Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

നാളെ വെണ്‍മണിയില്‍ ഹര്‍ത്താല്‍; നേര്‍ക്കുനേര്‍ എന്‍എസ്എസും ഡിവൈഎഫ്‌ഐയും; ഈ കൊലവിളി എങ്ങോട്ട്

07 NOVEMBER 2018 10:47 PM IST
മലയാളി വാര്‍ത്ത

More Stories...

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ

ശബരിമലക്ക് പിന്നാലെ വെണ്‍മണിയും കേരളത്തിന്റെ നൊമ്പരമാകുന്നു. ഇവിടെ എന്‍എസ്എസും ഡിവൈഎഫ്‌ഐയും നേകര്‍ക്കുനേര്‍ നില്‍ക്കുന്ന കാഴ്ചയാണ്. എന്‍എസ്എസി.ന്റെ കരയോഗ മന്ദിരങ്ങല്‍ക്കു നേരെ. ഉണ്ടായ ആക്രമണങ്ങള്‍ കേരളത്തെ ഏറെ ഭയപ്പെടുത്തിയിരുന്നു. അതിനു പിന്നാലെ ഇപ്പോള്‍ തുറന്ന് പോരിലേക്കു എന്‍ എസ് എസും ബി ജെപി യും നേര്‍ക്ക് നേര്‍ തിരിയുന്നു വിശ്വാസ സമരത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നത് കേരളത്തെ കലാപ ഭൂമിയാക്കും. ഇരു കൂട്ടരും നാളെ വെണ്‍മണിയില്‍ ഹര്‍ത്താല്‍ പ്രെഖ്യാപിച്ചിരിക്കുന്നതു പ്രശ്‌നത്തെ കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. എന്‍ എസ് എസ് സമദൂരം വിട്ട് വിശ്വാസി സമരത്തില്‍ തുറന്ന പോരിലേക്കു തിരിഞ്ഞത് സി പി എമ്മിനെ ചൊടിപ്പിച്ചിരുന്നു.ഇത് പരസ്യമായ വെല്ലുവിളികളിലേക്കും പ്രക്ഷോഭങ്ങളിലേക്കും മാറി. ശബരിമലയില്‍ എന്‍ എസ് എസ് വിശ്വാസികളെ തടയാന്‍ പരസ്യ നിലപാടെടുത്തിരുന്നു. ഇനി കളി മാറും എന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ തങ്ങളുടെ കരയോഗങ്ങള്‍ക്കു നേരെ അക്രമണമുണ്ടായപ്പോള്‍ തിരിച്ചടച്ചിരുന്നു. തുടര്‍ന്നാണിപ്പോള്‍ നേരിട്ടുള്ള അക്രമണങ്ങളിലേക്കു ഇരു കൂട്ടരും തിരിയുന്നത്.

ചെങ്ങന്നൂര്‍ വെണ്മണി കല്യാത്ര ശ്രീ ഭുവനേശ്വരീ ക്ഷേത്രത്തിന് നേരെയാണ് ഇന്ന് വൈകുന്നേരത്തോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്. ഡിവൈഎഫ്‌ഐ പ്രകടനത്തിനിടെ ക്ഷേത്രത്തിന് മുന്നില്‍ എത്തിയ പ്രവര്‍ത്തകര്‍ ക്ഷേത്രത്തിലേക്ക് കല്ലേറിയുകയായിരുന്നു. ബിയര്‍, സോഡാ കുപ്പികള്‍ ക്ഷേത്രത്തിലേക്ക് വലിച്ചെറിഞ്ഞു. തടയാന്‍ ശ്രമിച്ച 4 ഭക്തന്മാര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരം. അക്രമമുണ്ടായത് ഡി.വൈ.എഫ്.ഐ നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ജിബിന്‍ വര്‍ഗീസിന്റെ നേതൃത്വത്തിലാണെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നു. സ്ഥലത്ത് ബിജെപി ഡിവവൈഎഫ്ഐ സംഘര്‍ശം ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് വെണ്‍മണിയില്‍ അതീവ സംഘര്‍ഷാവസ്ഥ തുടരുകയാണ്. 

പന്തളത്തിനു സമീപം കുടശനാട്ടില്‍ എന്‍എസ്എസ് കരയോഗം ഓഫിസിനു മുന്നിലെ കൊടിമരത്തിലും എന്‍എസ്എസ് സ്‌കൂളിന്റെ കൊടിമരത്തിലും കരിങ്കൊടി ഉയര്‍ത്തിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഇന്നു രാവിലെയാണു കുടശനാട് എന്‍എസ്എസ് കരയോഗം ഓഫിസിനു മുന്നിലെ കൊടിമരത്തില്‍ കരിങ്കൊടിയും താഴെ റീത്തും കണ്ടത്. ഇതിനു സമീപത്തെ എന്‍എസ്എസ് ഹൈസ്‌കൂളിലെ കൊടിമരത്തിലും കരിങ്കൊടി ഉയര്‍ത്തിയിട്ടുണ്ട്. ചെങ്ങന്നൂര്‍ ഡിവൈഎസ്പി സ്ഥലത്തെത്തി. ഡോഗ് സ്‌ക്വാഡിനെയും സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തിയിരുന്നു. വൈകിട്ട് നാലിനു പന്തളം എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തും.

കൊല്ലം പരവൂര്‍ പൂതക്കുളം ഇടവട്ടം എന്‍എസ്എസ് കരയോഗ മന്ദിരത്തിനു നേരെയും ആക്രമണം നടന്നു. ഇന്നലെ രാത്രിയാണു ആ സംഭവം. എന്‍എസ്എസ് കരയോഗമന്ദിരങ്ങള്‍ക്കെതിരായി ആവര്‍ത്തിക്കുന്ന അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സ്പെഷല്‍ പൊലീസ് ടീമിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണിയും രംഗത്തെത്തിയിരുന്നു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്ക് റീത്ത് സമര്‍പ്പിക്കുന്നതുപോലെയുള്ള അതിനികൃഷ്ഠമായ പ്രവര്‍ത്തികള്‍ക്കു പിന്നിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതു സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും മാണി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (7 minutes ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (33 minutes ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (1 hour ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (1 hour ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (5 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (5 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (5 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (5 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (5 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (5 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (5 hours ago)

Malayali Vartha Recommends