൂന്ന് വയസ്സുകാരിയെ യു.എസില്‍ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന മലയാളി ദമ്പതികളുടെയും ബന്ധുക്കളുടെയും വിസ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഷെറിന്‍ മാത്യുസ് എന്ന മൂന്നു വയസ്സുകാരിയെയാണ് ...

വടക്കന്‍ ജപ്പാനിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി

09 September 2018

വടക്കന്‍ ജപ്പാനിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി. മൂന്നു പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ഹൊക്കെയ്‌ഡോ ദ്വീപിലാണ് 6.6 തീവ്രത രേഖപ്പെടുത്...

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇറാന്‍ വിദേശകാര്യമന്ത്രി ജാവേദ് സാരിഫ്

09 September 2018

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇറാന്‍ വിദേശകാര്യമന്ത്രി ജാവേദ് സാരിഫ്. ട്രംപ് ഭരണകൂടത്തിന്റെ നിലപാടുകള്‍ക്ക് സ്ഥിരതയില്ലെന്നും അവരുടെ ചില പ്രവര്‍ത്തനങ്ങളും നിലപാടുകള...

ഇറാക്കിലെ ബസ്‌രയില്‍ പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂ അധികൃതര്‍ പിന്‍വലിച്ചു

09 September 2018

ഇറാക്കിലെ ബസ്‌രയില്‍ പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂ അധികൃതര്‍ പിന്‍വലിച്ചു. വൈദ്യുതിക്ഷാമവും ശുദ്ധജല ദൗര്‍ലഭ്യതയും സംബന്ധിച്ച് സര്‍ക്കാര്‍ ജനങ്ങളോട് വിശദീകരിക്കണമെന്നും ഇതിന് എത്രയും വേഗം പരിഹാരം കാണണമെന...

ലോക പൈതൃകപ്പട്ടികയില്‍ അല്‍അഹ്‌സ മരുപ്പച്ചയും; ബഹ്‌റൈനില്‍ നടന്ന ലോക പൈതൃക സമിതിയുടെ 42ാമത് യോഗത്തില്‍ മൂന്ന് കേന്ദ്രങ്ങള്‍ കൂടി

09 September 2018

യുനെസ്‌കോയുടെ ബഹ്‌റൈനില്‍ നടന്ന ലോക പൈതൃക സമിതിയുടെ 42ാമത് യോഗത്തിലാണ് മൂന്ന് കേന്ദ്രങ്ങള്‍ കൂടി ചേര്‍ത്തുകൊണ്ടുള്ള പ്രഖ്യാപനമുണ്ടായത്. കെനിയയിലെ ഡ്രൈസ്‌റ്റോണും ഒമാനിലെ പുരാതന നഗരവും സൗദി അറേബ്യയിലെ മ...

ട്രമ്പിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഉപദേഷ്ടാവ് ജോര്‍ജ് പാപഡോപൗലോസിന് ജയില്‍ശിക്ഷ; ശിക്ഷ വിധിച്ചത് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെ തുടര്‍ന്ന്

09 September 2018

പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പിന്റെ തിരഞ്ഞെടുപ്പ് കാലത്തെ പ്രചാരണ ഉപദേഷ്ടാവ് ജോര്‍ജ് പാപഡോപൗലോസിന് ജയില്‍ശിക്ഷ. 14 ദിവസത്തേക്കാണ് വാഷിങ്ടണ്‍ ഡിസി കോടതി ജയില്‍ശിക്ഷ വിധിച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ...

ഇന്ത്യന്‍ കുത്തക അവസാനിപ്പിച്ച് ചരക്ക് കൈമാറ്റത്തിനായി നേപ്പാളിന് തങ്ങളുടെ നാല് തുറമുഖങ്ങളും തുറന്നു കൊടുക്കാന്‍ നീക്കവുമായി ചൈന

09 September 2018

നേപ്പാളിന് ചരക്ക് കൈമാറ്റത്തിനായി തങ്ങളുടെ നാല് തുറമുഖങ്ങള്‍ തുറന്നു കൊടുക്കാന്‍ ചൈനയുടെ തീരുമാനം. ഇതോടെ ഹിമാലയന്‍ പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട നേപ്പാളിലെ ചരക്കുഗതാഗതത്തില്‍ ഇന്ത്യന്‍ തുറമുഖങ്ങള്‍ക്കുണ...

കീഴ്‌വഴക്കം ലംഘിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ കടുത്ത വിമര്‍ശനവുമായി ബറാക് ഒബാമ; വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമാണ് ട്രംപ് പ്രചരിപ്പിക്കുന്നത് എന്ന് പേരെടുത്ത് പറഞ്ഞും വിമര്‍ശനം

09 September 2018

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമാണ് പ്രചരിപ്പിക്കുന്നത് എന്നു പറഞ്ഞാണ് ട്രംപിനെതിരെ ഒബാമ ആഞ്ഞടിച്ചത്. പിന്‍ഗാമികളെ മുന്‍ പ്രസിഡന്റുമാര്‍ വിമര്‍ശിക്കാറില്ലെന്ന കീഴ്‌വഴക്കം ലംഘിച്ചാണ് യു.എസ...

Malayali Vartha Recommends