മോസ്കോയില്‍ വഴിയാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി നിരവധി പേര്‍ക്ക് പരിക്ക്
റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ വഴിയാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ഫോക്സ്വാഗണ് കാറാണ് അപകടം വരുത്തിയത്.
ഡ്രൈവര്‍ക്ക് കാറിന്റെ നിയന്ത്രണം നഷ്ടമായതായാണ് അപകടത്തിനു കാരണമായതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha