Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .

ചിത്തിര ആട്ടവിശേഷ പൂജയ്ക്ക് എത്തിയവരില്‍ യഥാര്‍ത്ഥ ഭക്തർ വെറും 200 പേര്‍ മാത്രം പോലീസ് വെളിപ്പെടുത്തൽ

08 NOVEMBER 2018 03:52 PM IST
മലയാളി വാര്‍ത്ത

ചിത്തിര ആട്ടവിശേഷ പൂജകള്‍ക്കായി ശബരിമലയില്‍ എത്തിയവരില്‍ യഥാര്‍ത്ഥ ഭക്തർ വെറും 200 പേര്‍ മാത്രമെന്ന് പൊലീസ് വിലയിരുത്തല്‍. എന്നാൽ ,7300 പേരാണ് ഈ സമയത്ത് ശബരിമലയിലെത്തിയത്.ബാക്കി വരുന്ന 7100 പേര്‍ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും വിവിധ ഹിന്ദു ഗ്രൂപ്പുകളുടെയും പ്രവര്‍ത്തകരോ, അല്ലെങ്കിൽ അവരുടെ അവരുടെ പ്രേരണയില്‍ എത്തിയവരോ ആണെന്നാണ് പൊലീസ് വിലയിരുത്തലെന്ന് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
തുലാമാസ പൂജകള്‍ക്കായി നടതുറന്നസമയത്ത് പൊലീസ് നടപടിയിലേക്ക് വഴിവെച്ച പ്രതിഷേധത്തില്‍ പങ്കെടുത്തവരാണ് ഇതില്‍ 200 പേരെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കിയവരെ തിരിച്ചറിയാന്‍ പൊലീസ് മുഖം തിരിച്ചറിയൽ സോഫ്റ്റുവെയറുകള്‍ ഉപയോഗിക്കും. ‘ ഇത്തവണ ശബരിമലയില്‍ ആരൊക്കെ സന്ദര്‍ശിച്ചു, അതില്‍ ആരൊക്കെ കഴിഞ്ഞമാസം പൊലീസുമായി നടന്ന ഏറ്റുമുട്ടലിലുണ്ടായിരുന്നുവെന്നത് ഈ സോഫ്റ്റുവെയര്‍ ഉപയോഗിച്ച് കണ്ടുപിടിക്കും. മണ്ഡല മകരവിളക്ക് ആഘോഷങ്ങള്‍ക്കായി നവംബര്‍ 16ന് നട തുറക്കുമ്പോള്‍ ഇത്തരം ആളുകളെ നിരീക്ഷണത്തില്‍ വെക്കാനാണ് നീക്കമെന്ന് .’ ഒരു ഓഫീസര്‍ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു .

ഇരുമുടിക്കെട്ടുമായി ഇവര്‍ ഭക്തന്മാരെപ്പോലെ ശബരിമലയില്‍ വീണ്ടുമെത്തിയാല്‍ ഒന്നും ചെയ്യാനാവില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഭക്തരായി ക്ഷേത്രം സന്ദര്‍ശിക്കാനുള്ള അവരുടെ അവകാശത്തെ ഹനിക്കാനാവില്ലെന്നും ഓഫീസര്‍ പറയുന്നു.

നവംബര്‍ 16ന് ശബരിമലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ച് കുറേക്കൂടി ശക്തമായ സുരക്ഷ ഏര്‍പ്പെടുത്താനാണ് പൊലീസ് പദ്ധതിയിടുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (4 minutes ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (21 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (3 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (3 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (3 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (3 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (4 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (4 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (4 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (4 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (4 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (5 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

Malayali Vartha Recommends