Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

എല്ലാം ശാന്തമായി അവസാനിക്കാതിരുന്നെങ്കില്‍... ശബരിമലയില്‍ വന്‍ പോലീസ് പട, വനിതാ പോലീസുകാര്‍, നിരോധനാജ്ഞ, മാധ്യമ നിയന്ത്രണം... എല്ലാം കേന്ദ്രത്തിന്റെ നോട്ടമുള്ളതിനാല്‍; ശബരിമലയില്‍ രഹസ്യ നീക്കം ഒരുക്കിയതിന് പിന്നില്‍ കേന്ദ്രത്തിന്റെ ശക്തമായ ഇടപെടല്‍

08 NOVEMBER 2018 10:02 AM IST
മലയാളി വാര്‍ത്ത

More Stories...

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ

ചിത്തിര ആട്ട വിശേഷത്തിന് വന്‍ പോലീസ് പടയും കര്‍ശന നിയന്ത്രണങ്ങളും ശബരിമലയില്‍ നിയോഗിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വിശദമാക്കിയത്. ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് അക്രമ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്തയച്ചിരുന്നുവെന്നാണ് ഹൈക്കോടതിക്കു പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കു പിന്നാലെ ചില സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിയതിനെത്തുടര്‍ന്നു കേന്ദ്ര സര്‍ക്കാര്‍ കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കു കത്തു നല്‍കിയിരുന്നു

തീര്‍ഥാടകര്‍ക്കിടയില്‍ സാമൂഹികവിരുദ്ധര്‍ നുഴഞ്ഞുകയറി പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഇടയുണ്ടെന്നു വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കൂടുതല്‍ പോലീസിനെ നിയോഗിക്കുകയും നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തതെന്നു പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് ശബരിമലയില്‍ യഥാര്‍ഥ തീര്‍ഥാടകരെയോ മാധ്യമപ്രവര്‍ത്തകരെയോ തടഞ്ഞിട്ടില്ല. തീര്‍ഥാടകരായ സ്ത്രീകളെയും മാധ്യമപ്രവര്‍ത്തകരെയും നാമജപത്തിന്റെ മറവില്‍ തീവ്രവാദ സ്വഭാവമുള്ളവര്‍ തടഞ്ഞതായും പോലീസ് വിശദീകരിച്ചു. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ അവകാശമുണ്ടെന്ന സുപ്രീംകോടതി വിധിയുണ്ടായിട്ടും ഇത്തരക്കാര്‍ സംഘം ചേര്‍ന്നു സ്ത്രീകളെ തടയുകയായിരുന്നു. 

തുലാമാസ പൂജയ്ക്കായി ഒക്‌ടോബര്‍ 17 മുതല്‍ 22 വരെ നട തുറന്നപ്പോള്‍ നാമജപ സംഘടനകള്‍ യുവതികളെ തടഞ്ഞു. പോലീസ് ഇവര്‍ക്ക് സംരക്ഷണം നല്‍കുന്നതും നാമജപസംഘടനകളുടെ പേരില്‍ ഒത്തുകൂടിയവര്‍ തടഞ്ഞു. പോലീസിന്റെ വാഹനങ്ങളും കെ.എസ്.ആര്‍.ടി.സി. ബസുകളും സ്വകാര്യവാഹനങ്ങളും തകര്‍ത്തവര്‍ക്കെതിരേ കേസെടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുലാമാസ പൂജയ്ക്ക് ഇത്തരം നിയമവിരുദ്ധ നടപടികള്‍ ഉണ്ടായതിനാലാണ് നവംബര്‍ അഞ്ചിനു നട തുറന്നപ്പോള്‍ പോലീസ് കൂടുതല്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാനായാണ് അവര്‍ക്കു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

മണ്ഡലമകരവിളക്ക് കാലത്ത് തീര്‍ഥാടകര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. തീര്‍ഥാടകര്‍ക്കു സമയക്രമം ഏര്‍പ്പെടുത്തേണ്ട ആവശ്യമുണ്ടോയെന്നും തീരുമാനിച്ചിട്ടില്ല. ദേവസ്വം ബോര്‍ഡുമായി ആലോചിച്ച് 16നു മുന്‍പ് തീരുമാനമെടുക്കും. തീര്‍ഥാടകരെ 24 മണിക്കൂറില്‍ കൂടുതല്‍ സന്നിധാനത്തു തങ്ങാന്‍ അനുവദിക്കില്ലെന്ന തീരുമാനം തടയണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയിലാണു സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (19 minutes ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (45 minutes ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (1 hour ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (1 hour ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (2 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (5 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (5 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (5 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (5 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (5 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (5 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (6 hours ago)

Malayali Vartha Recommends