Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ശബരിമല മണ്ഡല-മകരവിളക്ക്‌ തീര്‍ഥാടനം ആശങ്കയുടെ നിഴലില്‍; ദേവസ്വം ബോർഡും തന്ത്രി കണ്ഠരര് രാജീവരും തുറന്ന പോരിലേയ്ക്ക്: കണ്ഠരര് രാജീവര് ഒഴിയാൻ സന്നദ്ധ അറിയിച്ചതായി സൂചന- ഗോള്‍പോസ്‌റ്റ്‌ മാറ്റി സര്‍ക്കാരും മുഖ്യമന്ത്രിയും

08 NOVEMBER 2018 08:40 AM IST
മലയാളി വാര്‍ത്ത

More Stories...

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ

ശബരിമല മണ്ഡല-മകരവിളക്ക്‌ തീര്‍ഥാടനം ആശങ്കയുടെ നിഴലില്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും, തന്ത്രി കണ്‌ഠര്‌ രാജീവരും തുറന്ന പോരിലേക്കു നീങ്ങിയതോടെയാണ് മണ്ഡല-മകരവിളക്ക്‌ തീർത്ഥാടനം ആശങ്കയുടെ നിഴലിലായത്. കണ്ഠരര് രാജീവര് ഒഴിയാൻ സന്നദ്ധ അറിയിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ. തന്ത്രിസ്‌ഥാനം ഒഴിയാനും മടിക്കില്ലെന്ന് രാജീവര്‌ വ്യക്‌തമാക്കിയതോടെ സർക്കാർ നിന്ന നിൽപ്പിൽ കാലുമാറി ആക്രമണം സംഘപരിവാറിന് നേരെ മാത്രമാക്കി.

നടയടയ്‌ക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടി തന്ത്രി വിളിച്ചിരുന്നെന്ന ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ പി.എസ്‌. ശ്രീധരന്‍ പിള്ളയുടെ പ്രസംഗം പുറത്തുവന്നതു വിവാദമായിരുന്നു. കണ്‌ഠര്‌ രാജീവര്‌ നിഷേധിച്ചെങ്കിലും മുഖ്യമന്ത്രിയും ചില മന്ത്രിമാരും അദ്ദേഹത്തിനെതിരേ ആഞ്ഞടിച്ചു. നിജസ്‌ഥിതി തിരക്കുകപോലും ചെയ്യാതെ, മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ദേവസ്വം ബോര്‍ഡ്‌ ആവശ്യപ്പെട്ടു. അതോടെയാണു തന്ത്രി നിലപാട്‌ കടുപ്പിച്ചത്‌. തങ്ങള്‍ നിയോഗിച്ച ദേവസ്വം ബോര്‍ഡംഗം കെ.പി. ശങ്കരദാസ്‌ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടി ആചാരം ലംഘിച്ചതും സര്‍ക്കാരിനെ വെട്ടിലാക്കി.

ഭക്‌തര്‍ക്കൊപ്പം നില്‍ക്കുമെന്നു തുറന്നുപറഞ്ഞിട്ടുള്ള കണ്‌ഠര്‌ രാജീവര്‍ക്കെതിരേ നീങ്ങിയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നറിഞ്ഞാണു മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ അദ്ദേഹത്തെ ആക്രമിക്കുന്നതു നിര്‍ത്തിയത്‌. കുറ്റപ്പെടുത്തല്‍ ആര്‍.എസ്‌.എസിനും ബി.ജെ.പിക്കും നേരേ മാത്രമാക്കി. താന്‍ വിളിച്ച യോഗത്തില്‍ തന്ത്രിയും പന്തളം രാജകുടുംബാംഗങ്ങളും പങ്കെടുക്കാത്തതിനു പിന്നില്‍ ബി.ജെ.പിയാണെന്നു പറഞ്ഞൊഴിഞ്ഞു.

ചിത്തിര ആട്ടവിശേഷത്തിനു നടതുറന്നപ്പോള്‍ ശബരിമല പോലീസിനെക്കൊണ്ടു നിറച്ചതും ഭക്‌തര്‍ക്കു പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യം നിഷേധിച്ചതും എല്‍.ഡി.എഫില്‍ അതൃപ്‌തിക്കു വഴിവച്ചിട്ടുണ്ട്‌. നാമജപപ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്തതുതന്നെ കടന്നുപോയി. തുടര്‍ന്നും കടുത്ത നടപടി സ്വീകരിച്ചാല്‍ ഭൂരിപക്ഷ സമുദായം തീര്‍ത്തും എതിരാകുമെന്നാണു മുന്നണിയിലെ വികാരം. പോലീസിനെ നോക്കുകുത്തിയാക്കി സന്നിധാനത്തിന്റെ നിയന്ത്രണം സംഘപരിവാര്‍ ഏറ്റെടുത്തതു നാണക്കേടുമായി. മണ്ഡലകാലത്തെ നടപടികള്‍ കൂടിയാലോചിച്ചു തീരുമാനിക്കണമെന്നു ഘടകകക്ഷികള്‍ മുന്നണി കണ്‍വീനറോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (19 minutes ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (45 minutes ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (1 hour ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (1 hour ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (2 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (5 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (5 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (5 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (5 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (5 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (5 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (6 hours ago)

Malayali Vartha Recommends