Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക അടിത്തറ ഇളകുന്നു... വിശ്വാസികളുടെ കോടിക്കണക്കിന് കാണിക്കയും നേര്‍ച്ചപ്പണവും ഉപയോഗിച്ച് ഞെരിപിരി കൊള്ളുന്ന നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉഗ്രന്‍ പണി; ആശങ്കയോടെ ദേവസ്വം ബോര്‍ഡ് 

08 NOVEMBER 2018 12:05 PM IST
മലയാളി വാര്‍ത്ത

യുവതീ പ്രവേശന വിഷയത്തില്‍ ഭക്തര്‍ക്ക് വേണ്ടി നിലകൊള്ളാത്ത ദേവസ്വം ബോര്‍ഡിന് ഇതിലും വലിയ പണി കിട്ടാനില്ല. ഇങ്ങനെ പോയാല്‍ ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക അടിത്തറയിളകും. ശമ്പളവും പെന്‍ഷനും കൊടുക്കാനാകാതെ ബോര്‍ഡ് വെള്ളം കുടിക്കും. വളരെ ലാഭത്തിലായിരുന്ന ദേവസ്വം ബോര്‍ഡ് എല്ലും തോലുമാകുകയാണ്. 

യുവതി പ്രവേശനം സൃഷ്ടിച്ച പ്രതിസന്ധി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക അടിത്തറയെ മോശമായി ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബോര്‍ഡിന്റെ നിലനില്‍പിന് പ്രധാനമായും ആശ്രയിക്കുന്നത് ശബരിമലയിലെ വരുമാനത്തെയാണ്. കാണിക്കയില്‍ ഉണ്ടായ ഗണ്യമായ കുറവിനൊപ്പം ലേലങ്ങളിലൂടെ ലഭിക്കേണ്ട കോടികളും നഷ്ടമാകുകയാണ്. ബോര്‍ഡിന്റെ സാമ്ബത്തിക സൂക്ഷിപ്പുകാരായ ധനലക്ഷ്മി ബാങ്കിന്റെ കണക്കനുസരിച്ച് പ്രളയം മുതല്‍ ഇതുവരെ വരുമാനത്തില്‍ 30 ശതമാനത്തിന്റെ കുറവുണ്ട്.

1236 ക്ഷേത്രങ്ങളാണ് ബോര്‍ഡിന്റെ കീഴിലുള്ളത്. ഇതില്‍ ചെറുതും വലുതുമായ 127 ക്ഷേത്രങ്ങളാണ് സ്വയംപര്യാപ്തമായവ. ജീവനക്കാരുടെ ശമ്ബളം, പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയ്ക്ക് പുറമേ വരുമാനമില്ലാത്ത മറ്റ് ക്ഷേത്രങ്ങളുടെ നിത്യനിദാന ചെലവുകള്‍ക്കും പണം കണ്ടെത്തുന്നത് ശബരിമലയില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ്

12 കോടിയുടെ കുറവ് വരുമാനത്തിലുണ്ടായത്. പ്രളയത്തില്‍ തുടങ്ങിയ പ്രതിസന്ധിയും ശബരിമല പ്രശ്‌നവും ദേവസം ബോര്‍ഡിനെ ബാധിച്ചു. 

ചിത്തിര ആട്ടവിശേഷത്തിനായി പത്തിരട്ടിയിലധികം തീര്‍ത്ഥാടകര്‍ എത്തിയിട്ടും അപ്പം, അരവണ വില്പനയിലൂടെയും വിവിധ പൂജകള്‍ക്കുമായി ലഭിച്ച തുക 28 ലക്ഷം രൂപയാണ്. കാണിക്ക എണ്ണാനുണ്ട്. 90 കടമുറികള്‍മാത്രം ലേലത്തില്‍ പോയി : ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ മൊത്തം 220 കടമുറികള്‍. ലേലമെടുത്ത പലരും ഒഴിയാന്‍ ബോര്‍ഡിനെ സമീപിച്ചു.

ഇന്നലെ ലേലത്തില്‍ പോയ ഏഴ് കടമുറികള്‍ക്കും കഴിഞ്ഞ സീസണെക്കാള്‍ 15 ശതമാനം കുറഞ്ഞ തുക. ശേഷിക്കുന്നവയ്ക്ക് 14ന് തുറന്ന ലേലം നടത്തും. കോടിക്കണക്കിന് രൂപയുടെ നഷ്ടത്തിന് സാധ്യത. പുഷ്പാഭിഷേകം 1.68 കോടി രൂപയ്ക്ക് പിടിച്ച കരാറുകാരനും പിന്‍മാറാന്‍ കത്തുനല്‍കി. ഇങ്ങനെ പോകുകയാണെങ്കില്‍ എല്ലാം അവതാളത്തിലാകുമെന്നാണ് ദേവസ്വം ബോര്‍ഡ് പോലും കണക്കാക്കുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (3 minutes ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (10 minutes ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (19 minutes ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (43 minutes ago)

ടേക്ക് ഓഫ് കഴിഞ്ഞ് 4 മിനിട്ട് ഹെര്‍ക്കുലീസ് വിമാനം പിളർന്നു 47 സൈനികർ മരിച്ചു....! അപകടസമയത്ത് വിമാനത്തില്‍  (46 minutes ago)

ആസ്തി കുറച്ച് കാണിച്ചു, വരുമാന സ്രോതസ്സ് വെളിപ്പെടുത്തിയിട്ടില്ല;വി ഡി സതീശന്റെ നാമനിര്‍ദേശ പത്രിക മാറ്റിവെച്ചു  (50 minutes ago)

ജിംനേഷ്യത്തിന്റെയും ബ്യൂട്ടി പാര്‍ലറിന്റെയും മറവില്‍ ലഹരിവില്‍പ്പന നടത്തിയ യുവതി പിടിയില്‍  (1 hour ago)

സിലിണ്ടര്‍ കിട്ടാതെ ഹോട്ടല്‍ പൂട്ടി; കടബാധ്യതയെ തുടര്‍ന്ന് ഹോട്ടല്‍ ഉടമ കടയ്ക്കുള്ളില്‍ ജീവനൊടുക്കി  (1 hour ago)

ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും നോവ ഐ.വി.എഫും കൈകോർക്കുന്നു; കേരളത്തിലുടനീളം 10 ഐ.വി.എഫ് സെന്ററുകൾ...  (2 hours ago)

അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു  (2 hours ago)

യാത്രക്കാരുടെ ശ്രദ്ധക്ക്  (2 hours ago)

പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ പ്രധാനമന്ത്രി  (2 hours ago)

പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (2 hours ago)

പശ്ചിമേഷ്യയിൽ ഇനി എന്ത് സംഭവിക്കും?  (2 hours ago)

പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും.  (2 hours ago)

Malayali Vartha Recommends