Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ഡല്‍ഹിയില്‍ തന്ത്രം മെനയുന്നു... ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരെ കുരുക്ക് മുറുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന ലാവ്‌ലിന്‍ വിഷയം കത്തിയ്ക്കാന്‍ ബിജെപി ശ്രമം തുടങ്ങി

24 NOVEMBER 2018 11:59 AM IST
മലയാളി വാര്‍ത്ത

ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരെ കുരുക്ക് മുറുക്കാന്‍ കേന്ദ്ര സര്‍ക്കാരും ബി ജെ പിയും ശ്രമം തുടങ്ങി. ശബരിമല വിഷയത്തില്‍ ബി ജെ പിക്ക് പണി കെടുത്തതാണ് കാരണം. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സുപ്രീം കോടതിയെ പിണക്കാന്‍ പിണറായി പേടിക്കുന്നതും അതുകൊണ്ടാണ്. 

പിണറായിയുടെ ശബരിമല വിശേഷങ്ങള്‍ നരേന്ദ്രമോദി ലൈവായി കണ്ടു കൊണ്ടിരിക്കുകയാണ്. ശബരിമലയില്‍ നടക്കുന്നതിന്റെ യഥാര്‍ത്ഥ ചിത്രം ജനം ചാനല്‍ ഹിന്ദിയിലും ഇംഗ്ലീഷിലും ഹ്രസ്വ ചിത്രമായി തയ്യാറാക്കിയിരുന്നു. ഡല്‍ഹിയിലുള്ള ബിജെപി നേതാക്കളെ കാണിക്കാന്‍ വേണ്ടിയാണ് ഇത്തരം ഹ്രസ്വ ചിത്രങ്ങള്‍ തയ്യാറാക്കിയത്. ഹ്രസ്വചിത്രത്തില്‍ ശബരിമലയിലും പമ്പയിലും ഇപ്പോള്‍ നടക്കുന്നത് വ്യക്തമായി കാണിക്കുന്നുണ്ട്. 

ബിജെപി ദേശീയ നേത്യത്വവുമായി പിണറായി വിജയന് തെറ്റില്ലാത്ത ബന്ധമുണ്ടായിരുന്നു. പിണറായി മുഖ്യമന്ത്രിയായ സന്ദര്‍ഭത്തില്‍ ഡല്‍ഹിയില്‍ ചെന്നാല്‍ ഒരു പരിഗണന ലഭിച്ചിരുന്നു. എന്നാല്‍ കണ്ണൂര്‍ ജില്ലയിലെ പിണറായി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ബി ജെ പി നേതാക്കളെയും പ്രവര്‍ത്തകരെയും സി പി എമ്മുകാര്‍ വധിക്കാന്‍ തുടങ്ങി. അതിന് പിന്നില്‍ സിപിഎം നേതാക്കള്‍ തന്നെയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സിപിഎം നേതൃത്വം അറിയാതെ കണ്ണൂര്‍ ജില്ലയില്‍ ഒന്നും നടക്കില്ല. കൊണ്ടും കൊടുത്തുമാണ് കേരളത്തില്‍ ബി ജെ പി വളര്‍ന്നിട്ടുള്ളത്. അതു കൊണ്ടു തന്നെ സി പി എമ്മിന്റെ വിരട്ടല്‍ ഉദ്ദേശിച്ചത്ര ഫലം ചെയ്യില്ല. പിണറായിയില്‍ ഉള്‍പ്പെടെ സിപിഎം പ്രവര്‍ത്തകര്‍ മരിച്ചു തുടങ്ങിയതോടെ നരേന്ദ്രമോദി അനുഭാവപൂര്‍ണമായ സമീപനം ഉപേക്ഷിച്ചു. കേന്ദ്രത്തില്‍ നിന്ന് കിട്ടികൊണ്ടിരുന്ന സഹായവും കിട്ടാതെയായി.

പിന്നീട് പിണറായിക്കെതിരെയാണ് മോദിയും കേന്ദ്രസര്‍ക്കാരും നീങ്ങിയത്. അതിപ്പോഴും തുടരുന്നു. പ്രളയത്തിന്റെ ദുരിതാശ്വാസം പോലും നിഷേധിക്കപ്പെട്ടു. 

അതിനിടെയാണ് രണ്ട് ഐ പി എസ്. ഉദ്യോഗസ്ഥര്‍ കേന്ദ്രമന്ത്രിയോടും ബിജെപി നേതാക്കളോടും മോശമായി പെരുമാറിയത്. ഇത്തരം പെരുമാറ്റം സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണെന്നാണ് ആരോപണം. കേന്ദ്രമന്ത്രിക്ക് ഐ പി. എസുകാരെ ഒന്നും ചെയ്യാന്‍ കഴിയില്ല. കാരണം കേരള സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കുകയാണ്. ഇനിയെങ്ങനെ വിജയനെ തളയ്ക്കുമെന്ന് ചിന്തിച്ച ബിജെപിക്ക് മുന്നിലാണ് ലാവ് ലിന്‍ കേസ് തെളിഞ്ഞു വന്നത്. ലാവ്‌ലിന്‍ കേസില്‍ പിണറായി വിചാരണ നേരിടണമെന്ന് സുപ്രീം കോടതി പറഞ്ഞാല്‍ അദ്ദേഹത്തിന് രാജിവയ്‌ക്കേണ്ടി വരും. ഇങ്ങനെ സംഭവിച്ചാല്‍ ഇതില്‍പരം ആനന്ദം മറ്റൊന്നില്ല. കോടിയേരിയാകട്ടെ മുഖ്യമന്ത്രിയാവാനുള്ള ഉടുപ്പും തയ്ച്ച് കാത്തിരിക്കുകയാണ്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (5 minutes ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (46 minutes ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (3 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (3 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (4 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (4 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (4 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (4 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (4 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (5 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (5 hours ago)

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (6 hours ago)

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (6 hours ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (6 hours ago)

Malayali Vartha Recommends