വടക്കന്‍ ജപ്പാനിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി
വടക്കന്‍ ജപ്പാനിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി. മൂന്നു പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ഹൊക്കെയ്ഡോ ദ്വീപിലാണ് 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
അറ്റ്സുമാ ഗ്രാമത്തില്‍ കുന്നുകള്‍ ഭവനങ്ങള്ക്കുമേല് ഇടിഞ്ഞുവീണാണ് ഇത്രയധികം ആളുകള്‍ മരിച്ചത്.
https://www.facebook.com/Malayalivartha