എസ് പി യതീഷ് ചന്ദ്രയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍

എസ് പി യതീഷ് ചന്ദ്രയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍. മലപ്പുറം സ്വദേശി അജി തോമസാണ് അറസ്റ്റിലായത്.
ഫേസ്ബുക്കിലൂടെ യതീഷ് ചന്ദ്രയ്‌ക്കെതിരെ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയ ഇയാള്‍ കമ്മിഷണര്‍ക്കെതിരെ അസഭ്യവര്‍ഷവും നടത്തിയതായി ഈസ്റ്റ് പോലീസ് വ്യക്തമാക്കി. ശബരിമല ഡ്യൂട്ടിയുടെ ഭാഗമായി നിലയ്ക്കലിലെ സുരക്ഷാ ചുമതല വഹിച്ചു വരികയായിരുന്നു യതീഷ് ചന്ദ്ര.
https://www.facebook.com/Malayalivartha


























