Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹ ദിവസം താലി മോഷണം പോയി; കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നായപ്പോള്‍; ബന്ധുക്കള്‍ ഫാന്‍സിസ്റ്റോറില്‍ നിന്നും ഇമിറ്റേഷന്‍ താലി വാങ്ങി മുഹുര്‍ത്ഥ സമയത്ത് മിന്ന് കെട്ടി; സംഭവം ഇങ്ങനെ

29 NOVEMBER 2018 10:04 PM IST
മലയാളി വാര്‍ത്ത

വിവാഹ സമയത്ത് താലിമാല കാണാതായാലുള്ള സ്ഥിതിയെ പറ്റി ചിന്തിച്ചിട്ടുണ്ടോ. അത്തരതിതിലൊരു സംഭവം ഈ ഇടെ നടക്കുകയൂണ്ടായി. പിന്നീട് അത് മാനേജ് ചെയ്ത്ത് ഇമിറ്റേഷന്‍ താലി വാങ്ങി കെട്ടു നടത്തിയായിരുന്നു സംഭവം ഇങ്ങനെ

കിളിമനൂരില്‍വിവാഹ സ്വീകരണത്തിനിടെ വധുവിനണിയിക്കുവാനുള്ള താലിമാല സ്വീകരണ വേളയില്‍ മോഷണം പോയി.വിവരമറിഞ്ഞ ബന്ധുക്കള്‍ ഫാന്‍സിസ്റ്റോറില്‍ നിന്നും ഇമിറ്റേഷന്‍ താലി വാങ്ങി മുഹുര്‍ത്ഥ സമയത്ത് മിന്ന് കെട്ടി. കിളിമാനൂര്‍ എസ് എന്‍ ആഡിറ്റോറിയത്തില്‍ വെച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കിളിമാനൂര്‍ പുളിമ്പള്ളിക്കോണം പാലകുന്ന് രേവതി ഭവനില്‍ എ.രാജുവിന്റേയും എ.വസന്ത
കുമാരിയുടെയും മകള്‍ രേഷ്മാ വി.ആര്‍ ന്റെ വിവാഹത്തിനോടനുബന്ധിച്ച് വരന്‍ വര്‍ക്കല ഗിവഗിരി പുതുവീട്ടില്‍ അഭിലാഷിനെയും ബന്ധുക്കളേയും സ്വീകരിച്ചു ഹാളിലേക്ക് ആനയിക്കുന്ന സമയത്ത് ആഡിറ്റോയിയത്തിന്റ കവാടത്തില്‍ വച്ച് വരന്റെ സഹോദരിയുടെ ബാഗില്‍ നിന്നും വധുവിന് കെട്ടാന്‍ കൊണ്ടുവന്ന ഏകദ്ദേശം മൂന്നര പവന്റെതാലിയും മാലയുംമോഷണം പോയത്.

തോളില്‍ തൂക്കിരു ന്ന ബാഗിന്റെ ഒരു വശം അറുത്ത ശേഷം അതിനുള്ളില്‍ സൂക്ഷിച്ചിരുന്ന താലിമാലയാണ് തട്ടിയെടുത്തത്.തുടര്‍ന്നു വരന്റെ ബന്ധുക്കള്‍ കിളിമാനൂരില്‍ പോയി ഗില്‍റ്റ് ആഭരണങ്ങള്‍ വാങ്ങി മുഹുര്‍ത്തത്തില്‍ വിവാഹം നടത്തുകയായിരുന്നു. വിവാഹ സ്വീകരണത്തിന്റെ വീഡിയോ വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ ഒരുമിച്ച് കണ്ട ശേഷം അതില്‍ ഒരു യുവതി ഇരുവരുടെയും ബസുക്കള്‍ അല്ലന്ന് കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് വരനും മറ്റു ബന്ധുക്കളും കിളിമാനൂര്‍ പോലിസില്‍ പരാതി നല്‍കി. സ്വീകരണ സമയത്തെ വീഡിയോ ദൃശ്യങ്ങളും പോലീസിന്കൈമാറിയിട്ടുണ്ട്. ദൃശ്യങ്ങളില്‍ നിന്നും പ്രതിയെ തിരിച്ചറിയാന്‍കഴിഞ്ഞിട്ടുണ്ടെങ്കിലും പ്രതിയെ ന്ന് കരുതുന്ന യുവതിയുടെ പാപ്പാലയുള്ള വീട്ടിലെത്തിയെങ്കിലും .മകളെ കള്ളിയാക്കിയാല്‍ തങ്ങള്‍ ആത്മഹ ത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതോടെ പോലീസ് മടങ്ങുകയായിരുന്നു. സമാനമായി കഴിഞ്ഞ 12 ന് കല്ലമ്പലത്ത് താലിമാല മോഷണം പോയിരണ്ടേമുക്കാല്‍ പവന്റെ താലിമാലയാണ് സമാനമായ രീതിയില്‍ മോഷണം പോയിരുന്നു.ബന്ധുക്കള്‍ കല്ലമ്പലം പോലീസില്‍ പരാതി നല്‍കീട്ടുണ്ട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (10 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (20 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (53 minutes ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (1 hour ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (7 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (7 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (7 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (10 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (11 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (12 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (12 hours ago)

Malayali Vartha Recommends