Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുരേന്ദ്രനുവേണ്ടി സംസ്ഥാന ബിജെപി നേതൃത്വം ഒരു ചെറു വിരല്‍ പോലും അനക്കുന്നില്ലെന്ന ആക്ഷേപം നില നില്‍ക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ നേരിട്ടിടപെടാന്‍ ബിജെപി കേന്ദ്ര നേതൃത്വം

30 NOVEMBER 2018 08:38 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുരേന്ദ്രനുവേണ്ടി സംസ്ഥാന ബിജെപി നേതൃത്വം ഒരു ചെറു വിരല്‍ പോലും അനക്കുന്നില്ലെന്ന ആക്ഷേപം നില നില്‍ക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ നേരിട്ടിടപെടാന്‍ ബിജെപി കേന്ദ്ര നേതൃത്വം. ഇത് സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയാണെന്നും അതിനാല്‍ തന്നെ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷില്‍ നിന്ന് അമിത് ഷാ നേരിട്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. മാത്രമല്ല ശബരിമലവിഷയം അന്വേഷിക്കാന്‍ നിയോഗിച്ച എം.പിമാരുടെ സംഘത്തിനും അമിത്ഷാ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി.

ബി ജെ പി . സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദന്റെ അറസ്റ്റിനെ സംസ്ഥാന നേതൃത്വം സംസ്ഥാന നേതൃത്വ നിസംഗമായാണു കണ്ടതെന്ന പരാതിയില്‍ ദേശീയ അധ്യക്ഷന്‍ അമിത്ഷാ കേരളത്തില്‍ ചുമതലയുള്ള ജനറല്‍ സെ ക്രട്ടറി ബി.എല്‍. സന്തോഷില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. സുരേന്ദ്രന്റെ അറസ്റ്റും തുടര്‍ന്ന് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലൂമായി ബന്ധപ്പെട്ട് പ്രത്യേക റിപ്പോര്‍ട്ട് നല്‍കുന്നതിനായിന്‍ ശബരിമലവിഷയം അന്വേഷിക്കാന്‍ നിയോഗിച്ച എം.പിമാരുടെ സംഘത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സുരേന്ദ്രന്റെ അറസ്റ്റിനെ അവസരമായി പ്രയോജനപ്പെടുത്താമായിരുന്നിട്ടും സംസ്ഥാന ഘടകത്തിലെ വിഭാഗീയതലം സാധിച്ചില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. സുരേന്ദ്രനെ സംസ്ഥാനമാകെ കൊണ്ടു നടന്ന് കൂടുതല്‍ കേസുകള്‍ ചുമത്തിയിട്ടും പ്രതിഷേധം പേരിനു മാത്രമായി . ശക്തമായ ഇടപെടലിന് അമിത്ഷാ നേരിട്ട് നിര്‍ദേശിച്ചിട്ടും സംസ്ഥാന നേതൃത്വം ചെവിക്കൊണ്ടില്ലെന്ന പരാതിയും കേന്ദ്രനേ തൃത്വത്തിനു മുന്നിലുണ്ട് . സുരേന്ദ്രനു ലഭിച്ചേക്കാവുന്ന പ്രാധാന്യമാണ് എതിര്‍പക്ഷത്ത് പിന്നോട്ടടിപ്പിച്ചതെന്നാണ് ആക്ഷേപം.

കേന്ദ്ര നേതൃത്വത്തിന്റെ താല്‍പ്പര്യം മറികടന്ന് സുരേന്ദ്രനെ വെട്ടി ആര്‍.എസ്.എസ്. പിന്തുണയോടെ പി. എസ്. ശ്രീധരന്‍ പിള്ള സംസ്ഥാന പ്രസിഡന്റായതോടെ ഗ്രൂപ്പുകോര്‍ മൂര്‍ഛിച്ചിരുന്നു, ശബരിമല വിഷയം വന്നതോടെ നേതൃത്വം ഒറ്റക്കെട്ടായെന്ന് പ്രതീതിയുണ്ടായെങ്കി ലും സുരേന്ദ്രന്റെ അററ്റോടെ പോര് കൂടുതല്‍ രൂക്ഷമാ യെന്നാണു വിലയിരുത്തല്‍ . സുരേന്ദ്രന്റെ അറസ്റ്റുമായി ബന്ധപ്പെട്ടു നല്‍കിയ നിര്‍ദേശങ്ങളൊന്നും സംസ്ഥാനത്തു പ്രാവര്‍ത്തിക മാക്കിയിട്ടില്ലെന്നും കേന്ദ്രനേതൃത്വം കരുതുന്നു . പാര്‍ട്ടിയെ കൂടുതല്‍ ശക്തി പ്പെടുത്താനുള്ള അവസരം ഗ്രൂപ്പുപോര് മൂലം കളഞ്ഞുകുളിച്ചെന്ന് ആക്ഷേപമുണ്ട് . ഇക്കാര്യത്തില്‍ ബി.എല്‍. സന്തോഷിന്റെയും എം.പി . സംഘത്തിന്റേയും റിപ്പോര്‍ട്ട് പരിഗണിച്ചാകും തുടര്‍ നടപടി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തു നേതൃമാറ്റമുണ്ടായാല്‍ അത്ഭുതപ്പെടാനില്ലെന്നാണു സൂചനകള്‍ .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (15 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (24 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

Malayali Vartha Recommends