Widgets Magazine
19
Nov / 2018
Monday
Forex Rates:

1 aed = 19.54 inr 1 aud = 52.51 inr 1 eur = 81.97 inr 1 gbp = 92.11 inr 1 kwd = 235.99 inr 1 qar = 19.72 inr 1 sar = 19.13 inr 1 usd = 71.79 inr

EDITOR'S PICK


സൗകര്യങ്ങളില്ല നിയന്ത്രണങ്ങള്‍ മാത്രം... പോലീസിന്റെ സര്‍വ നിയന്ത്രണങ്ങളും പാളി വിശ്വാസികള്‍ സന്നിധാനം നടപ്പന്തലില്‍ നാപജപം; രാത്രി തങ്ങാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ശക്തമായ പ്രതിഷേധം 


തടയാമെങ്കില്‍ തടഞ്ഞോ... ശബരിമലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കും വിലക്കുകള്‍ക്കുമെതിരെ ബി.ജെ.പി നേതാക്കള്‍; കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും മറ്റ് നേതാക്കളും നാളെ പാസോ മറ്റു അനുമതികളോ കൂടാതെ പമ്പയിലെത്തും 


ദിലീപിന്റെയും കാവ്യയുടേയും മകളുടെ പേരിടല്‍ ചടങ്ങ് കഴിഞ്ഞു... വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് സർപ്രൈസ് പേരുമായി താര ദമ്പതികൾ


പ്രണയിനിയുടെ ജീവന്‍ രക്ഷിക്കാനായി സഹായം അഭ്യര്‍ത്ഥിച്ച് സോഷ്യൽ മീഡിയയിൽ എഡ്വിന്‍; കോട്ടയത്ത് സംഭവിച്ച കെവിന്‍ മോഡല്‍ ദുരഭിമാനക്കൊല ആവര്‍ത്തിക്കാതിരിക്കാന്‍ സഹായം തേടി ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ യുവാവ്


കേരളത്തിലും തമിഴ്നാട്ടിലും കനത്ത നാശം വിതച്ച 'ഗജ' ചുഴലിക്കാറ്റിന് പിന്നാലെ അടുത്ത 10 മണിക്കൂറിനുള്ളില്‍ 'പെയ്തി' വരുന്നു; അതീവജാഗ്രതാ നിർദ്ദേശത്തിന് പിന്നാലെ കർശന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ സമാഹരിക്കുന്നതിന് വേണ്ടിയുള്ള അമ്മ സ്റ്റേജ് ഷോയിൽ താരങ്ങളെ അയയ്ക്കാനാവില്ലെന്ന് നിര്‍മാതാക്കൾ... നിര്‍മാതാക്കളുടെ താരനിശയിലേക്ക് താരങ്ങളെ അയയ്ക്കാനാവില്ലെന്ന് ‘അമ്മ’; താര നിശയെ ചൊല്ലി അമ്മയും നിര്‍മാതാക്കളുടെ സംഘടനയും തമ്മില്‍ കലഹം

08 NOVEMBER 2018 12:04 PM IST
മലയാളി വാര്‍ത്ത

More Stories...

സൗകര്യങ്ങളില്ല നിയന്ത്രണങ്ങള്‍ മാത്രം... പോലീസിന്റെ സര്‍വ നിയന്ത്രണങ്ങളും പാളി വിശ്വാസികള്‍ സന്നിധാനം നടപ്പന്തലില്‍ നാപജപം; രാത്രി തങ്ങാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ശക്തമായ പ്രതിഷേധം 

അവര്‍ വേദനയോടെ തുറന്നുപറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ തയ്യാറാകണം

തടയാമെങ്കില്‍ തടഞ്ഞോ... ശബരിമലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കും വിലക്കുകള്‍ക്കുമെതിരെ ബി.ജെ.പി നേതാക്കള്‍; കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും മറ്റ് നേതാക്കളും നാളെ പാസോ മറ്റു അനുമതികളോ കൂടാതെ പമ്പയിലെത്തും 

ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന ഭ​ക്ത​ര്‍​ക്ക് ഉ​ട​ന്‍ ത​ന്നെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

ശശികല എവിടെയൊക്കെ പോയാലും അവിടെ കലാപവും കുഴപ്പവുമുണ്ടാക്കും; കാര്യങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കാനാണ് ബിജെപിയുടെയും ആര്‍എസ്‌എസിന്റെയും ശ്രമം; നിയമം ആര് ലംഘിച്ചാലും പൊലീസ് നടപടി നേരിടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എം എം മണി

വിഷു വരെയുള്ള റിലീസും ചിത്രീകരണവും കഷ്ടപ്പെട്ടാണ് ക്രമീകരിച്ചത് ഇത്തരമൊരു സാഹചര്യത്തില്‍ താരങ്ങളെ വിട്ടു തരാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്ന് നിർമാതാക്കൾ. അമ്മ സംഘടനയുടെ സ്റ്റേജ് ഷോയ്ക്കായി ചിത്രങ്ങളുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ച് താരങ്ങളെ കൊടുക്കാനാവില്ലെന്ന് മുമ്പ് നിര്‍മാതാക്കളുടെ സംഘടന കത്തിലൂടെ അറിയിച്ചിരുന്നു. പ്രളയത്തില്‍ സിനിമാ വ്യവസായത്തിലെ അംഗങ്ങളടക്കം ഒട്ടനവധി പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുകയും തിയേറ്ററുകള്‍ പോലും പ്രദര്‍ശനയോഗ്യമല്ലാതാകുകയും ചെയ്തു. ഓണത്തിന് പോലും സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ സമാഹരിക്കുന്നതിന് വേണ്ടിയാണ് ഡിസംബര്‍ ഏഴിന് അമ്മ സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത്.

ഇതിനു വേണ്ടി ഒരാഴ്ച ഷൂട്ടിങ് നിര്‍ത്തിവെച്ച് താരങ്ങളെ വിട്ടുനല്‍കണമെന്ന് അമ്മ സെക്രട്ടറി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്ക് വാട്‌സ് ആപ്പ് സന്ദേശമയച്ചിരുന്നു. ഇതിനെതിരെയാണ് നിര്‍മ്മാതാക്കളുടെ സംഘടന രംഗത്തെത്തിയിരിക്കുന്നത്. താര നിശയെ ചൊല്ലി അമ്മയും നിര്‍മാതാക്കളുടെ സംഘടനയും തമ്മില്‍ കലഹം കൂടുമ്പോൾ ഇരു സംഘടനകളും തമ്മില്‍ നവംബര്‍ 11ന് ചര്‍ച്ച നടക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീണ്ട ഇടവേളയ്ക്കു ശേഷം നിക്കി ഗല്‍റാണി വീണ്ടും മലയാളത്തിലേക്ക്  (7 hours ago)

സൗകര്യങ്ങളില്ല നിയന്ത്രണങ്ങള്‍ മാത്രം... പോലീസിന്റെ സര്‍വ നിയന്ത്രണങ്ങളും പാളി വിശ്വാസികള്‍ സന്നിധാനം നടപ്പന്തലില്‍ നാപജപം; രാത്രി തങ്ങാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ശക്തമായ പ്രതിഷേധം   (7 hours ago)

അവര്‍ വേദനയോടെ തുറന്നുപറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ തയ്യാറാകണം  (7 hours ago)

തടയാമെങ്കില്‍ തടഞ്ഞോ... ശബരിമലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കും വിലക്കുകള്‍ക്കുമെതിരെ ബി.ജെ.പി നേതാക്കള്‍; കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും മറ്റ് നേതാക്കളും നാളെ പാസോ മറ്റു അനു  (8 hours ago)

ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന ഭ​ക്ത​ര്‍​ക്ക് ഉ​ട​ന്‍ ത​ന്നെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍  (10 hours ago)

അതെല്ലാം വ്യാജവാർത്തകൾ!!; കോ​ഹ്ലി​യെ ശാ​സി​ച്ചെ​ന്ന ത​ര​ത്തി​ല്‍ വ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് ബി​സി​സി​ഐ  (10 hours ago)

ഇനിയാരും ഹാർട്ട് അറ്റാക്ക് വന്ന് മരിക്കില്ല !; മലയാളി യുവാവിന്റെ കണ്ടെത്തൽ ലോകശ്രദ്ധയാകർഷിക്കുന്നു  (10 hours ago)

അമ്മയുടെ ഒപ്പം ഉറങ്ങുകയായിരുന്ന രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ  (11 hours ago)

മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ പി​ടി​യി​ലാ​യ യു​വാ​വി​നെ നാ​ട്ടു​കാ​ര്‍ ത​ല്ലി​ക്കൊ​ന്നു  (11 hours ago)

ശശികല എവിടെയൊക്കെ പോയാലും അവിടെ കലാപവും കുഴപ്പവുമുണ്ടാക്കും; കാര്യങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കാനാണ് ബിജെപിയുടെയും ആര്‍എസ്‌എസിന്റെയും ശ്രമം; നിയമം ആര് ലംഘിച്ചാലും പൊലീസ് നടപടി നേരിടേണ്ടി വരുമെന്ന് വൈദ്യു  (12 hours ago)

ദലിത് നേതാവിനെ 'വലിച്ചു പുറത്തിറക്കിയാണ്' സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷയായത് ;കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി  (12 hours ago)

കെ സുരേന്ദ്രന്‍ പറഞ്ഞത് കള്ളമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  (13 hours ago)

ശബരിമലയില്‍ പൊലീസ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് അസൗകര്യങ്ങള്‍ മറച്ച്‌ പിടിക്കാനെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍  (13 hours ago)

സര്‍ക്കാര്‍ ഭക്തര്‍ക്ക് വഴങ്ങി, നിയന്ത്രണങ്ങള്‍ പമ്പയില്‍ ഒഴുക്കി, നെയ്യഭിഷേകം പുലര്‍ച്ച മൂന്നേകാല്‍ മുതല്‍ ഉച്ചയ്ക്ക് 12 വരെ, ഭക്തര്‍ക്ക് സന്നിധാനത്തെ ദേവസ്വം മുറികളിലും നടപ്പന്തലിലും തങ്ങാം, സമരക്കാ  (13 hours ago)

ശബരിമലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഭക്തരെ വലയ്ക്കുന്നതിനാല്‍ ബി.ജെ.പി ഹൈക്കോടതിയെ സമീപിക്കുന്നു, ആര്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള ശബരിമല കര്‍മസമിതി ഗവര്‍ണര്‍ക്ക് പരാതി നല്‍കും  (13 hours ago)

Malayali Vartha Recommends